നമ്മുടെ വണ്ടിയുടെ സെൻസർ പോയി || Ep 10 || INB Trip || anybody can do || Nano van life

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 61

  • @r7038
    @r7038 5 місяців тому +2

    ഞാനൊരു നാനോ ഫാനാണ്❤❤❤❤

  • @nithinmvengoor3410
    @nithinmvengoor3410 5 місяців тому +20

    കുഞ്ഞാറ്റ ഫാൻസ് ഉണ്ടോ

  • @sebimathew7043
    @sebimathew7043 5 місяців тому +3

    27:44 " ഏട്ടായി ദേ അവിടെ ഫുള്ള് നെൽത്തോട്ടം"

  • @prakashanmp8175
    @prakashanmp8175 5 місяців тому +2

    നാനോ വണ്ടിയാണ് ഞാൻ ഓടിക്കുന്നത് ഏത് കയറ്റവും സുഖമായി പോകു

  • @kodur1
    @kodur1 5 місяців тому +1

    നൈസ് ആണ് വീഡിയോ 👌❤️❤️

  • @phoenix.354
    @phoenix.354 5 місяців тому +1

    കുഞ്ഞാറ്റ വാവയ്ക്ക് ഇടയ്ക്ക് ഒറ്റപ്പെടൽ ഉള്ളത് പോലെ❤ കുഞ്ഞാറ്റയുടെ പാട്ട് സൂപ്പർ👍🥰🥰

  • @shamnadkm1284
    @shamnadkm1284 5 місяців тому +1

    കുഞ്ഞാറ്റ ഫാൻസ്‌

  • @dragonfruit825
    @dragonfruit825 5 місяців тому +1

    കുംഭാഭിഷേകം ആണ്
    അമ്പലം പുതിയത് പണിതാലോ, പുതുക്കി പണിതാലോ, 12 വർഷം കഴിയുമ്പോൾ, കുംഭാഭിഷേകം നടത്തും

  • @LilluLillu-eh5mm
    @LilluLillu-eh5mm 5 місяців тому +1

    എന്നും വീഡിയോ അപ്‌ലോഡ് ചെയ്യണേ ചേട്ടാ കുഞ്ഞാറ്റ 🥰🥰

  • @sukeshbhaskaran9038
    @sukeshbhaskaran9038 5 місяців тому +1

    Beautiful congratulations hj Best wishes thanks

  • @phoenix.354
    @phoenix.354 5 місяців тому +1

    ആൻസിയെ പെരു ജ്ജാതി വെയിലാണല്ലോ😂😂

  • @hamzakutteeri4775
    @hamzakutteeri4775 5 місяців тому +3

    ഹൈവേ തന്നെ യാണ് നല്ലത്, ഗ്രാമങ്ങളിൽ കൂടെ പോവുന്നത് വലിയ റിസ്ക് ആണ്, സൂക്ഷിച്ചു പോണേ,,,

    • @safarsalman7840
      @safarsalman7840 5 місяців тому +1

      graamangalil entha risk,onnu parayu ?

  • @BraddockDVN
    @BraddockDVN 5 місяців тому +2

    നല്ല പൊള്ളപ്പൻ...വഴി
    വമ്പൻ ...മല....😅😅😅വയനാട്....ഇഷ്ടം❤

  • @KrishnaKumar-pm3tl
    @KrishnaKumar-pm3tl 5 місяців тому +3

    ദയവായി Main Road - കളിൽ കൂടി പോകാൻ ശ്രദ്ധിക്കുക.❤❤

  • @sebimathew7043
    @sebimathew7043 5 місяців тому +2

    ഗ്ലാസിൽ ഏത് തരം ഫിലിം ഒട്ടിക്കുന്നതും നിയമവിരുദ്ധമാണ്. സ്ക്രീൻ വച്ച് വെയിൽ തടയുന്നതാണ് നല്ലത്. വണ്ടി കമ്പിനികൾ നേരിട്ട് ഫിറ്റ് ചെയ്ത് നൽകുന്ന നിശ്ചിത നിലവാരത്തിലുള്ള ടിൻ്റ് ഗ്ലാസുകൾക്ക് മാത്രമേ നിയമ പ്രാബല്ല്യമുള്ളു.

  • @joemanjuran2831
    @joemanjuran2831 5 місяців тому +2

    Ningal upload cheyyunna videos nigal thanne kandu nokku ethra neeram road maathram kaanikkunnundennu appol manassilaakum enthukondu share cheyyunnilla ennu😢

  • @shinujose18jose26
    @shinujose18jose26 5 місяців тому +1

    Suport ❤️❤️

  • @BraddockDVN
    @BraddockDVN 5 місяців тому +2

    Fuel Tank Capacity24 Litres❤

  • @jacobgeorge7647
    @jacobgeorge7647 5 місяців тому +1

    Super

  • @giri24in
    @giri24in 5 місяців тому +1

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ കുഞ്ഞിനെ വിടുമ്പോ സൂക്ഷിക്കുക കുഴൽ കിണറിനു ഒക്കെ വേണ്ടി എടുത്തിട്ടു മൂടി ഇടാത്ത വലിയ കുഴികൾ ഉണ്ടാകും ... ദൂരെ നിന്ന് കാണാൻ
    പറ്റില്ല വളരെ ചെറിയ വാവട്ടം ആണ്.. പല അപകടങ്ങളും ഉണ്ടായിട്ടു ഉള്ളത് നിങ്ങൾ പത്രങ്ങളിൽ ഒന്നും കണ്ടിട്ടില്ലേ.... സൂക്ഷിക്കുക

  • @shineeshperumthattil
    @shineeshperumthattil 5 місяців тому +1

    👍

  • @udayshankar9166
    @udayshankar9166 5 місяців тому +1

    രാവിലെ യാത്ര തുടങ്ങുമ്പോൾ സമയവും പറയൂ. നല്ലതു സംഭവിക്കട്ടെ. സാധ്യമെങ്കിൽ മെയിൻ റോഡ് ഉപയോഗിക്കുക.

  • @anoob1568
    @anoob1568 5 місяців тому +2

    മോള് കൂടെ ഉള്ളപ്പോൾ ഫുഡ്‌ ഹോട്ടലിൽ നിന്നും കഴിക്കല്ലേ... മാക്സിമം ഉണ്ടാക്കി കഴിക്കണേ... 🥰🥰

  • @honeyjames5905
    @honeyjames5905 5 місяців тому +1

    Chacksons rice cooker yi velayil vaangiyal nanne .

  • @BraddockDVN
    @BraddockDVN 5 місяців тому +2

    കുഞ്ഞാറ്റ...❤
    Hi...

  • @4jvlogs544
    @4jvlogs544 5 місяців тому +1

    ❤👏

  • @k.c.thankappannair5793
    @k.c.thankappannair5793 5 місяців тому +1

    Happy journey 🎉

  • @kavilpadikkal1962
    @kavilpadikkal1962 5 місяців тому +1

    Hi... Nice to see you three on wheels. Don't by stool. Picnic folding chair will be available. It occupies less space in the car.

  • @PeterMDavid
    @PeterMDavid 5 місяців тому +1

    👌

  • @muhammednazeer8909
    @muhammednazeer8909 5 місяців тому +1

    👍🥰

  • @Anoop-ht3cq
    @Anoop-ht3cq 5 місяців тому +1

    moluzzz 😘💓

  • @rajibharathi4000
    @rajibharathi4000 5 місяців тому +1

    Super ❤❤❤

  • @sadeeshjohn896
    @sadeeshjohn896 5 місяців тому +1

    Hi, Please avoid noodles or at least restrict its use. Avoid village road always.

  • @babumendezbabu9007
    @babumendezbabu9007 5 місяців тому +1

    3:53

  • @babumendezbabu9007
    @babumendezbabu9007 5 місяців тому +1

    Very dangerous area

  • @muhammedsinas306
    @muhammedsinas306 5 місяців тому +1

    👍👍

  • @chemmupiru4968
    @chemmupiru4968 5 місяців тому +2

  • @sanishdas9073
    @sanishdas9073 5 місяців тому +1

    Pls mention name of the place wherever you reach… first 30 mts couldn’t hear which place you are showing

  • @devasiamangalath4961
    @devasiamangalath4961 5 місяців тому +1

    🥰👍❤️

  • @bkmedia4727
    @bkmedia4727 5 місяців тому +1

    ❤❤❤❤❤🎉

  • @sunilkumarsunil7761
    @sunilkumarsunil7761 5 місяців тому +1

    kunjatta fan

  • @girishmaller3659
    @girishmaller3659 5 місяців тому +1

    ❤❤❤❤

  • @epackmachinery201
    @epackmachinery201 5 місяців тому +1

    Ancy veetil samsaricharupole samsarikumo epol nasal sound kuduna pole tonunu❤

  • @nannunp2267
    @nannunp2267 5 місяців тому +2

    ഫസ്റ്റ് കമൻ്റ് എൻ്റത് സുഖം തന്നെ അല്ലെ?😂

  • @shajimathews3822
    @shajimathews3822 5 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @ayushabhi6558
    @ayushabhi6558 5 місяців тому +3

    ഹായ് ബ്രോ നിങ്ങൾ ചെന്നൈ വഴി ആണോ വരുന്നേ? ആണെങ്കിൽ നിങ്ങളുടെ നമ്പർ ഇടു ഞാൻ ചെന്നൈയിൽ ഉണ്ട് 😊 പിന്നെ കാർ നിങ്ങൾ madhurai കാണിക്കാൻ ശ്രമിക്കു തിരുമംഗലം ആണോ ഇന്ന് സ്റ്റേ മധുരയിൽ മിക്കവാറും എല്ലാ spare കിട്ടും തിരുമംഗലം കഴിഞ്ഞു ചെന്നൈ റൂട് കേറി വരുമ്പോ ഫസ്റ്റ് തന്നെ ലെഫ്റ്റ് സൈഡിൽ hp പമ്പ് ഉണ്ട് അത് സ്റ്റേ ചെയ്യാൻ സേഫ് ആണ് നൈറ്റ്‌ ഒരു കാരണവശാലും madhurai to തൃച്ചി വണ്ടി ഓടിക്കരുത് കാരണം സേഫ്റ്റി പ്രോബ്ലം alla അധികം വണ്ടി ഇല്ലാ തൃച്ചി വരെ ആ റൂട്ടിൽ ബസുകളും ലോറികളും കാണുള്ളൂ വണ്ടി puncher ayal പോലും ഹെല്പ് കിട്ടാൻ പാട് ആണ്

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 5 місяців тому +2

    സുഹൃത്തേ ഒരു കൂളിംഗ് പേപ്പർ ലീഗൽ അല്ല ലീഗൽ ആണെന്ന് വെറുതെ പറയുന്നതാണ് ഒട്ടിച്ചു കഴിഞ്ഞാൽ പണി കിട്ടും എം വി ഡി ഓടിച്ചിട്ട് പിടിച്ച് ഫൈനടക്കും പ്രത്യേകിച്ച് കേരളത്തിൽ കഴിയുന്നതും ചെറിയ വഴികൾ ഒഴിവാക്കി സുരക്ഷിതമായ വഴികളിൽ യാത്ര ചെയ്യുക🙏❤️🙏

  • @Anoop-ht3cq
    @Anoop-ht3cq 5 місяців тому +1

    🧡💓🤍

  • @jerinkumar2794
    @jerinkumar2794 5 місяців тому +1

    വൺ ലാക്ക്. അടിച്ചിട്ട് പറഞ്ഞില്ല 😠😠😠

    • @sebimathew7043
      @sebimathew7043 5 місяців тому +1

      പുറകിലേയ്ക്കുള്ള വീഡിയോകൾ കണ്ട് നോക്കു

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 5 місяців тому +1

  • @rafeequemakkikaran1693
    @rafeequemakkikaran1693 5 місяців тому +1

    Super

  • @PrasanthNk-n8s
    @PrasanthNk-n8s 5 місяців тому

    Super❤❤❤

  • @haseenahaq9334
    @haseenahaq9334 5 місяців тому +1

    ❤❤❤

  • @rincerobert909
    @rincerobert909 5 місяців тому +1

    ❤❤❤

  • @dropcone1
    @dropcone1 5 місяців тому +1

    ❤❤❤❤❤