Franco Mulakkal Resignation and Reply From Pc George|അപ്പനെ വലിപ്പിച്ച പൂഞ്ഞാറ്റിലെ മോൻ

Поділитися
Вставка
  • Опубліковано 21 жов 2024
  • Franco Mulakkal Resignation and Reply From Pc George
    അപ്പനെ വലിപ്പിച്ച പൂഞ്ഞാറ്റിലെ മോൻ
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FrancoMulakkalResignationandReplyFromPcGeorge #PCGeorge #i2iNews #FrancoMulakkal #SunilMathewLatest #MalayalamNews #CatholicaSabha #DioceseofJalandhar #Nun #Prayer
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 448

  • @chirackenjoseph1916
    @chirackenjoseph1916 Рік тому +21

    പൂഞ്ഞാറ്റിലെ മോൻ multiple Father syndrome ബാധിച്ച മോനാണ് എന്നത് പരസ്യമായ രഹസ്യമല്ലേ😜😛 സുനിൽ രസകരമായ അവതരണം ❤🎉

  • @kunchappanbudhiman9412
    @kunchappanbudhiman9412 Рік тому +88

    സുനിലിന്റെ ഭാഷാ പ്രയോഗം അയ്യോ ഭയങ്കരം തന്നേ................🤣🤣🤣🤣🤣🤣🤣🤣

    • @Hitman-055
      @Hitman-055 Рік тому

      ശരിക്കും PCക്ക് എത്ര തന്തയുണ്ട് ? ഇവൻ പ്രാങ്കോയെക്കാളും വിഷമാണ് !😅😅😅

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 Рік тому +3

      👏👏👏👏

    • @shajikuriakose1308
      @shajikuriakose1308 Рік тому +4

      അതെ. ഭാഷ ഭയങ്കര സംഭവം ആണ് സുനിൽ സാറിന്റെ

  • @shajikuriakose1308
    @shajikuriakose1308 Рік тому +26

    പോ സുനിലേ ചുമ്മാ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാതെ. ഈ മോന്റെ ഒരു കാര്യം. ഒടുവിൽ അപ്പനെ തള്ളി പറഞ്ഞു. പൊളിച്ചു

  • @manojk9147
    @manojk9147 Рік тому +7

    തകർത്തു ചേട്ടാ... അവസാനം ചിരിച്ചു ചത്തു 😀

  • @georgemammen210
    @georgemammen210 Рік тому +73

    യൂദാസൊന്നും ഇവന്റെ മുൻപിൽ ഒന്നുമില്ല, യൂദാസ് താൻ തെറ്റ് ചെയ്തുവെന്ന് ഏറ്റുപറഞ്ഞു..😢

    • @rajanm3572
      @rajanm3572 Рік тому +1

      ഏറ്റുപറഞ്ഞ് തൂങ്ങി....

    • @georgesamuel178
      @georgesamuel178 Рік тому +2

      യൂദാക്ക് അതൊരു നിയോഗമായിരുന്നു . പിതാവിനും പുത്രനും അറിയാമായിരുന്ന കർമ്മം യൂദായിൽ നിറവേറി .

    • @sureshps.2157
      @sureshps.2157 6 місяців тому

      ചില്ലറ കാശു വാങ്ങി പാവം ഇതോ പ്രമാണം തെറ്റിച്ചു

    • @sureshps.2157
      @sureshps.2157 6 місяців тому

      സുനിൽ സൂപ്പറായി തുടങ്ങി സത്യം മാത്രം പറയു

  • @cherianjoseph2345
    @cherianjoseph2345 Рік тому +60

    പ്രാങ്കോ പിതാവിൻ്റെ പ്രിയപുത്രന് പണി പാലും വെള്ളത്തിൽ സരിതയും കൊടുത്തു

    • @mattuvin.4111
      @mattuvin.4111 Рік тому

      ചക്കര പെണ്ണേ പെട്ടെന്നു വായോ പൊങ്ങാത്ത മുതല് ഒന്ന് പൊക്കി തായോ?

  • @narayanankt7294
    @narayanankt7294 Рік тому +9

    സമൂഹം നന്നാവട്ടെ . അത് പിതാവായാലും ശാന്തിക്കാരനായാലും . തുറന്ന് കാട്ടിയ ചാനലിന് സലൂട്ട്

  • @johnsvilloth4508
    @johnsvilloth4508 Рік тому +12

    Dear Sunil, wonderful and extremely sharpened words. This language is metsmorphosing into lightning.

  • @thomasjacob3501
    @thomasjacob3501 Рік тому +25

    Appreciate the words used in the speech. Most suitable according to the situation.

  • @varghesechamakkala123
    @varghesechamakkala123 Рік тому +102

    കണ്ട കാട്ടു കോഴികളെ ഒക്കെ പിടിച്ചു ബിഷപ്പ് ആക്കിയാൽ ഇത് പോലെ ഇരിക്കും...😂😂😂😂😂

    • @33ketamine33
      @33ketamine33 Рік тому +5

      V. V. True

    • @mvmv2413
      @mvmv2413 Рік тому +4

      കാട്ടു കോഴി മാത്രമല്ല നവീകരണ martho കോഴികളും pentho കോഴികളും(പിടിക്കപ്പെട്ടതും അല്ലാത്തതും) ഉള്ളതിൽ മലങ്കര സുറിയനിക്കാർക്കും അതിശുദ്ധ 'കിനാവു' കാർക്കും സന്തോഷിക്കാം. 😄
      M വര്ഗീസ്

    • @asukesh4209
      @asukesh4209 Рік тому +2

      പിടക്കോഴികളെ കൂട്ടിലിട്ടിരിക്കുന്നത് എന്തിന്?

    • @kuriakoseveliyathil5493
      @kuriakoseveliyathil5493 Рік тому

      EXACTLY‼

  • @youngtechbilu6764
    @youngtechbilu6764 Рік тому +15

    Your presentation always looks good and thoughtful

  • @dj53651
    @dj53651 Рік тому +30

    Excellent and truthful presentation Sunil, May Almighty God bless you and the i2i news 🙏🙏🙏

    • @Valunni
      @Valunni Рік тому

      മൊണ്ണൻ പരനാറി സുനിൽ

  • @kunjimoncm1501
    @kunjimoncm1501 Рік тому +19

    സകല വെയ്സ്റ്റും കൊണ്ട് കുരിശിന്റെ ചുവട്ടിൽ ഇടാമല്ലോ. ചോദിക്കേണ്ടവൻ അതിൽ തൂങ്ങിക്കിടക്കുകയല്ലേ

    • @asukesh4209
      @asukesh4209 Рік тому

      അവൻ സകലരുടെയും പാപം ഏറ്റെടുത്തു. ഇനി പാപവും പാപികളും ഇല്ല

    • @33ketamine33
      @33ketamine33 Рік тому +2

      ​@@asukesh4209 That is for those who repent and seek His mediation

  • @sajipm8540
    @sajipm8540 Рік тому +28

    അണ്ണൻ പറഞ്ഞത് കേട്ടില്ല? ശിശ്രൂഷ ഇനിയും തുടരുമെന്ന്😂😂😂

    • @varghesechamakkala123
      @varghesechamakkala123 Рік тому +4

      ഇനി എളുപ്പം ആണല്ലോ... ഡകോറേഷൻ എല്ലാം പോയില്ലേ..😂😂😂

    • @philipnirayath3534
      @philipnirayath3534 Рік тому

      നാണമില്ലാത്ത വന്റെ ആസനത്തിൽ ആ ലു. മുളച്ചന്ന് കരി തി യാൽ മതി

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +1

      അയാൾക്കു പിന്നെ ശുശ്രൂഷ
      ചെയ്യേണ്ടേ ? അണ്ണാൻ മുത്താലും മരം കേറ്റം മറക്കുമോ ?

  • @philipnirayath3534
    @philipnirayath3534 Рік тому +28

    പൂഞ്ഞാർ . കേശവൻ. ഒരു . ഓന്താണ് എന്ന് പണ്ടേ തെളിയിച്ചുട്ടള്ളതാണ്
    . അതു പോലെ . പ്രാങ്കോയെ . രൂപ കൂട്ടിൽ ഇരുത്തി. പ്രാർത്തിപ്പിക്കാൻ ആഗ്രഹിച്ച. ഒരുത്തനാണ്.. കെന്ന ടി.കരുമ്പുങ്കാല. ഈ . വിഷയത്തിൽ . ജീവിച്ചിരിക്കുന്ന .
    രക്തസാക്ഷി. സി. ലൂസി യേ . ഓർക്കുന്നു..

    • @mvmv2413
      @mvmv2413 Рік тому +2

      👌👌 കമന്റ്‌ സമഗ്രം.

  • @Annz-g2f
    @Annz-g2f Рік тому +8

    Sunil sir u have very well said Roman Catholics will never accept their mistakes they will always keep on arguing

  • @narayananan2588
    @narayananan2588 Рік тому +18

    വ്യഭി ചരിക്കാൻ രണ്ട് പേരും ഭയങ്കരൻ മാര്

  • @samthomas8085
    @samthomas8085 Рік тому +16

    Pranco and pc is the jodi

  • @eapenthomas1438
    @eapenthomas1438 Рік тому +6

    Beautiful presentation bro may God bless

  • @majeedchirammal7504
    @majeedchirammal7504 Рік тому +42

    ഇപ്പോൾ പിസി ആരാണെന്ന് ശരിക്കും മനസ്സിലായില്ലേ, ഇതാണ് അവസരവാദത്തിന്റെ ഏറ്റവും വലിയ തെളിവ്

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Рік тому +28

    IT WAS REPORTED IN TIMES OF INDIA DT.2.6.2023 THAT FRANCO WAS ASKED TO RESIGN.
    VATICAN DEMANDED HIS RESIGNATION AND FRANCO HAD NO OTHER OPTION.
    FRANCO IS NOT THE GUY TO RESIGN ON HIS OWN.
    WITH THAT, FRANCO LOOSES HIS AUTHORITY TO SUPPRESS POOR SISTERS.

    • @francischittilapilly7664
      @francischittilapilly7664 Рік тому +2

      Eppol aanu Vaticanu bodhyam vannathu

    • @gireeshkumar476
      @gireeshkumar476 Рік тому

      അങ്ങേ യോട് ബഹുമാനം ഉണ്ട് ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ അങ്ങ് സത്യം ലോകത്തോട് പറയൂ പരിഹാസം കുറയ്ക്കൂ ജയ് ഹിന്ദ്

    • @titusphilip63
      @titusphilip63 Рік тому +1

      5

    • @varghesejoshua9801
      @varghesejoshua9801 Рік тому

      സത്യം എന്നും നിലനിൽക്കട്ടെ .

  • @vargheseparambil7288
    @vargheseparambil7288 Рік тому +5

    Wonderful, keep going on, best wishes

  • @sisilya4942
    @sisilya4942 Рік тому +18

    ബിഷപ്പ് അണ്ണാ, പോവല്ലേ പോവല്ലേ 😂
    സുനിലിന്റെ fasha ശൈലി കേട്ടിട്ട് ചിരിച്ചു വയ്യേ

  • @mvmv2413
    @mvmv2413 Рік тому +7

    8:03 Franco അവസാനം frank ആയി! സന്തോഷം. ഒടുവിൽ അങ്ങേരു പറഞ്ഞ 2 വാക്കുകൾ അശ്ലീലമായി പ്പോയി എന്ന് മാത്രം : "ഫ്രാൻകോ പിതാവ്".
    പിതാവ് എങ്കിൽ മകൾ/മകൻ ആരെന്നും, ഭാര്യ ഏതെന്നും മലയാള ഭാഷ വശമുള്ളവർ ചോദിച്ചാൽ.......?😄😄
    ("പരിശുദ്ധ" എന്ന് ചേർക്കഞ്ഞതിലെ അതിയാന്റെ അമിതവിനയത്തിനു കരങ്ങൾ ഉയർത്തി സ്തോത്രം ഹല്ലേലുയ്യ പറഞ്ഞാട്ടെ... ട്ടെ... ട്ടെ...).
    ഒരു ചോദ്യം : അമ്മച്ചി അമ്മാമ്മമാരും യുവതികളുമായ മലങ്കര നസ്രാണി നാരികളെ,
    ഇനിയും സഭായോഗത്തിനും കൺവെൻഷനും മുന്നിൽ പോയി ഞെളിഞ്ഞു ഇരുന്നു കൊടുക്കണോ പാതിരി/പാസ്റ്റർമാർക്??......
    പള്ളിയിൽ Q നിന്ന് വായ പൊളിച്ചു കുർബാന കൊള്ളണോ ഇനിയും?
    അതു തരുന്ന കരങ്ങളിൽ അധികവും ആത്മീയ കുഷ്ഠം പിടിച്ചത്!!....
    അതിന്റെ വർജനം നടത്തി പീഡന നെരിപ്പോടിൽ നിലവിളി യാഗമായ നിങ്ങളുടെ മഠ സഹോദരിമാരോട് ലേശം ഐകമത്യം എങ്കിലും?....
    സഭയെ വെറുക്കാനല്ല, അതിന്റെ ആത്മാവ് നഷ്ടപ്പെട്ട കൂദാശകളെ വെറുക്കാൻ...
    നിങ്ങളുടെ സ്തോത്ര കാഴ്ച സമ്പന്ന പാതിരി/പാസ്റ്റർ ക്കു നൽകാതെ വിശക്കുന്ന ദരിദ്രർക് നൽകുവാൻ, ക്രിസ്തു സുവിശേഷം പോലെ, ഇനിയെന്ന് തിരിച്ചറിയും?...
    Corona കാലത്ത് കുർബാന തിന്നാഞ്ഞു ആരെങ്കിലും ചത്തുപോയോ എന്ന കർത്താവിന്റെ ചോദ്യം നിങ്ങൾക് മനസ്സിലാകാൻ ഇനി ഏത് മറുഭാഷയിൽ അദ്ദേഹം ഇതിലും frank ആയി പറയണം?
    M വര്ഗീസ്.

  • @josecochin1297
    @josecochin1297 Рік тому +25

    പേര് മുളയ്ക്കൽ, പണി മുളപ്പിക്കൽ..

    • @raimadams
      @raimadams Рік тому +1

      🤣😂😂

    • @reethathomas6321
      @reethathomas6321 Рік тому +1

      😂😂

    • @Hitman-055
      @Hitman-055 Рік тому +7

      വേറൊരുത്തനുണ്ട്. കോട്ടുരാൻ (കന്യാസ്ത്രീയെ കോട്ടു രൂ ന്നവൻ)😅😅😂

    • @bindhusuresh9255
      @bindhusuresh9255 Рік тому

      😂😂

    • @georgeantony3383
      @georgeantony3383 Рік тому

      മുളകകലാണോ, അതോ മുലകകൽ ആയിരിക്കും. മഠങ്ങളിൽ ബലി നടക്കുന്നു ൺടോ പഴയ ബലിമ്റുഗങൾ ജീവിച്ചിരിപ്പുൺടോ?

  • @paulosemathay2872
    @paulosemathay2872 Рік тому +29

    ദൈവത്തെ മറക്കുവാൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി തെളിയുന്നു

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +8

    സുനിലേ കിടുക്കി ട്ടോ 🤣🤣🤣

  • @sajicherian539
    @sajicherian539 Рік тому +3

    Thanks sunil big salute

  • @shihabm2678
    @shihabm2678 11 місяців тому +1

    Super Sunil

  • @mollygeorge1825
    @mollygeorge1825 Рік тому +19

    "പൂഞ്ഞാറ്റിൽ ആണുങ്ങളുടെ കൂട്ട തുമ്മല്‍...."
    നല്ല punch ഉള്ള ending,.

  • @rosenjohn7026
    @rosenjohn7026 Рік тому +7

    This is a hilarious indictment of rascal “bishop” Franco ! 🤣🤣🤣

  • @mollyjoseph7752
    @mollyjoseph7752 Рік тому +1

    😂😂😂😂 ഹോ.. ചിരിച്ചു വശം കേട്ടു. വളരെ സരസമായി അവതരിപ്പിച്ചു. 👍👍👍

  • @tituskurian9710
    @tituskurian9710 Рік тому +1

    Excellent ❤

  • @TheHeyree
    @TheHeyree Рік тому +3

    Truth shall always prevail🥰🤸‍♀️

  • @shajushah5056
    @shajushah5056 Рік тому +11

    ഹംസവടി പാമ്പയാൽ,,,,😂😂😂😂😂😂😂😂കലക്കിയിട്ടുണ്ട് അവതരണം. 👍👍👍

  • @gracytoms302
    @gracytoms302 Рік тому +1

    പിന്നെയും പിന്നെയും കേട്ടു ചിരിക്കുന്നു

  • @touchindia9572
    @touchindia9572 Рік тому +7

    Holy Franco, pray for us!

  • @pkjohn6816
    @pkjohn6816 Рік тому +1

    Superb.Sunil.keep going.God bless.😂

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    Excellent🎉🎉🎉

  • @salimshahulhameed6176
    @salimshahulhameed6176 Рік тому +1

    Nalla
    Avatharanam.

  • @youngtechbilu6764
    @youngtechbilu6764 Рік тому +6

    Last conclusion sentence was superb😂

  • @prasadkt586
    @prasadkt586 Рік тому

    Verygood

  • @johndmello1726
    @johndmello1726 Рік тому +2

    I wonder now what Nayakaparambill priest has to say now. He justified Franco.

  • @akj10000
    @akj10000 Рік тому +1

    ആ 'ഞ്ഞാ' വേണ്ടായിരുന്നു

  • @SabuVarghese-eo5dw
    @SabuVarghese-eo5dw 10 місяців тому

    Absolute truth.💯✅💥💥

  • @RosilyGeorge-bp7jq
    @RosilyGeorge-bp7jq Рік тому +3

    Congratulations for this truth

  • @gracytoms302
    @gracytoms302 Рік тому +1

    ചിരിച്ചു ചത്തു..

  • @Jose-cv6ut
    @Jose-cv6ut Рік тому

    Thanks GOD Bless you ❤️

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    കാസയോളി പൂഞ്ഞാർ കേശവൻ ഇനി ഈ ജന്മത്തു ഒരു പഞ്ചായത് ഇലക്ഷനിൽ പോലും ജയിക്കില്ല 😂😂

  • @sunnybv4901
    @sunnybv4901 Рік тому +2

    Your title of this video is super

  • @mollymathew8236
    @mollymathew8236 Рік тому +11

    പിന്നെ ,എന്തിനാ തോമാചാ , അയാളുടെ കൈ മുത്താൻ പോയത് ?

    • @philipnirayath3534
      @philipnirayath3534 Рік тому +3

      P C. എന്ന ഓന്തും . ഓന്തിന്റെ ഭാര്യയും . മുത്തി

    • @DaniDani-ow4nh
      @DaniDani-ow4nh Рік тому

      Muthan alla nakkana anu poyathu

  • @treesachacko2189
    @treesachacko2189 Рік тому

    Very good. Big salutes

  • @Sunnyvb-tv3dz
    @Sunnyvb-tv3dz 2 місяці тому

    സുനിർ സർ ❤.... നമസ്കരിക്കുന്നു 🙏🙏🙏🙏

  • @mathewsmathew4648
    @mathewsmathew4648 Рік тому +2

    പ്രാർത്ഥ നയോടെ റിസയിൽ letter കൊടുത്തു അത് മാർപ്പാപ്പ സ്വീകരിച്ചു. പിതാവിന്റ ഈ പ്രാർത്ഥ മാത്രമെ തമ്പുരാൻ കേട്ടിട്ടൊള്ളു. തന്നെ ആരും സ്നേഹി ക്കുന്നില്ല പിതാവേ. തന്റെ അറിയ പ്പെടാത്ത മക്കളുടെ പിതാവ്.

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Рік тому +1

    എല്ലാ മാthങ്ങളിലും ഇത്‌ പോലെ പരിഷ്കാർത്താക്കൾ ഉള്ളത് കൊണ്ട് ആണ് മതങ്ങൾ സമൂഹത്തിൽ ഇത്ര എങ്കിലും നാറാതെ നില്കുന്നു..

  • @gracefulreflections
    @gracefulreflections Рік тому

    ദൈവം അവരെ അവരുടെ ഹൃദയത്തിലെ പാപപൂർണമായ ആഗ്രഹങ്ങളിൽ ലൈംഗിക അശുദ്ധിക്ക് വിട്ടുകൊടുത്തു, അവരുടെ ശരീരങ്ങൾ പരസ്പരം അവഹേളിച്ചു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ നുണയായി മാറ്റി, സ്രഷ്ടാവിനെക്കാൾ സൃഷ്ടികളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ മോഹങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ പോലും പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധങ്ങൾ കൈമാറ്റം ചെയ്തു. അതുപോലെ തന്നെ പുരുഷന്മാരും സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും അന്യോന്യം കാമത്താൽ ജ്വലിക്കുകയും ചെയ്തു. മനുഷ്യർ മറ്റുള്ളവരുമായി ലജ്ജാകരമായ പ്രവൃത്തികൾ ചെയ്തു, അവരുടെ തെറ്റിനുള്ള തക്ക ശിക്ഷ അവരിൽത്തന്നെ സ്വീകരിച്ചു. ~ റോമർ 1 : 24-27 (Bible)

  • @regimathew5699
    @regimathew5699 Рік тому +5

    ഫ്രാങ്കോയുടെ കയ്യിൽ നിന്നും ഒന്നും തടഞ്ഞില്ല അതാണ് പൂഞ്ഞാർ തള്ളി പറഞ്ഞത് 😅

  • @JA-xw9uf
    @JA-xw9uf Рік тому +1

    Athu kalakki!

  • @krishnannatarajan8163
    @krishnannatarajan8163 Рік тому

    Good

  • @kizhakkethankachan6843
    @kizhakkethankachan6843 Рік тому +2

    ജാരൻ ....അധികം ഡെക്കറേഷൻ ഒന്നും വേണ്ട .

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +6

    ഗംഭീര ഭാഷാ പ്രയോഗം!

  • @kARMAETAH
    @kARMAETAH Рік тому +1

    Good morning brother

  • @alandonsaji6673
    @alandonsaji6673 Рік тому +3

    Poli Dialogue 😂😂😂👍👍👍

  • @shajihameed2347
    @shajihameed2347 Рік тому +1

    God is allmighty🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RavijiRome
    @RavijiRome Рік тому +5

    🤔...സമ്പന്ന മതങ്ങൾ ആഹാരവും, പാനീയങ്ങളും
    നിയന്ത്രിക്കണം!
    നാവിൻ തുമ്പിൽ ആണ്,
    കാമസക്തി കുടികൊള്ളുന്നത്!.
    😄🙏

  • @amaliappely8902
    @amaliappely8902 Рік тому +1

    ഇവിടെ ഇവരെ അപേക്ഷിച്ച് യൂ ദ എത്രനല്ലവൻ

  • @cicilywilson5459
    @cicilywilson5459 Рік тому

    പരിശുദ്ധമായ ശരീരത്തോടും നിർമ്മലമായ ഹൃദയത്തോടും കൂടിയാണ് ബന്ധപ്പെട്ടത് അതുകൊണ്ട് ഇത് ഒരു പാപമല്ല എന്ന് പറഞ്ഞ് ഒരു കന്യാസ്ത്രീയെ നിരന്തരം ഉപയോഗിച്ചിരുന്ന ഒരു പാതിരി മഠത്തിൽ അമ്മ അറിഞ്ഞപ്പോൾ പാതിരിയെ റോമിലേക്കു കന്യാസ്ത്രീയെ മാനസിക രോഗിയാക്കി വീട്ടിലേക്കും അയച്ച കഥ അറിയാം ദൈവം എല്ലാവരോടും പൊറുക്കട്ടെ

  • @devasiaac6308
    @devasiaac6308 Рік тому +4

    Franko യെ വെറുതെവിട്ടപ്പോൾ തുള്ളിചാടിയ ദീപികയും കാത്തോലിക്ക സഭയും ഷേക്കിന ടീവീ ഉം ഇപ്പോൾ എന്തുപറയുന്നു. പിസിടെ കൂടെ കൂടിയോ!!!! പ്രേതികരിച്ച i2i ക്കു അഭിനന്ദനങ്ങൾ!!!!

  • @bijuvarghesev6970
    @bijuvarghesev6970 Рік тому

    Adipoli sire

  • @jollyflaviya1637
    @jollyflaviya1637 Рік тому

    EE avatharam a ethano?

  • @yohannanjoyyohannanyohanna9170

    അടിപൊളി ആണ് ഈ കാര്യം കേൾക്കാൻ,,, വടി, തളന്നു പോയി കാണും

  • @delmajose8626
    @delmajose8626 Рік тому

    Super Sunil sir🥺😃😕🌹💐😘😀😄🙏🙏🙏🙏

  • @bindhusuresh9255
    @bindhusuresh9255 Рік тому +3

    കാലം ഇത്ര പുരോഗമിച്ചിട്ടും ആളുകൾ മാറുന്നില്ല അച്ഛന്മാരുടെ മുന്നിൽ കുമ്പിട്ടു കുമ്പസാരിച്ചു രഹസ്യം എല്ലാം പറയും അവസാനം അച്ഛൻ അത് മുതലെടുക്കും തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല അന്ധവിശ്വാസം തലയ്ക്ക് പിടിച്ച കുറെ ആളുകൾ കഷ്ടം തന്നെ

    • @sonu.e.v-hc5hu
      @sonu.e.v-hc5hu Рік тому

      അന്ധവിശ്വാസത്തിന് താങ്കളുടെ സമുദായവും ഒട്ടും മോശമല്ലല്ലോ ലോകത്തിൽ ഹൈന്ദവ സമുദായത്തിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ അന്ധവിശ്വാസത്തിൽ കുടുങ്ങി ജീവിക്കുന്നവർ അവസാനം നരബലി വരെ നമ്മുടെ കൺമുമ്പിൽ നടന്നു. പിന്നെ ബാക്കി വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല അത് താങ്കളോട് പറയാൻ പോലും പറ്റാത്ത കാര്യങ്ങളാണ് അത്രയ്ക്ക് അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അന്ധവിശ്വാസത്തിന്റെ പേരിൽ കേരളത്തിലും ഇന്ത്യയിലും നടക്കുന്നത്

    • @johnyjohn5609
      @johnyjohn5609 Рік тому +2

      ബീങൂ സുരേഷ്
      കുബസാരം എന്നത് ക്രിസ്തീയ സഭയിൽ വളരെ പവിത്രമായ ഒരു കുദാശയാണ്. ലക്ഷത്തിൽ ഒരാൾ ഇതു ദുരുപയോഗം ചെയ്തിരിക്കാം. ഒരു കുടുംബത്തിൽ പോലും പിൻതിരിപ്പൻ ഉണ്ടാകാറുണ്ട്. ക്രെെസ്തവ സഭ വലിയ കൂട്ടായ്മയാണെന്ന് മറക്കരുത്. താങ്കൾ പ്രതിധാനം ചെയ്യുന്ന സമുദായത്തിൽ കരടുകൾ ഒന്നും ഇല്ല എന്നു നൂറു ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം ക്രെെസ്തവ സഭയെ തനിക്കു പോസ്റ്റ് മാർട്ടം നടത്താം.

    • @bindhusuresh9255
      @bindhusuresh9255 Рік тому

      @@johnyjohn5609 എനിക്ക് ഒരു മതത്തിലും വിശ്വാസം ഇല്ല മനുഷ്യൻ മനുഷ്യൻ ആയി ജീവിച്ചാൽ മതി

    • @johnyjohn5609
      @johnyjohn5609 Рік тому

      @@bindhusuresh9255 ക്രെെസ്തവരെ ഒന്നടങ്കം അപമാനിക്കാൻ മാത്രം എന്തു പ്രതേൃക യോഗൃതയാണ് തനിക്കുള്ളതു. ഞങ്ങളും മനുഷ്യരായി മനുഷ്യരുടെ ഇടയിൽ തന്നെയാണ് ജീവിക്കുന്നതു. അല്ലാതെ മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കുകയല്ല.

    • @SS-wu2ej
      @SS-wu2ej Рік тому

      ​@@johnyjohn5609 kumbasaram pavithramanu. Pakshe athu penkunjungalkku trap aakunnundallo. Ithil sabha vicharichal maattam varuthamallo. Nammude kunjungalkku oru poral polum pattumnathu sahikkan pattilla.

  • @sucygeorgegeorge
    @sucygeorgegeorge Рік тому

    S😊ister CV you are a very happy acter

  • @somathomas6488
    @somathomas6488 Рік тому +1

    ആര്.. 🤔🤔🤔എപ്പോൾ 🤔🤔🤔ഞാൻ പ്രാർത്ഥിച്ചില്ല 😭😭😭😭😭പാവം... എന്റെ സുനിൽമോനെ ഇങ്ങനെ പച്ചക്കു കുത്തല്ലേ 🤣🤣🤣ഒന്നും അറിയാത്ത പാവം... അടുത്ത സഹായമെത്രാൻ ഒരു വാഴ്ത്തിപ്പെട്ട ഫ്രാങ്കോളി അതു ഉടൻ പ്രേതീക്ഷിക്കുക 🤣🤣🤣🤣🤣🤣സമ്മതിച്ചു മോനെ.. 🌹🌹🌹🌹🌹

  • @abdullahvc6631
    @abdullahvc6631 11 місяців тому

    Sunilsr your.suppar

  • @moideenvaisian9826
    @moideenvaisian9826 Рік тому +2

    സുനിൽ സാറെ അകത്ത് ഇപ്പോൾ ഉണ്ടയൊന്നുമല്ല മട്ടൻ ചിക്കൻ65 മോളി തുടങ്ങിയ വിഭവ സമർദ്ധിയാണ്

  • @lee16828
    @lee16828 Рік тому

    ingeru kandayirunno?

  • @mathewgeorge3153
    @mathewgeorge3153 Рік тому +4

    Many pottans support the camakelikal. Sunil do it for the people of the world

  • @nisarkkanisarkka7949
    @nisarkkanisarkka7949 Рік тому +1

    😂😂😂😂😂😂😂God is great

  • @abdurasakek6601
    @abdurasakek6601 Рік тому +4

    സുനിലേ, .....അപ്പനോടും .....മോനോടും ഇച്ചിരി കരുണ കാണിക്കാമായിരുന്നു...🥲💔😂😂😂😂🤣🤣🤣🤣

  • @mohammedmc7621
    @mohammedmc7621 Рік тому +6

    എന്താണാവോ...... ഉഗ്രനിലും ഉഗ്രൻ.... മാന്യമായ വാക്കിലൂടെ ശരിക്കും തലോടിയല്ലോ.... ഇനിയും നല്ല വചനങ്ങൾ പറഞ്ഞുള്ള. ന്യൂസ്‌ വിടാൻ. ലോക നാഥൻ തുണ നൽകട്ടെ... ആമീൻ..

  • @jithinjayachandran5360
    @jithinjayachandran5360 Рік тому +2

    7:58😅

  • @vediyumpukayum3053
    @vediyumpukayum3053 Рік тому

    Kidukky

  • @abdulazeez2351
    @abdulazeez2351 Рік тому +2

    😂😂😂😂😂 അണ്ണാ ന് മരം കേറാ തെ പറ്റു മോ ഫ്രങ്കോ യു o അതു തന്നെ ചെയ്തു

  • @abhinjeromejerone7037
    @abhinjeromejerone7037 Рік тому +4

    No, 1,FrankoNo2PC George.

  • @beenajacob3527
    @beenajacob3527 Рік тому +8

    This Franko looks like a roudy.

  • @pathrosethomas1944
    @pathrosethomas1944 Рік тому +2

    WIll Francoly Father become real Father soon ?

    • @itsmarvar
      @itsmarvar Рік тому

      Unlikely since he is a backdoor specialist

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +5

    പൂഞ്ഞാറ്റിലെ മോനുമായി ഒന്നു ഇടറേണ്ടി വന്നു എനിക്കും.

  • @SajiKc-nt8gj
    @SajiKc-nt8gj 6 місяців тому

    സബ്ജയിലിൽ ആയതു കൊണ്ടാണ് കൈ മുത്തിയത് അല്ലെങ്കിൽ പൂഞ്ഞാർ കേശവൻ എന്താണ് മുത്തുക എന്ന് വിവരം ഉള്ളവർക്ക് അറിയാം. സരിത തന്നെ പച്ചക്ക് പറഞ്ഞതല്ലേ.

  • @tomthomas3764
    @tomthomas3764 Рік тому

    👌👌

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 Рік тому +1

    ABHINAVA ' SHAKUNI ' = PC GEORGE😁

  • @bijub7585
    @bijub7585 Рік тому +1

    വിഷപ്പിനും ഇല്ലേ വിഷം പറഞ്ഞ് വിഷമിപ്പിക്കാത് 😂

  • @josept2464
    @josept2464 Рік тому

    If he resigned at the earlier stage it was more faithful.

  • @merlinmk8099
    @merlinmk8099 Рік тому

    Sunilettaaaa. Chirichu oru vazzhiyayi😄😄😄😄😄😄

  • @treesachacko2189
    @treesachacko2189 Рік тому

    Yes pc avasaravathi

  • @MohammedAli-pl2bn
    @MohammedAli-pl2bn 5 місяців тому

    ഞ്ഞാ എന്ന അക്ഷരം ഒഴിവാക്കല്ലെ സഹോദരാ

  • @zeenathahmadkutty5462
    @zeenathahmadkutty5462 Рік тому +1

    ഒരു മഹാ പുണ്യാത്മാവിന്റെ നാമത്തിലും വചനത്തിലും നടത്തപ്പെടുന്ന വൃത്തികേടുകൾ. പക്ഷേ ...! അവിടുത്തെ പ്രകാശം മങ്ങുകയില്ല.

  • @subhashkrishnankutty4958
    @subhashkrishnankutty4958 Рік тому

    ഡിക്കി എന്ന പദം ഒഴിവാക്കി പിന്നാമ്പുറം എന്ന് ആകാമായിരുന്നു. ആശംസകൾ 🙏

  • @jacobjohn4180
    @jacobjohn4180 Рік тому +3

    Lived in hell, retirement in hell😂