ഉസ്താദേ എന്റെ ഈ msg ഉസ്താദിന്റെ കണ്ണിൽ പെടനെ റബ്ബേ എന്റെ പൊന്ന് ഉമ്മാക് ഗർഭ പാത്രത്തിൽ മുഴ ഇണ്ട് സ്കാൻ ചെയിതപോൾ ചെറിയ പ്രശ്ങ്ങൾ ഉണ്ട് ടെസ്റ്റിംഗ് അയച്ചിട് ഉള്ളത് ഉസ്താദേ ദുആ ചെയ്യണം ഈ മജിൽസ് കേൾക്കുന്ന എന്റെ msg വായിക്കുന്ന എല്ലരും ദുആ ചെയ്യണം എന്റെ പൊന്ന് ഉമ്മാക് ഒരു രോഗവും ഇല്ലാതിരിക്കാൻ 😢 അള്ളാഹു സുബ്ഹാനതല്ല ഒരു മാര രോഗവും തന്ന് പരീക്ഷിക്കല്ലേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ദുആ ചെയണം ഈ വരുന്ന ചൊവ്വാഴ്ച റിസൾട്ട് വരുമ്പോ നമ്മളെ വിഷമിപ്പിക്കാതെ വാർത്ത കേൾക്കണേ റബ്ബേ
അസ്സലാമു അലൈക്കും ഉസ്താദ് കടന്നുകൊണ്ട് ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് സമാധാനം ഉണ്ടാകാൻ 😭😭🤲🤲 ഹയർ ആയ നല്ലൊരു ജോലി കിട്ടാനും ഇക്കാന്റെ നെഞ്ച് വേദന മാറാനും സമാധാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്🤲🤲🤲😭
മരിപ്പാമിന്റെ ഹജ്ജ് കാണാനും ഉ മ്മയും ബാപ്പയും നല്ല മട്ടത്തെ മരിക്കാനും എനിക്കും നല്ല മട്ടത്തെ മരണപ്പെടാനും മരിക്കുമ്പോൾ ഈമാൻ സലാമത്ത് ആകാനും മരിപ്പാം നിന്നെ ഹജ്ജ് കാണാനും 🕋 റജബ് മാസത്തെ പുണ്യം കൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏😥😥😥😥😥😥😥😥😥😥😥😥🤲🤲🤲🤲🤲🤲
ഉസ്താദേ, എന്റെ മകൻ നല്ല പഠിക്കാനുള്ള ബുദ്ദി നൽകനും എന്റെയും എന്റെ മകളുടെയും കാണാതായ മാല ആരെങ്കിലും എടുത്തണെങ്കിലും ആരെങ്കിലും കണ്ടാലും തിരിച്ചു തരാനുള്ള മനസ്സ് നൽകാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യാൻ മറക്കല്ലേ 🤲🏻🤲🏻🤲🏻🤲🏻😥😥😥🤲🤲🤲🤲😥😥😥
🤲അസ്സലാമു അലൈകും ഉസ്താദ്, എനിക്ക് 12ലക്ഷം രൂ. കടം ഉണ്ട് വീടുവാൻ ഒരു വഴി തെളിയിച്ചു കിട്ടണേ 🤲ആമ്മീൻ 🤲ദുആ യുടെ കൂട്ടത്തിൽ എന്നെയും ഉൾപെടുത്താൻ, ദുആ ചെയ്യുന്നു, എല്ലാം ദുആ മജ്ലിസിൽ പങ്കെടുക്കുന്നുണ്ട് 🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 റബ്ബേ ഈ പോരിശ ഏറിയത് ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് റജബിന്റെ മാസത്തിലെ എല്ലാ നന്മകളുംചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
കുടുംബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നർക്ക് ഹയറും ബാക്കത്തും കിട്ടുവാനും ദുഅ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ നമ്മുടെ ഉമ്മ മകന്റ തെറ്റിന് സൈഡ് നിൽക്കും അത് തെറ്റാണ് എന്ന് പറയുന്നത് കൊണ്ട് പെൺമക്കളോട് പിണങ്ങി ഇരിക്കുന്നു പിണക്കം മാറാൻ അള്ളാഹുവിനോട് നമ്മൾ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲നമ്മുടെ ഉമ്മാക്ക് മനസ്സിലാക്കി തിരുത്തി കൊടുക്കാനും മക്കളായ നമ്മളെ സ്നേഹിച്ച് കഴിയാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ ഇത് നമ്മുടെ പ്രാർത്ഥനയാണ് ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും രോഗങ്ങൾ മാറാനും അർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസക്കിട്ടനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
മോളുടെ കുഞ്ഞു മോനും മോളും സ്വാലിഹായ ഹാഫിള് ആയ മക്കൾ ആയി വളരാൻ മോൾ ഗർഭിണി ആൺ സ്വാലിഹായ ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ സുഖ പ്രസവം ആവാൻ duha cheyyane usthade
😭🤲 ഉസ്താദ് ഞാൻ വിഷമങ്ങൾ മാത്രമേ പറയാറുള്ളൂ എനിക്ക് ഇനിയും വിഷമങ്ങൾ കൂടി വരികയല്ലാതെ കുറയുന്നില്ല കാരണം എന്റെ മോനെ ദുബായിൽ ആണെന്ന് ഞാൻ ഉസ്താദിനോട് ഇതിന്റെ മുന്നേ കമന്റ് ബോക്സിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ എന്റെ മകനെ പോയിട്ട് ഏഴ് മാസമായ ഉസ്താദ് പക്ഷേ അവൻ ഇപ്പോൾ പറയുന്നത് എനിക്ക് ഉറക്കം ഭയങ്കര പ്രശ്നമാകുന്നു എന്നാണ് ഉസ്താദ് അതുകൊണ്ട് ഉസ്താദ് എന്റെ മോനെ അവിടെ നിന്ന് നിൽക്കുവാൻ ദുആ ചെയ്യണം ഉസ്താദിനോട് അല്ലാതെ എന്റെ വിഷമങ്ങൾ പറയാൻ എനിക്ക് ആരുമില്ല ഉസ്താദ് റബ്ബിനോട് പറയാറുണ്ട് ഉസ്താദിനോട് ദുആ ചെയ്യാനും പറയാറുണ്ട് ഉസ്താദിന്റെ മജ്ലിസിൽ ഇരിക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുള്ളത് പക്ഷേ മനസ്സിൽ എങ്ങനെയായാലും സങ്കടം വരാറുണ്ട് ഉസ്താദ് എന്റെ മക്കളെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് ഒരു സമാധാനവുമില്ല ഉസ്താദ് ഇന്നത്തെ മജ്ലിസിൽ എന്റെ മക്കൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം പറഞ്ഞുതരുന്ന ഉസ്താദിന് ദുആ ചെയ്യുന്ന സ്ഥലം റബ്ബേ ദീർഘായുസ്സ് ആരോഗ്യം ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ആമേൻ 😭🤲 ഇന്നത്തെ മജ്ലിസിൽ തീർച്ചയായും ഉസ്താദ് എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണം സങ്കടം അത്ര ഉണ്ടായതുകൊണ്ടാണ് 😭🤲😭🤲😭😭
നടുവേദന സർജറി കഴിഞ്ഞിട്ട് രണ്ടു വർഷമായി ഇപ്പോൾ യൂട്രസ് റിമൂവ് ചെയ്തു കസേരയിൽ ഇരുന്നതാണ് നിസ്കരിക്കുന്നത് കൂടുതൽ സമയം ഇരിക്കാൻ പറ്റുകയില്ല അപ്പോൾ ഞാൻ കിടന്നിട്ടാണ് ക്ലാസ് കാണുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ ഉസ്താദേ എല്ലാം ഷിഫയാവാൻ ദുആ
അസ്സലാമു അലൈകും ഉസ്താദേ ഇന്നലെ ചൊല്ലിയ ദിക്റുകളും സ്വലാത്തുകളും തന്നെയാണ് ഇന്നും, ഇനിയും പുതിയ സ്വലാത്തുകളും ദിക്റുകളും മനസിലാക്കാനും പഠിക്കാനും ആഗ്രഹം ഉണ്ട്
, എൻറെ മരണപ്പെട്ടുപോയ ഭർത്താവിനെയും എൻറെ മാതാപിതാക്കളുടെയും ഭർത്താവിൻറെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ എല്ലാ മുത്ത മുഅ്മിനീങ്ങൾ പ്രത്യേകം സ്വർഗം കിട്ടാൻ ദുആ ചെയ്യണം
ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ കടകളുണ്ട് അത് വീടുവാൻ ദുആ ചെയ്യണം വീടിന്റെ പണി പകുതിയിലാണ് അത് പൂർത്തിയാക്കാൻ വേണ്ടിയും ദുആ എന്റെ ഭർത്താവ് ജോലി ചെയ്യുന്നുണ്ട് പക്ഷെ പൈസ ഒന്നും കാണുന്നില്ല ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
ഒരുപാട് മനസിനെ വിഷവിക്കുന്ന ബുദ്ധിമുട്ടുകൾ ഉണ്ട് അതെല്ലാം പെട്ടന്ന് നീക്കി മനസിനെ സന്തോഷം തരുന്ന ആഗ്രഹങ്ങൾ സാധിച്ച് കിട്ടാർ ഈ മജ്ലിസ് അനുകൂലമായി തരണേ ദുആഉൾപ്പെടുത്തണെ امين يارب العالمين 🤲🏼
എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും രോഗങ്ങളും മാറി ഹൈ റായ സമാധനവും സന്തോഷവുമുണ്ടാവാൻ ദു: ആ യിൽ ഉൾപ്പെട്ത്തണെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഅള്ളാഹുവേ നമ്മുടെ ഈ മഹ ത്താ യ മജ് ലിസിനെ പരി പൂർണമാ യും സ്വീകരിക്കെ ണ മേ ഞങ്ങ ളുടെ ഈ കൂ ട്ടാ യ്‌മ യും പരിപൂ ർ ണ മാ യും സ്വീ ക രിക്കെ ണമേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബ് ൽ ആലമീൻ
എന്റെ രണ്ടു മക്കൾ പരീക്ഷയിൽ ഉന്നത വിജയം നൽകാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടിയും മക്കളെ രണ്ടുപേരും എന്റെ രണ്ടു മക്കളെയും സ്വാലിഹത്തായ മക്കളിൽ ഉൾപ്പെടുത്താൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ ഞങ്ങളുടെ കടം വീട്ടാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും ഞങ്ങളുടെ രോഗങ്ങൾ മറാനും ഉപ്പാടെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം🤲🤲
🕋❤️അൽഹംദുലില്ലാഹ്🤲റബ്ബേ 🤲പോരിശയാക്കപ്പെട്ട റജബ് മാസത്തിലെ പരിശുദ്ധ ദിനത്തിലെ നമ്മുടെ അമകൾക്ക് ഇരട്ടി പ്രതിഫലം നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്🤲🤲🤲 🕋
മക്കളെ സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണം ഉസ്താദ്
🤲🏻🤲🏻😭😭
ഉസ്താദേ എന്റെ ഈ msg ഉസ്താദിന്റെ കണ്ണിൽ പെടനെ റബ്ബേ എന്റെ പൊന്ന് ഉമ്മാക് ഗർഭ പാത്രത്തിൽ മുഴ ഇണ്ട് സ്കാൻ ചെയിതപോൾ ചെറിയ പ്രശ്ങ്ങൾ ഉണ്ട് ടെസ്റ്റിംഗ് അയച്ചിട് ഉള്ളത് ഉസ്താദേ ദുആ ചെയ്യണം ഈ മജിൽസ് കേൾക്കുന്ന എന്റെ msg വായിക്കുന്ന എല്ലരും ദുആ ചെയ്യണം എന്റെ പൊന്ന് ഉമ്മാക് ഒരു രോഗവും ഇല്ലാതിരിക്കാൻ 😢 അള്ളാഹു സുബ്ഹാനതല്ല ഒരു മാര രോഗവും തന്ന് പരീക്ഷിക്കല്ലേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ദുആ ചെയണം ഈ വരുന്ന ചൊവ്വാഴ്ച റിസൾട്ട് വരുമ്പോ നമ്മളെ വിഷമിപ്പിക്കാതെ വാർത്ത കേൾക്കണേ റബ്ബേ
ആമീൻ
Insha allah
Aameen
Ameen inshallha 🤲🤲🤲
Aameen
ഉസ്താത് ഞങ്ങളുടെ എല്ലാ വിശമങ്ങള് മാറി റാഹത്തുള്ള ജീവിതം ഉണ്ടാവാനും രോഗം മാറാനും കടം വീടാനും മകന് നല്ല ജേലി ഉണ്ടാവാനും ദുഹാ ചെയ്യണ് ഉസ്താത്
ഉസ്താദേ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ🤲🤝🤲😭🤲
ആമീൻ
ഉസ്താദ് എന്റെ തെറ്റുകൾ പൊറുക്കാൻ ദുഹാ ചെയ്യണം. മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാനും ദുഹാ ചെയ്യണം 😢😢😢😢😢😢😢😢😢😢
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
Makkal സ്വാലിഹീകൾ സ്വാലിഹത് ആവാൻ വേണ്ടി 🤲🤲🤲മക്കൾ ന്നല്ല ന്നിലയിൽ എത്താൻ വേണ്ടി 🤲🤲🤲അസൂകങ്ങൾ മാറാൻ വേണ്ടി 🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദ് കടന്നുകൊണ്ട് ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് സമാധാനം ഉണ്ടാകാൻ 😭😭🤲🤲 ഹയർ ആയ നല്ലൊരു ജോലി കിട്ടാനും ഇക്കാന്റെ നെഞ്ച് വേദന മാറാനും സമാധാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്🤲🤲🤲😭
😮 അൽഹംദുദില്ലാഹ് മക്കളെ സാലിക്ക് ആകാൻ ദുഹ ചെയ്യുണം ഉസ്താദ് ആമീൻ
അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് . പ്രയാസങ്ങൾ മാറാനും വീട് പണി പൂർത്തിയാവാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ
മാതാപിതാക്കളെ നോക്കാൻ എനിക് കഴിവ് തരാൻ ദുആയിൽ ഉൾപ്പടെത്തനെ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻
Aameen
എല്ലാ മുസ്ലിം ummatheengalum മരിക്കുന്ന സമയത്ത് ഈമനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ
8:01
Ameen aameen
Aameen🤲🏻🤲🏻🤲🏻
അത് കുഴപ്പം ഇല്ലാത്ത റിസൽട്ട് വരും പ അധികം ആളുകൾക്കും അത് ഉണല്ലോ ഇപ്പോൾ🤲
ആമീൻ 🤲🤲🤲
ഉസ്താദിനെ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤
മക്കൾ സ്വലിഹായ മക്കളകാനും നല്ലൊരു വീട് ആകാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
ഹലാലായ ഉദ്ദേശം പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
മരിപ്പാമിന്റെ ഹജ്ജ് കാണാനും ഉ മ്മയും ബാപ്പയും നല്ല മട്ടത്തെ മരിക്കാനും എനിക്കും നല്ല മട്ടത്തെ മരണപ്പെടാനും മരിക്കുമ്പോൾ ഈമാൻ സലാമത്ത് ആകാനും മരിപ്പാം നിന്നെ ഹജ്ജ് കാണാനും 🕋 റജബ് മാസത്തെ പുണ്യം കൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏😥😥😥😥😥😥😥😥😥😥😥😥🤲🤲🤲🤲🤲🤲
ഉസ്താദേ എൻ്റെ മകളുടെ ഫൈനൽ എക്സാം ആണ് എല്ലാവരും ദുആചെയണേ ഉസ്താദേമോൾ എല്ലാ വിഷയത്തിനും ജയിക്കാനായി ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ഉസ്താദേ, എന്റെ മകൻ നല്ല പഠിക്കാനുള്ള ബുദ്ദി നൽകനും എന്റെയും എന്റെ മകളുടെയും കാണാതായ മാല ആരെങ്കിലും എടുത്തണെങ്കിലും ആരെങ്കിലും കണ്ടാലും തിരിച്ചു തരാനുള്ള മനസ്സ് നൽകാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യാൻ മറക്കല്ലേ 🤲🏻🤲🏻🤲🏻🤲🏻😥😥😥🤲🤲🤲🤲😥😥😥
വിഷമങ്ങൾ മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
അള്ളാഹുവെ എന്റെ ഹലാലായ ദേശങ്ങൾ സഫലീകരിക്കണെ ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണ🤲🤲🤲
ഉസ്താദ് എന്റെ മകന്റെ ജോലിയിൽ ഹൈറും ബർകതും ജോലിയിൽ ഉയർച്ചലഭിക്കാനും ഉസ്താദ് ദുആ ചെയ്യണേ
എനിക്ക് രണ്ട് ആൺമക്കളാണ് അവര് സമയത്തിന് നിസ്ക്കരിക്കാനു കടങ്ങൾ വിടുവാനും ഭർത്താവിന് പൈസ കിട്ടാനുണ്ട് എത്രയുപ്പെട്ടന്ന് തരാനുള്ള മനസ്സ് ഉണ്ടാവാനും ദുഅ ചെയ്യണം ഉസ്താദേ🤲
ഉസ്താദേഎൻറമകൻ നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ
🤲🤲🤲 Aameen
🤲അസ്സലാമു അലൈകും ഉസ്താദ്, എനിക്ക് 12ലക്ഷം രൂ. കടം ഉണ്ട് വീടുവാൻ ഒരു വഴി തെളിയിച്ചു കിട്ടണേ 🤲ആമ്മീൻ 🤲ദുആ യുടെ കൂട്ടത്തിൽ എന്നെയും ഉൾപെടുത്താൻ, ദുആ ചെയ്യുന്നു, എല്ലാം ദുആ മജ്ലിസിൽ പങ്കെടുക്കുന്നുണ്ട് 🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 റബ്ബേ ഈ പോരിശ ഏറിയത് ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് റജബിന്റെ മാസത്തിലെ എല്ലാ നന്മകളുംചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
🍀☔🌾🎊🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി ർ റഹ്‌മാണി ർ റാഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ പരിശുദ്ധ മാസം റജബ് 10 അം രാവ് ഉസ്താദിന്റെ മജ്‌ലിസ് ദുആ പൂർണ്ണമായും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തിനും കുടുബങ്ങളെയും എല്ലാവരെയും സ്നേഹിക്കാനും സന്തോഷിക്കാനും യാത്ര സൗകര്യങ്ങൾ കൊടുക്കാനും സെർവ്വ പ്രയാശങ്ങൾ മാറാനും ബുദ്ധിമുട്ട് ഇല്ലാദേ കാക്കണേ അല്ലാഹ് 🌾ബിസ്മില്ലാഹീ▪️വ▪️അലാ▪️ബർക്കത്തില്ലാഹ്🌾 പൂർണ്ണമായും ദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെ ആമീൻ അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബിൻ ആലമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ അർ ആമീൻ ആമീൻ ആമീൻ ആമീൻ യാ റഹ്മാനെ റഹീം ആമീൻ അൽഹംദുലില്ലാഹ് റബ്ബിൻ ആലമീൻ ആമീൻ ~~~ ▪️ വാഅലൈക്കും സലാം വാറഹ്മത്തുല്ലാഹ് വാഭാര്കാത്തുഹു ~~~ 🔹ഉസ്താദിന്റെ കുടുബംങ്ങളെയും എല്ലാവരെയും ആരോഗ്യം ആഫിയത്തും ദിർഘായുസും ബർക്കത്തും കുടുബംങ്ങളെയും ഹല്ലാല്ലാ മുറാതുകേൾ ഹാഷിംലാക്കാൻ ദുആ സ്വികരിക്കട്ടെ റഹ്മാനെ ആമീൻ പൂർണ്ണമായും സ്വല്ലല്ലാഹു അലാ മൂഹമ്മദ് സ്വലാല്ലാഹു അലൈഹി വസ്സല്ലാം ദുആ അല്ലാഹു തൗഫീഖ് നെൽക്കട്ടെ റഹ്മാനെ ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀
അല്ലാഹു ഉള്ള അസുഖങ്ങൾ ശിഫ ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് ദുആയിൽ ചേർക്കണേ ❤
ഇക്കാന്റെ ജോലിയിൽ ഹൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻
സുഖ പ്രസവം ഉണ്ടാകാനും സ്വാലിഹായ ആൺകുട്ടി ഉണ്ടാകാനും എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാനും ദുആ ചെയ്യണം ഉസ്താദേ
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲🤲 🤲🤲 ഉസ്താദിൻറെ നന്മനിറഞ്ഞ നസീഹത്ത് ദുആയുഠ അൽഹംദുലില്ലാഹ് കേൾക്കുന്നവരുടെ മനസ്സിന് സമാധാനം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മാറാരോഗങ്ങൾ ഇല്ലാതിരിക്കാനും ഉംറ ക്ക് പോകാനും വേണ്ടി ദുആ ചെയ്യണേ... ഉസ്താദേ....
കുടുംബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നർക്ക് ഹയറും ബാക്കത്തും കിട്ടുവാനും ദുഅ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദേ നമ്മുടെ ഉമ്മ മകന്റ തെറ്റിന് സൈഡ് നിൽക്കും അത് തെറ്റാണ് എന്ന് പറയുന്നത് കൊണ്ട് പെൺമക്കളോട് പിണങ്ങി ഇരിക്കുന്നു പിണക്കം മാറാൻ അള്ളാഹുവിനോട് നമ്മൾ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲നമ്മുടെ ഉമ്മാക്ക് മനസ്സിലാക്കി തിരുത്തി കൊടുക്കാനും മക്കളായ നമ്മളെ സ്നേഹിച്ച് കഴിയാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ ഇത് നമ്മുടെ പ്രാർത്ഥനയാണ് ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും രോഗങ്ങൾ മാറാനും അർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസക്കിട്ടനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ആമിൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് 🤲🤲🤲🤲📿🕋🕋🤲
ഉസ്താദേ ഹലാലായ എല്ലാ മുറാദുകളും അസ്ലാവാൻ വേണ്ടി പ്രത്യേകം ദുആർക്കണേ
ഹജ്ജ് ഉംറ ചെയ്യാൻ എല്ലാവർക്കും ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🤲🤲
ഉസ്താദേ സ്കൂളിൽ ഫുട്ബാൾ ടൂർണമെന്റ് ഉണ്ട് വിജയിക്കാൻ തൗഫീഖ് നൽകണേ ആമീൻ
Ameen Ameen Ameen Yarabbal Alameen😢
ഉസ്താദ് എന്റെ തെറ്റുകൾ പൊറുക്കാൻ ദുആ ചെയ്യണം. മരിക്കുമ്പോൾ ഈമാനോട് കൂടി മരിക്കാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം
Alhamdulillah . Alhamdulillah
Kachavadathil barakath undaavaanum ella kadam veeduvanum🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മക്കളുടെ പഠനത്തിൽ പുരോഗതി ഉണ്ടാകാനും വീട് ഉണ്ടാകാനും അസുഗം മാറാനും ദുആ ചെയ്യണേ
ഉസ്താതേ എൻ്റെ ആസുകം മാറാനും ഹൈറായ ജോലി ശെരിയാവാനും എൻ്റെ മകൻക്ക് ഒരു വിസ പെട്ടെന്നു റെട്ടിയാവാനും പ്രത്യകംതു ആ ചെയ്യണെ ഉസ്താത്രേ
അൽഹംദുലില്ലാഹ്. ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആവസ്യത്തോടെ ഉസ്താദ്
മോളുടെ കുഞ്ഞു മോനും മോളും സ്വാലിഹായ ഹാഫിള് ആയ മക്കൾ ആയി വളരാൻ മോൾ ഗർഭിണി ആൺ സ്വാലിഹായ ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ സുഖ പ്രസവം ആവാൻ duha cheyyane usthade
എല്ലാ ഹലാലയ ആഗ്രഹങ്ങളും സാധിപ്പിച്ച് തരാൻ ദുആ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈക്കും പ്രയാസം മാറാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദ്
ദുഅയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🏻🤲🏻🤲🏻
ഉസ്താതെ ങ്ങങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 17 വർഷമായി ഉസ്താതെ 3 വട്ടം ഗർഭിണി യായിട്ട് അബോഷനായി പോയി.... ങ്ങങ്ങൾക് സ്വാലിഹത്തായ 😢മക്കളുണ്ടാവാൻ വെഡി 😢ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം മജിലിസിൽ 😢😢😢
🤲🤲🤲🤲.😭😭😭😭 ഉണ്ടാകും കാത്തിരിക്കുക. ഞാനും ഒരു പാട് കാലം കാത്തി തന്നു ഇ ഒരു മോനുണ്ട്. അൽഹംദു ലില്ലാഹ്.🤲🤲🤲❤️🕋❤️
😭🤲 ഉസ്താദ് ഞാൻ വിഷമങ്ങൾ മാത്രമേ പറയാറുള്ളൂ എനിക്ക് ഇനിയും വിഷമങ്ങൾ കൂടി വരികയല്ലാതെ കുറയുന്നില്ല കാരണം എന്റെ മോനെ ദുബായിൽ ആണെന്ന് ഞാൻ ഉസ്താദിനോട് ഇതിന്റെ മുന്നേ കമന്റ് ബോക്സിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ എന്റെ മകനെ പോയിട്ട് ഏഴ് മാസമായ ഉസ്താദ് പക്ഷേ അവൻ ഇപ്പോൾ പറയുന്നത് എനിക്ക് ഉറക്കം ഭയങ്കര പ്രശ്നമാകുന്നു എന്നാണ് ഉസ്താദ് അതുകൊണ്ട് ഉസ്താദ് എന്റെ മോനെ അവിടെ നിന്ന് നിൽക്കുവാൻ ദുആ ചെയ്യണം ഉസ്താദിനോട് അല്ലാതെ എന്റെ വിഷമങ്ങൾ പറയാൻ എനിക്ക് ആരുമില്ല ഉസ്താദ് റബ്ബിനോട് പറയാറുണ്ട് ഉസ്താദിനോട് ദുആ ചെയ്യാനും പറയാറുണ്ട് ഉസ്താദിന്റെ മജ്ലിസിൽ ഇരിക്കുമ്പോൾ എനിക്ക് വളരെ സന്തോഷമുള്ളത് പക്ഷേ മനസ്സിൽ എങ്ങനെയായാലും സങ്കടം വരാറുണ്ട് ഉസ്താദ് എന്റെ മക്കളെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് ഒരു സമാധാനവുമില്ല ഉസ്താദ് ഇന്നത്തെ മജ്ലിസിൽ എന്റെ മക്കൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം പറഞ്ഞുതരുന്ന ഉസ്താദിന് ദുആ ചെയ്യുന്ന സ്ഥലം റബ്ബേ ദീർഘായുസ്സ് ആരോഗ്യം ദീർഘായുസ്സ് കൊടുക്കണേ റബ്ബേ ആമേൻ 😭🤲 ഇന്നത്തെ മജ്ലിസിൽ തീർച്ചയായും ഉസ്താദ് എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണം സങ്കടം അത്ര ഉണ്ടായതുകൊണ്ടാണ് 😭🤲😭🤲😭😭
നടുവേദന സർജറി കഴിഞ്ഞിട്ട് രണ്ടു വർഷമായി ഇപ്പോൾ യൂട്രസ് റിമൂവ് ചെയ്തു കസേരയിൽ ഇരുന്നതാണ് നിസ്കരിക്കുന്നത് കൂടുതൽ സമയം ഇരിക്കാൻ പറ്റുകയില്ല അപ്പോൾ ഞാൻ കിടന്നിട്ടാണ് ക്ലാസ് കാണുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ ഉസ്താദേ എല്ലാം ഷിഫയാവാൻ ദുആ
കടയിൽ കച്ചവടം ഉണ്ടാകാനും കടങ്ങൾ വീടാനും ഉസ്താദേ ദുഹാ ചെയ്യണം. വളരെ വിഷമത്തിലാണ്. മജ്‌ലിസ് എന്നും കേൾക്കാറുണ്ട്. മനസ്സിന് ഒരു സമാധാനം ഇല്ല.
അസ്സലാമു അലൈകും
ഉസ്താദേ ഇന്നലെ ചൊല്ലിയ ദിക്റുകളും സ്വലാത്തുകളും തന്നെയാണ് ഇന്നും, ഇനിയും പുതിയ സ്വലാത്തുകളും ദിക്റുകളും മനസിലാക്കാനും പഠിക്കാനും ആഗ്രഹം ഉണ്ട്
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ🕋🤲
Alhamdulilla.. Duva. Chayana. Usthada. 🤲🏻🤲🏻🤲🏻
, എൻറെ മരണപ്പെട്ടുപോയ ഭർത്താവിനെയും എൻറെ മാതാപിതാക്കളുടെയും ഭർത്താവിൻറെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ എല്ലാ മുത്ത മുഅ്മിനീങ്ങൾ പ്രത്യേകം സ്വർഗം കിട്ടാൻ ദുആ ചെയ്യണം
Ella vidha vishamangal maranum hairum baraqathinum vendi dua cheyyanam Usthade🤲
ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ കടകളുണ്ട് അത് വീടുവാൻ ദുആ ചെയ്യണം വീടിന്റെ പണി പകുതിയിലാണ് അത് പൂർത്തിയാക്കാൻ വേണ്ടിയും ദുആ എന്റെ ഭർത്താവ് ജോലി ചെയ്യുന്നുണ്ട് പക്ഷെ പൈസ ഒന്നും കാണുന്നില്ല ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
Ealla prayasangalum Ealla Rogavum maran vendi dua Cheyyana usthadea
Halaya. Murad. Hasilavan dua. Usthad
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 👍🤲🤲🤲🤲
വീട് ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
അൽഹംദുലില്ലാഹ് ദുആയിൽ എല്ലാവരെയും ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Makkal nalla nillayil Ethan vendii pariksha vijayathil akkan ustad pridekam dua cheyanamm🤲🤲
ഒരുപാട് മനസിനെ വിഷവിക്കുന്ന ബുദ്ധിമുട്ടുകൾ ഉണ്ട് അതെല്ലാം പെട്ടന്ന് നീക്കി മനസിനെ സന്തോഷം തരുന്ന ആഗ്രഹങ്ങൾ സാധിച്ച് കിട്ടാർ ഈ മജ്ലിസ് അനുകൂലമായി തരണേ
ദുആഉൾപ്പെടുത്തണെ
امين يارب العالمين 🤲🏼
എന്റെ മകന്റെ ടീച്ചറിന് അസുഖം അതിന്റെ വേദനയും ഉണ്ട് വേദന മാറാനും അസുഖം ഷിഫയാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭
എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകൾ മാറാൻ വേദനകളും ആകാൻ പ്രത്യേകം ദുആ ചെയ്യണം
Usthade duayil ulpeduthane Aameen aameen ya rabbal alameen 🤲🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen
എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും രോഗങ്ങളും മാറി ഹൈ റായ സമാധനവും സന്തോഷവുമുണ്ടാവാൻ ദു: ആ യിൽ ഉൾപ്പെട്ത്തണെ
എന്റെ പേര മകൻ ഗൾഫിലേക്ക് പോയി നല്ല ജോലി ആവാനും ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും ദുഹാ ചെയ്യണം🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഅള്ളാഹുവേ നമ്മുടെ ഈ മഹ ത്താ യ മജ് ലിസിനെ പരി പൂർണമാ യും സ്വീകരിക്കെ ണ മേ ഞങ്ങ ളുടെ ഈ കൂ ട്ടാ യ്‌മ യും പരിപൂ ർ ണ മാ യും സ്വീ ക രിക്കെ ണമേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബ് ൽ ആലമീൻ
അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും എൻറെ ഭർത്താവിനും എൻറെ മക്കൾക്കും എൻറെ മാതാപിതാക്കൾക്ക് എൻറെ ഭർത്താവിൻറെ മാതാപിതാക്കൾക്ക് പേര മക്കൾക്ക് കൂട്ടുകുടുംബത്തിലെ എല്ലാവർക്കും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
Usthadinte Eee Majlis Ullathukond Valere preyojana pradamanu
ഉമ്മ മരണപ്പെട്ടു ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏻
മോൾ പി എസ് സി പരീക്ഷ എഴുതി നിൽക്കുകയാണ് ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭
ഉസ്താദ് കടങ്ങൾ വീട് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് അസ്സലാമുഅലൈക്കും ഉസ്താദ് അസ്സലാമുഅലൈക്കും
ദുആ ചെയ്യണേ ഉസ്‍താതെ സ്വന്തം മായി വീട് udavanദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭😭
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲ആമീൻ. ആമീൻ. ആമീൻ. 🤲
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു മകളുടെ ശരീരം സുഖം കിട്ടാനു ദുഅ ചെയ്യണേ ഉസ്താദ്
Aameen ameen yarappalalameen❤Alhamdulillah
എന്റെ രണ്ടു മക്കൾ പരീക്ഷയിൽ ഉന്നത വിജയം നൽകാൻ വേണ്ടിയും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടിയും മക്കളെ രണ്ടുപേരും എന്റെ രണ്ടു മക്കളെയും സ്വാലിഹത്തായ മക്കളിൽ ഉൾപ്പെടുത്താൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲
ഉസ്താദ് അസ്സലാമുഅലൈക്കും കുറേ കടങ്ങൾ ഉണ്ട് വീട് കിട്ടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Usthade duvail ulpeduthane njagale aamen yarabil aalameen
ഉസ്താദേ ദുആ ചെയ്യണേ ഹലാലായ ഉദ്ദേശം പൂർത്തീകരിക്കാൻ 🤲🤲
Ameen ameen ya rabbul alameen 🤲🤲 vaalikumussalam va rahmathullahi VA barakathuhu ❤️💚
കടങ്ങൾ വീടാൻ 🤲🤲🤲😢😢ദുഅ ചെയ്യണം
ഉസ്താദെ എന്റെ മരു മോൾക്ക് ചെറിയ ഒരു മുഴ ഉണ്ട് അത് ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ ദുഹാ ചെയ്യണം🤲🤲🤲🤲🤲🤲😂 എനിക്ക് ഊരവേദനയും ഉണ്ട് അത് സുഖമാവാനു ദുഹാ ചെയ്യണം
Alhumdulillla alhamdulillah duhayil ulpeduthanam 🤲🤲👍👍👍👍 Usthadey
സൊലീഹായ മക്കളെ ആകാൻ പ്രാർത്ഥിക്കണേ ഉസ്താതെ
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
MAkkalkhyraya. Jolikittanum. Hyrayainakale. Kittanum. Duhavasiyyathucheyyinu🤲🤲🤲