ആലപ്പുഴ മീൻ കറി | മീൻ കറി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..സൂപ്പർ | Alappuzha Fish Curry | Samsaaram

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 273

  • @SamsaaramTV
    @SamsaaramTV  4 роки тому +22

    ഫ്‌ളവേഴ്‌സ് പാചക മത്സരത്തിൽ ഒന്നാംസമ്മാനാർഹമായ സ്പെഷ്യൽ ആലപ്പുഴ മീൻ കറി
    Alleppey Fish Curry recipe
    Ingredients:
    Fish - 500 g.
    Grated coconut - 1 coconut.
    Green mango - 1 mango cut into medium pieces.
    Turmeric powder - 1/2 tsp
    Kashmiri/Red chili powder - 3 tsp
    Mustard seeds - 1 tsp.
    Fenugreek seeds - One pinch.
    Ginger garlic - 1 tsp crushed.
    Shallot - 8 to 10 crushed.
    Green chili - 3 crushed.
    Red chili - 3 nos.
    Curry leaves - 2 sprig
    Coconut oil - As per required
    Water - As required
    Salt -
    Preparation
    Wet grind the coconut with 3 tsp chili powder and 1/2 tsp turmeric powder.
    Heat some oil in a sauce pan. Add crushed ginger garlic, shallot, green chili, and curry leaves. Cook till its raw smell is gone. Add wet grinded coconut and water as required. Add mango and salt. Allow the gravy to boil. It is the time to add fish and 1 spring of curry leaves. Finely cook the fish in a low flame. Rotate the curry as shown in the video.
    Heat some oil in a pan. Add fenugreek seeds and mustard seeds. Allow the mustard seeds to pop. Add curry leaves and red chili. Pour it to the fish curry. Our Alleppey Fish Curry is ready.
    Tips:
    If you did not get enough sour taste from green mango, add kudam puli.

    • @elsychowalloor5446
      @elsychowalloor5446 4 роки тому

      Q1

    • @thahirakhanun3419
      @thahirakhanun3419 4 роки тому

      ഞങ്ങളുടെ വീട്ടിൽ ഉച്ചയൂണിന് സ്ഥിരം ഉണ്ടാക്കുന്ന മീൻകറിയാണിതു.

    • @anupamamenon846
      @anupamamenon846 4 роки тому

      Samsaaram TV l
      l,k,

    • @kayvee6465
      @kayvee6465 4 роки тому

      സൂപ്പർ👍👍👍👍🌹

    • @mariammajoy5959
      @mariammajoy5959 3 роки тому

      O

  • @Abiathirapurple
    @Abiathirapurple 27 днів тому

    ഞാൻ ഇന്ന് ഇങ്ങനെതന്നെ ഉണ്ടാക്കി.... നല്ല അടിപൊളി കറി ആയിരുന്നു ട്ടോ ചേച്ചി പെണ്ണേ... ഒത്തിരി താങ്ക്സ്

  • @shajiam1125
    @shajiam1125 3 роки тому +2

    മനോഹരമായ ശൈലിയിൽ പാചകം പഠിക്കാൻ എളുപ്പത്തിൽ അവതരിപ്പിച്ചു
    ...🌷🌷

  • @ardraprasad6756
    @ardraprasad6756 4 роки тому +19

    ഞാൻ ആലപ്പുഴക്കാരി ആണ്. ഇവിടെ വാളൻപുളി ചേർക്കാറേ ഇല്ല. Only കുടംപുളി. പിന്നെ കടുകും വറുത്തിടാറില്ല. മീൻ കറി കൊള്ളാം

    • @sbbyinna3427
      @sbbyinna3427 3 роки тому

      Mam supet

    • @abhilashmankath
      @abhilashmankath 3 роки тому +1

      Aara vaalan puli cherthathu

    • @sasidharannairkarumalil6193
      @sasidharannairkarumalil6193 5 місяців тому

      പക്ഷേ,വാളൻ പുളി ചേർക്കും, കടുക് വറുക്കാറില്ല... ചിലരെങ്കിലും!

  • @lubinasaddiq1991
    @lubinasaddiq1991 4 роки тому

    Going to try tomorrow

  • @muhammedthachuparamb
    @muhammedthachuparamb 4 роки тому +1

    അടിപൊളി അവതരണം മുഷിപ്പില്ലാതെ കാണാൻ കഴിയുന്നുണ്ട് കൂടെ നല്ല പാചകവും

  • @-90s56
    @-90s56 4 роки тому +6

    ആലപ്പുഴ മീൻ കറി സൂപ്പർ ആയിട്ടുണ്ട്. മികച്ച അവതരണത്തിലൂടെ എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി 🤗❣️

  • @preethat5000
    @preethat5000 4 роки тому

    Cheriya. Ulliyittu. Varavittal. Super.

  • @kmohanan980
    @kmohanan980 2 роки тому

    Rincymadom curry super

  • @sobithahaseena33
    @sobithahaseena33 4 роки тому

    Super thanks

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому

    Super sruthi from kannur at thillenkery

  • @ryan.renjith8624
    @ryan.renjith8624 3 роки тому

    How 🤔

  • @rolyc.v7013
    @rolyc.v7013 4 роки тому

    Suppper

  • @ayandevanand364
    @ayandevanand364 4 роки тому +2

    Thanks for the recipe. thenga pal ozhikkunnathanenikkishtam

  • @sadiqkp8058
    @sadiqkp8058 4 роки тому +1

    Super 💖

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 роки тому +1

    Alapuza 🎏 കറി. ഞാൻ അദ്യ മായി kanuva😋😋

  • @aishakathoon6515
    @aishakathoon6515 4 роки тому

    Gd

  • @skybluemediaz
    @skybluemediaz Рік тому +1

    എന്റെ ഒരു കുമ്മു ഉണ്ടാർന്നു ആലപ്പുഴ മത്തി കറി വെച്ചത് 🤣🤣 ചോർ ൽ കൂടി കറി ഒഴിച്ചപ്പോ തോട് ഒഴുകുന്ന പോലെ ഒരു പോക്ക് 🤣🤣 അതിലെ മീൻ വരെ ജീവൻ വെച്ച് നീന്തി പോയി 😂😂😂 പുള്ളി കാരി ഇപ്പൊ ഭയങ്കര ഷെഫ് ആയി 🥰🥰 എന്നെങ്കിലും എന്റെ കുമ്മു ഈ കമെന്റ് കാണും വിചാരിക്കുന്നു 😂😂

  • @shandrykj6365
    @shandrykj6365 4 роки тому

    Thanks. Super

  • @susyandrews8166
    @susyandrews8166 4 роки тому

    Very good

  • @ryan.renjith8624
    @ryan.renjith8624 3 роки тому

    How 🤔 ❓

  • @n.unnikrishnannair8885
    @n.unnikrishnannair8885 4 роки тому +25

    ആലപ്പുഴ ടൗണിൽ പോലും മീൻകറിയിൽ കടുക് വറുത്തിടാറില്ല. പാകമാകുമ്പോൾ അല്പം പച്ച വെളിച്ചെണ്ണ ചേർക്കാറുണ്ട്.. ഇത് ആലപ്പുഴ ജില്ലയിൽ ഏത് ഭാഗത്തുള്ള റെസിപ്പിയാണെന്നു് കൂടി പറയാമോ..????

    • @anakhasree8772
      @anakhasree8772 3 роки тому +1

      Sathyam

    • @nynavlogzz2819
      @nynavlogzz2819 3 роки тому +1

      Pacha paramartham🔥

    • @jkbeautyvibe4753
      @jkbeautyvibe4753 3 роки тому +2

      Athey

    • @Statusworld-dx2fg
      @Statusworld-dx2fg 3 роки тому +3

      Athe alappuzha meen curry ingne alla

    • @nakbegins
      @nakbegins 3 роки тому

      Saaram illaa thalkam aalapuzhail kurachu kadukk ittu angu kazhikyaa. Illel swantham aayi oru video angadu ittu kaanikyaa

  • @gopakumargNair
    @gopakumargNair 4 роки тому +6

    Njagalude avide( from alleppey harippad) kadu varuthu thalikkarilla, igne vekkunna mean kariyil😊 nice video anutto

    • @Rincyskitchen
      @Rincyskitchen 4 роки тому +1

      Ahnalle..thankuu..

    • @gopakumargNair
      @gopakumargNair 4 роки тому

      @@Rincyskitchen actually orikklum negative comment iduvalla allapuzha il pachakku mean cury vekunnathu igne Alle kshemikknam athayathu kochulli, inchi...ithu igne vekkumbo cherkkarilla
      Mulakku aracha curykke cheyyaruluu. Arappil manga( kodam puli, pachamulaku m,kariveppilayum pinne meanum cherthanu vekkunne.lastil kurchu velichenna tooki ready akkunne,)

    • @Rincyskitchen
      @Rincyskitchen 4 роки тому +1

      @@gopakumargNair oru curry ndakkumbo atu perfect akkan alle nammlu nokkuva..appo kaalatthinu anusarichu nmml ruchivithyasam varuttandenne... negative ayatallatto

    • @gopakumargNair
      @gopakumargNair 4 роки тому

      @@Rincyskitchen Enna ok👍😍

  • @mathewvarghese7045
    @mathewvarghese7045 4 роки тому

    മത്തിയാണ് കിട്ടുന്നത് ചെയ്തുനോക്കി അഭിപ്രായം പറയാം. കാന്താരി ചിക്കൻ അടിപൊളി

    • @Rincyskitchen
      @Rincyskitchen 4 роки тому

      Eetu meenilum ndakkam...dry fishum nallathanu

    • @lalithapc2778
      @lalithapc2778 4 роки тому

      നല്ല ശബ്‌ദം നല്ല അവതരണം സൂപ്പർ ചിരി

  • @meerajteenameerajteena322
    @meerajteenameerajteena322 4 роки тому

    curry.suppr

  • @bikelover3570
    @bikelover3570 4 роки тому +1

    Njan alappuza anu evide valan puli cherkkilla kadukum varukkilla

  • @illyasthangal1211
    @illyasthangal1211 4 роки тому +1

    തകർത്തു....

  • @maths6525
    @maths6525 4 роки тому +1

    Super.... ഇതു കണ്ട് തന്നെ മീൻകറി ഇല്ലാതെ ഇവിടിരുന്ന് ഇടങ്ങഴി ചോറ് ഞാൻ കഴിച്ചു.Thank you so much Rincy madam.

  • @umavimal9493
    @umavimal9493 4 роки тому +1

    Njangal alappuzhakkarude meencurry mathramalla aa bhashayum ethra sundaramanu.

  • @swisssanchari
    @swisssanchari 4 роки тому

    Super👍👍👍👍👍

  • @sabuchanganassery1955
    @sabuchanganassery1955 4 роки тому

    ആലപ്പുഴ മീൻ കറി അടിപൊളി ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയാണ് കറി വയ്ക്കുന്നത്

  • @bvskitchen1045
    @bvskitchen1045 2 роки тому

    👌👌👌👌

  • @aniljhon7384
    @aniljhon7384 4 роки тому

    അടിപൊളി..... ഒരു ആലപ്പുഴക്കാരൻ..

  • @familydoctor7429
    @familydoctor7429 4 роки тому

    Good

  • @ashikanagachettira1553
    @ashikanagachettira1553 4 роки тому

    i want to try and taste Alleppy fish curry super

  • @basheervalappilbasheer9997
    @basheervalappilbasheer9997 4 роки тому +1

    ആർക്കും എളുപ്പത്തിലുണ്ടാക്കാൻ പറ്റുന്ന കറിയും പിന്നെ അവതരണവും നന്നായിട്ടുണ്ട്

  • @aryanair6155
    @aryanair6155 4 роки тому +1

    റിൻസി , സൂപ്പർ ആണ് , എല്ലാവർക്കും ഇഷ്ടപ്പെടും
    എല്ലാ ദിവസം വരണേ നല്ല വിഭവങ്ങൾ ആയി

  • @smithakurian3607
    @smithakurian3607 4 роки тому

    Super

  • @rajanm.p6804
    @rajanm.p6804 4 роки тому

    Kolliella

  • @shemishemi8212
    @shemishemi8212 4 роки тому

    Njan iganeyanu undakkunnatu adipoliya

  • @dilnasurendran7622
    @dilnasurendran7622 4 роки тому

    Kidilam

  • @muthet44
    @muthet44 4 роки тому

    Chechi kottyam style chiken cury vekkamo

  • @preethat5000
    @preethat5000 4 роки тому

    Chechi. Valichu neetathe. Karyangal parayu. Bore akunnu

  • @saneeshtom442
    @saneeshtom442 4 роки тому

    ഒന്നും പറയാനില്ല അവതരണവും കറിയും പൊളിച്ചു

  • @tomperumpally6750
    @tomperumpally6750 4 роки тому

    മീൻകറി, രുചികരമായാൽ മാത്രം പോര, കാഴ്ചയ്ക്ക് മനോഹരവും കൂടെ ആവണമെന്നൊരു വലിയ പാഠം ഈയൊരു എപ്പിസോഡിലൂടെ മനസ്സിലാക്കാൻ സാധിച്ചു... ആശംസകൾ.. നന്ദി..

  • @jessyjoseph9716
    @jessyjoseph9716 4 роки тому

    Ella
    Karekalum.nalatanu...very.good

  • @maryanthony5135
    @maryanthony5135 4 роки тому

    നാട്ടിലെ തേങ്ങയും മീനും ചോറും നന്നായി മിസ് ചെയുന്നു

  • @RaghuRaghu-ur9lm
    @RaghuRaghu-ur9lm 4 роки тому +1

    Nala avatharanam nala Malayalam nala chechi nala fish Kari eniyum program cheyanam all the best and god bless you Raghu.c waynad Kerala

  • @anumurali9851
    @anumurali9851 2 роки тому

    Malipodi vende

  • @ayshabishakkeer8624
    @ayshabishakkeer8624 4 роки тому

    👌👌👍🌹

  • @asvavr1094
    @asvavr1094 4 роки тому

    Rincychechii... sundhariiii aayittundetto!!! Dark circles korech koodiyittunde.. nannayii uranganotto!! N take care of ur health!! Love u chechikutty!!

  • @manuragav6477
    @manuragav6477 4 роки тому +1

    ഗംഭീരം.....

  • @saneeshtom442
    @saneeshtom442 4 роки тому

    🤗🤗

  • @RahulRaj-nl7bk
    @RahulRaj-nl7bk 4 роки тому +1

    മികച്ച അവതരണം

  • @rafeekaboobacker876
    @rafeekaboobacker876 4 роки тому

    അടിപൊളി സുപ്പർ

  • @sheejasunil1628
    @sheejasunil1628 4 роки тому

    തേങ്ങാ പാൽ ചേർക്കുന്നതാണ് എനിക്കിഷ്ടം

  • @nandagopalmarar4916
    @nandagopalmarar4916 4 роки тому

    ഒരിക്കൽ കുട്ടനാടുള്ള എന്റെ ഒരു ബന്ധു വീട്ടിൽ പോയപ്പോൾ അവർ മീൻ കറി ഇങ്ങനെയാണ് വച്ചതു. റെസിപ്പി ഞാൻ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല, പക്ഷെ റിൻസി ചേച്ചിയുടെ റെസിപി എനിക്കിഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കി വിവരം പറയാം.

  • @ajeeshmk921
    @ajeeshmk921 4 роки тому

    സൂപ്പർ അടിപൊളി 😋😋

  • @rehnarahmanrahman9517
    @rehnarahmanrahman9517 4 роки тому +1

    ഹി റിൻസി ചേച്ചി എങ്ങനെ ഇങ്ങനെ കാര്യങ്ങൾ വ്യക്തമായും സ്പുടമായും പറയുന്നു

  • @jinsonpt8111
    @jinsonpt8111 4 роки тому

    Super മിൻ കറി

  • @hamshadhashir1257
    @hamshadhashir1257 4 роки тому

    ഞാൻ ആലപ്പുഴയിൽ കായംകുളം കാരൻ ആണ് മീൻ കറി ഇങ്ങനെ ഉണ്ടക്കൻ പടിപ്പിച്ചു തന്നു.... താക്സ്..

    • @kmsreejesh4951
      @kmsreejesh4951 4 роки тому

      അടിപൊളിമീൻ കറിയ കണ്ടിരിക്കാ സംസാരം കുറച്ച് കുറക്കണം

  • @krishnapriya4408
    @krishnapriya4408 4 роки тому

    Rinci. Chaechi. Sundariyatto. Oppam. Nalla meen. Curryyum. Avatharanavum. Pollichu.

  • @kunj0081
    @kunj0081 Рік тому

    ഒന്നുകിൽ മാങ്ങാ മാത്രം അല്ലെങ്കിൽ കുടം പുളി.. ആലപ്പുഴക്കാരനായ ഞാൻ

  • @ashikanagachettira1553
    @ashikanagachettira1553 4 роки тому

    😍😍😍

  • @jerinjohney4539
    @jerinjohney4539 4 роки тому

    Delicous 😋

  • @selinajoseph2197
    @selinajoseph2197 4 роки тому

    Super meen curry kariveppila chechi!

    • @Rincyskitchen
      @Rincyskitchen 4 роки тому

      Ooh thankuu...aa peru mukkathu famous ayitto...atinum thanks

  • @sathidevi5299
    @sathidevi5299 4 роки тому

    അടിപൊളി....

  • @bennythomas5244
    @bennythomas5244 4 роки тому

    Rinsy chechi adipoli supper...

  • @jincybiju4148
    @jincybiju4148 4 роки тому +1

    നല്ല ചേച്ചി. ഡിഷസ് super♥️♥️♥️♥️👍👍👍

  • @allybaby9339
    @allybaby9339 4 роки тому

    Njanum ingane undakkarundu supper

  • @JennasDreams
    @JennasDreams 4 роки тому

    Try cheyyatto 👍👍👍super recipe 😋

  • @jiboy9999
    @jiboy9999 4 роки тому

    I tried your Kottayam fish curry.. It was mega hit.. This also I will try.. Thnx.

  • @nalinikochuraman2289
    @nalinikochuraman2289 4 роки тому

    Very very tasty dish 👏👏👏

  • @hensiyab5160
    @hensiyab5160 4 роки тому +4

    ചേച്ചി, ആഴ്ചയിൽ എത്ര വീഡിയോ ചെയ്യുന്നുണ്ട്? അതോ മാസത്തിൽ ഒന്നേ ഉള്ളോ?

  • @seathuvikraman4899
    @seathuvikraman4899 4 роки тому

    സൂപ്പർ....

  • @farookabdulla6350
    @farookabdulla6350 4 роки тому +1

    Agoli alla chechy avoly

  • @shyambalan777
    @shyambalan777 4 роки тому

    Super recipe

  • @ajithachandran6386
    @ajithachandran6386 4 роки тому

    Nalla meen curry flowers te Nalla show ayirunnu but final undayillalo

  • @hildasamuel7669
    @hildasamuel7669 4 роки тому

    Once again with a fantastic dish.Thank you

  • @jacobkottayam8066
    @jacobkottayam8066 4 роки тому +1

    thanks for the detailed recipe

  • @sheejasunil1628
    @sheejasunil1628 4 роки тому

    👋🏻👋🏻👋🏻

  • @riyafathima8335
    @riyafathima8335 4 роки тому

    അടിപൊളി

  • @aniljhon7384
    @aniljhon7384 4 роки тому

    ചേച്ചി നാടൻ താറാവ് കറി വീഡിയോ ഒന്ന് ചെയ്യുമോ

  • @sathiyadevan7705
    @sathiyadevan7705 7 місяців тому

    No, no, no. VATTAL AND MUSTARD not used in fish curry in Alleppey?

  • @thomaswilson4720
    @thomaswilson4720 4 роки тому

    റിൻസി ചേച്ചി പൊളിച്ചു

  • @sureshchettikulangara2962
    @sureshchettikulangara2962 4 роки тому

    😛😛👏

  • @moman395
    @moman395 4 роки тому

    Great

  • @justinrajkesari1083
    @justinrajkesari1083 4 роки тому

    👍👍👍

  • @leelakuriakose9012
    @leelakuriakose9012 2 роки тому

    Grand

  • @rejiskitchen6274
    @rejiskitchen6274 2 роки тому +1

    കോട്ടയം ആലപ്പുഴ കടുക് വറത്തു ഇടില്ല

  • @gracypaul7421
    @gracypaul7421 4 роки тому

    സൂപ്പർ കൊതിയാകുന്നു

  • @ebenserkoshy3480
    @ebenserkoshy3480 Рік тому

    P❤

  • @remyaraveendran3798
    @remyaraveendran3798 4 роки тому

    👌👌👌

  • @rasiyaajmeer8763
    @rasiyaajmeer8763 4 роки тому

    adipoli curry

  • @rasiyaajmeer8763
    @rasiyaajmeer8763 4 роки тому

    🐟🐟🐟🐟🐟

  • @rajanakhil9935
    @rajanakhil9935 4 роки тому

    Ende Kariveppila Chechi polichu but manjalpodiyum mulakupodiyum matram

  • @beenamolbabu436
    @beenamolbabu436 4 роки тому

    Thanks samsaaram TV for uploading such a wonderful video,

  • @lakshminair9226
    @lakshminair9226 4 роки тому

    Good...

  • @habibulrahiman8734
    @habibulrahiman8734 4 роки тому

    mm

  • @susyandrews8166
    @susyandrews8166 4 роки тому

    Rincy good look