എങ്ങിനെ ഒരു പെർഫ്യൂം ഷോപ്പ് തുടങ്ങാം? 🥰 | എന്തൊക്കെ വേണം? 🤔| എന്ത് ചിലവ് വരും 😱 | Afsal Ahsani Kamil

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 128

  • @augarff9643
    @augarff9643 4 роки тому +13

    അസ്സലാമു അലൈക്കും ഉസ്താദിൻ്റെ കട നല്ല ഐശ്വര്യവും ബർക്കത്തും അള്ളാഹു നൽകെട്ടെ ഉസ്താദിന് അതിനുള്ളിലെ സാധനം എത്രയും പ്പെട്ടന്ന് ചിലവായി പോകട്ടെ ആമീൻ ഉസ്താദിൻ്റെ കുടുബത്തിന് ബർക്കത്ത് നെൽകെട്ട ആമിൻ

    • @najeebahmmed2324
      @najeebahmmed2324 2 роки тому

      ഉസ്താദിന്റെ മൊബൈൽ no ഉണ്ടാ plz

  • @ibrahimpv3176
    @ibrahimpv3176 4 роки тому +7

    😍ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽട്ടെ ആമീൻ 🤲 mash Allah

  • @harishamsavlog5343
    @harishamsavlog5343 4 роки тому +5

    ഉസ്താദിന് ദീർഘായുസും, കച്ചവടത്തിൽ ബർക്കത്തും നാഥൻ നൽകുമാറാകട്ടെ..ആമീൻയാറബ്ബൽ ആലമീൻ

  • @harishamsavlog5343
    @harishamsavlog5343 4 роки тому +1

    ഉസ്താദിനെ എനിക്ക് ഇഷ്ടമാണ്, പ്രത്യേകിച്ച് മർക്കസിലെ പഠന സന്ദർഭങ്ങൾ വിവരിച്ചത് അൽഹംദുലില്ലാഹ്, അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ, ദുആ യിൽ ഈ പാപിയേയും കുടുംബത്തേയും ഉൾപ്പെടുത്തണമെന്ന അപേക്ഷയോടെ..... ഞാനും ഒരു ഫാബ്രിക്കേഷൻ വർക്കറാണ്

  • @arshadm254
    @arshadm254 4 роки тому +4

    ഉസ്താദിന്റെ ഈ സംരംഭം അള്ളാഹു ഹൈറിലാക്കട്ടെ

  • @basheerpoolkl7784
    @basheerpoolkl7784 Рік тому

    Usthadhe ee video eppoyaanu kaaanunnadh ishttayi. Oil mixum allaatha dum endhaanu vithyasam. Enikum oru shop thudangaan aagraham und. Barkath cheyytte. Aameen

  • @pabdurasheed5517
    @pabdurasheed5517 2 роки тому

    ഉസ്താദിൻ്റെ ഉള്ളിൽ നല്ല ഒരു ബിസ്നസ് കാരനുണ്ട്. നല്ല പരിചയമുള്ള ഏതെങ്കിലും ബിസ്നസ് കാരനുമായി ചേർന്ന് ബിസ്നസ് ചെയ്താൽ വിജയിക്കും. പ്രാർഥിക്കുക

  • @junaisvgd7343
    @junaisvgd7343 4 роки тому +1

    ഉസ്താദിന്റെ ബിസിനസ്സിൽ നല്ല വിജയം നാഥൻ നൽകി അനുഗ്രഹിക്കട്ടെ ...? ഉസ്താദിന്റെ കടങ്ങളൊക്കെ റബ്ബ് എത്രയും പെട്ടെന്ന് വീട്ടുവാൻ ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ... آمين يا رب العالمين

  • @abdulgafoor1523
    @abdulgafoor1523 4 роки тому +2

    السلام عليكم ورحمه
    ഉസ്താദ് ഒറിജിനൽ ഊദ് കയ്യിൽ ഉണ്ടോ എന്തു വിലയുണ്ട് ഏകദേശം

  • @navasbai1350
    @navasbai1350 4 роки тому +4

    Ap usthadhin allahu dheerghayuss nalkatte ameen ameen ameen

  • @mycreativesbysurafa6711
    @mycreativesbysurafa6711 4 роки тому +1

    Evidy sthalam... enikum orupad agrahamund. Usthath. Duha cheyanam...

  • @KAbdulHameed
    @KAbdulHameed Рік тому

    സന്തോഷം ഉസ്താദിന്റെ വാക്കുകൾ കേട്ടപ്പോൾ വലിയ സന്തോഷമായി കാരണം ഞാൻ ഒരു മദ്രസ മുഅല്ലി മാണ് പൂർണ്ണമായും സത്യസന്ധമായ അത്തർകച്ചവടം തുടങ്ങണമെന്ന് പലപ്പോഴും കൊതിച്ചിരുന്നു കാരണം മുത്ത് നബി (സ ) പുകഴ്ത്തിയ കച്ചവടം ആണല്ലോ അത്തർ കച്ചവടം പക്ഷേ ആരെ വിശ്വസിക്കാൻ പറ്റുമെന്ന് അറിയാതെ വിഷമിക്കുകയാണ് അതുകൊണ്ട് ഉസ്താദിനെ നമ്പർ ഒന്ന് തരണം

  • @asharafkp3617
    @asharafkp3617 4 роки тому +1

    മാഷാ അള്ളാഹ് എന്റെ അടുത്തുള്ള പ്രദേശമാണ്..

  • @shaheensaifushaheensaifu4896
    @shaheensaifushaheensaifu4896 4 роки тому +4

    Masha Allah first like comment Dua cheyyane usthad

  • @azikvr7485
    @azikvr7485 4 роки тому +2

    Masha allah nalla anubava story

  • @fahadrahiman1673
    @fahadrahiman1673 4 роки тому +1

    Usthadinda kadam ellam insha allah allah veeti tharatte

  • @alhafizamanudheensatharvay2865
    @alhafizamanudheensatharvay2865 4 роки тому +3

    മാഷാഅല്ലാഹ്‌ 😍അൽഹംദുലില്ലാഹ് 🤲👍👌

  • @Kadeeja-ly1ev
    @Kadeeja-ly1ev 4 роки тому +6

    അൽഹംദുലില്ലാഹ്
    മാഷാ അല്ലാഹ്
    അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @shifanathasni8227
    @shifanathasni8227 4 роки тому +1

    Allahu nalla kachavadam tharatte aameen.🌹🌹🌹👍

  • @uknownkid9454
    @uknownkid9454 Рік тому

    love you ikka ..egannye oru vedio ittathil

  • @salfas2010
    @salfas2010 2 роки тому

    Partnership business anenkil. .. Nammude cash vere oralude kayyil ayaal kanaam avarude real character... Honest ayittullavar valare kuravanu Usthaad.

  • @fahadrahiman1673
    @fahadrahiman1673 4 роки тому

    Usthadinda samsaaram ellam kett shandhoshamayi al hamdulillah

  • @salfas2010
    @salfas2010 2 роки тому

    Swanthamayi oru cheriya business thudanganam enna agraham varshangal ayi kond nadakkunnu. .. Onnu ayittilla ithu vare... Dua cheyyanam Usthad...

  • @thasleemakunnath5407
    @thasleemakunnath5407 4 роки тому +3

    മഹദ് നാഫിഹ് ഇസ്‌ലാം ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @Kadeeja-ly1ev
    @Kadeeja-ly1ev 4 роки тому +4

    ദുആയിൽ ഉൾപെടുത്തണം

  • @abdullamohammed1025
    @abdullamohammed1025 4 роки тому +1

    എനിക്കും അത്തർ നല്ല ഇഷ്ടമാണ്.

  • @cuteeArtcooking157
    @cuteeArtcooking157 4 роки тому +3

    അസ്സലാമുഅലൈക്കും ഉസ്താദ് ഞാൻ ഒരു സംശയം ചോദിക്കാൻ വേണ്ടിയിട്ടാണ്. ഞാനൊരു ഫീമെയിൽ ആണ്. എനിക്കൊരു ചാനൽ ഉണ്ട്. അതില് ഉള്ളത് പേപ്പർ ക്രാഫ്റ്റ്, കുക്കിംഗ് ചെയ്യുന്നത്. അതിലെ വോയിസ് കൊടുത്തിട്ടുണ്ട്. ചിലതിനെ മ്യൂസിക് ആണ്. എന്റെ കൈ മാത്രമാണ് അതിൽ കാണുന്നത്. ഇങ്ങനെ വീഡിയോ ചെയ്യുന്നതിന് ഹറാം ഉണ്ടോ. ഇ ആയിട്ട് ഞാൻ ഒരു വോയിസ് കേട്ടു. അതെല്ലാം ഹറാമാണെന്ന്. ഇതിനൊരു റിപ്ലൈ തരാമോ?

    • @muhammadsidhique1259
      @muhammadsidhique1259 4 роки тому

      ഹറാം ആണ്. സഹോദരി

    • @manushyarepravajakaneariyu3389
      @manushyarepravajakaneariyu3389 2 роки тому +1

      മ്യൂസിക് ഹറാം ആണ്, കൈ കാണുമ്പോൾ തന്നെ രോഗമുള്ളവർ ഉണ്ടാവുമല്ലോ സഹോദരി അപ്പൊ അതും ഹറാമാവില്ലേ

  • @harisarackal1990
    @harisarackal1990 4 роки тому +1

    Good message
    ഒരു സംരംഭം തുടങ്ങുവാൻ താൽപ്പര്യമുണ്ട്
    ഉസ്താദിൻ്റ നമ്പർ ഒന്നു തരുമോ?

    • @shamsudheenpk3740
      @shamsudheenpk3740 2 роки тому

      ഉസ്താദ് നമ്പർ തന്നോ.?

  • @haseenajabir313
    @haseenajabir313 4 роки тому +1

    Akikkathinte stone eviduna kittuka usdhathea

  • @muqtharmishab4227
    @muqtharmishab4227 4 роки тому +2

    Masha Allah

  • @alaikaalaina5263
    @alaikaalaina5263 4 роки тому +1

    Mashallah
    Allahu barkath nalkate

  • @sunilkumarmv1013
    @sunilkumarmv1013 Рік тому

    Good luck...sir..

  • @soopparteche2091
    @soopparteche2091 4 місяці тому

    കോഴ്സ് പഠിക്കാൻ മാർഗം ഉണ്ടോ? ഉസ്താതിന്റെ നമ്പർ തരാമോ?

  • @mohammednaif2685
    @mohammednaif2685 Рік тому

    Masha allah❤️

  • @muhammeduvais6639
    @muhammeduvais6639 4 роки тому

    ഉസ്താദേ ഒരു എപ്പിസോഡിൽ പാർട്ണർ ബിസിനസിൽ അതിന്റെ സക്കാത്ത് എഗിനെ എന്ന് പറയണം
    പിന്നെ അതിൽ ഓരോരുത്തരും സ്പ്രൈറ്റ് സക്കാത്ത് കൊടുക്കണോ

    • @ullattilaboobacker5941
      @ullattilaboobacker5941 Рік тому

      ഒരു വർഷം തികഞ്ഞാൽ താങ്കൾ സക്കാത്ത് കൊടുക്കണം.
      1 ലക്ഷം മുടക്കിയാൽ പിറ്റേ വർഷം
      120 ലക്ഷം ആയാൽ - 1 20 ലക്ഷത്തിന്റ സക്കാത്ത് 2 അര ശതമാനം കൊടുക്കണം.
      ലാഭമില്ല. എന്നാലും 1 ലക്ഷത്തിന്റ സക്കാത്ത് കൊടുക്കണം.

  • @rameesnedugoottor674
    @rameesnedugoottor674 4 роки тому +2

    അൽഹംദുലില്ലാഹ്
    ആമീൻ

  • @muhammeduvais6639
    @muhammeduvais6639 4 роки тому +1

    പട്ടാമ്പി അടുത്ത് ചെർപ്പുളശേരി യാണ്

  • @Abdulkader-cr6ro
    @Abdulkader-cr6ro 4 роки тому

    barakathum.nihmathum...sandoshavum nalkallah..Deen vardipikallah...

  • @hamsakv9796
    @hamsakv9796 Рік тому

    Masha alla

  • @AS-AS4me
    @AS-AS4me 4 роки тому +1

    Ma sha Allah ☺☺☺

  • @dilshadjamal2049
    @dilshadjamal2049 4 роки тому +2

    എന്റെ ആഗ്രഹം ഇത് തന്നെ യാണ്

  • @vajidshanu1719
    @vajidshanu1719 4 роки тому +1

    Ummaku sugamilla usthadea duha cheayyanm vaayil koodi food kayikkan sadhikkanam

  • @mustharybhanus6168
    @mustharybhanus6168 4 роки тому +2

    Assalamualaikum ustaathe ente preshnam onnu kelkkanam ustaathe ...
    Enikk pala pala budhdhimuttukal varunnund ustaadhe ... WhatsApp number il karyangal parayanam ennund ...
    Enikk vendi prethekam dua cheyyaname ustaadhe

  • @HamidavisionNlkplm
    @HamidavisionNlkplm 4 роки тому

    Masha allah, good

  • @subaidhaismail5602
    @subaidhaismail5602 4 роки тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @jasmineali6831
    @jasmineali6831 4 роки тому +1

    Masha Allahhhh

  • @yousaf-bb3sd
    @yousaf-bb3sd Рік тому

    Assalamualaikum Al hudrurilla subhanallha allhuakber inshallahu ameen

  • @thwaibavision7715
    @thwaibavision7715 4 роки тому

    ബോംബെയിലെ അദ്ദേഹത്തിൻ്റെ നമ്പർ തരാമോ

  • @sulfikarali1479
    @sulfikarali1479 2 місяці тому

    Eppo kada entha avastha

  • @sharafudeenwayanad236
    @sharafudeenwayanad236 7 місяців тому

    ഉസ്താദിനെ ബന്ധപ്പെടാനുള്ള no തരുമോ

  • @kmproudkm4proud684
    @kmproudkm4proud684 4 роки тому +1

    Naafiaaya ilmin dua cheyyane

  • @ubaidgalaxy2050
    @ubaidgalaxy2050 Рік тому

    കോട്ടകലുള്ള മഹമൂദ് ക്കന്റ നമ്പർ ഉണ്ടോ

  • @subaidasubaida105
    @subaidasubaida105 4 роки тому

    Masha Allah aameen

  • @shukkoorshukkoormk639
    @shukkoorshukkoormk639 4 роки тому +1

    Aameen

  • @achukuchu2107
    @achukuchu2107 4 роки тому +1

    Assalaamualaykum

  • @noushadnoushad1047
    @noushadnoushad1047 Рік тому

    Alhamdulillah 🤲

  • @mathewjoseph6066
    @mathewjoseph6066 2 роки тому

    Very good

  • @fahadrahiman1673
    @fahadrahiman1673 4 роки тому +1

    Ameen yarabbal aalameen

  • @preciousgirl4756
    @preciousgirl4756 3 роки тому

    Allahnta name vlla sthalath slipper vekkelle please

  • @muhammedafsal167
    @muhammedafsal167 4 роки тому +5

    ഉസ്താദിന് എത്ര വയസ്സായി

  • @rajulapt1501
    @rajulapt1501 Рік тому

    Alhamdhulilla

  • @shamilmuthuvattil8150
    @shamilmuthuvattil8150 4 роки тому

    Yente veed othukkungal kuzhippurathan

  • @basithbasi5371
    @basithbasi5371 4 роки тому +1

    മാഷാ അള്ളാ

  • @jabirsha8977
    @jabirsha8977 4 роки тому +1

    Mashallah

  • @jaseeryusaf8748
    @jaseeryusaf8748 4 роки тому

    Yutubilninnu ethra income kittum

  • @worldofnajamunnaz749
    @worldofnajamunnaz749 4 роки тому

    Aameen. Yarabbel. Aalamen

  • @musthafak538
    @musthafak538 4 роки тому +2

    Second 🌹❤️

  • @abuamana1713
    @abuamana1713 2 роки тому +1

    എനിക്ക് ഷോപ്പ് തുടങ്ങണം.. എന്നെ സഹായിക്കുമോ ഉസ്താദേ

  • @muhammedshareef6130
    @muhammedshareef6130 Рік тому

    അസ്സലാമുഅലൈക്കും ഉസ്താദേ ഒരു അത്തർ ഷോപ്പ് തുടങ്ങണം എന്ന് ഉണ്ട്

  • @misiriyamichi5375
    @misiriyamichi5375 4 роки тому

    Tareekath sweekarikunnathnte uddasam end

  • @mohammedaliek4827
    @mohammedaliek4827 10 місяців тому

    Essential oil ലിൽ carrier oil and fixative ചേർക്കാതെ ആണോ ഉസ്താദ് വിൽക്കുന്നത്....... വീഡിയോ കണ്ടാൽ മറ്റുള്ളവരുടെ കച്ചോടം എല്ലാം തട്ടിപ്പ് ആണ് എന്നാണ് താങ്കൾ പറഞ്ഞു വരുന്നത്....?

  • @worldofnajamunnaz749
    @worldofnajamunnaz749 4 роки тому

    Alhamdu. Lillah

  • @faisalvmfaisu9672
    @faisalvmfaisu9672 3 роки тому

    Koriyer. Ayako. Perfum

  • @MASMEDIAMalayalam
    @MASMEDIAMalayalam 11 місяців тому

    ❤❤❤

  • @swalihamuhammedaluva9052
    @swalihamuhammedaluva9052 4 роки тому

    ما شاء الله

  • @hasnafathima9c977
    @hasnafathima9c977 4 роки тому +1

    الحَمْدُ ِلله

  • @saudi2006
    @saudi2006 4 роки тому

    assalamualaikum

  • @jaseemwafi2606
    @jaseemwafi2606 4 роки тому

    അൽഹംദുലില്ലാ

  • @rinshad9846
    @rinshad9846 4 роки тому +1

    👍😎

  • @mubassirvc4829
    @mubassirvc4829 4 роки тому

    Marsha alllah

  • @AshrafKombath-m3s
    @AshrafKombath-m3s 10 місяців тому

    Ik ങ്ങനെ വെറുപ്പിക്കല്ലേ

  • @safeenasabeena900
    @safeenasabeena900 4 роки тому

    👍

  • @faisalvmfaisu9672
    @faisalvmfaisu9672 3 роки тому

    കോരിയർ. Ayako

  • @naseebahabeeb8789
    @naseebahabeeb8789 4 роки тому +1

    👍🏻👍🏻👍🏻👍🏻

  • @mohammedshabeer9601
    @mohammedshabeer9601 4 роки тому

    👍👍

  • @m.s.abubakkar.sidheeq2431
    @m.s.abubakkar.sidheeq2431 Рік тому

    നമ്പർവേണം

  • @ifraerumad791
    @ifraerumad791 Рік тому

    ഉസ്താദിന്റെ നംബര്‍ തരുമോ
    ചെറുതായിട്ട് അത്തര്‍ കച്ചവടം തുടങ്ങിയിട്ടുണ്ട്

  • @muneerkavil4083
    @muneerkavil4083 2 роки тому

    😭😭😭👍

  • @jumanamuneerjumanamuneer8643
    @jumanamuneerjumanamuneer8643 4 роки тому +1

    Third

  • @harisarackal1990
    @harisarackal1990 4 роки тому

    ഉസ്താതിൻ്റെ നമ്പർ തരുമോ?

  • @muhammedalimhdali6401
    @muhammedalimhdali6401 8 місяців тому

    😂😂😂

  • @sakeersakeer6635
    @sakeersakeer6635 9 місяців тому

    ഉസ്താദ് താങ്കളുടെ നമ്പർ ഒന്ന് തരാമോ

  • @najeebahmmed2324
    @najeebahmmed2324 2 роки тому

    ഉസ്താദിന്റെ മൊബൈൽ no തരുമോ

    • @shamsudheenpk3740
      @shamsudheenpk3740 2 роки тому

      നമ്പർ പലരും ചോദിക്കുന്നുണ്ട്. മറുപടിയൊന്നും കാണുന്നില്ല.

  • @HadimonYyy-dy3ki
    @HadimonYyy-dy3ki 2 місяці тому

    ഫോൺ നമ്പർ തരുമോ

  • @bisharanostalgicvlog7456
    @bisharanostalgicvlog7456 2 роки тому

    Usthadinte number tharumo

  • @sheelaprince2570
    @sheelaprince2570 Рік тому

    Plz condact your number.... Njagalk shop thudaganane plz..

  • @siddiqsidhu1235
    @siddiqsidhu1235 4 роки тому +2

    Masha allah

  • @akbara5657
    @akbara5657 4 роки тому +1

    Ma sha Allah ❤

  • @AbdulMajeed-ku3ee
    @AbdulMajeed-ku3ee 4 роки тому +1

    Masha Allha