എന്റെ അമ്മയെ കൃപാസനപ്രസാദപരമാതാവേ.. ഒരു ജോലിക്ക് അലിയായ് ആഗ്രഹിക്കുന്നു അവൻ 27 വയസ്സാണ് ഡിഗ്രി കഴിഞ്ഞു ഇപ്പോൾ എം എ ഇംഗ്ലീഷ് ചെയ്തുകൊണ്ടിരിക്കുന്നു അവൻ ഒറ്റ ജോലി കിട്ടാൻ അറ്റൻഡർ പോസ്റ്റ് എങ്കിലും മതി ആയാലും മതി.. ദൈവം മാതാവേ ഒരു ഗവൺമെന്റ് ജോലി കൊടുത്ത അനുഗ്രഹിക്കണമേ 👏❤️😘👏👏👏👏👏👏👏👏
അമ്മേ മാതാവേ, ഞങ്ങൾക്കല്ല, ഇത് പോലുള്ള അക്രൈസ്തവർക്കാണ്, മാതാവേ അങ്ങയുടെ അനുഗ്രഹം ആവശ്യമായിട്ടുള്ളത്. കൂട്ടത്തിൽ ഞങ്ങളുടെ ആവശ്യങ്ങളും സാധിച്ചു തരണമേ, അമ്മേ, ആമേൻ
അമ്മേ ദൈവ മാതാവേ എന്റെ ഫ്രണ്ട് ന്റെ മകൾക്കു ഇതുവരെയും നഴ്സിംഗ് നു അഡ്മിഷൻ കിട്ടിയില്ല neet എക്സാം നു 550/മാർക്ക് ഉണ്ടായിരുന്നു. അമ്മേ ആ മോൾക്ക് അഡ്മിഷൻ അടുത്ത അലോട്ട്മെന്റിൽ ഉണ്ടായിരിക്കണേ 🙏🏻💕
വീട്ടിൽ ഉണ്ടാക്കുന്ന ചോർ ഞാൻ റോഡ് സൈഡിൽ ഉള്ള ഷെഡിൽ എത്തിച്ചു വഴിയത്രയിൽ പോവുന്നവർക്ക് 50 രൂപ നിരക്കിൽ ചോർ കൊടുക്കുന്നു ഇന്ന് എനിക്ക് ഇന്ന് ആളുകൾ വന്നു കഴിച്ചു എനിക്ക് വരുമാനം തരണമേ അമ്മേ മാതാവേ 🙏🙏🙏🙏
എന്റെ അമ്മയെ കൃപാസനപ്രസാദപരമാതാവേ.. ഒരു ജോലിക്ക് അലിയായ് ആഗ്രഹിക്കുന്നു അവൻ 27 വയസ്സാണ് ഡിഗ്രി കഴിഞ്ഞു ഇപ്പോൾ എം എ ഇംഗ്ലീഷ് ചെയ്തുകൊണ്ടിരിക്കുന്നു അവൻ ഒറ്റ ജോലി കിട്ടാൻ അറ്റൻഡർ പോസ്റ്റ് എങ്കിലും മതി ആയാലും മതി.. ദൈവം മാതാവേ ഒരു ഗവൺമെന്റ് ജോലി കൊടുത്ത അനുഗ്രഹിക്കണമേ 👏❤️😘👏👏👏👏👏👏👏👏
അമ്മേ മാതാവേ എല്ലാവരും ആ അമ്മ സ്നേഹം അനുഭവിച്ച് അറിയുവാൻ ഇടയാക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ... 🙏🏻🙏🏻🙏🏻
എനിക്കും ഇങ്ങനെ കുറേ കാര്യം അമ്മ മാതാവ് സാധിച്ചു തന്നിട്ടുണ്ട് 🙏🙏👍🙏🙏🙏🙏🙏♥️❤️❤️ആമേൻ
അമ്മേ മാതാവേ നന്ദി
Ammamathave എന്റെ യേശുവേ കെട്ടിയവന് വിദേശത്തേക്കു പോകാനുള്ള vazhi കാണിച്ചുതരണമേ 😢🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ meamen🙏🙏കരുണ തോന്നീണമേ
അമ്മ മാതാവേ 🙏🙏എന്റെ വേദന അമ്മ അറിയുന്നില്ലേ എല്ലാത്തിനും നന്ദി 🙏🙏മാതാവേ 🙏🙏
കല്പന ചേച്ചിയെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അമ്മയുടെ മദ്ധ്യസ്തം വഴി സാധിച്ചു കൊടുക്കണമേ ആമേൻ...
Amme mathavee sahayikanne mathave amme anugrahikanne ammme 🙏🙏🙏 kripaudakanna ammee🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ വിഷമങ്ങൾ മാറാണെ 🙏. എന്റെ മോനെ അനുഗ്രഹിക്കണേ 🙏. അവനു പഠിക്കാൻ കഴിയണേ 🙏
അമ്മേ മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾q
എന്റെ മാതാവേ എന്റെ മകൻ മേൽ വിശ്വാസമാക്കി കൊടുക്കേണമേ
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐🌹🌹🌹
അമ്മേ എന്റെ makkale അനുഗ്രഹിക്കname amen q
പരിശുദ്ധ അമ്മ മാതാവേ, എന്റെ കുഞ്ഞു മകളുടെ ചുമയും പനിയും ഇപ്പോൾ തന്നെ പൂർണ്ണ മായും മാറ്റി തരണമേ പരിശുദ്ധ അമ്മ മാതാവേ 🙏🏼🙏🏼🙏🏼
അമ്മ മാതാവേ എന്റെ ആങ്ങളക്ക് ഒരു കടയിൽ ജോലി കിട്ടിയതിനു ഈശോക്ക് ഒരായിരം നന്ദി പറയുന്നു
ആമേൻ. ആമേൻ. ആമേൻ. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ മാതാവേ വരദാന വാരിധി ജപമാല റാണി അനുഗ്രഹിക്കണം🙏🏼:🙏🏼🙏🏼🙏🏼🙏🏼
അമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു. സൗഹ്യം നൽകണെ.🌹🙏🏻🌹
Mathave enne apamanangalil pedithathe Amma samrakshikane eniku njan nilkunna evide oro joli tharuvan achanu manasandharam undakane amen
നിഷ്കളങ്കമായ സംസാരം 💞മാതാവ് രക്ഷിക്കട്ടെ ചേച്ചി എന്നും 🙏
അമ്മേ മാതാവേ, ഞങ്ങൾക്കല്ല, ഇത് പോലുള്ള അക്രൈസ്തവർക്കാണ്, മാതാവേ അങ്ങയുടെ അനുഗ്രഹം ആവശ്യമായിട്ടുള്ളത്. കൂട്ടത്തിൽ ഞങ്ങളുടെ ആവശ്യങ്ങളും സാധിച്ചു തരണമേ, അമ്മേ, ആമേൻ
ഈശോയെ നന്ദി,നന്ദി,നന്ദി❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
ഈശോയെ എന്റെ വയറിന്റെ അസുഖം മാറ്റിത്തരണമേ അമ്മമാതാവേ 🙏🙏🙏
Karthaave ente dheivame....ee...chechiyeyum... kudumbhatheyum.... ithrayum anugrahicha...ente... parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
മാതാവേ 🙏🙏
എന്റെ തിരുകുമാര കൈ പിടിച്ച് എന്റെ കുടുംബത്തോ നേർവഴിക്ക് നടത്തേണമേ
ആമേൻ
ആമേൻ 🙏🙏🙏🙏🙏
വളരെ നിഷ്ക്കളങ്കമായ വിശ്വാസ സാക്ഷ്യം . 🙏🙏
അമ്മേ മാതാവേ എന്റെ മോനെ പ്ലസ് ടു പാസ്സാക്കണേ
യേശു വെ നന്ദി😢😢😢
അമ്മേ 😭😭😭😭😭🙏🙏🙏
Amma mathave kude uddakaname.
മാതാവേ എനിക്ക് ഗവൺമെന്റ് ജോലി നൽകേണമേ കൂടെയുണ്ടാകണം പരിശുദ്ധമാതാ
Amma mathave 🙏🏾🙏🏾🙏🏾
Amen
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
Psc upst list വരുമ്പോൾ എന്നെ അതിൽ ഉൾപ്പെടുത്തി ജോലി ലഭിക്കാൻ അനുഗ്രഹിക്കനെ🙏🏻.എല്ലാവർക്കും മാതാവിൻ്റെ അനുഗ്രഹം ലഭിക്കാൻ ഇടയാകണമേ🙏🏻
എന്റെ മോളെയും അനുഗ്രഹിക്കണെ 🙏🏻amen 🙏🏻
അമ്മേ മാതാവേ എൻറെ ഭർത്താവ് വേഗം അസുഖം ok മാറ്റി കൊടുകണം😢😢😢😢
Amme 🙏❤️ ldc, LPSA rank list varumpol enik 50 rankil oru rank nalki anugrahikkaname ldc, LPSA list l ulpeduthi psc joli nalki anugrahikkaname 🙏🙏🙏❤️❤️❤️
Amen❤❤❤
Ammae Mathavae please pray for my husband. Please pray for our family 🙏
❤
Ente jeevithathil edapettu mattullavarku njan vazhi viswasam kodukane amme
Mathave ente makanu ennu azhuthiya oA exam passakan amma anugrahikkane ammen
എന്റെ.,, മാതാവേ, എനിക്ക്, അമ്മയുടെ, അനുഗ്രഹത്താൽ, ബിപ്പിൽ, സർട്ടിഫിക്കട്ട്, കിട്ടി, ആയിരം, നന്ദി
അമ്മേ ദൈവ മാതാവേ എന്റെ ഫ്രണ്ട് ന്റെ മകൾക്കു ഇതുവരെയും നഴ്സിംഗ് നു അഡ്മിഷൻ കിട്ടിയില്ല neet എക്സാം നു 550/മാർക്ക് ഉണ്ടായിരുന്നു. അമ്മേ ആ മോൾക്ക് അഡ്മിഷൻ അടുത്ത അലോട്ട്മെന്റിൽ ഉണ്ടായിരിക്കണേ 🙏🏻💕
Ente makanu oru govt job nalki anugrahikkane ammen
Amen 🙏🙏🙏🙏
Amme mathawe eniku nalla aur joli kittane
Amma mathave ente passport renewal thadasamkudathe pettennu kittane🙏🙏🙏🙏🙏
Mathave njan udambadi 2019 eduthu epolum annu vacha udambadi niyogangal sadhichitilla edapedane amme 3cent sthalam vangi 1 year ayi ethuvare pala vathilum muttiyittum oru veedupaniyuvan nirvaham undayilla edapedane anugrahikane amme
She said well as she has been taught.
ശശി ടെ കുരു പൊട്ടി 😂😂
❤❤❤
October 25 anta moluday driving test pass akkanam mathavil samarpikunnu anugrahikana
🙏🙏🙏🙏🙏🙏🙏🙏
Amma mathavea antea name mery Thomas annanu പള്ളിയിൽ കൊടുത്തിരിക്കുന്നത്. Logos kys exam എനിക്ക് 55 മാർക്ക് തരേണമേ മാതാവേ..🙏🙏🙏🙏
😂❤
❤❤❤
മാതാവേ logos ക്വിസ് മത്സരത്തിൽ എനിക്ക് ഫസ്റ്റ് മേടിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
Pray for mommy, who is sick
🙏🙏
🙏🏻🙏🏻🙏🏻❤❤❤
🙏🏻😢🌹🙏🏻😢
അമ്മക്ക് എന്നെ രക്ഷിക്കാൻ പറ്റുമോ, എന്നിൽ വിശ്വാസം ഉണ്ടാക്കി തരാൻ പറ്റുമോ?
Pray rosary
Amme maathave enikku chuma vannittu maarunnillayirunnu eppol poornamaayum maatti thannathinu naan nandi parayunnu
🙏🙏🙏🙏🙏🙏❤❤❤❤❤❤
Mathave enne sahayikkane
വീട്ടിൽ ഉണ്ടാക്കുന്ന ചോർ ഞാൻ റോഡ് സൈഡിൽ ഉള്ള ഷെഡിൽ എത്തിച്ചു വഴിയത്രയിൽ പോവുന്നവർക്ക് 50 രൂപ നിരക്കിൽ ചോർ കൊടുക്കുന്നു ഇന്ന് എനിക്ക് ഇന്ന് ആളുകൾ വന്നു കഴിച്ചു എനിക്ക് വരുമാനം തരണമേ അമ്മേ മാതാവേ 🙏🙏🙏🙏
October 25 anik 15 laksham roopa vanum mathavil samarpikunnu anugrahikana anta sornm panayam aduth tharana yashuvinta kaykalil samarpich prarthikunnu anugrahikana
Mary my mother have piri on me and my petitions
my daughter studywell
Madhave..samrakhine
Amma anta kudumpatha rachikana
Kudumba jeevithathe visudhrekarikkanw
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
യോഹന്നാന്‍ 1 : 1
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
യോഹന്നാന്‍ 1 : 2
സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
യോഹന്നാന്‍ 1 : 3
അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
യോഹന്നാന്‍ 1 : 4
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
യോഹന്നാന്‍ 1 : 5
Ente sister'
Mariyam real
Deviyanu
Athe shashal
Amme narayana
Devi narayana
Lekshmi narayana
Bhadre Narayana
🙏
Amma ante mol anugrha avlke mansadram kodkknmea vettkarumayi oru condatum eillamol kuwaite m o h job ane
Ldc listl perundavane
Amme 🙏e maasam 19nu nadakunna kesil njangalku 1500000rupa njangalku kityane
X
നമ്മൾ ജനിച്ചു വളർന്ന വിശ്വാസം ഉപേക്ഷിച്ചു പോകുന്നത് പെറ്റമ്മയെ തള്ളിപ്പറയുന്നതിനു തുല്യമാണ്.. മതം മാറിയത് കൊണ്ട് പ്രശ്നം തീരില്ല..
മതം മാറുന്നത് എന്തിനാണ്.. ശക്തി ഒന്ന് തന്നെ ആണ്.. എല്ലാവർക്കും 🙏നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്
എന്റെ കല്യാണം നടക്കുന്നില്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കണം. നിരാശയിലോട്ടു പോയികൊണ്ടിരിക്കുന്നു
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Amen 🙏🙏🙏🙏🙏
Amen 🙏
Amen ❤