Darjeeling toy train |Himalayan Railway | All India Ride EP-32

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 158

  • @anujames7933
    @anujames7933 5 років тому +44

    നമസ്കാരം......
    താങ്കളുടെ വീഡിയോസ് കൊള്ളില്ല , അവതരണം കൊള്ളില്ല , ഈ മുഖവും കൊള്ളില്ല .... സംസാരം ഒട്ടും കൊള്ളില്ല...... എന്തിനാ മിനക്കെടുന്നത് ...........
    ഇതൊക്കെ ആയിരുന്നു എന്റെ ചിന്താഗതി ......
    ഈ തെറ്റായ എന്റെ ചിന്താഗതിക്ക് ക്ഷമ ചോദിക്കുന്നു .... ക്ഷമിക്കണം ഭായ് ......
    ഭായ് യുടെ വീഡിയോ യെ , സ്വരത്തിനെ ,ആ മുഖത്തിനെ ഞാൻ ഇപ്പോൾ അംഗീകരിക്കുന്നു ...... ഇതിനായി ഞാൻ കാത്തിരക്കുന്നു..... ഞാൻ കുവൈറ്റിലാണ് .....
    ഞാൻ സബ്സ്ക്രൈബ് ചെയ്തു ,,, ഇവിടെ ഉള്ളവരെ കൊണ്ട് ചെയ്യിപ്പിച്ചു .......
    ഇപ്പോൾ ഭായ് യുടെ മുൻ മ്പുള്ള വീഡിയോസ് കാണുകയാണ് .....
    ഈ ട്രിപ്പിന്റെ സ്റ്റാർട്ടിംഗ് ആണ് എന്റെ മനസിൽ തങ്ങി നിൽക്കുന്നത് ...... സ്വന്തം അമ്മ വിളക്ക് കത്തിച്ച് അനുഗ്രഹിച്ച് വിടുന്നതിനേക്കാൾ ഒന്നും വലുതല്ല വേറെ ഒന്നും ......
    ഭായ്ക്ക് ഇനിയും ഒരുപാട് സാധിക്കും ...... സാധാരണക്കാരന്റെ റൈഡർ ... ദൈവം അനുഗ്രഹിക്കും , ഞങ്ങളുടെ പ്രാർഥനയും ഉണ്ട് ....
    നന്ദി ഭായ് ..... നമ്മുക്ക് നാട്ടിൽ വരുമ്പോൾ കാണണം ......
    ( ഒരു നിർദേശം ഉണ്ട് .... .. ഒരു വീഡിയോ ചെയ്യുന്നതിനെ പറ്റിയാണ് ...... പലരും മടിക്കുo ..... ഭായ് യുടെ അഭിപ്രായം .....?)

    • @thesolotravelermaneesh
      @thesolotravelermaneesh  5 років тому +9

      Thanks bro for u r support

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +13

      ✌️ഇതൊക്കെയാണ് suport🤩😍
      നമിച്ചു ബ്രോ 😊

    • @mammadolimlechan
      @mammadolimlechan 5 років тому +4

      ഇതാണ് യഥാർത്ഥ മനുഷ്യൻ

    • @latheeflatheeflatheef2447
      @latheeflatheeflatheef2447 5 років тому +13

      ആദ്യം പറഞ്ഞത് മോശമായിപോയി കാരണം മറ്റുള്ളവർക്കും വേതന ഉണ്ടെന്ന് മനസിലാക്കണം ദൈവം ആണ് മുഖം കൊടുക്കുന്നവൻ

    • @PranoVlogs
      @PranoVlogs 5 років тому +7

      Maneeshettan katta passionate aanu
      Aa passion thane aanu ee comment itta bro nte chinthagathi thane matiyath
      Maneeshettan mass aanu
      ente inspiration aan 😘😘😘😘

  • @mornigstar9831
    @mornigstar9831 5 років тому +24

    എല്ലാവരും ഒന്നും ഷെയർ ചെയ്ത് ഈ ചാനൽ നു ഒരു ഊർജ്ജം പകരൂ, സാധാ സഞ്ചാരിയുട സഞ്ചാരം 😍👌

  • @wizardzz8008
    @wizardzz8008 4 роки тому +1

    Lock down ill kaanunna njaan . Vere feel aan broo . Super

  • @bijunajma6653
    @bijunajma6653 4 роки тому

    അത് പൊളിച്ചു ... അനുഭവങ്ങളാണ് യാത്രകള്‍ , രുചിയും,കാഴ്ചയും,കേള്‍വിയും ആണ് ഓരോ യാത്രകളും ... യാത്രകള്‍ തുടരട്ടെ

  • @ashrafkundathil1195
    @ashrafkundathil1195 5 років тому +2

    എനിക്കും ആദ്യം മനീഷിനെ ഇഷ്ടമായില്ല. പക്ഷെ ഇപ്പോൾ ഓരോ എപ്പിസോഡും കഴിയുമ്പോൾ ഇഷ്ടം കൂടി വരുന്നു. കളങ്കമില്ലാത്ത മനുഷ്യൻ. ഇപ്പോൾ ആവേശത്തോടെയും ഇഷ്ടത്തോടെയും ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്. എല്ലാ നന്മകളും ആശംസകളും നേരുന്നു.

  • @travelingmalabari
    @travelingmalabari 5 років тому +11

    കൊള്ളാം മച്ചാനെ ഞാനും ഒരു ട്രിപ്പ്‌ പോകുന്നു all india, nepal, bhutan, ജൂലൈ... ആശംസകൾ traveling malabari channel oman

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +14

    *ഇത് പോലെ ഒരു ട്രെയിൻ യാത്രയും ഒരു മലയാള ചാനലിൽ കണ്ടതാണ്,എന്നാൽ ബ്രോയുടെ ചാനലിൽ കാണുന്ന ഫീൽ വേറെയാണ് സഹോദര,*
    *ബ്രോ ട്രെയിനിൽ ഒന്നും കയറാതിരുന്നത് നന്നായി,അത്ര സുഖമുള്ള യാത്ര അല്ലെന്ന് പറഞ്ഞിട്ടുണ്ട്,*
    *ചാനൽ ആരുടെ എന്ന് ചിലർക്കു പറയാതെ അറിയാം,*

    • @thesolotravelermaneesh
      @thesolotravelermaneesh  5 років тому +2

      Channel manasilayi😃

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +1

      @@thesolotravelermaneesh 😜ആരോടും പറയല്ലേ

    • @mediatek8505
      @mediatek8505 5 років тому +2

      നമ്മുടെ സുജിത്തേട്ടൻ 😀😀✌️

    • @sachin7236
      @sachin7236 5 років тому +2

      അത് അറിയാത്ത ആരെങ്കിലും ഉണ്ടാവുമോ?

    • @mediatek8505
      @mediatek8505 5 років тому +2

      @@sachin7236 😀illa

  • @3TVideosbyshameer
    @3TVideosbyshameer 5 років тому +1

    ആ ടീച്ചർക്ക്...എന്റെ ഒരു സലൂട്ട്...
    Thank you teacher.....👏👏💓

  • @ShineSolomon
    @ShineSolomon 5 років тому +5

    ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലോ😄😄😄 .....
    നന്നായിട്ടുണ്ട് ബ്രോ വീഡിയോ 👌👌👌

  • @5vineeth
    @5vineeth 5 років тому +1

    പാവപ്പെട്ടവന്റെ tripper 🤩😍🤝

  • @mubikollam
    @mubikollam 5 років тому +4

    കൊള്ളാം സൂപ്പർ സ്ഥലം 👍👍🌹🌹ആരോഗ്യം ശ്രദ്ധിക്കുക പിന്നെ മൊബൈൽ പ്രത്യേകം 👍👍🌹

  • @satheeshsatheesh7552
    @satheeshsatheesh7552 4 роки тому

    അടിപൊളി റെയിൽവേ സ്റ്റേഷൻ 👍👍👍👌

  • @aromalkannan6234
    @aromalkannan6234 5 років тому +1

    Nice Beautiful trains runs in Road 😍😍😍😍😍

  • @shefeekshefi547
    @shefeekshefi547 5 років тому

    Adipoli🎥🎥🎥🏍🏍🏍🏍 ithokke kandu bike eduthu poyalo ennu thonundu...... Free 🐦

  • @sujith7680
    @sujith7680 5 років тому +1

    Don't worry bro ... whatever happens complete the journey...👍👍💪🇮🇳

  • @ajwanderer
    @ajwanderer 5 років тому +4

    *Bro എല്ലാ videos ഉം ഞാൻ കാണാറുണ്ട്... നാട്ടിൽ എത്തിയതിനു ശേഷം... യാത്രക്ക് വന്ന ചിലവുകൾ പെട്രോൾ expense എന്നിങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു video ചെയ്യണം*

  • @akhilsajeevan7411
    @akhilsajeevan7411 5 років тому +1

    ചേട്ടൻ നല്ലൊരു കൂട്ടുകാരൻ ആണ്. 😘

  • @aswinms
    @aswinms 5 років тому +2

    *ആദ്യം ലൈക് പിന്നെ വീഡിയോ കാണൽ*

  • @sunilpr7111
    @sunilpr7111 5 років тому

    Bro 👌👌👌 അടുത്ത video യ്ക്കു വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു.

  • @nizamudeenp6295
    @nizamudeenp6295 5 років тому +1

    Nizamudeen KSEB Sasthmcotta Kollm good Go Go journey

  • @svijaykrishna173
    @svijaykrishna173 5 років тому

    My dear Friend you are doing a really good job.I loved your Tawang video... Your frustrations,tensions and then relief when the road block was cleared was all there for everyone to see. This is what that makes the video realistic and not just another travel video... I have 1 request at the end of your trip pls provide a complete costing of the whole trip,so that it can help others who want to explore our country with minimal cost. Go on exploring my dear friend... All the best...

  • @nicesongworld7002
    @nicesongworld7002 5 років тому

    Bro full support 💪💪💪😍😍

  • @bijukthomas9773
    @bijukthomas9773 5 років тому

    Enjanum subscribe cheythu. All the best.

  • @kaadansancharivlogz
    @kaadansancharivlogz 5 років тому +3

    Second....
    അടിപൊളി ബ്രോ 💐...

  • @Pattazhy360
    @Pattazhy360 5 років тому

    Nic ഡാര്‍ജിലിംഗ് വീഡിയൊ കലക്കി മനീഷ്ഭായ്

  • @SureshKumar-jo3nq
    @SureshKumar-jo3nq 5 років тому +1

    'നന്നായിട്ടുണ്ട്, നന്ദി

  • @georgenc5900
    @georgenc5900 5 років тому

    നന്നായിട്ടുണ്ട് ബ്രോ

  • @PranoVlogs
    @PranoVlogs 5 років тому +1

    കടമ്പകൾ കടന്ന് മുന്നോട്ട് മുന്നോട്ട് മനീഷേട്ടാ........ 😘😘😘😘

  • @nisamnisu5591
    @nisamnisu5591 5 років тому +1

    chettande avatharanam adipoli😍

  • @ponnuminnu6555
    @ponnuminnu6555 5 років тому

    Train pande nammude weekness aanallo ☺️
    Kollam senkottai train journey video kandanu njn ethil subscriber aaye😂

  • @nirmalk3423
    @nirmalk3423 3 роки тому

    Excellent

  • @maheshmr6175
    @maheshmr6175 5 років тому +3

    New subscriber

  • @hamehame5464
    @hamehame5464 5 років тому

    Nanhayitunt Bro🎈🎈🎈

  • @ajithpuliyam7258
    @ajithpuliyam7258 5 років тому +2

    Good

  • @tonyantony8532
    @tonyantony8532 4 роки тому

    Bro Ippol Evideya

  • @subusubu4578
    @subusubu4578 5 років тому

    അങ്ങനെ കാത്തിരുന്നു vdo വന്നു😍😍😍😍

  • @traveltech242
    @traveltech242 5 років тому +1

    Happy journey

  • @wonderfulmedia4447
    @wonderfulmedia4447 5 років тому

    Bikil pokumbo sound clear allaaa

  • @bnnbnnb6712
    @bnnbnnb6712 5 років тому

    Best

  • @manusankar9323
    @manusankar9323 5 років тому +2

    Nice chetan 😍😍😘😍😍

  • @babukuttan9390
    @babukuttan9390 5 років тому +2

    നവംബർ ഡിസംബർ തണുപ്പ് കാഠിന്യം ഏറി വരുകയാണ്.: മുൻകരുതൽ എടുക്കണം ബ്രോ

  • @hallojithin
    @hallojithin 5 років тому

    Adipolii

  • @ajithachankujuachankunju6014
    @ajithachankujuachankunju6014 5 років тому

    Super.. videos.....

  • @sanchari7813
    @sanchari7813 5 років тому +6

    ❤️❤️❤️❤️

  • @travelcapturer6607
    @travelcapturer6607 5 років тому +1

    നന്നായിരിക്കുന്നു...
    _ശ്രീഹരി

  • @sahilsajeev6311
    @sahilsajeev6311 5 років тому +3

    സഞ്ചാരി....

  • @soniashyju9972
    @soniashyju9972 5 років тому

    Bro super

  • @subusubu4578
    @subusubu4578 5 років тому

    റോട്ടിലൂടെ ട്രെയിൻ😍😍😍

  • @mytripworld2849
    @mytripworld2849 5 років тому

    Bro ipo eavide ay.... puthiya puthiya kazhuchagal 😍😍😍😍😍

  • @fariraja3768
    @fariraja3768 5 років тому

    നാരോ ഗെയ്ജ് ഉം മീറ്റർ ഗേജും തമ്മിൽ എന്താ വെത്യസം...??

  • @sachin7236
    @sachin7236 5 років тому

    Bro ഇപ്പോ എവിടെ ആണ്? ഇനി എത്ര വീഡിയോ pending ഉണ്ട്?

  • @steemengine4967
    @steemengine4967 5 років тому

    Amazing brooi✌️♥️

  • @faisalpopular
    @faisalpopular 5 років тому

    😍👌👍

  • @arunganesh2794
    @arunganesh2794 5 років тому

    Today hightlight toy train......llllll pinne phone thanna ടീച്ചറെ എന്താ kanikathathu?

  • @malluhelpdesk1080
    @malluhelpdesk1080 5 років тому

    Jorrrrr

  • @madaibabu9060
    @madaibabu9060 4 роки тому

    Ok

  • @abhijithramesh1266
    @abhijithramesh1266 5 років тому

    Kollam Bro

  • @0faizi
    @0faizi 5 років тому

    adipoli

  • @basheerpi8837
    @basheerpi8837 5 років тому

    സൂപ്പർ👍👍👍

  • @joyk5127
    @joyk5127 3 роки тому

    👏👏👏👌👍😍😍😍
    🚂👌😆

  • @rinukuwait1021
    @rinukuwait1021 4 роки тому

    Evidaya post? Sekim 😂😂👍

  • @shadulimk286
    @shadulimk286 5 років тому

    💚💚💚💚💚

  • @aravindvariarkv823
    @aravindvariarkv823 5 років тому

    Nice👍

  • @shajahanbinniyas4802
    @shajahanbinniyas4802 5 років тому +2

    Broooo

  • @joymeladoor
    @joymeladoor 5 років тому

    മനീഷ് എന്തുണ്ട് വിശേങ്ങൾ സുഖം തന്നേ യാത്ര സുക്മലെ ഞങ്ങളുടെ പ്രാത്ഥന ഉണ്ട് കെട്ടോ

  • @Ratheesh629
    @Ratheesh629 5 років тому

    സുഖാണോ മനീഷ് ഭായ്

  • @Visiblemediamalayalam
    @Visiblemediamalayalam 5 років тому +1

    4:58 ആ ടൈപ്പ് നീട്ടിയുള്ള പറച്ചിലുകള് ഒഴിവാക്കുക ഭായീ.. കേള്‍ക്കുന്നത് ഒരു മാതിരി അരോചകമായി തോന്നി..ഒരുമാതിരി കൊഞ്ഞ പൊടിപ്പിള്ളാര് പറയുന്ന പോലെ

  • @SHAAN070
    @SHAAN070 5 років тому +2

    Appo darjeelingil onnum illa...

  • @mammadolimlechan
    @mammadolimlechan 5 років тому

    അടിപൊളി

  • @ponnuminnu6555
    @ponnuminnu6555 5 років тому

    Trainil keran agrahichu chennittu😞

  • @achuvattoli9097
    @achuvattoli9097 5 років тому

    Bro location idu

  • @kombankallu4447
    @kombankallu4447 5 років тому

    👍👍👍👍

  • @sfm0074
    @sfm0074 5 років тому +1

    😍😍😍

  • @SHAAN070
    @SHAAN070 5 років тому +3

    7th hihi

  • @Aravindswamyrhs
    @Aravindswamyrhs 5 років тому

    Super

  • @prasobhap
    @prasobhap 5 років тому

    Good bro

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 5 років тому

    Videos upload ചെയ്യുന്നതിന്റെ പ്രയാസം മനസ്സിലാക്കുന്നു bro എന്നാലും videos കാണാതെ വരുമ്പോൾ ഒരു വിഷമം കാരണം തന്റെ വീഡിയോയിലൂടെ ഞങ്ങളും യാത്ര ചെയ്യുന്നു എന്ന feel തോന്നുന്നതാണ്. ട്രെയിനും മറ്റു വാഹനങ്ങളും ഒന്നിച്ചു പോകുന്നത് കാണാൻ കഴിഞ്ഞല്ലോ

  • @kennys2395
    @kennys2395 5 років тому

    Avdeyaa ippol

    • @thesolotravelermaneesh
      @thesolotravelermaneesh  5 років тому

      Up

    • @kennys2395
      @kennys2395 5 років тому

      @@thesolotravelermaneesh angotaaanu yaathra??
      Sikkim aano?

    • @jayaprakashmv7064
      @jayaprakashmv7064 5 років тому

      വളരെ നന്നായീ ഞാൻ കൃത്യമായി നിങ്ങളുടെ വീഡിയോ കാണുന്നുസ്വതസിദ്ധമായ ലാളി ത്വം ശ്രദ്ധയാർജിക്കുന്നു ജയപ്രകാശ് എംവി പൊൻകുന്നം

  • @riyaskhan8039
    @riyaskhan8039 5 років тому

    😍

  • @shyjuvargesejoseph71
    @shyjuvargesejoseph71 5 років тому

    🙋‍♂👍👍

  • @raghunathmumbuveetil6657
    @raghunathmumbuveetil6657 5 років тому

    theevandi pranthan hi bro

  • @sinsagar3753
    @sinsagar3753 5 років тому

    🥰

  • @musthafakp95
    @musthafakp95 5 років тому

    എന്റെ നാട്ടിലെ ബ്ലോഗറും സഞ്ചാരിയുമായ
    പ്രിയ സുഹൃത്ത് Ashraf Ali KV ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്
    നിങ്ങൾ നൽകുന്ന വോട്ടുകൾകൊണ്ട് മാത്രമേ അന്ദേഹത്തിന് യാത്രക്കുള്ള അവസരം ലഭിക്കുകയുള്ളു..
    എല്ലാവരും ഈ ലിങ്കിൽ കയറി വോട്ടുചെയ്യുക..👇
    polar.fjallraven.com/contestant/?id=7043

  • @deepakg3958
    @deepakg3958 5 років тому

    ❤❤❤

  • @vinodsuparkidu7589
    @vinodsuparkidu7589 5 років тому

    Haiiiibro 💕💕💕💕

  • @afreedshameer568
    @afreedshameer568 5 років тому

    Ningala kanan oru pattala karana pola nund

  • @jyothishkariyaraanjana7977
    @jyothishkariyaraanjana7977 5 років тому

    Hi bro

  • @aldrinrozario1364
    @aldrinrozario1364 5 років тому

    .....

  • @TravelBro
    @TravelBro 5 років тому

    പലപോയും താങ്കൾ ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്നത് നന്നായി മനസിലാകുന്ന ഒരു subcriber ആണ്‌ ... പലരുടെയും ഓവർ ഇമോഷണൽ campaigns അവരുടെ വിഡിയോകൾ ഇനി മുന്നോട്ടു കാണണ്ട തീരുമാനം അത് മൂലം എടുക്കേണ്ടി വന്നു ..

  • @ijasikku1706
    @ijasikku1706 5 років тому

    ..കമന്റ് തൊഴിലാളി കീ......

  • @askarn2347
    @askarn2347 5 років тому

    അടിപൊളി

  • @nishanthnishanth8171
    @nishanthnishanth8171 5 років тому

    Super

  • @ven_spidee
    @ven_spidee 5 років тому

    ❤️❤️❤️

  • @musthafakp95
    @musthafakp95 5 років тому

    എന്റെ നാട്ടിലെ ബ്ലോഗറും സഞ്ചാരിയുമായ
    പ്രിയ സുഹൃത്ത് Ashraf Ali KV ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലാണ്
    നിങ്ങൾ നൽകുന്ന വോട്ടുകൾകൊണ്ട് മാത്രമേ അന്ദേഹത്തിന് യാത്രക്കുള്ള അവസരം ലഭിക്കുകയുള്ളു..
    എല്ലാവരും ഈ ലിങ്കിൽ കയറി വോട്ടുചെയ്യുക..👇
    polar.fjallraven.com/contestant/?id=7043

  • @nicesongworld7002
    @nicesongworld7002 5 років тому

    Super

  • @shibili627
    @shibili627 4 роки тому

    Super