ബദാമി ഗുഹാക്ഷേത്രം.. ഈ വീഡിയോ കണ്ടാൽ നിങ്ങളിവിടെ പോയിരിക്കും..!Badami Cave Temple
Вставка
- Опубліковано 9 лют 2025
- Subcribe Now..കർണാടകയിലെ ഏറ്റവും പ്രശസ്തമായ ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ് ബദാമി കേവ് ടെമ്പിൾ .മംഗലാപുരത്തുനിന്ന് ഏകദേശം 465 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ബദാമി ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.. ബദാമി ടെമ്പിൾ, ബദാമി ഫോർട്ട് ,ഭൂതനാഥ ടെമ്പിൾ എല്ലാം കാണേണ്ട കാഴ്ചകൾ തന്നെ.. ബദാമിയിലേക്ക് നടത്തിയ ഈ യാത്ര തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
#badamicaves #SPtheIndianTravelller
Amaizing vedio കാണുന്നവർക്ക് തീർച്ചയായും എവിടെ പോകാൻ തോന്നും 👍👍👍
Nice video sir
അദ്‌ഭുതകരമായ കാഴ്ചകൾ . നല്ല അവതരണം. യാത്രകൾക്ക് എല്ലാഭാവുകങ്ങളും 👍
ua-cam.com/video/SsGI-ygjS3E/v-deo.html(part 2)
പലരും ബദാമിയിലേക്ക് പോകുവാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കുന്നുണ്ട്.. ബദാമി കർണാടകയിലെ ഹൂബ്ലിക്ക് അടുത്തുള്ള സ്ഥലമാണ്. കണ്ണൂരിൽ നിന്ന് ഹൂബ്ലിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് ഉണ്ട്.. ട്രെയിൻ സർവീസുകൾ കുറവാണ്. മംഗലാപുരത്തുനിന്ന് ഹൂബ്ലിയിലേക്ക് ഒരു ട്രെയിൻ ഉണ്ട് ..ഹൂബ്ലിയിൽ നിന്നും ഏകദേശം നാലര മണിക്കൂർ യാത്ര ചെയ്യണം ബദാമി യിലേക്ക് ..ഏറ്റവും എളുപ്പമുള്ള മാർഗം ഹൂബ്ലിയിലേക്ക് പോയി അവിടെ നിന്നും ബസ് പിടിക്കുകയാണ് ..അല്ലെങ്കിൽ മംഗലാപുരത്തുനിന്ന് ഗണേഷ് ട്രാവൽസ് നെറ്റ് സർവീസ് ബസ് നേരിട്ട് ബദാമി ലേക്ക് ലഭ്യമാണ് ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നത് നല്ലതാണ്.
Very very beautiful ❤❤❤🙏🙏🙏👍
Awesome ❤️
1:50 👌
❤❤❤❤
വിസ്മയം തന്നെ....
❤️❤️
Very nice
Yenthoru bhangi.vishwasikanavunnilla.yengane ithoke cheythu,antha kalathu.innanenkil kallu.pottichu quariaakiyene.Onnum parayanilla.athinte muzhuvan manoharithayum oppiyeduthittundu.👍😀👌
ട്രെയിൻ? ഹോട്ടൽ? പ്രൈസ്?
ഏത് ട്രെയിനിൽ പോകണം? ഹോട്ടൽ നേരത്തെ ബുക്ക് ചെയ്യാൻ പറ്റുമോ. ഓട്ടോ ചാർജ് എത്ര?
അവിടെ പോകാൻ rtpcr വേണോ?
Now nothing...
വാദാപി എന്നല്ലേ എന്തിനാണ് ബദാമിയാക്കുന്നത്