Kannil Meenaadum Periyaar Video Song | Neelaponman | S Janaki | Vayalar Ramavarma | Salil Chaudhari

Поділитися
Вставка
  • Опубліковано 30 вер 2024
  • Presenting you the song 'Kannil Meenadum' from the Malayalam movie 'Neelaponman'.
    Film: Neelaponman (1975)
    Music: Salil Chaudhari
    Lyrics: Vayalar Ramavarma
    Singers: S Janaki, B Vasantha
    #kannilmeenadum #neelaponmanmoviesongs #sjanaki #oldmalayalamsongs #malayalamfilmsongs #evergreensongs

КОМЕНТАРІ • 10

  • @udhayankumar9862
    @udhayankumar9862 11 місяців тому +8

    Super song എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഹായ് പോട്

  • @manojmn9223
    @manojmn9223 6 місяців тому +2

    ജാനകിയമ്മയും 'B വസന്താമ്മയും മത്സരിച്ചു പാടിയ സലിൽദാ ഗാനം.

  • @satheeshantp7160
    @satheeshantp7160 13 годин тому

    ഇതിൽ ചുകപ്പ് വസ്ത്രം ധരിച്ചു നൃത്തം ചെയ്യുന്ന ചെയ്യുന്ന താരമായിരുന്നു ശകുന്തള തമിഴിൽ ജയശങ്കറിന്റ നായികയായി സി ഐ ഡി എന്ന ചിത്രം മുതൽ സി ഐ ഡി ശകു ന്തള എന്നപേരിൽ പ്രശക്തയായി എങ്കൾ തങ്കരാജ വസന്ത മാളിക എന്നീ തമിഴ് ചിത്രത്തിലെ നൃത്തരംഗം അനശ്വരങ്ങളാണ് മലയാളത്തിൽ മത്സരം എന്നചിത്രത്തിൽ വില്ലത്തിയായി അഭിനയിച്ചു ആ ചിത്രത്തിന്റെ ടൈറ്റിലിൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖം സി ഐ ഡി ശകുന്തള എന്നായിരുന്നു അതിനു മുൻപേ നീലപ്പൊന്മാനിൽ ഇവരെ ഞങ്ങൾ കണ്ടതാണ് അടുത്ത കാലം വരെ പല തമിഴ് സീരിയലുകളിൽ ഇവരെ കണ്ടതാണ് ഈ അടുത്ത ദിവസമായിരുന്നു ഇവർ അന്തരിച്ചത് സി ഐ ഡി ശകുന്തള എന്ന താരത്തിന് ആദ രാഞ്ജലികൾ നേരുന്നു 🙏🏻🌺

  • @SibiSasikumar
    @SibiSasikumar 3 місяці тому +1

    ഇത് പോലെ ഒരു പാട്ട് ഡാൻസ് സീൻ ഇനി ഓർമ്മകളിൽ മാത്രം🤔🤔👌👌

  • @josekuttyjose6995
    @josekuttyjose6995 14 днів тому

    ജാനകിയമ്മയുടെ സ്വരം തന്നെ വളരെയധികം മുന്നിട്ടു നില്ക്കുന്നു. വസന്താമ്മ ഒരു സപ്പോർട്ട് മാത്രം.....

  • @mathewmg1
    @mathewmg1 11 місяців тому +3

    Super classic song 👌👍

  • @sheelavs1799
    @sheelavs1799 4 місяці тому +1

    രണ്ട് നർത്തകികളും സൂപ്പർ

  • @SibiSasikumar
    @SibiSasikumar 3 місяці тому +1

    അടിപൊളി🥳🥳🥳🥳🥳🥳🥳🥳🥳🤔🤔

  • @kunjumuhammedna3916
    @kunjumuhammedna3916 10 місяців тому +1

    SupperDans,Song.

  • @ritsh1995
    @ritsh1995 11 місяців тому

    Post the sings of dathuputhran anarkali etc...
    The songs of neelapponman were already posted by MW in high quality...
    We begging you to post that songs... You people were not ready to post.