Stand Up Pouch ൽ കുറഞ്ഞ ചെലവിൽ എങ്ങനെ ബ്രാൻഡിംഗ് ചെയ്യാം | Ideas for Small Entrepreneurs

Поділитися
Вставка
  • Опубліковано 14 жов 2024
  • Packaging is your silent salesman

КОМЕНТАРІ • 119

  • @jinuknr999
    @jinuknr999 6 місяців тому +10

    കംപ്ലീറ്റ് കേട്ടു..
    പോസിറ്റീവ് വാരി വിതറിയിട്ടുണ്ട് 💕ഞാനും പുതിയ ബിസിനെസ്സ് തുടങ്ങുന്നുണ്ട്

  • @Geo9TV
    @Geo9TV 8 місяців тому +8

    വളരെ ശരിയാണ്, ഒരു നടന് അഭിനയിക്കാൻ അറിയാം പക്ഷെ സംവിധാനം ചെയ്യുന്ന വ്യക്തി അദ്ദേഹത്തിൻ്റ ആശയം വ്യക്തമായി പറഞിരിക്കണം,എന്നാൽ മാത്രമേ ഫലം കിട്ടൂ

  • @Lovewith553
    @Lovewith553 Місяць тому +1

    താങ്ക്സ് ഉണ്ട് ബ്രോ... ഒരു കോൺഫിഡൻസ് ഒക്കെ വന്നു 🙏

  • @mahsook.123
    @mahsook.123 5 місяців тому +3

    Thank you very very good information

  • @rajeevpillaipillai1939
    @rajeevpillaipillai1939 Місяць тому

    Sir, thank you very much for the video. Can you please send me the link for the pouch shown by you, because I am interested in purchasing the pouch. Regards, Rajeev

  • @Fizzu10
    @Fizzu10 7 місяців тому +5

    ഇത് ഒട്ടിക്കുന്ന വീഡിയോസ് കൂടി കാണിക്കാമോ

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 8 місяців тому +21

    താങ്കൾ ഡിസൈൻ ചെയ്ത ആളുടെ കോൺടാക്ട് നമ്പർ കിട്ടുമോ

    • @Manu-cg5xh
      @Manu-cg5xh 2 місяці тому

      9048714872
      Professional Brand Designer

  • @Mnp0112
    @Mnp0112 3 місяці тому +1

    Suhail ഇതാണ് ഞാൻ ഉദ്ദേശിക്കുന്ന വീഡിയോ thank u

  • @rejisujith2247
    @rejisujith2247 5 місяців тому +1

    Homemade Soap packing video ചെയ്യാമോ. Packing meterials എവിടെ കിട്ടും കുറഞ്ഞ ചെലവിൽ എന്നതിനെക്കുറിച്ച്

  • @AYYOOB6785
    @AYYOOB6785 3 місяці тому +2

    ഒരു കമ്പനി യുടെ പ്രൊഡക്ട് മാറ്റെം ഒന്നും വരുത്താതെ ഞാൻ ഓൺലൈൻ ആയി വിൽക്കുന്നതിന്നു വല്ല നിയമതടസങ്ങൾ ഉണ്ടോ? പ്രയോഗിഗമായി വല്ല ബുധിമുട്ടുകൾ ഉണ്ടോ

  • @avinphotography1985
    @avinphotography1985 2 місяці тому

    Very good information ❤️

  • @haarish1289
    @haarish1289 4 місяці тому

    One of the best videos in this category ❤❤

  • @dewdrops899
    @dewdrops899 Місяць тому

    Printing eveda chaite details tarumo.atho tanne ano chaite

  • @shajijoseph53
    @shajijoseph53 2 місяці тому

    Well said..

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl 6 місяців тому

    Good

  • @Mnp0112
    @Mnp0112 3 місяці тому

    Suhail bottle സ്റ്റിക്കർ ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യുമോ

  • @Iyyoez
    @Iyyoez 20 днів тому

    ini njan white colour standup pouch medich ente sticker ottichaal copy right vallathum varuvo white pouchin

  • @ayasvlog6131
    @ayasvlog6131 3 місяці тому

    നല്ലഅവതരണം 👍👍👍👍

  • @mohammedirshad8843
    @mohammedirshad8843 6 місяців тому +1

    Transparent sticker എന്നാൽ പ്ളാസ്റ്റിക് sticker ആണോ?

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 місяців тому +1

      വിനയൽ സ്റ്റിക്കർ ക്ലിയർ സ്റ്റിക്കർ എന്നൊക്കെ പറയും,

    • @mohammedirshad8843
      @mohammedirshad8843 6 місяців тому

      @@Business_with_Suhail_Ps ok,thanks

  • @KLtraveller-v3e
    @KLtraveller-v3e 7 місяців тому +2

    Transperant sticke കുടുതൽ അറിയാൻ താൽഫര്യമുണ്ട്

  • @samadmalekudy
    @samadmalekudy 22 дні тому

    നേരിട്ട് കാണാൻ പറ്റുമോ

  • @cheranlathan
    @cheranlathan 6 місяців тому

    malappurath oru company und stand up pouch undakkunnath.Hiteck Flexo Pack, Chengottur

    • @pranavlal7929
      @pranavlal7929 5 місяців тому

      Contact number ?

    • @cheranlathan
      @cheranlathan 5 місяців тому

      @@pranavlal7929 Hiteck Flexo Pack, Chengottur search cheithal littumayirikkum, ente kayyil illa

    • @jyothirupesh7057
      @jyothirupesh7057 Місяць тому

      കോൺടാക്ട് നമ്പർ

  • @prasannaharilal422
    @prasannaharilal422 8 місяців тому +2

    Very good information🌹

  • @ShyamLal-u3v
    @ShyamLal-u3v 2 місяці тому

    bro ithintaa sticker evidunaa vagiyeee onn parayamooo

  • @ErnakulamforSALE
    @ErnakulamforSALE 3 місяці тому +2

    Bro എനിക്ക് അച്ചാർ കർണാടക ബോർഡറിൽ നിന്ന് ചെയ്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് packiing അടക്കം ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @Lovewith553
    @Lovewith553 Місяць тому

    ട്രാൻസ്പരന്റ് സ്റ്റിക്കർ ന് ചിലവ് എത്ര വരും ഒരു 500 പിസ് ന്...

  • @sudheeshbalan2105
    @sudheeshbalan2105 4 місяці тому

    Thank you🤝🙏❤️

  • @creedaventure
    @creedaventure 2 місяці тому

    thanks

  • @saheersahee2898
    @saheersahee2898 8 місяців тому +1

    Very good thank you

  • @ACCOUNTS-r7f
    @ACCOUNTS-r7f 8 місяців тому +1

    Good informative

  • @greenplantsworld
    @greenplantsworld 3 місяці тому

    Good ❤❤

  • @mohansarangii9393
    @mohansarangii9393 4 місяці тому

    very good

  • @HOPE-MEDIA7
    @HOPE-MEDIA7 7 місяців тому +1

    പാക്കിൽ Bar Code വെക്കണ്ടേ bro.. Shopping mall ലൊക്കെ supply ചെയ്യാൻ Bar Code വേണ്ടേ..??

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому +1

      വെക്കണം

    • @HOPE-MEDIA7
      @HOPE-MEDIA7 7 місяців тому

      Cost എത്രയാകുംന്ന് പറയാമോ.. ഞാൻ mixture pack ചെയ്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്..
      ഒരു bar code പോരേ oru ഐറ്റത്തിന്..??
      Quantity ഉം Batch ഉം ഒക്കെ വത്യാസം വരുമ്പോൾ Bar codum മാറ്റിക്കൊടുക്കേണ്ടി വരുമോ.. അതോ എത്ര qunatity ആയാലും ഏത് Batch ആയാലും ഒരു ഐറ്റത്തിന് same bar code വെച്ചാൽ മതിയാകുമോ..??

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  7 місяців тому

      @@HOPE-MEDIA7 ഞാൻ എന്റെ പ്രോഡക്റ്റുകൾക് ഇത് വെച്ചിട്ടില്ല, ഓൺലൈൻ ആണ് sell ചെയ്തത്,

    • @HOPE-MEDIA7
      @HOPE-MEDIA7 7 місяців тому

      ​@@Business_with_Suhail_PsOk..👍🏽 Shopping malls ലൊക്കെ must ആയിരിക്കുമല്ലേ..??

  • @ashanoushad3975
    @ashanoushad3975 8 місяців тому +1

    Weight,rate,expiry date ithellaam evide kodukkum vere sticker ottikkumo

  • @aslamputhi8014
    @aslamputhi8014 8 місяців тому +1

    നിങ്ങൾ ഒരു ചിന്തകൻ കൂടിയാണ് 😅

  • @kadeejabasheer804
    @kadeejabasheer804 2 місяці тому

    👍🏼👍🏼

  • @one-eyedgaming6767
    @one-eyedgaming6767 6 місяців тому

    Your Videos Make Me Remember About My Friend who made 6000 Rs from 150 rs 😅

  • @ushakumari1143
    @ushakumari1143 7 місяців тому

    Bro. Acharukal. Ithl. Pack. Cheyyan. Pattumo. Pls

  • @mansoormachu9541
    @mansoormachu9541 3 місяці тому

  • @ashrafmoidusaga51
    @ashrafmoidusaga51 3 місяці тому

    ❤👍

  • @ratheeshkp2098
    @ratheeshkp2098 8 місяців тому

    Good mind 🙏🙏🙏

  • @ശാസ്ത്രനിരൂപണം

    ❤❤😊

  • @muhammadnaajil9397
    @muhammadnaajil9397 8 місяців тому +1

    Bro എനിക്ക് സാമ്പാർ പൊടിയുടെ ബിസിനസ്‌ ടെസ്റ്റ്‌ ചെയ്തു നോക്കണം എന്നുണ്ട് അപ്പൊ മെഷീനറീസ് ഇല്ലാതെ spices മേഖലയിൽ ബിസിനസ്‌ തുടങ്ങാൻ പറ്റുവോ

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  8 місяців тому +1

      Yes pattum
      Small pouches available aanu, like 250gms 100grms or 50 grams,

    • @muhammadnaajil9397
      @muhammadnaajil9397 8 місяців тому

      @@Business_with_Suhail_Ps സാമ്പാർ പൊടി wholsale ആയി എടുത്തിട്ട് തുടങ്ങാൻ ആണോ അതോ ചെറിയ രീതിയിൽ തുടങ്ങാൻ ആണോ

    • @ShajithaYoosuf-p2s
      @ShajithaYoosuf-p2s 7 місяців тому

      Sonthamayitt undakkunnathane​@@muhammadnaajil9397

  • @rashinaas3647
    @rashinaas3647 8 місяців тому +1

    Good

  • @KLtraveller-v3e
    @KLtraveller-v3e 7 місяців тому +1

    Stand up pouch ൽ ഈ സ്റ്റിക്കർ കൈകൊണ്ടാണോ ഒട്ടിക്കേണ്ടത്? Alignment ശരിയാകുമോ?. ഇത് ഒട്ടിക്കാൻ മെഷീനുണ്ടോ?

  • @vinus896
    @vinus896 8 місяців тому +1

    Sprouted raagi പൊടി ബിസിനസ് ചെയ്യാൻ താല്പര്യം ഉള്ളവർ ഒന്ന് അറിയിക്കൂ. പ്രോഡക്റ്റ് നിർമിച്ചു നൽകും നിങ്ങളുടെ ബ്രാബ്രാൻഡ് നെയിം ഉപയോഗിച്ച് മാർക്കറ്റിംഗ് ചെയ്യണം. താല്പര്യം ഉണ്ടെങ്കിൽ കമെന്റ് ചെയ്യൂ

    • @colouroflife11
      @colouroflife11 8 місяців тому

      Contract number please

    • @Jyothy.
      @Jyothy. 8 місяців тому

      താൽപ്പര്യം ഉണ്ട് . ഇത് എവിടെ ആണ്.
      കോൺടാക്റ്റ് നമ്പർ തരുമോ

    • @Ardramdevotionals
      @Ardramdevotionals 8 місяців тому

      Ys interested details.... Plz

    • @Susanssignature
      @Susanssignature 7 місяців тому

      Und. Number tharu

    • @muhammedshafeek7401
      @muhammedshafeek7401 7 місяців тому

      Send ur No

  • @Capital_sense
    @Capital_sense 5 місяців тому

    Uff🔥🔥🔥

  • @vimalraju5467
    @vimalraju5467 8 місяців тому

    thanks....

  • @RishabRichu-km8tc
    @RishabRichu-km8tc 6 місяців тому

    ❤❤❤

  • @Basheermechery
    @Basheermechery 8 місяців тому

    ഡ്രയർ വാങ്ങി ഡ്രൈ വെജിറ്റബിൾ സെയിൽ ചെയ്താൽ വിജയിക്കുമോ ബ്രോ?????

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  8 місяців тому +1

      ഏതു ബിസിനസ് ആയാലും അതിലേക്ക് ഇറങ്ങി പൂർണ്ണമായി നോക്കിയാൽ മാത്രമാണ് ഇത് വിജയിക്കുമെന്ന് പറയാൻ പറ്റുള്ളൂ. Try

  • @media4peace742
    @media4peace742 8 місяців тому

    Wow,👍

  • @abdul8942
    @abdul8942 2 місяці тому

    Could you tell me how to start the on line channel
    I’m in business field, now I want to convert my busses to on line.
    Thank you 🙏

  • @CameraClub-vq4xi
    @CameraClub-vq4xi 4 місяці тому +2

    ഡിസൈൻ ചെയ്ത ആളുടെ നമ്പർ തരുമോ

  • @rithwicreationspresents1970
    @rithwicreationspresents1970 8 місяців тому +1

    Nammude allatha product repack cheyth vittal prSahnamalle ? Valla food poison sambavichal ?

  • @farshadmk9041
    @farshadmk9041 8 місяців тому

    Powders oke pattumoo ee packagel

  • @adhilnaizam9223
    @adhilnaizam9223 8 місяців тому

    Super

  • @narayananmooppiniyil4699
    @narayananmooppiniyil4699 8 місяців тому +1

    സ്റ്റിക്കർ എവിടെ നിന്നാണ് ഉണ്ടാക്കി കിട്ടുക

  • @m-anees-c
    @m-anees-c 8 місяців тому +1

  • @kalopasantk2546
    @kalopasantk2546 6 місяців тому

    Acharinu ithu patumo

    • @Business_with_Suhail_Ps
      @Business_with_Suhail_Ps  6 місяців тому

      ലിക്വിഡ് കണ്ടെന്റ് ഉള്ള പ്രോഡക്റ്റ് അല്ലേ, മറ്റു പാക്കറ്റുകളാണ് നല്ലത്

    • @__headsplitter__
      @__headsplitter__ 2 місяці тому

      ​@@Business_with_Suhail_Psliquid in pattiya type package suggest cheyamo

  • @harismuhammed7101
    @harismuhammed7101 8 місяців тому

    👍

  • @Sreejithop-r4x
    @Sreejithop-r4x 8 місяців тому

    😊👌

  • @shameerali4680
    @shameerali4680 8 місяців тому

    👌👍👍👍

  • @ashtamiherboorganic9639
    @ashtamiherboorganic9639 8 місяців тому

    😍😍😍😍😍

  • @mrkminimedia
    @mrkminimedia 8 місяців тому

    👍🏽

  • @suniljohn9197
    @suniljohn9197 7 місяців тому

    എനിക്ക് വാളമ്പുളി ഈ സ്റ്റാൻഡിങ് പാക്കിങ്കിൽ ചൈയ്യാൻ പറ്റുമോ?

  • @jayanthigs7795
    @jayanthigs7795 8 місяців тому

    Sound ottum ella

  • @abdulshukurputhalakath5322
    @abdulshukurputhalakath5322 Місяць тому

    നിങ്ങളുടെ number കിട്ടുമോ. Sticker ഉണ്ടാക്കാന്‍ എത്ര ചിലവ് വന്നു

  • @babayaga648
    @babayaga648 6 місяців тому +1

    Whatsapp grp link full aano

  • @Shaija-i9w
    @Shaija-i9w 6 місяців тому +1

    Number tharumo

  • @udmaubaid
    @udmaubaid 3 місяці тому

    കോൺടാക്ട് number please

  • @shameerali4680
    @shameerali4680 8 місяців тому

    Bro താങ്കളുടെ phone number ഒന്നു തരാമോ

  • @rineshchemmannurc1194
    @rineshchemmannurc1194 5 місяців тому

    Good

  • @chgjgjhvchc
    @chgjgjhvchc 5 місяців тому

    Thanks

  • @saidalavipanakkad2089
    @saidalavipanakkad2089 4 місяці тому

    👍👍👍

  • @ShafiShafi-dz7xc
    @ShafiShafi-dz7xc 8 місяців тому

    ❤❤❤