ശരിയാണ് അത്രക്ക് സ്ഥാനം അല്ലാഹു പുരുഷനു നൽകിയിട്ടുണ്ട്.എന്നാൽ ആ സ്ഥാനം കളഞ്ഞുകുളിക്കുന്നത് പുരുഷൻ തന്നെ.എന്തൊരു ദേഷ്യപ്പെടലും എന്തിനും ഏതിനും കുറ്റംകണ്ടെത്തലും പിന്നെ എങ്ങനെ ഒരു പെണ്ണിന് നല്ല ഭാര്യ ആകാൻ കഴിയുക. ഞാൻ അൻസാറിനെ കുറ്റപ്പെടുത്തുന്നതല്ല.നിങ്ങൾപറയുന്നത് തീർത്തും സത്യംതന്നെയാണ് സംശയമില്ല. മുജാഹിദ് പറയുന്നവനിൽ പോലും കാണുന്നത് അങ്ങനെയാണ്.

സർകാർ ഉത്യോഗസ്ഥരാണെങ്കിൽ പിന്നെ അവരും അവരുടെ സ്റ്റാഫും അതിൽ ഏത് ഭക്തിയുള്ളവനും വേറെ ലെവല
സഹഹോദര ക്‌ളാസിൽ പങ്കെടുക്കാൻ മോഹമുണ്ട് ❤
തരികിട ആണുങ്ങൾ ഇഷ്ടം പോലെ
വളെരെ നല്ല പ്രഭാഷണം