വീട് കിട്ടിയ ഉടനെ ഈ സ്ത്രീ ചെയ്തത് കണ്ടോ?

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 179

  • @asmishoksheeko4021
    @asmishoksheeko4021 2 роки тому +75

    സ്വന്തം അച്ഛനെ കുളിപ്പിക്കാനോ അവരെ പരിപാലിക്കാനോ ചേച്ചിക്ക് ഒരു വിഷമവും തോന്നേണ്ട, പിന്നെ നമ്മുടെ രക്ഷിതാക്കളല്ലേ നമ്മുടെ എല്ലാം,, ഈ സഹോദരിയെ സഹായിച്ചു നല്ല വീടെന്ന ഒരു സ്വപ്നം പൂവണിയാൻ എല്ലാരും ഒരു കൈ താങ്ങാക്കുക, ഇവരെ നമ്മളുടെ കുടുംബത്തിലെ ഒരംഗമായി കണ്ടു കൊണ്ട് സഹായിക്കുക,

    • @panyalmeer5047
      @panyalmeer5047 2 роки тому

      ആ CIA എനിക്ക് ഒന്ന് പരിചയപ്പെടു ത്തി തരാമോ അടിച്ച് അവന്റെ അണ പല്ല് ഇളക്കാനാ.athinde പേരില്‍ വരുന്ന ഏത് കോടതി വിധി ഉമ് സ്വയം അനുഭാവി ചോളം. സ്വന്തം ഒണ്ടാക്കിയ തന്ത aye അനാഥാലയത്തില്‍ കൊണ്ട്‌ വിട്ടിട്ട് നായിന്റെ മോനെ നിന്നെ ഒക്കെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഇല്‍ നിന്നും പിരിച്ച് വിടണം 👈👺

  • @AbdulHakim-ne3we
    @AbdulHakim-ne3we 2 роки тому +22

    അച്ചനെ സ്നേഹിച് കൂടെയിരുത്തി സംരക്ഷിക്കാൻ മനസ്സു കാണിച ഈ സഹോദരിക്ക് ദൈവം കൂടെയുണ്ട്

  • @Gloris624
    @Gloris624 2 роки тому +65

    രണ്ടുമാസത്തെ വിവാഹജീവിതം കൊണ്ട് ഒരു കുഞ്ഞിനെ ദാനം കൊടുത്ത് ആ സ്ത്രീയ്യ ടെ 30 പവൻ കൊണ്ട് മുങ്ങിയ ആനാണമില്ലാത്തവന്റെ കയ്യിൽ നിന്ന് അവരുടെ സ്വർണ്ണമെങ്കിലും തിരികെ കിട്ടേണ്ടതിന് ആവശ്യമായ നടപടിക്രമങ്ങൾ ആരെങ്കിലും അവർക്ക് ചെയ്തു കൊടുത്താൽ അത് പുണ്യമായിരിക്കും

    • @bahithavm1826
      @bahithavm1826 2 роки тому

      Ingine chila alavalathikalundlund wifente gold kond mungunna narikla

    • @leelammakuriakose1052
      @leelammakuriakose1052 2 роки тому

      Eventeyok peril enthangovt mounam palikunnath valla rashtriya komali ayirikum

  • @ambilykk1715
    @ambilykk1715 2 роки тому +120

    അച്ഛനെ കുളിപ്പിക്കുന്നതിൽ നാണിക്കേണ്ടതില്ല. എന്റെ അച്ഛന്റെ എല്ലാ കാര്യവും ഞാൻ ആണ് നോക്കിയത്

    • @prasannanandhu1829
      @prasannanandhu1829 2 роки тому +7

      കറക്റ്റ് ഞാനും ഒരു പെണ്ണ് ആണ് ഞാൻ തന്നെയാ എന്റെ അച്ഛന്റെ എല്ലാ കാര്യവും നോക്കിയതേ

    • @Jay-t6k6z
      @Jay-t6k6z 2 роки тому +1

      God bless you both

    • @koickelteam6262
      @koickelteam6262 2 роки тому +1

      Ente pappaye kullippichathu njan ennu

    • @mercyclement1843
      @mercyclement1843 2 роки тому +5

      അച്ഛനെ കുളിപ്പിക്കാൻ മകൾ മടിക്കുന്നോ? കണ്ണ് കാണാത്ത അച്ഛനെ കുളിപ്പിച്ച് തന്നെ കൊടുക്കണം, കുളിക്ക് എന്ന് പറയുക അല്ല വേണ്ടത്, കാരണം നിങ്ങൾ ഒരുമകൾ എന്നതുതന്ന.

    • @reenajose5528
      @reenajose5528 2 роки тому

      Ambily 2 thulli kannuneer

  • @devuvlog8548
    @devuvlog8548 2 роки тому +82

    ഇന്നത്തെ കാലത്ത് പെൺമക്കൾ വേണ്ട എന്ന് പറയുന്ന അച്ഛനമ്മമാർ കാണണം

    • @minikrishna9042
      @minikrishna9042 2 роки тому +3

      അച്ഛനെ കുളിപ്പിക്കുന്നതിൽ എന്തിന് മടിക്കണം സഹോദരീ ആൺമക്കൾ അത്‌ കണ്ടു നാണിക്കട്ടെ

    • @susanjoseph7649
      @susanjoseph7649 2 роки тому

      Pennu ponna❤

    • @bindhuv8257
      @bindhuv8257 2 роки тому

      Ys

    • @sollythomass1904
      @sollythomass1904 2 роки тому

      Sathiyam

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 2 роки тому +2

    ചേച്ചി ആ അച്ഛനേയും, ചേച്ചിയുടെ മോളേയും നന്നായി നോക്കണം... ഒരാളെങ്കിലും നിങ്ങളെ സഹായിക്കാനെത്തും...

  • @rajammaarjunan2413
    @rajammaarjunan2413 Рік тому +2

    മക്കൾ സഹായിച്ചില്ലെങ്കിലും മകളാണെങ്കിലും നിങ്ങൾ അച്ഛനെ നോക്കണം അതിന്റെ പുണ്യം നിങ്ങൾക്ക് കിട്ടും എത്ര കഷ്ടപ്പെട്ടാണെങ്കിലും

  • @girishkumar300
    @girishkumar300 2 роки тому +9

    2daysil ningalude sahayam eathiyirikkum. അത്ര മാത്രം ആളുകൾ ഇതു കാണും. God bless you.

  • @sumianil7736
    @sumianil7736 2 роки тому +31

    സ്വന്തം അച്ഛനാണ് ആ അച്ഛനെ കുളിപ്പിക്കുന്നതിലോ ഡ്രസ് ഇട്ടു കൊടുക്കുന്നതിലോ ഭക്ഷണം വാരി കൊടുക്കുന്നതിലോ അച്ഛൻറെ മലമൂത്ര വിസർജനം എടുക്കുന്നതിലോ ഒന്നും ഒരു തെറ്റുമില്ല ഇതേപോലെ ഒരു അച്ചാച്ചൻ എനിക്കുണ്ടായിരുന്നു ആ ചാച്ചന് നാലു മക്കള് ഭാര്യ മരിച്ചു മക്കളെല്ലാം ഉപേക്ഷിച്ചു ഞാൻ കൊണ്ടുവന്ന് എൻറെ പരിമിതിക്കുള്ളിൽ നിന്ന് അച്ഛനെ നോക്കി എൻറെ കണ്ണും മുന്നിൽ അവസാന ഘട്ടംഅച്ചാച്ചൻ മരണപ്പെട്ടു 85 വയസ്സ്. അച്ഛനെ നോക്കണം കുളിപിക്കണം ഒരിക്കലും നിങ്ങൽ ഉപേക്ഷിക്കരുത് ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും

  • @rynyfrancis5866
    @rynyfrancis5866 2 роки тому +5

    പെൺ മക്കളുള്ള മാതാപിതാക്കൾ രക്ഷ പെട്ട്....

  • @monarkindia
    @monarkindia 2 роки тому +2

    കരയേണ്ട ഞൻ എന്തെല്ലാം സഹിച്ചു അപ്പനെയും ,അമ്മയെയും .മാനസിക മുള്ള .സഹോദരിയെയും നോക്കി .ഇവരെ നോക്കിയത് ഞൻ തന്നെ അന്ന് വീടും ഇല്ല ഒന്നും ഇല്ല ഭക്ഷണവും ഇല്ല .ഇപ്പൊ അപ്പനും അമ്മയും പ്രായം ആയി മരിച്ചു .ഇപ്പൊ സഹോദരി ഉണ്ടു എല്ലാം ദൈവം നടത്തും .അച്ഛനെ നോക്കിക്കോളൂ സഹോദരി

  • @amrutha7356
    @amrutha7356 2 роки тому +13

    കണ്ടിരിക്കാൻ വയ്യ🥺🥺🥺..... ഇവർക്ക് നല്ലതേ വരൂ... പ്രാർത്ഥിക്കാം 🙏🙏🙏🙏😢😢😢😢

  • @indiraindu4014
    @indiraindu4014 Рік тому

    ഈ ബുദ്ധിയിൽ തന്നെ വളരട്ടെ 👏👍

  • @nowfalma1346
    @nowfalma1346 2 роки тому +8

    God bless them 🙏❤️ big salute sister..

  • @ponnammaabraham3677
    @ponnammaabraham3677 2 роки тому +12

    അച്ഛനെ കുളിപ്പിക്കുന്നതിൽ നാണിക്കേണ്ട ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @vanajanarayanan3663
    @vanajanarayanan3663 2 роки тому +22

    അഛനെ കുളിപ്പിക്കുന്നതിനു എന്തിനു മടിക്കണം. അത് മകൾക്ക് ഒരഭിമാനമല്ലേ . അതൊക്കെ എല്ലാവർക്കും കിട്ടുന്നതല്ല. എത്രയോ പെൺകുട്ടികൾ നല്ലപോലെ ശുശ്രൂഷിക്കുന്നു. അതിനുള്ള ആരോഗ്യവും മനസ്സും ഉണ്ടാകണേ എന്നു നിത്യവും പ്രാത്ഥിക്കൂ. എനിക്ക് ഒരു കുറച്ചിലും തോന്നിയിട്ടില്ല. എന്തൊക്കെ ചെയ്യണം അതൊക്കെ ആരെയും ആശ്രയിക്കാതെ ചെയ്യണം താടിയും മുടിയും എല്ലാം മുറിച്ചു നന്നായി നോക്കുന്നതിൽ ഒരു കുറവും വിചാരിക്കേണ്ട

  • @ashavlogs8232
    @ashavlogs8232 2 роки тому +8

    സ്‌നേഹമുള്ള മക്കൾ വേണം 🙏🙏🙏❤👍🏻

  • @sudhakamalasan360
    @sudhakamalasan360 2 роки тому +6

    You have done a great thing 🙏

  • @sisilya4942
    @sisilya4942 2 роки тому

    എൻ്റെ അപ്പച്ചൻടെ mukham shave ചെയ്തു കൊടുക്കുമായിരുന്നു.മധുരമായ ഓർമകളാണ്.മരിച്ചിട്ട് 23 വർഷമായി.So നാണക്കേട് തോന്നേണ്ട കാര്യമില്ല,He ഇസ് your father,that is your duty,God bless you

  • @sushamaa7125
    @sushamaa7125 2 роки тому +26

    മാതാപിതാക്കളെ നോക്കാത്തവന്റെ ജോലി കളയണം ദുരിതം എന്താണെന്നു ഇവനൊക്കെ അറിയണം

  • @sanucfrancis5526
    @sanucfrancis5526 2 роки тому +5

    🙏മകൾ അച്ഛനെ കുളിപ്പിക്കുന്നത് പുണ്യം അല്ലേ ഞാൻ എന്റെ അച്ഛനെ കുളിപ്പിക്കുകയും, ബാക്കി toilet cleaning ( urine, motion ) ഞാൻ ചെയ്തിണ്ടു. ഞാനും മകൾ ആയിരുന്നു രണ്ടു ആൺ മക്കൾ ഉണ്ടായിരുന്നു. ഇന്ന് അച്ഛനില്ല പക്ഷേ എനിക്ക് അത് ചെയ്യാൻ പറ്റിയെല്ലോ എന്നോർത്ത് സന്തോഷിക്കുന്നു. നമ്മുടെ മനസാണ് പുണ്യം ചെയേണ്ടത് എല്ലാം ചെയ്യാൻ പറ്റും എല്ലാം പുണ്യം ആയി തോന്നും.🙏👍

    • @ramachandranmelvetil4000
      @ramachandranmelvetil4000 2 роки тому +1

      After a stage children becoming parents and parents becoming small children...is quiet natural there is nothing mistake that is nature low take it as god's rare gifts bcoz all children will not have that boon.

  • @m.gm.g5929
    @m.gm.g5929 2 роки тому +20

    മോളെ അച്ഛനെ കുളിപ്പിക്കാൻ എന്തിനാ നാണിക്കുന്നെ എന്റെ അച്ഛനെ ഞാൻ ആണ് മരണം വരെ കുളിപ്പിച്ചത്.. അതിൽ നിങ്ങൾ മറ്റൊന്നും ചിന്തിക്കരുത്.. അച്ഛനെ കുളിപ്പിക്കു സഹോദരി...

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei Рік тому

    നല്ലമനസ്സ്
    നന്മ വരട്ടെ
    പേടി വേണ്ട ....എല്ലാം നല്ലതിന്

  • @fathimariyana926
    @fathimariyana926 2 роки тому +17

    ആ എസ്. എയ്ക്ക് ചിലവിനു കൊടുക്കൽ ഗവൺമെൻറ് ഇടപെടണം അവർക്ക് അവരുടെ സ്വർണം വാങ്ങി കൊടുകാകണം

  • @shalinikoshi8759
    @shalinikoshi8759 Рік тому +1

    എല്ലാവർക്കു ഒരു ജോലി പൈസ അക്കമോ ഒരു കുഴാപ്പം ഇല്ല. ജീവിക്കട്ടെ എല്ലാവരു. ജോലി എന്തിനാ പൈസ . okke ഒരു മാറ്റം വരണം. പണ്ടത്തെ അടിമ പോലെ ആണ്‌ ഇന്ന് ജോലി ജോലിക്കാരുടെ അടിമ മറ്റുള്ളവർ. എന്താവസത്തിനു വേണ്ടാത്ത ജോലികൾ ഒരേ പടുത്തം. കൊടുക്കുക എല്ലാമാനുഷിനു എല്ലാം arijirikkanam. അപ്പോൾ വേണ്ടാത്ത പൈസ പിരിക്കൽ നിക്കും കെട്ടിടം okke കെട്ടിയുണ്ടാക്കാൻ ഒരുപാടു ഉണ്ടാക്കുക വാടക vaguka ജോലിക്കുപോവ ഇതു എന്തു ജീവിതം മനുഷ്യൻ മാരുടെ

  • @ramlaramla2349
    @ramlaramla2349 2 роки тому +9

    എന്റെ ഭർത്താവിന്റെ ഉപ്പാനെ ഞാൻ ഒരു പാട് കുളിപ്പിച്ചിട്ട് ഉണ്ട് ഒന്നും സംഭിവിക്കില്ല നമ്മൾ അച്ഛനെയും അമ്മയേകും നമുക്കു കുളിപ്പിക്കാം അത് സ്വന്തം ആയാലും ഭർത്താവിന്റെ അച്ഛൻ അമ്മ ആയാലും ചെയ്യാം

    • @elizabethkankedath6559
      @elizabethkankedath6559 2 роки тому

      ശരിയാണ്.ദൈവം അനുഗ്രഹിക്കട്ടെ.

  • @sasidharan489
    @sasidharan489 Рік тому

    ഞങ്ങൾ പ്രാർത്ഥിക്കാം. എല്ലാം ശരിയാകും. തളരരുതെ.🙏

  • @sanithavijayakumar1486
    @sanithavijayakumar1486 2 роки тому +10

    ഇങ്ങനെയുള്ള മകനെ ഗവൺമെന്റ് സർവീസിൽനിന്ന് പിരിച്ചു വിടാൻ നിയമം വേണം.ദൈവം തക്ക ശിക്ഷ കൊടുത്തോളും , ഒന്നും ബാക്കി വയ്ക്കാതെ.

  • @sreenivasant476
    @sreenivasant476 2 роки тому

    God bless you സിസ്റ്റർ

  • @nhtrollhub8242
    @nhtrollhub8242 2 роки тому +14

    എല്ലാം ആളുകളും ഇവരെ സഹായികു. കണ്ടിട്ട് സഹിക്കുന്നില്ല. ഒരാൾ 10രൂപ വെച്ച് ഇട്ടാലും മതി ബ്രോ. 😔😔

  • @prabhakarank6177
    @prabhakarank6177 2 роки тому +7

    അച്ഛനെ കുളിപ്പിക്കാൻ നാണിക്കേണ്ട ആവശ്യം ഇല്ല. എൻ്റെ അച്ഛൻ കരളിന് അർബുദം ബാധിച്ചു 45 ദിവസം കട്ടിലിൽ തന്നെ ആയിരുന്നു ഇല്ല കാര്യവും. ഇതെല്ലാം ശ്രദ്ധിച്ചത് എൻ്റെ ചെ ഹി ആയിരുന്നു.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    ഒരു പാട് സ്നേഹം' മോളേ .

  • @annakuttyjohn8409
    @annakuttyjohn8409 2 роки тому +30

    ആൺമക്കളെ പറഞ്ഞിട്ടും കാര്യമില്ല, അവരുടെ ഭാര്യമാരുടെ സപ്പോർട്ട് ഇല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അല്ലെങ്കിൽ അവരുടെ കുടുംബം, കുട്ടികൾ ഒക്കെ നഷ്ടപ്പെടുത്തേണ്ടി വരും.അമ്മായിയമ്മ പോരിനേക്കാളും മരുമക്കൾ പോരാണ് ഇന്ന് കൂടുതലും.

    • @reenajose5528
      @reenajose5528 2 роки тому +4

      Yes eee thala murayil achan
      Amma rilla
      Njan
      Njan
      Njan
      Eandea
      Barthavu
      Makkal

    • @susanjoseph7649
      @susanjoseph7649 2 роки тому +1

      Correct

    • @gireeshgireesh3028
      @gireeshgireesh3028 2 роки тому +3

      Nattellu venam

    • @annakuttyjohn8409
      @annakuttyjohn8409 2 роки тому

      @@gireeshgireesh3028 നട്ടെല്ലുകൊണ്ട് എല്ലായിടത്തും നേടാൻ പറ്റില്ല.തലച്ചോറില്ലാത്ത പെണ്ണിന്റെ അടുത്ത് ഒന്നും നടക്കില്ല.മിണ്ടുംപോഴേയ്ക്കും മണ്ണെണ്ണ തലയിൽ ഒഴിക്കും, അല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കും.അമ്മമാർ നല്ലതായി ജീവിക്കുകയും പെൺകുട്ടികളെ നന്മയിൽ വളർത്തുകയും ചെയ്താൽ കുറെയൊക്കെ പരിഹരിക്കാം.

    • @francischalakkal340
      @francischalakkal340 2 роки тому +2

      അപ്പൊ.....സ്ത്രീ ആണ് പ്രശ്നം....ല്ലേ

  • @valsalakollarickal7421
    @valsalakollarickal7421 2 роки тому +1

    നമുക്ക് വേറെ നിവർത്തി ഇല്ലെങ്കിൽ അച്ഛനെ കുളിപ്പിക്കണം.. ഒരു കുഴപ്പോം ഇല്ല.. കൂടെ നിന്ന് കുളിപ്പിക്കണം.. കാഴ്ച ഇല്ലല്ലോ അതുകൊണ്ട് ചെയ്തു കൊടുക്കണം. ദൈവം അനുഗ്രെഹിക്കട്ട 🙏🏻

  • @Amar-ez9de.
    @Amar-ez9de. 2 роки тому +14

    ഈ പോലീസ് എമാന്റെ പേര് വെളി പ്പെടുത്തുക.

    • @marymetteldajohn9764
      @marymetteldajohn9764 2 роки тому

      U should say the name of that thendy CA's name and his place of posting.

  • @nissynissy4320
    @nissynissy4320 2 роки тому

    Daivam mole anugrahikatte.

  • @shajanvarghese3182
    @shajanvarghese3182 2 роки тому

    God bless you🙏🙏🙏🙏🙏

  • @shakunthalan5851
    @shakunthalan5851 2 роки тому +11

    അച്ഛനെ കുളിപ്പിക്കാൻ ഒരു മടിയും വേണ്ട, എന്റെ അച്ഛനെ ഞാൻ കുളിപ്പിച്ചിട്ടുണ്ട് ഞഞാൻ +2 പഠിക്കുമ്പോൾ

  • @ambilykk1715
    @ambilykk1715 2 роки тому +12

    എത്രയോ പേര് ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു.

  • @oldisgold1977
    @oldisgold1977 2 роки тому +7

    മാതാ പിതാക്കളെ. കുളിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.

  • @abdulsalam5067
    @abdulsalam5067 2 роки тому +1

    ആ സർക്കിൾ ഇൻസ്പക്ടറുടെ പേര് പറയുക. എത് സ്റ്റേഷനിലാണ്. ജനങ്ങൾ ഒന്നറിയട്ടെ...

  • @lissyisac453
    @lissyisac453 2 роки тому +1

    Don't cry God bless

  • @elsimohan7677
    @elsimohan7677 2 роки тому

    Sthri Amma,Sister,Nurse Ayi jolinokkananam.🙏🙏🙏😭😭😭😭

  • @nowfalma1346
    @nowfalma1346 2 роки тому +1

    Allahu ghair akkattea 🤲

    • @girijaog8689
      @girijaog8689 2 роки тому

      അച്ചനെ കുളിപ്പിക്കണം അതിൽ ഒരു തെറ്റും ഇല്ല അച്ചനെ നന്നായി കുളിപ്പിച് വൃത്തിയായി നോക്കണം' ദൈവം നമ്മുടെ കൂടെ ഉണ്ട്

  • @abrahambabybaby1518
    @abrahambabybaby1518 Рік тому +1

    മുൻ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ മക്കളായും ജനിക്കാം. മക്കൾ മാതാപിതാക്കളെ കുളിപ്പിക്കുന്നതിൽ എന്താണ് തെറ്റ്.

  • @vasudevanayakshrame2030
    @vasudevanayakshrame2030 2 роки тому

    V news little congratulation

  • @olangadashrafolangad4446
    @olangadashrafolangad4446 2 роки тому +1

    സഹോദരി അച്ഛനെ പരിപാലിക്കുന്നതിൽ ഒരു വിഷമവും വേണ്ട പറ്റുമെങ്കിൽ അച്ഛനെ കുളിപ്പിച്ച് കഴിഞ്ഞ് തിരിച് ബാത് റൂമിന് വരുമ്പോൾ അച്ഛന്റെ നെറ്റിയിൽ ഒരു ചുംബനം കുടി കൊടുക്കുക ദിവസവും ആവർത്തിക്കുക നിങ്ങൾ രക്ഷപ്പെടും ദൈവം അനുഗ്രഹിക്കും 🌹

  • @asokakumari2589
    @asokakumari2589 Рік тому

    ചേച്ചി ഒന്നും കൊണ്ടും വിഷമിക്കരുത്. ഞാനും 97 വയസുള്ള അസുഖ ബാധിതനായ അച്ഛനാ ഞാനാ
    കുളിപ്പിക്കുന്നതും കുളി കഴിഞ്ഞു തുണി ഉടുപ്പിക്കുന്നതും. 14 വർഷത്തിന് മുന്നേ ആശുപത്രിയിൽ കിടന്നിരുന്ന അച്ഛനെ മരിച്ച കൊണ്ടുവരുന്നതു കാണാൻ മറ്റു ള്ള മക്കൾ വീട്ടിൽ വന്നു കാത്തിരുന്നു. പക്ഷെ ദൈവം കൈവിട്ടില്ല. നമ്മുടെ മുന്നിൽ ദൈവമുണ്ട്.

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +2

    ചേച്ചി 🙏🙏🙏🙏... എല്ലാം ശരി ആകും. ദൈവം, നല്ല മനസ്സുള്ള മനുഷ്യർ നിങ്ങളെ ഒരിക്കലും കൈവിടില്ല.ചേട്ടാ നിങ്ങൾ ഹരീഷ് thali എന്ന ചേട്ടനെ കോണ്ടാക്ട് ചെയ്യുമോ 🙏🙏അദ്ദേഹം ഇവരെ ഉറപ്പായും സഹായിക്കും. അജു വില്ലേജ് ലൈഫ് നോക്ക്... എന്റെ നാട്ടിൽ ഉള്ള പയ്യൻ ആണ്. ആ വലിയ മനുഷ്യന്റെ സഹായം അനുവിനെ നല്ല മനസ്സുകളിൽ കൊണ്ട് എത്തിച്ചു... പാവം അവനെ ഇപ്പോൾ അവർ പൊന്നുപോലെ കൊണ്ട് നടക്കുന്നു. 🙏🙏🙏പ്ലീസ് ഒന്ന് ശ്രമിക്കാമോ

  • @unnimol8230
    @unnimol8230 2 роки тому

    ചേച്ചി നമ്മുടെ അച്ഛനെയും അമ്മയെയും കുളിപ്പിക്കാൻ മടിക്കണ്ട ഞാൻ എന്റെ അച്ഛനെ കുളിപ്പിച്ചിടുണ്ട് എന്റെ അച്ഛന് ക്യാൻസർ ആയിരുന്നു ഞാൻ കുട്ടികാലത്തു എന്നെ എടുത്ത് കൊണ്ട് നടക്കുന്ന എന്റെ അച്ഛൻ എനിക്ക് എന്നും കൂട്ടായിരുന്ന എന്റെ പ്രിയപ്പെട്ട എൻറ്റ് അച്ഛൻ

  • @marymetteldajohn9764
    @marymetteldajohn9764 2 роки тому +5

    No need of feeling bad.Nurses give bath to all men-patients.So think u r a nurse and he is a patient.There is nothing wrong in doing ur duties.

  • @ലാസർഎളേപ്പൻ-ധ7ഴ

    പറയാൻ പാടുണ്ടോ എന്നറിയില്ല....പ്രവർത്തി ദോഷം കൊണ്ടും ഇങ്ങനെയൊക്കെ സംഭവിക്കാം.. നല്ല കാലത്ത് നല്ലത് ചെയ്യുക...

    • @eldhot9717
      @eldhot9717 2 роки тому

      Pandathe illaymayil anu valarthiyittullath makkal selfish ayikkondirickunnu

    • @alicewilson244
      @alicewilson244 Рік тому

      ​@@eldhot97177.
      .
      P65j

  • @radhamanikn3993
    @radhamanikn3993 Рік тому

    നിങ്ങളുടെ മകള്‍ ഉയരത്തിൽ എത്തും ആ ഗുരുത്വം undakan പോകുന്നതിന്റെ ലക്ഷണമാണ് അച്ഛനെ നോക്കാന്‍ manasuvannsthe

  • @lissyjames5598
    @lissyjames5598 2 роки тому

    👌👌🙏🙏

  • @pushpacm2583
    @pushpacm2583 2 роки тому +2

    ജോലി യുള്ള അച്ഛനെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നേൽ കുട്ടിയുടെ എല്ലാം ചിലവും അയാൾ കൊടുക്കണം നിങ്ങൾ ഏത് കോത്താഴത്ത് ആണ് ജീവിക്കുന്നത് നിയമം അറിയാവുന്ന ചേച്ചി സഹായിക്കാത്തത് എന്താ അവിടെ വാർഡ് മെമ്പർ ഇല്ലേ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇല്ലേ ഇവരൊന്നും സഹായിക്കില്ലേ

  • @pikachu-hx4ow
    @pikachu-hx4ow 2 роки тому +1

    100 കോടി പുണ്യം കിട്ടട്ടെ മോളെ.

  • @shijushiju3783
    @shijushiju3783 2 роки тому +3

    🙏🙏

  • @thulasirajesh2641
    @thulasirajesh2641 2 роки тому

    🙏💕🙏🙏🙏💕🙏

  • @jayasreejaya2229
    @jayasreejaya2229 2 роки тому +8

    അച്ഛനെ കുളിപ്പിക്കാൻ എന്തിനാ അച്ഛനും അതുപോലെ മകളും നാണിക്കുന്നത്. എന്റെ അച്ഛനും കണ്ണുകാണില്ലായിരുന്നു. ഒരിക്കൽ ഒഴിച്ചുകൂടാത്ത മരണത്തിനു അമ്മ പോയ സമയത്ത് എന്റെ അച്ഛന് ടോയിലറ്റിൽ പോവണം എന്നുപറഞ്ഞു. പുറത്താണ് ടോയ്ലറ്റ് അവിടെ എത്തും മുൻപ് പോയി. അച്ഛന് വിഷമമായി അയ്യോ കുട്ട്യേ എന്താ ചെയ്യാ. ഞാനും അനിയത്തിയും പറഞ്ഞു സാരമില്ല. ഞങ്ങൾ വെള്ളം ഒഴിച്ച് വൃത്തിയാക്കി. പിന്നീട് പ്രായമായി മൂത്രമൊഴിക്കാൻ പോലും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ കിടക്കയിൽ മൂത്രമോഴിക്കും. അച്ചൻ വിളിക്കുന്നുണ്ട് അമ്മ ഉറക്കത്തിൽ അറിഞ്ഞില്ല ഞാൻ ചെന്ന് നോക്കുബോൾ മൂത്രത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടു. ഞാൻ മുണ്ട് മാറ്റൻ നോക്കിയപ്പോൾ നീ പോ കുട്ട്യേ എന്ന് പറഞ്ഞു ഞാൻ സാരമില്ല എന്ന് പറഞ്ഞു താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി. കട്ടിൽ തുടച്ച് വൃത്തിയാക്കി എന്നിട്ട് മുണ്ട് മാറ്റി വൃത്തിയാക്കി പൊന്നു. ഇത്രയേ ഉള്ളൂ കാര്യം വേറെ ഒന്നും വിചാരിക്കേണ്ട. ഇതുപോലെ മരുമോൾ അച്ഛനെ നോക്കുന്നവരും മുണ്ട് എത്രയോപ്പർ.

  • @sushalatham2987
    @sushalatham2987 2 роки тому

    ഞങ്ങളും പെൺകുട്ടികൾ ആണ് അച്ഛൻ കിടപ്പിലായി നോക്കിയത് നാണിക്കേണ്ട കാര്യം ഇല്ല

  • @udayannandhanam2227
    @udayannandhanam2227 2 роки тому

    അതു ഇവർക്ക് മനസ്സിലാക്കാത്തതാണ് ആ സമയം അദ്ദേഹത്തിൻ്റെ അമ്മയാകണം എൻ്റെ അച്ഛൻ്റെ എല്ലാ കാര്യവം ചെയ്തു കൊടുത്തിരുന്നതു എൻ്റെയം അനിയൻ്റെ ഭാര്യയo ആയിരുന്നു സഹോദരിമാർക്ക് വേണ്ടി ആരും ക്കാത്തിരുന്നില്ല കാരണം അവർ പല സ്ഥലത്ത് ആയിരുന്നു കർമ്മം ചെയ്യക

  • @rethammapresannan8962
    @rethammapresannan8962 2 роки тому +1

    വീടില്ലാതെ സങ്കടപെടുന്ന ഞാൻ ഇതൊക്കെ കേൾക്കുമ്പോൾ

  • @AlonaMariya-mo3wn
    @AlonaMariya-mo3wn Рік тому

    എന്റെ സ്വന്തം അപ്പനെ കുളിപ്പിച്ചിട്ടില്ല കാരണം നടക്കുമ്പോൾ തന്നെ ആ നല്ല മനുഷ്യൻ ഈ ലോകം വിട്ട് പോയി എന്റെ പപ്പയുടെ അപ്പച്ചനെയും അമ്മയെയും ഞാൻ കുളിപ്പിച്ചു എന്റെ ഭർത്താവിന്റെ അച്ഛനെയും

  • @girijadevitr1326
    @girijadevitr1326 2 роки тому +2

    അച്ഛനെ നോക്കാൻ പെൺമക്കൾ പരിധി കല്പിക്കരുത് .അത് നമ്മുടെ ധർമ്മം ആയിട്ട് കണ്ടാൽ മാത്രം മതി. അതുതന്നെ യാണ് ആൺകുട്ടികൾ ഉള്ള അമ്മമാരുടെ കാര്യവും.

  • @AmmusFavourites
    @AmmusFavourites 2 роки тому

    അച്ഛനെ കുളിപ്പിച്ചോ ചേച്ചി.മടി വിചാരിക്കേണ്ട. ഏൻ്റെ അമ്മായി അച്ഛനെ ഞാൻ ആണ് കുളിപ്പിച്ചിരുന്നത്.കുളിപ്പിക്കാതിരുന്നാൽ രോഗങ്ങൾ വരും.

  • @ravikk7976
    @ravikk7976 Рік тому

    CI neeyum makkalea valarthanam

  • @wafialwaf7258
    @wafialwaf7258 2 роки тому +6

    മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ കൊണ്ട് പോയി തള്ളുന്ന ഊച്ചാളികൾക്കും എൻറെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നടുവിരൽ നമസ്കാരം

  • @vtmathew5608
    @vtmathew5608 2 роки тому

    Please start helping them with any amount.

  • @aasa7510
    @aasa7510 2 роки тому +1

    Sreekala chechi....

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 роки тому +1

    മക്കളെ തീറ്റി പോറ്റി പഠിപ്പിച്ച് വലുതാക്കിയതിന് മക്കൾകോടുത്ത നന്നിആയിരി ക്കും ഇത് നന്നിഇല്ലാത്ത ജെൻമങ്ങൾ

  • @predheepjaya1721
    @predheepjaya1721 2 роки тому

    🙏🙏🙏🙏🙏

  • @manjusuresh6927
    @manjusuresh6927 2 роки тому

    Nokkan madiyullavaruday aduthu vidalle sister ningal thanne nokku plz achanay kulippikkan nanam Venda pinnay niyamam vazhy anmakkalil ninnum achanu chilavinu medikkuka avaruday aduthu vidaruthu pavam achanay ningal nokku god bless u

  • @jijithomas8759
    @jijithomas8759 2 роки тому

    👍

  • @purushothamankpkannan1517
    @purushothamankpkannan1517 Рік тому

    ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിൻ്റെ നംമ്പർ അയച്ച തരണം .

  • @sheelavm1842
    @sheelavm1842 2 роки тому

    എന്റെ അച്ഛന്റെ എല്ലാ കാര്യവും ഞാൻ ആണ് നോക്കിയിരുന്നത്

  • @sulaikhatdy7976
    @sulaikhatdy7976 2 роки тому

    ഇനീ ചേച്ചിക്ക് ഉയർത്തി ഹ മാത്രമേ ഉണ്ടാകു,, അച്ഛൻ ഉണ്ടെങ്കിൽ കൂടുതൽ ഭരമൊന്നും ഇല്ല ചേച്ചി,, ചേച്ചി പറഞ്ഞതാ ശരി 🙏🏻🙏🏻🙏🏻😰😰😰😰

  • @sulaikhatdy7976
    @sulaikhatdy7976 2 роки тому +1

    അമ്മായി അച്ഛനെ കുളിപ്പിച്ച് 2വർഷത്തോളം പരിചരിച്ച ഒരു മരുമകളെ എനിക്കറിയാം,, അച്ചാണല്ലേ സാരമില്ല

  • @SreekalaJ-fq9cp
    @SreekalaJ-fq9cp Рік тому

    Eye operation hospital free ay chayunnu

  • @leenajohn18
    @leenajohn18 Рік тому

    ആങ്ങളമാർ അച്ചന് വേണ്ടുന്ന സാമ്പത്തിക മെങ്കിലും പെങ്ങളുടെ അടുത്ത് എത്തിക്കണം അല്ലെങ്കിൽ കേസ് ആക്കാൻ വകുപ്പ് ഉണ്ട്

  • @richulachuworld2249
    @richulachuworld2249 2 роки тому +1

    ❤❤😥😥

  • @binduchandrasekhar3202
    @binduchandrasekhar3202 2 роки тому

    2 varshamayi ente achan ente koodeyanum njananu ella karyavum nokkunnunnathu.

  • @radhakrishnan7737
    @radhakrishnan7737 2 роки тому

    Chechi ammeee vishamikaruth
    Daivam kathukollatte

  • @vvshyj9699
    @vvshyj9699 2 роки тому

    Achane kulipikan enthinu madikenam,?

  • @sushamaa7125
    @sushamaa7125 Рік тому +1

    മാതാപിതാക്കയുണ്ടാക്കിയ മുതൽ നിയമപരമായീ തിരിച്ചു കൊടുപ്പിക്കണം ജോലിയുള്ളവനൊക്കെ കിടപ്പാടമൊക്കെ സ്വന്തമായീ ഉണ്ടാക്കട്ടെ അങ്ങിനെ ചെയ്യാത്ത പക്ഷം അവരുടെയൊക്കെ ജോലി കളയണം ദുരിതം എന്താണെന്ന് അവരും ഒന്നറിയട്ടെ ഓരോ മാതാപിതാക്കളും അവരുടെ ജീവിതം മാറ്റിവെച്ചു മക്കളെ ഒരു കാരക്കടുപ്പിക്കുമ്പോൾ അവനൊക്കെ ജോലിക്കാരാകുമ്പോൾ മാതാപിതാക്കളെ തള്ളിക്കളയുന്ന പന്നനെയൊക്കെ നിയമം ഒതുക്കണം നാണമില്ലാത്തവന്മാർ പലിശയില്ലാക്കടമാണ് നാളെ ഇവരെ ഇവരുടെ മക്കൾ ആ സ്ഥലത്തു എത്തിക്കും. അത് അങ്ങിനെയേ വരൂ.

  • @robsondoha8236
    @robsondoha8236 2 роки тому +4

    ആൺ മക്കൾ ഇല്ലാഞ്ഞിട്ടു സങ്കട പ്പെടുന്ന ഞാൻ 😌

  • @radhamanypk3248
    @radhamanypk3248 Рік тому

    Ellam...karmabhalam...,lifel

  • @Moosa-mk4ci
    @Moosa-mk4ci 2 роки тому

    Yha allha pavam veshmikkenda chechi

  • @firozalli5321
    @firozalli5321 2 роки тому

    Ci യുടെ പേര് പറയണം പൊതുജനം അറിയട്ടെ

  • @sajinap5265
    @sajinap5265 2 роки тому

    ഓ എൻറ് ദൈവമോ എനിക്കു സഘടഠ വരുന്നു ഈ അച്ഛന നോക്കാത്ത ആൺ മക്കളെ നാളെ നിങ്ങൾക്കു വരു ഈ ഗതി അത് ഓർത്താൽ നിങ്ങൾക്ക് നല്ലതാണ് ഏച്ചി സഘട പെടരുത് നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകും

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 роки тому

    അച്ഛൻ അല്ലേ കുളിപ്പിക്കുന്നത്, ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് ഒന്നിനും നാണിക്കേണ്ട കാര്യം ഇല്ല ആ👌 പുണ്യം കൂടെ നിങ്ങൾക്ക് കിട്ടും ആൺമക്കളെ നോക്കണ്ട നാളെ ഈ ഗതി അവർക്കും വരട്ടെ ഈശ്വരാ 🤦‍♂️🥰എന്റെ അമ്മായി വര്ഷങ്ങളോളം കിടപ്പിലായിരുന്നു അവരുടെ മകൾ തിരിഞ്ഞു നോക്കില്ല മകന്റെ ഭാര്യയും നോക്കില്ല മകൻ ആണ് അമ്മയെ കുളിപ്പിക്കുന്നതും അപ്പി ഇട്ടത് കഴുകി വരെ കൊടുക്കും മരിക്കുന്നത് വരെ അങ്ങനെ ആയിരുന്നു, അവർക്ക് ഓർമ്മ യും ഇല്ലായിരുന്നു അപ്പി ഒക്കെ ഡ്രെസ്സിലും മുറിയിലും തേച്ചു വയ്ക്കുമായിരുന്നു

  • @shajahanshajahan3702
    @shajahanshajahan3702 День тому

    Sahoodare. Daivam. Anugrahekum

  • @RajanM-eh7fr
    @RajanM-eh7fr Рік тому

    Nalla makkal enthenada job ulla makkal molu nenakku nallathu varum achane kuluppekkanam makal alle

  • @sabiviog6323
    @sabiviog6323 2 роки тому +1

    എന്റെ ഉപ്പാനെ ഞാനാണല്ലോ കുളിപ്പിക്കല് . അത് എന്ത് വിവരമില്ലാത്ത മോളാ

  • @kiranrs6831
    @kiranrs6831 2 роки тому

    നിങ്ങൾ മുൻപ് സത്യത്തിന് നിരക്കാത്തത് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ നല്ലതായാലും മോശമായാലും അതിന്റെ ഫലം പിന്നീട് അനുഭവിക്കേണ്ടി വരും

  • @SanthoshKumar-hn9kq
    @SanthoshKumar-hn9kq 2 роки тому

    Chechi enta achana,najan.kulippichu.6.vayasil.

  • @ramakrishnankpr4948
    @ramakrishnankpr4948 2 роки тому +1

    CI യുടെkimbalam മതി അച്ഛനെ
    നോക്കാൻ

  • @BG-bc4je
    @BG-bc4je Рік тому

    Aaaaa Achane ennu parayan athu sontham achanalle

  • @jessyvarghese519
    @jessyvarghese519 2 роки тому +1

    Nade nannakunna Monte pere arrinjal kollame. Appane nokatha, Ee manushene prayame akathillayirikume..

  • @sheelaunniunnisheela685
    @sheelaunniunnisheela685 2 роки тому

    അവനൊക്കെ നാളെ ഇതുതന്നെ അവസ്ഥ

  • @RasheedaMusthafa-n3f
    @RasheedaMusthafa-n3f Рік тому

    Nadan paniyani makkalea padippichedhengil inginea oravasthayilethillayirunnu