കേരള പോലീസ് ഇന്ന് ഓരോ മലയാളിയുടെ മനസിലും സ്ഥാനം പിടിച്ചുകഴിഞ്ഞു നമുക്ക് രോഗം വരാതിരിക്കാൻ നമ്മളെ സുരക്ഷിതരാക്കാൻ രാവും പകലും കഷ്ട്ടപെട്ട പോലിസ് എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും ശക്തമായ ഭരണാധികാരികൾ അവരോടൊപ്പം നിൽക്കുന്ന കരുത്തുറ്റ നിയമ പാലകർ ബിഗ് സല്യൂട്ട് സർ
കൈയ്യടിക്ക് മക്കളെ നമ്മുട കേരള പോലീസിന്....കൊടുക്ക് മക്കളെ.. അവർക്ക് . big saloot.. and.. big respect... and.. ദു.. ആ... പിന്നെ. വിവാഹിതരായിട്ടുള്ള നവ ദമ്പതികൾക്ക്.. ആയിരം മംഗളാശംസകൾ നേരുന്നു...
ഈ കൊറോണക്കാലത്ത് അത്രയും മനസ്സുരുകി അധ്വാനിച്ച് ഒരേയൊരു വ്യക്തികളെ ഉള്ളൂ നമ്മുടെ നാട്ടിൽ അത് പോലീസുകാരാണ് പറയാൻ ഞാനും അഭിമാനിക്കുന്നു എന്നും പോലീസുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് നന്മ നിറഞ്ഞ ഒരു കല്യാണ കല്യാണത്തിന് എത്തിയ ആശംസകൾ നൽകിയ നൽകിയ പോലീസുകാർക്ക് മനസ്സിൽ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ബിഗ് സല്യൂട്ട് കേരള പോലീസ്💪💪💪💪💪💞💞💞💞💞💪💪💪💪💪
സ്നേഹവും വിവരമുള്ള ആൾക്കാർ നമ്മുടെ Police ലും ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് അറിയക്കുന്നത് .ഒരായിരം ഹൃദയ oനിറഞ്ഞ Salute to our lovely Police Group. ഇങ്ങനെ ആയിരിക്കണം കേരളത്തിന്റെ റ അഭിമാനമായ പോലീസ് Deptt.
ബഹു. C. I. സുധീഷ് സാറിന്റെയും, സഹപ്രവർത്തകന്റെയും സമയോചിതമായ, കരുതലിനും, സഹകരണത്തിനും നന്ദിനേരുന്നു. കല്യാണവീട്ടിൽ അപ്രതീക്ഷിതമായി കടന്നുചെന്നതിനും, കുടുംബത്തിനുമാത്രമല്ല, ഇവ ചാനലിൽകൂടികാണുന്ന ഞങ്ങൾക്കും ഏറെ സന്തോഷം, അറിയിച്ചുകൊള്ളട്ടെ. നമ്മുടെ രാജ്യത്തെ, ഏറെ ഏറെ സ്നേഹിച്ചുപോകുന്നു, ഒറ്റപെടലിന്റ ഈ നാളുകളിൽ ആരും ഒറ്റപെടുന്നില്ല എന്നറിയിക്കുന്ന ഭരണാധികാരികളുടെയും, പ്രേത്യേകിച്ചു കേരളാപോലീസിന്റ സ്നേഹനിർഭരമായ പെരുമാറ്റത്തിനും, നന്ദി നന്ദി.......... നവ ദമ്പതികൾക്കും എന്റെ ആശംസകൾ. പ്രാർത്ഥനാപൂർവ്വം
പ്രിയ സുഹൃത്തേ ഇവർ സമൂഹത്തിന് ഒരു മാതൃകയാണ് ലളിതമായ ഇനിയും കല്യാണങ്ങൾ തുടർന്ന ഉണ്ടാകട്ടെ. മനുഷ്യത്വമുള്ള പോലീസുകാർ നമ്മുടെ കേരളത്തിലുണ്ട് അവരെ തിരിച്ചറിയാനുള്ള ഒരു സമയം കൂടിയാണ് ഇപ്പോൾ
അല്ലെങ്കിലും കേരള പോലീസ് സൂപ്പറാണ് ചെറിയ കാര്യങ്ങളൊക്കെ എല്ലാ ഡിപ്പാർട്ട്മെന്റ് ഉണ്ടാവും ഇതുപോലെ അധികാരമുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആകുമ്പോൾ പക്ഷേ അവർ വളരെ നല്ലതാണ് പിന്നെ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ള ചില പോലീസുകാരാണ് പോലീസിന് താറടിച്ച് കാണിക്കാനും ഭരിക്കുന്ന ഗവൺമെന്റ് താറടിച്ചു കാണിക്കാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നത് അവർ തന്നെ അനുഭവിച്ചോളൂ കേരള പോലീസും കേരളത്തിലെ ഭരണം കാര്യങ്ങളുമൊക്കെ സൂപ്പർ തന്നെയാണ്
കേരള പോലീസ് നമ്മുടെ അഭിമാനം അല്ലെ. ഓരോ കേരളീയരെയും അഹങ്കാരം നമ്മുടെ പോലീസ് നല്ല നന്മ ഉള്ളവർ തന്നെ ആണ്. ഇത് മനസ്സിലാക്കാൻ പറ്റാത്തവർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. എല്ലാ നന്മയും ആശംസിക്കുന്നു sir big സല്യൂട്ട്......
എല്ലാവരും നല്ലവരാണ്. എന്നാൽ അവരുടെ ആർഭാടമാണ് പണത്തിനു പിറകെ പോകുവാൻ നിർബന്ധിതരാവുന്നത്. ഇത്തരം ലളിതമായ ചടങ്ങുകൾ പ്രോത്സാഹിപ്പിക്കുക വഴി, പണത്തോടുള്ള ആഗ്രഹവും കുറയുന്നു ആവശ്യവും കുറയുന്നു. അതുവഴി ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നു. അപ്പോൾ ഇത്തരം നന്മകൾ നമ്മൾക്ക് സമൂഹത്തിൽ കാണുവാൻ സാധിക്കും വളരെയധികം സ്നേഹം പോലീസുകാർക്ക് നേർന്നുകൊണ്ട് നിർത്തുന്നു.
Police are not Our enemy. They are our guide , savior and good wishers. I am very proud of our police. I express deep congrats to our safeguards. May GOD bless them.
Ayyo... Ithrem onnum pokkenda... Chettaharam atha kuduthalum.. Sir I think you never visited a police station for something.. They will show the power of there uniform.. 27 k people are caught during lockdown I'm dam sure that half of this is people who went for buying essential , and normal people with out any political power or middle-class to lover class. Police have to register minimum case per day for that they took these people, if a poor man forgot to wear helmet he is charged a case of breaking lockdown rules.. And I so that.. Don't don't say that they are god.. They are shits 💩💩💩 . 10% maybe good but not all..
ഇതു പോലെ ജനങ്ങളുടെ സ്വത്തിനും ജീവനും മറ്റും സംഭരക്ഷണവും സഹായവും തരേണ്ടവർ തന്നെയാണ് പോലീസുകാർ ,,, പിന്നെ കുറച്ചു പോലീസുകാർ അവർ ചിലപ്പോൾ ക്രൂരതയുടെ പര്യായമാവാറുണ്ട് ,അവർ എല്ലാ പോലീസുകാരെയും പറയിപ്പിക്കാറുമുണ്ട് ,നല്ലത് ആരു ചെയ്താലും നല്ലത് തന്നെ
An amazing and unexpected juster in their tight schedule.This couple👫💜 will never forget this moment......will cherish it...to the eternity...! A salute from me too!
രാഷ്ട്രീയക്കാർ പോലീസും സേനയുടെ നെഞ്ചത്ത് കയറാതെ ഇരുന്നാൽ . നമുടെ പോലിസ് സേന അവരുടെ ഡ്യൂട്ടി ചെയ്യിതു ഒരു നാട് (കേരളം . മറ്റു സംസ്ഥാനങ്ങൾ മാത്രുക ആക്കം. - ഇങ്ങനെ ഒരു മംഗല കർമ്മത്തിൽ പങ്ക് എടുത്ത c 1 ക്കും അദ്ദേഹത്തിന്റെ സഹവെർത്തകർക്കും - ഒപ്പം കേരളത്തിലെ പോലീസ് സേനക്കം ഒരു ബിഗ് സല്യൂട്ട്.
@@ayishaayisha427 അത് ഇസ്ലാമിന്റെ കുഴപ്പം അല്ല, ഞാനും നിങ്ങളും ജീവിക്കുന്ന ഈ സമൂഹത്തിന്റെ ആണ്, 60 വർഷം munppഎന്റെ ബാപ്പ എന്റെ ഉമ്മയെ കല്യാണം കഴിക്കുമ്പോൾ കാതിൽ ഒരു കമ്മൽ പോലും ഉണ്ടായിരുന്നില്ല, അതേ ഇസ്ലാം തന്നെ ആണ് ഇന്നും നിലനിൽക്കുന്നത്, മാറേണ്ടത് ഇസ്ലാം അല്ല ഈ നൂറ്റാണ്ടിലെ മനുഷ്യന്റെ ചിന്താഗതി ആണ്
അടി മക്കളെ സല്യൂട്ട് ആ പോലീസ് കാർക്ക്
Ente policy ningel polichu covid kazhinjum namukingenethanney munnottu jeevikanam.
@@nanooraveendran4749
അതെ
Correct
കേരള പോലീസ് ഇന്ന് ഓരോ മലയാളിയുടെ മനസിലും സ്ഥാനം പിടിച്ചുകഴിഞ്ഞു നമുക്ക് രോഗം വരാതിരിക്കാൻ നമ്മളെ സുരക്ഷിതരാക്കാൻ രാവും പകലും കഷ്ട്ടപെട്ട പോലിസ് എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും ശക്തമായ ഭരണാധികാരികൾ അവരോടൊപ്പം നിൽക്കുന്ന കരുത്തുറ്റ നിയമ പാലകർ ബിഗ് സല്യൂട്ട് സർ
👍👍
🏆
നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
ഐ ലവ് കേരള പോലീസ്
കേരള പോലീസിന് ബിഗ് സല്യൂട്ട്
Big salute 👏
Ingale cmnt illlatha oru sthalavum illlallo😁😁😁
@@sonukk8156 🤭🤭അതേ ഞാനും ആലോചിച്ചു.
.
@@sonukk8156 njanum
വളരെ നല്ലവരായ പോലീസ് കാരും നമ്മൾക്കുണ്ട് 👍👍👍👍👍
😎😎😎😎😎
Big salute Kerala police
പോലീസിനും നവദമ്പതികൾക്കും ആശംസകൾ
Big salute
Police big salute
തീർച്ചയായും ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കണം നമ്മുടെ കേരള പൊലീസിന്
ഒരു കല്യാണതിന് സത്യത്തിൽ ഇത്രയും ആളെ ആവശ്യമുള്ളൂ. അതിൽ അനുഗൃഹികൻ എത്തിയ പൊലീസ് കർക് അതിലും സ്‌നേഹം. ബിഗ് സല്യൂട്ട്
Big salute
ബിഗ് സല്യൂട്ട് കേരള പോലീസ് ലെ നന്മകൾ മാത്രം ഉള്ളവർ ക്
ആ ബിഗ് സല്യൂട്
കൈയ്യടിക്ക് മക്കളെ നമ്മുട കേരള പോലീസിന്....കൊടുക്ക് മക്കളെ.. അവർക്ക് . big saloot.. and.. big respect... and.. ദു.. ആ... പിന്നെ. വിവാഹിതരായിട്ടുള്ള നവ ദമ്പതികൾക്ക്.. ആയിരം മംഗളാശംസകൾ നേരുന്നു...
ഇത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു
രണ്ടു പേർക്കും മംഗളാശംസകൾ
Salute കേരള പോലീസ്
ആ പോലീസ്ക്കാരെ കണ്ട് വീട്ടുകാരും നാടുകാരും പേടിച്ചു വിറച്ചു നിൽക്കുന്നദ് കണ്ടാൽ ആാാാ ആ feel വേറെ ലെവൽ ആണ് 😘😘😘😘😘😂😂😂
ഇതാവണം പോലീസ്, ഇതാൺഡ്രാ കേരള പോലീസ് 👍👍👍
Ithaavanam police ennalla maashe, ithaanu kerala police
എല്ലാ സാർ മാർക്കും
Cl. സാറിനും 1000. 1000. സ്നേഹം
നിറഞ്ഞ. അഭിനന്ദനം
നിങ്ങൾ. ഉയർച്ചയിൽ എത്ത ട്ടേ
ദൈവം അനുഗ്രഹിക്കട്ടെ
സേർ
പോലീസ് പോലീസ് കാർക്ക്ബിഗ് സല്യൂട്ട് ഹൃദയംനിറഞ്ഞ ബിഗ് സല്യൂട്ട് 💪💪💪💪💪💪💪💪💪💪💪💪💕💕💕💞💞💞💞
Big സല്യൂട് പോലീസിനും പുതു മണവാളൻ &മണവാട്ടി
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഗിഫ്റ്റ് നിങ്ങൾക് ലഭിച്ചു ♥️god bless you 👍👍
ഈ കൊറോണക്കാലത്ത് അത്രയും മനസ്സുരുകി അധ്വാനിച്ച് ഒരേയൊരു വ്യക്തികളെ ഉള്ളൂ നമ്മുടെ നാട്ടിൽ അത് പോലീസുകാരാണ് പറയാൻ ഞാനും അഭിമാനിക്കുന്നു എന്നും പോലീസുകാർക്ക് എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് നന്മ നിറഞ്ഞ ഒരു കല്യാണ കല്യാണത്തിന് എത്തിയ ആശംസകൾ നൽകിയ നൽകിയ പോലീസുകാർക്ക് മനസ്സിൽ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ബിഗ് സല്യൂട്ട് കേരള പോലീസ്💪💪💪💪💪💞💞💞💞💞💪💪💪💪💪
നമ്മുടെ ആരോഗ്യ സുരക്ഷയ്ക്കായി ഓടി നടക്കുന്ന എല്ലാ പോലീസുകാർക്കും big salute
ഇതാണ് കേരളാ പോലീസ്
അഭിനന്ദനങ്ങളും ആശംസകളും
ബിഗ് സല്യൂട്ട് ബിനാനിപുരം പോലീസ്
ഇതുപോലെ എത്രയോ നല്ലവരായ പോലീസുദ്യോഗസ്ഥർ നമ്മുടെ കേരള പോലീസിലുണ്ട് സി ഐ സാറിനും സഹപ്രവർത്തകർക്കും എന്റെ ഒരു ബിഗ് സല്യൂട്ട്
നല്ലവരായ 👮♂️പോലീസുകാർക്ക്😍 മനസ്സറിഞ്ഞ ഒരു ബിഗ് സല്യൂട്ട്
ഒപ്പം പുതുമണവാളനും പുതുമണവാട്ടിക്കും ഒരായിരം സ്നേഹാശംസകളും നേരുന്നു
ഗോഡ് ബ്ലെസ് യൂ
Kerala പോലീസ് പവറാണ് മക്കളേ ❤❤❤⚡️⚡️⚡️⚡️✨️✨️✨️✨️✨️
CI സുധിഷ് കുമാർ അദ്ദേഹം എന്റെ നാട്ടുകാരനാണ് അതിൽ ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തിനും കൂടെയുള്ള പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും
സ്നേഹവും വിവരമുള്ള ആൾക്കാർ നമ്മുടെ Police ലും ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത് അറിയക്കുന്നത് .ഒരായിരം ഹൃദയ oനിറഞ്ഞ Salute to our lovely Police Group. ഇങ്ങനെ ആയിരിക്കണം കേരളത്തിന്റെ റ അഭിമാനമായ പോലീസ് Deptt.
നിങ്ങളുട മാത്രമല്ല കേട്ടുകഴിഞ്ഞപ്പോൾ (കണ്ടു )എന്റെയും കണ്ണിൽ ആനന്ദകണ്ണീർ !
സത്യം എന്റെയും
Same
നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തന്ന് നമ്മളെ കാത്തു പരിപാലിക്കുന്ന പോലീസിലെ നന്മയുള്ള സഹോദരൻമാർക്ക് Bigsalut
കേരളാ പോലീസ് . നമ്മുടെ സൂപ്പർ ഹീറോസ്👍👏👏👏🌷🌷
😄😄അടിപൊളി വിശ്വസിക്കാൻ പറ്റുന്നില്ല എന്തുവാടെ ഇത്
കേരള പോലീസിനും വധു വരൻമാർക്കും അഭിനന്ദനങ്ങൾ ബിഗ് സല്ലു ട്ട്
ബഹു. C. I. സുധീഷ് സാറിന്റെയും, സഹപ്രവർത്തകന്റെയും സമയോചിതമായ, കരുതലിനും, സഹകരണത്തിനും നന്ദിനേരുന്നു. കല്യാണവീട്ടിൽ അപ്രതീക്ഷിതമായി കടന്നുചെന്നതിനും, കുടുംബത്തിനുമാത്രമല്ല, ഇവ ചാനലിൽകൂടികാണുന്ന ഞങ്ങൾക്കും ഏറെ സന്തോഷം, അറിയിച്ചുകൊള്ളട്ടെ. നമ്മുടെ രാജ്യത്തെ, ഏറെ ഏറെ സ്നേഹിച്ചുപോകുന്നു, ഒറ്റപെടലിന്റ ഈ നാളുകളിൽ ആരും ഒറ്റപെടുന്നില്ല എന്നറിയിക്കുന്ന ഭരണാധികാരികളുടെയും, പ്രേത്യേകിച്ചു കേരളാപോലീസിന്റ സ്നേഹനിർഭരമായ പെരുമാറ്റത്തിനും, നന്ദി നന്ദി.......... നവ ദമ്പതികൾക്കും എന്റെ ആശംസകൾ. പ്രാർത്ഥനാപൂർവ്വം
Big salute kerala police.god bless you
വ്യത്തികെട്ട ചില പോലീസുകാർ ഉണ്ട് കേരളത്തിൽ അവർ കാണട്ടെ ഇത് ...
ആ നല്ലവരായ പോലീസുകാർക്ക്
ബിഗ് സല്യൂട്ട് ..
പ്രിയ സുഹൃത്തേ ഇവർ സമൂഹത്തിന് ഒരു മാതൃകയാണ് ലളിതമായ ഇനിയും കല്യാണങ്ങൾ തുടർന്ന ഉണ്ടാകട്ടെ. മനുഷ്യത്വമുള്ള പോലീസുകാർ നമ്മുടെ കേരളത്തിലുണ്ട് അവരെ തിരിച്ചറിയാനുള്ള ഒരു സമയം കൂടിയാണ് ഇപ്പോൾ
അല്ലെങ്കിലും കേരള പോലീസ് സൂപ്പറാണ് ചെറിയ കാര്യങ്ങളൊക്കെ എല്ലാ ഡിപ്പാർട്ട്മെന്റ് ഉണ്ടാവും ഇതുപോലെ അധികാരമുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആകുമ്പോൾ പക്ഷേ അവർ വളരെ നല്ലതാണ് പിന്നെ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉള്ള ചില പോലീസുകാരാണ് പോലീസിന് താറടിച്ച് കാണിക്കാനും ഭരിക്കുന്ന ഗവൺമെന്റ് താറടിച്ചു കാണിക്കാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നത് അവർ തന്നെ അനുഭവിച്ചോളൂ കേരള പോലീസും കേരളത്തിലെ ഭരണം കാര്യങ്ങളുമൊക്കെ സൂപ്പർ തന്നെയാണ്
അതാണ് പോലീസ് നമ്മളോടൊന്നും ഉള്ള നല്ലവരായ പോലീസ് ബിഗ് സല്യൂട്ട്
അതെ ഞങ്ങളുടെ കണ്ണുകളും നിറഞ്ഞു ' Big Salute Kerala Police
വളെരെ നല്ലവരായാ പോലിസ് കാർ നമുടെ നാട്ടിൽ ഉണ്ട്
കേരള പോലീസ്. ബിഗ് സല്യൂട്ട്
കാക്കിയ്ക്കുള്ളിൽ സ്നേഹവും, ദയയും, കാരുണ്യവും അവസരോജിതമായ കൃത്യനിർവഹണവുമുണ്ടെന്ന് കാണിച്ചുതന്ന ഒരനുഭവം കൂടി.!!!
Highly commendable 👏👏👏👏👏
അടിപൊളി. നന്മനിറഞ്ഞ ആ പോലീസ് ഉദ്യോഗസ്‌തർക്ക് ഒരു വലിയ സല്യൂട്ട്.
കേരള പോലീസ് നമ്മുടെ അഭിമാനം അല്ലെ. ഓരോ കേരളീയരെയും അഹങ്കാരം നമ്മുടെ പോലീസ് നല്ല നന്മ ഉള്ളവർ തന്നെ ആണ്. ഇത് മനസ്സിലാക്കാൻ പറ്റാത്തവർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. എല്ലാ നന്മയും ആശംസിക്കുന്നു sir big സല്യൂട്ട്......
സന്തോഷത്തോടെ ഒരു സലൂട്ട് ആ പൊലീസുകാർക്ക്.
പോലീസുകാർക്ക് നമസ്ക്കാരം..
നന്മകൾ നേരുന്നു കുട്ടികളെ ...
കേരള പോലീസിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. നവദമ്പതികൾക്ക് ആശംസകൾ നേരുന്നു!
A big Salute...
എല്ലാവരും നല്ലവരാണ്. എന്നാൽ അവരുടെ ആർഭാടമാണ് പണത്തിനു പിറകെ പോകുവാൻ നിർബന്ധിതരാവുന്നത്. ഇത്തരം ലളിതമായ ചടങ്ങുകൾ പ്രോത്സാഹിപ്പിക്കുക വഴി, പണത്തോടുള്ള ആഗ്രഹവും കുറയുന്നു ആവശ്യവും കുറയുന്നു. അതുവഴി ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയുന്നു. അപ്പോൾ ഇത്തരം നന്മകൾ നമ്മൾക്ക് സമൂഹത്തിൽ കാണുവാൻ സാധിക്കും വളരെയധികം സ്നേഹം പോലീസുകാർക്ക് നേർന്നുകൊണ്ട് നിർത്തുന്നു.
അടിക്കാൻ മാത്രമല്ല, സ്നേഹിക്കാനും നമ്മുടെ പോലീസിന്, അറിയാം??? ജനകീയ പോലീസ്????🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌ബിഗ് സല്യൂട്ട് ***********---********
Police are not Our enemy. They are our guide , savior and good wishers. I am very proud of our police. I express deep congrats to our safeguards. May GOD bless them.
Ayyo... Ithrem onnum pokkenda... Chettaharam atha kuduthalum.. Sir I think you never visited a police station for something.. They will show the power of there uniform.. 27 k people are caught during lockdown I'm dam sure that half of this is people who went for buying essential , and normal people with out any political power or middle-class to lover class. Police have to register minimum case per day for that they took these people, if a poor man forgot to wear helmet he is charged a case of breaking lockdown rules.. And I so that.. Don't don't say that they are god.. They are shits 💩💩💩 . 10% maybe good but not all..
@@jk3335 പൊളിച്ചു bro
@@nithinm3283 thanks machane.. Ivide e super aa en okke paryuna oruthanum police station ente padi kanditt illa atha😁
@@jk3335 last dialogue (10% may be good but not all) 100% സത്യം.
Oh sure, I am also proud to say that I am also a Malayali, because of the great heart of Kerala Police. A BIG SALUTE TO KERALA POLICE.
Corona കാലത്തെ സന്ദോഷവാർത്ത
കേരള പോലീസ്
നിങ്ങൾക്ക്
വിവാഹം മുടങ്ങുയ ഇല്ല വ്യക്തി കളുടെയും ബിഗ് സല്യൂട്ട്
എന്റെ വിവാഹവും മുടങ്ങി 😔😔😔😔😔😔😔😔😔😔😔
എല്ലാ സാറുമാർക്കും Big Big Big സല്യൂട്ട് 🙏🙏🙏🙏🙏
കേരളാ പോലീസ് പൊളി ആണ് 💪💪💪💪
നമ്മുടെ കേരള പോലിസിന് ഒരു ബിഗ് സല്യൂട്ട്...
Kerala policeinu orupadu respect and love 🙏🙏🥰🥰
ബിഗ്സല്യൂട്ട് സാർ
അങ്ങ് എല്ലാവർക്കും ഒരു മാതൃകയാവട്ടെ
സന്തോഷം. അതിലേറെ ബഹുമാനം.കേരള പോലിസ്. ബിഗ് സല്യൂട്ട്.
അടി കേരളത്തിലെ നല്ല വരായ വർ സല്യൂട്ട് NB :- നല്ല വരായ പോലീസിന് മാത്രം Big Salute
ഞങ്ങൾ കേരളക്കാർ ഇങ്ങനെയാണ് ബായ് 💪💪❤️😍
ഒരു കാര്യം മറന്നുപോയി നവദമ്പതികൾക്ക് മംഗളാശംസകൾ .
ഇന്നത്തെ സല്യൂട്ട് ഈ സി ഐ സാറിനിരിക്കട്ടെ പോലീസിന്റെ നന്മയുടെ മറ്റൊരു മുഖം
പുതിയ സംസ്കാരത്തിനു തുടക്കമാവട്ടെ.. best wishes
ഇതു പോലെ ജനങ്ങളുടെ സ്വത്തിനും ജീവനും മറ്റും സംഭരക്ഷണവും സഹായവും തരേണ്ടവർ തന്നെയാണ് പോലീസുകാർ ,,, പിന്നെ കുറച്ചു പോലീസുകാർ അവർ ചിലപ്പോൾ ക്രൂരതയുടെ പര്യായമാവാറുണ്ട് ,അവർ എല്ലാ പോലീസുകാരെയും പറയിപ്പിക്കാറുമുണ്ട് ,നല്ലത് ആരു ചെയ്താലും നല്ലത് തന്നെ
ഇതും പേലീസാണ് ഒരു ബിഗ് സലൂട്ട് 💪💪💪💪
An amazing and unexpected juster in their tight schedule.This couple👫💜 will never forget this moment......will cherish it...to the eternity...!
A salute from me too!
ഇത് കേട്ട് എന്റെയും കണ്ണ് നിറഞ്ഞു..
സുഹൃത്തേ നല്ല അവതരണം നന്ദി
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏🙏🙏🙏
മനോഹരം സുന്ദരം സാർ
വളരെ സന്തോഷം തോന്നുന്നു..
May God Bless the Young Couples with all good things in life 🙏.
If you do good things you will definitely get the reward.
Avarudey jeevidathil vilamadikkan aakatha nimisham .Police karku oru big salut.
Super. Sir. 👍👍👍👍👍👍👍👍
ഇനി മുന്നോട്ടും നമ്മുടെ പോലിസ് ഇങ്ങിനെ തന്നെ ആവാൻ നമുക്ക് പ്രാർത്ഥിക്കാം. കൂടെ നമ്മുടെ ചങ്കായ സഖാവിനും
വെരി ഗുഡ്
@@fathimafathima9825 thanks
Maryatha kyokke anenkil enganeyayirikkum...😅
പോലിസ് പോരേ സഗാവ് വേണോ 🤔
ബിഗ് സല്യൂട്ട് കേരളാ പോലീസ് ...
മുത്താണ് കേരളാ പോലീസ്......
രാഷ്ട്രീയക്കാർ പോലീസും സേനയുടെ നെഞ്ചത്ത് കയറാതെ ഇരുന്നാൽ . നമുടെ പോലിസ് സേന അവരുടെ ഡ്യൂട്ടി ചെയ്യിതു ഒരു നാട് (കേരളം . മറ്റു സംസ്ഥാനങ്ങൾ മാത്രുക ആക്കം. - ഇങ്ങനെ ഒരു മംഗല കർമ്മത്തിൽ പങ്ക് എടുത്ത c 1 ക്കും അദ്ദേഹത്തിന്റെ സഹവെർത്തകർക്കും - ഒപ്പം കേരളത്തിലെ പോലീസ് സേനക്കം ഒരു ബിഗ് സല്യൂട്ട്.
ഇന്നത്തെ സല്യൂട്ട് ഈ പോലീസ് കാർക്ക് തന്നെ ആയിക്കോട്ടെ
We are also Happy
അതാണ് കേരളാ പോലീസ്... ജയ് ഹിന്ദ്
ഈവക പോലീസുകാർ ഇപ്പോഴുമുണ്ടോ. ഒരു കേക്കിലൊതുക്കി.
സൂപ്പർ
Supper policinte nalla karuthalinum snehathinu ente vaka orubig salut
We are proud of you.... Big salute.....
Big salute for kerala police. All the best.
ബിഗ് സല്യൂട് kerala police ലെ നമ്മകൾ മാത്രം ഉള്ളവർക്ക്
ഈ വീഡിയോ കണ്ട എന്റെ കണ്ണുകൾ നിറഞ്ഞു
സന്തോഷം
Big salute kerala police
Hats off 2 Kerala police....nobody knows how to thank our Kerala police....🙏🙏🙏🙏🙏👍👍
ബിഗ് സല്യൂട് സർ 😍
Avideyum vargeeyada matram kaanum kelkkum cheyd manam maduthu.......avidekk kayarivanna kanninum,kaadinum kulirma tthanna oru news........thanks for all.....
ബിഗ് സല്യൂട്ട് കേരള പൊലീസിന്
E sarkaar vannappolaan inganeyokke kerala policinum naadinum naattukaarkum nalla oru baranam kaanaan kazhinjath👌👌👌👌👌👌👌
ഇങ്ങനെ ഉള്ള വിവാഹത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത്
Enthooo!!!!
ennitt aaa Islaam thanneyaanallo kalyanathinte perum paranj dhoorthadich aarbhaadamaakunnath.. paavangalude kannuneer kaanathe
@@ayishaayisha427 അത് ഇസ്ലാമിന്റെ കുഴപ്പം അല്ല, ഞാനും നിങ്ങളും ജീവിക്കുന്ന ഈ സമൂഹത്തിന്റെ ആണ്, 60 വർഷം munppഎന്റെ ബാപ്പ എന്റെ ഉമ്മയെ കല്യാണം കഴിക്കുമ്പോൾ കാതിൽ ഒരു കമ്മൽ പോലും ഉണ്ടായിരുന്നില്ല, അതേ ഇസ്ലാം തന്നെ ആണ് ഇന്നും നിലനിൽക്കുന്നത്, മാറേണ്ടത് ഇസ്ലാം അല്ല ഈ നൂറ്റാണ്ടിലെ മനുഷ്യന്റെ ചിന്താഗതി ആണ്
khadee khadeeja ath thanneyaa njanum udheshichath.. ee nootaandile Muslim samoohatheyaa udheshiche allaathe Islaaminayalla.. enthellaa copraayangalaa kaatikootunne oru kalyaanathinte perum paranj...oru divasam mannjal kalyanam. Pinne oru divasam mailaanchi k alyaanam. pinne saadharana kalyanam... ithoke Muslimngalk maathrame kanunullu ee dhorthadiyum aabhaadavum.. mattoru mathathilum kaanunnilla ee pamathinte ahangaaram. athond paranju poyenneyullu.. ee duniyaav nammale sashwathamalla... thaalkalika jeevithamaa ivide... ennenekumaayulla jeevitham paralokathund.. athine vendunnath cheyyuka..
കണ്ടില്ലേ ഇങ്ങനെ ഉള്ള പോലീസും നമ്മുടെ ഇടയിൽ ഉണ്ട്..........
എൻ്റെ കെരളം എത്ര സുന്ദരം
കേരള പോലീസ് മാസ്സ് അല്ല മരണമാസ്സ് ✌️✌️
Inganeyum policeman keralathil undu.auto pidihceduthu pidavine makane kondu chumappicha polisum keralathil undu.edaayaalum nanma ulla ee manusyarku Big salute.
A good advice for all people and police
എന്നാലും കോഴി ചുട്ടതിന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും മാറിയിട്ടില്ല
🤣🤣ആന പറക്കുന്ന കാറ്റതു കോഴി ചുടാൻ പോയിട്ടല്ലേ bro
😂😂😂പാവം
Keralathilla police addi oru big salute