Truck Life മൈസൂരിലെ രണ്ടാമത്തെ ദിവസം | Aneeshibuddy | mysore vlog day 2

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 67

  • @shamsutt5465
    @shamsutt5465 5 місяців тому +9

    ഒരു ബോർ അടിയും ഇല്ലാതെ നല്ലത് പോലെ അവതരണത്തോട് കൂടി ഒരു ബോറിങ് ഇല്ലാതെ കാണാൻ പറ്റിയ VLOG ❤

  • @npnvlog701
    @npnvlog701 5 місяців тому +5

    അളിയാ ഒരു രക്ഷയുമില്ല അടിപൊളി അവതരണം മൈസൂർ പോയിട്ടുണ്ടെങ്കിലും ഇത്പോലെ കാണാൻ പറ്റിയിട്ടില്ല എല്ലാതും കണ്ടതിനുശേഷം അവസാനത്തെ ആ ഗോതമ്പുപായസം കാണിച്ചു കൊതിപ്പിക്കേണ്ടായിരുന്നു അരുൺ ഒരുപാടു നന്ദി

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      Thank You so much അളിയാ എല്ലാം നന്ദിയും അരുൺ അണ്ണന് അല്ലകിൽ ഞാനും പാലസ് മാത്രം കണ്ടിട്ട് വന്നേനെ 🥰🥰❤️

  • @ambivertmonkey
    @ambivertmonkey 5 місяців тому +7

    Bro , this is awesome ❣️, vlog നല്ല വൃത്തി ആയി ചെയ്തിട്ടുണ്ട് ❤️‍🔥💯

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +1

      ❤️❤️🫂thanks bro❤️

  • @abhishekabhiz8042
    @abhishekabhiz8042 5 місяців тому +5

    Randuperude combo adipoli ❤️💕

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +1

      ❤️❤️🥰thank you bro❤️

  • @sreerajs7123
    @sreerajs7123 5 місяців тому +5

    Arun അണ്ണൻ മലയാളി ആണോ..? എന്തായാലും ആള് ഒരു നൈസ് മനുഷ്യൻ ആണ്. ❤️

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      അതെ അടിപൊളി ആണ് അണ്ണൻ. . മലയാളി ആണ് ജനിച്ചതും വളർന്നതും പഠിച്ചതും മൈസൂരിൽ തന്നെ മലയാളം സംസാരിക്കാൻ അറിയാം വായിക്കാൻ കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞു ചില വാക്കുകൾ മനസിലാകും ❤️

  • @RAILWAY_BOY.
    @RAILWAY_BOY. 5 місяців тому +3

    Wait cheyyuvayirunnu

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      🥰❤️ sorry bro kurach late ayipoyi❤️

  • @shaheed-ru8fz
    @shaheed-ru8fz 5 місяців тому +12

    ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് കരുതിയാൽ ഇവിടെ പോയി വരണം അപ്പോൾ തോന്നും നേടിയില്ലെങ്കിൽ നമ്മൾ ഇത്രയേ ഉള്ളൂ

  • @tharundaniel
    @tharundaniel 5 місяців тому +3

    Bro love your video's..... waiting for more truck life videos....🔥❤️

  • @Bas12k4
    @Bas12k4 4 місяці тому +3

    Good സൂപ്പർ ഫാമിലി

  • @Catvibes_600
    @Catvibes_600 5 місяців тому +3

    Waiting for this part😄

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ❤️🥰🥰🫂 thanks bro❤️

  • @LokiMarvel-pq6vk
    @LokiMarvel-pq6vk 2 місяці тому +2

    10:50 പടയപ്പാ പ്പ പരട്ട കിളവി ചൊറിനായേ മുതുമുതക്കീ നിൻ്റെ ചെവിക്കകത്ത് എന്നാടീ കൃമി കടിക്കുന്നോ 🤣🤣🤣🤣 ഇജ്ജാതി സീൻ ജഗതി പറർ ഓൺ 🥰😍😍😘😘

  • @faizalmonu9226
    @faizalmonu9226 5 місяців тому +4

    Pwolichu

  • @g.narendiran3822
    @g.narendiran3822 5 місяців тому +2

    Super bro mysor trip polichuu.

  • @sreejithes7931
    @sreejithes7931 3 місяці тому +1

    Bro de video ellam njn kanum suppar annu..

  • @nimyaakshay6301
    @nimyaakshay6301 5 місяців тому +3

    ബ്രോ മൈസൂരിൽ വാൽമുറി എന്ന ഒരു സ്ഥലമുണ്ട് അവിടെ ഒന്നു പോയി നോക്കൂ

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ഞാൻ തിരിച് എത്തി അടുത്ത പ്രാവശ്യം പോകുമ്പോൾ പോകാം ❤️

    • @nayanaruninsidersinformati6878
      @nayanaruninsidersinformati6878 5 місяців тому

      Nw no water falls there

  • @AnzelNz
    @AnzelNz 5 місяців тому +3

    Poli

  • @arungopi4996
    @arungopi4996 5 місяців тому +3

    Chetta, a lorry scene (Markettleykku aano??) exact location onnu reply tharaamo..

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +1

      bandipalya wholesale market mysore

  • @Mihzan
    @Mihzan 5 місяців тому +2

    Pwolich muthe

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      Thanks aliya❤️❤️🥰🥰

  • @AnilbabumAnil
    @AnilbabumAnil 12 днів тому +1

    ❤❤

  • @satharjackland1806
    @satharjackland1806 5 місяців тому +2

    Mysuru 🥰👌💕

  • @niyasniyas1770
    @niyasniyas1770 5 місяців тому +4

    കേരളത്തിൽ ഉള്ള സാധാരണ പാവങ്ങൾ ആയ മലയാളികൾ കേരളത്തിൽ നിന്നും അന്യ സംസ്ഥാനം പോകാൻ ചാൻസ് ഉണ്ട് കാരണം കേരളത്തിൽ സാദനം എല്ലാം വില കൂടുതൽ ആണ്

  • @Abcdefg40747
    @Abcdefg40747 5 місяців тому +1

    Super bro❤️

  • @sujithsukumaran8689
    @sujithsukumaran8689 5 місяців тому +4

    ലാലേട്ടൻ്റെ വീട്... അത് മൈസൂരിൽ എവിടെയാണ്?

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +2

      Chamundihill road sidhartha layout

    • @hanavadi
      @hanavadi 3 місяці тому

      Middle of Chamundi hill, a guest house built 120 years ago, owned by harikhodays family now

  • @nayanaruninsidersinformati6878
    @nayanaruninsidersinformati6878 5 місяців тому +2

    All my friends r telling video just like a movie

    • @Aneeshibuddy
      @Aneeshibuddy  5 місяців тому +1

      ❤️🥰🥰thank you so much anna ❤️

  • @Umesh20232
    @Umesh20232 5 місяців тому +2

    👏👍

  • @Ramtr-tp9uh
    @Ramtr-tp9uh 5 місяців тому +1

    Super❤

  • @govindhgopi2834
    @govindhgopi2834 5 місяців тому +1

    ❤❤❤❤❤❤

  • @nayanaruninsidersinformati6878
    @nayanaruninsidersinformati6878 5 місяців тому +1

    Excellent

  • @vijithvrkadakkal6326
    @vijithvrkadakkal6326 5 місяців тому +1

    💜

  • @anasav3381
    @anasav3381 5 місяців тому +1

    ❤️❤️

  • @shaheed-ru8fz
    @shaheed-ru8fz 5 місяців тому +2

    I love Mysore💚💚💚💚

  • @SarathSusha
    @SarathSusha 5 місяців тому +2

    ബ്രോ ഒരു ദിവസം നമ്മൾ പുനലൂർ നിന്ന് തെങ്കാശി വരെ ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്താരുന്നു അന്ന് ചാനെലും സുബ്ക്രൈബ് ചെയ്താരുന്നു.....

    • @Aneeshibuddy
      @Aneeshibuddy  5 місяців тому

      ഓർമയുണ്ട് അന്ന് ദീപക് ജെ ഭാസി ചേട്ടനും കൂടെ ഉണ്ടായിരുന്നു ❤️ബ്രോ ആ റൂട്ട് കാണാൻ വേണ്ടി മാത്രം യാത്ര ചെയ്തതല്ലേ എനിക്ക് ഓർമയുണ്ട് 🥰

  • @ShakirCm-r5o
    @ShakirCm-r5o 5 місяців тому +2

    ❤🎉

  • @govindhgopi2834
    @govindhgopi2834 5 місяців тому +1

    ❤❤❤❤❤❤❤❤