15ലക്ഷം ചിലവിൽ 4 ബെഡ് റൂം വീട്renovation പ്ലാൻ സഹിതംll15 lacks 4 bedroom renovated home with plan

Поділитися
Вставка
  • Опубліковано 30 вер 2024
  • • Video
    8 lakhs budget home English
    • Video

КОМЕНТАРІ • 191

  • @sruthisriram2128
    @sruthisriram2128 2 роки тому +8

    പുതിയതായി വക്കാൻ എന്ത് ചെലവുവരും.. എത്ര cent സ്ഥലം വേണം ഇങ്ങനെ ഒന്നു കെട്ടാൻ...

  • @ravindranathannair3389
    @ravindranathannair3389 2 роки тому +3

    ഈ വീടിന്റെ സുരക്ഷിതത്വം എങ്ങനെ. ഭീതികൾ തീരെ ഖനം കുറവ് ആണല്ലോ. ഓടുപോക്കി അകത്തു കയറുന്ന ഈ കാലത്തു എന്തു സുരക്സ്ഷയാണ് പ്രതീക്ഷയിൽ. അറിയാൻ താല്പര്യമുണ്ട്.

  • @jayanthianil4512
    @jayanthianil4512 2 роки тому +73

    പഴയ വീടിന്റെ ഭിത്തിക്കുള്ള ഈടും ഉറപ്പും ഇപ്പോഴത്തെ വീടുകൾക്കില്ല, ഈ വീഡിയോ കാണുന്നവർ പഴയ വീടുകൾ ഇടിച്ചു നിരപ്പാക്കുംമുന്നേ ഒന്ന് ചിന്തിക്കും പുതുക്കി പണിഞ്ഞാലോ എന്ന്. വീടിന്റെ മനോഹാരിതക്കു ചേരുന്ന അവതരണം അതാണ് ഈ ചാനലിനെ വേറിട്ടതാക്കുന്നത് 😍അഭിനന്ദനങ്ങൾ 🌹🌹🌹👌👌👌

    • @kaechu3
      @kaechu3 2 роки тому +4

      ശരിയാണ്......80 കളിൽ പണിഞ്ഞ വീടുകളുടെ ഭിത്തിക്ക് നല്ല ബലം ഉണ്ട്..... അന്ന് ഉപയോഗിച്ച ചരലിന്റെയും സിമെന്റിന്റെയും കമ്പിയുടെയും ക്വാളിറ്റി ആണ് അത്..... ഞാൻ അനുഭവസ്ഥൻ... 👍

    • @anjuvr8668
      @anjuvr8668 2 роки тому

      @@kaechu3 l

    • @meee2023
      @meee2023 Рік тому +1

      @@kaechu3 എന്റെ വീട്ടിൽ ചുമരിൽ ആണി അടിക്കാൻ പോലും പറ്റില്ല അത്രയും സ്ട്രോങ്ങ്‌ aa

  • @rajamnair4255
    @rajamnair4255 Рік тому +2

    ഇങ്ങനെയുള്ള വീട് ഉണ്ടാക്കുമ്പോൾ ആ കോൺട്രാക്ടറുടെ നമ്പർ കൊടുക്കുന്നത് മറ്റുള്ളവർക്കും പ്രയോജനം ആകും

  • @jijigokul2068
    @jijigokul2068 2 роки тому +11

    Beautiful house 👌👌👌👌😍😍😍
    എന്റെ വീട് 30വർഷം പാഴാക്കമുള്ളതാണ്. പൊളിച്ചു പുതിയത് പണിയുന്നെങ്കിൽ ഇതുപോലെ തന്നെ പണിയണം. അതെന്റെ സ്വപ്നം ആണ്. അതെനിക്കു yadharthymakkanam🙏🙏
    Thankyou

    • @sak2456
      @sak2456 Рік тому

      30 yrs okke athra pazakkamano

    • @jijigokul2068
      @jijigokul2068 Рік тому

      @@sak2456 അത് പഴയ ഓടിട്ട വീടാ. മണ്ണ് കൊണ്ട് ഉണ്ടാക്കിയത്.

  • @praveens1279
    @praveens1279 2 роки тому +4

    വീടു Super
    ഗോവണിയുടെ താഴെ വിളക്ക് വയ്ക്കുന്നത് നല്ലതല്ല

  • @ماثيو-ف6و
    @ماثيو-ف6و 2 роки тому +2

    15 ലക്ഷം ആയിട്ടും എന്ത ഒരു റൂമിൽ മാത്രം bathroom കൊടുത്തത്

  • @rajamnair4255
    @rajamnair4255 Рік тому +1

    ഇത് റിനോറ്റ് ചെയ്ത ആളിനെ കോൺടാക്ട് ചെയ്യാൻ നമ്പർ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ് നല്ല വീട് ഒത്തിരി ഇഷ്ടമായി

  • @mpkarannair6189
    @mpkarannair6189 2 роки тому +2

    Renovation allathe puthiya veedu 4 bedroomodu koodi 15 lakhs nu paniyan pattumo,palakkad akathethara anu sthalam. Can you please share your contact no

  • @anil9814
    @anil9814 Рік тому +1

    Hello, ഇതു റെനോവേഷൻ ചെയ്ത architect ന്റെ കോൺടാക്ട് നമ്പർ തരുമൊ. എന്റെ ഒരു പഴയ ഓട് വീടാണ് അതു റെനിവാറ്റ് ചെയ്യാനാ.please send good architect contact details.

  • @Deepthideepu413
    @Deepthideepu413 4 місяці тому +1

    Njangalkkum ithupole puthukki panithu tharo

  • @surajkr7194
    @surajkr7194 2 роки тому +10

    മനോഹരമായ വീട്... 👌👌👌

  • @shereefapalayil3465
    @shereefapalayil3465 2 роки тому +7

    അടിപൊളി ഒരു രക്ഷയുമില്ല 👍👍👍

  • @vasantirajappan1600
    @vasantirajappan1600 Рік тому +1

    Enikku ithupoloru veedu venam ennu du.
    Aalappuzhayil anu
    Enginyanu cont cheyyendathu

  • @amrithapm3684
    @amrithapm3684 Рік тому +2

    വീട് പ്ലാൻ നമ്പർ തരാമോ?

  • @gopikaqkku1945
    @gopikaqkku1945 Рік тому +1

    Ammumeye kandapol ullil oru sangadam thonni kazhinja week'l enta achamma marichu.grandparents arum illa athu vallathoru nashtam annu.Home kollaam

  • @comicsunday6914
    @comicsunday6914 2 роки тому +1

    ഇതുപോലത്തെ ബഡ്ജറ്റ് ലെവൽ വീട് ആണ് ഇന്ന് ആവശ്യം കാരണം തന്നെ അറിയാല്ലോ വീട് പണിതു വിൽക്കുന്നവർക്ക് /1200 sq.. F.. തന്നെ അതും 3 ബെഡ് റൂം ചോദിക്കുന്നത് 60 L.. 70L പിന്നെ സ്ഥലം ഒട്ടും ഇല്ലാതാനും അതിലും നല്ലത് ഈ വീഡിയോ കണ്ടിട്ടു ഈ വർക്ക്‌ തന്നെ വേറെ ലെവൽ പണിയുക

  • @sajithcs4327
    @sajithcs4327 2 роки тому +5

    നല്ല വീട് ഒന്നും പറയാനില്ല... ❤💯

  • @harry-by1xq
    @harry-by1xq 2 роки тому +1

    അടിപൊളി എനിക്കും വെക്കണം ഇങ്ങനെ നമ്പർ തരുമോ

  • @freddyfreddy9546
    @freddyfreddy9546 2 роки тому +2

    എനിക്കും ഇതേ പോലെ ഒരു വീട് പണിയണം.

  • @aasuasad7030
    @aasuasad7030 2 роки тому +1

    Adipoli veed e veed kettunnavarokke staanam nokki alle kettullu apo aah stalath oru kuzhapam undavila matte ullavade kettambo staanam nokkanam allo

  • @nigarsiddique2193
    @nigarsiddique2193 2 роки тому +4

    beautiful house. but the background musicis irritating

  • @nalinirajan9433
    @nalinirajan9433 2 роки тому +10

    Beautiful home ,God bless!

  • @kltrader3317
    @kltrader3317 2 роки тому +1

    Ente veed 45varsham pazhaksmund enik eth pole paniyanam

  • @jayasreevarma455
    @jayasreevarma455 Рік тому +1

    Halo enikkum 1200 sqft pazhaya oditta veedu undu. 1200 sqft il thanne renovate cheythu tharamo

  • @abhijitkher145
    @abhijitkher145 Рік тому +1

    Very innovative designs.Your all creations are awesome. Request to share mobile no please. Thanks. God bless you dear,, 🙏🙏

  • @asta3843
    @asta3843 2 роки тому +2

    Suuuuuuper veed ....Kerala thanima ennu paranjal ithanu

  • @midhunkichu2512
    @midhunkichu2512 2 роки тому +7

    Adipoli my future house plan🥰

    • @aswink.a7644
      @aswink.a7644 2 роки тому +1

      Let it go according to your plan

  • @sunbeamk.v5039
    @sunbeamk.v5039 Рік тому +1

    Ippo ithu pole veedu vakkan ethra chilavu varum pls reply

  • @ambikakannan763
    @ambikakannan763 2 роки тому +2

    15 lach visvasikkan kazhiunnilla👌👌

  • @isaacjoseph5713
    @isaacjoseph5713 Рік тому +1

    എന്താ ഇത് അമ്പലമോ അതോ വീടോ. ഉഗ്രൻ

  • @gireeshasrm
    @gireeshasrm 2 роки тому +1

    വീട്ടുടമ പറയുന്നത് ഒന്നും കേൾക്കാൻ കഴിയുന്നില്ല

  • @nirmalavalsan1387
    @nirmalavalsan1387 2 роки тому +1

    10 lakh nu 3 bedroom veedu undakki tharumo. Please. Kozhikode anu njan.

  • @sajeevanpk1537
    @sajeevanpk1537 Рік тому +2

    Plan kittumo

  • @shafeeqmuhsina6253
    @shafeeqmuhsina6253 2 роки тому +1

    എനിക്കും. ഇത്. പോലെ. ഒരു. വീട്. ആയെങ്കിൽ 🤲🏻🤲🏻🤲🏻

  • @ambikam114
    @ambikam114 Рік тому +1

    Coimbatore il edhupole paniyaan pattumo

  • @nandhunandhu8051
    @nandhunandhu8051 Рік тому +1

    Ethe pole anikum veed vach tharumo bro

  • @anjaliraychoudhury7253
    @anjaliraychoudhury7253 Рік тому +1

    KELLA GHOR BONABO NAJANE 🌑🐃👁👓❓❓❓👎👎👎👎

  • @JWAL-jwal
    @JWAL-jwal 2 роки тому +1

    സാധാരണ സംസാരിക്കുന്നയാളല്ല ഇന്ന് സംസാരിക്കുന്നത് എന്ന് തോന്നുന്നു

  • @-._._._.-
    @-._._._.- 2 роки тому +5

    ശാന്തം സുന്ദരം 🏡👌

  • @radhavijayam8933
    @radhavijayam8933 2 роки тому +2

    കണ്ണിനും മനസ്സിനും സുഖം തരുന്ന വാസസ്ഥലം

  • @allimani2881
    @allimani2881 Рік тому +1

    Renovate cheytha team eathanu. Plz reply

  • @MC-pj4qd
    @MC-pj4qd 2 роки тому +2

    15 lakhs...no way...it's fooling the people..

  • @sachusfoodtravel8489
    @sachusfoodtravel8489 Рік тому +1

    എനിക്കും വേണം ഇതു പോലെ ഒരു വീട്

  • @jasminsakkeer5114
    @jasminsakkeer5114 2 роки тому +4

    സൂപ്പർ വീട്

  • @amrithaammru9669
    @amrithaammru9669 2 роки тому +1

    Hi sir Vittil Hometheater veykan thalparyam undo

  • @MangattuTharavadu
    @MangattuTharavadu 2 роки тому

    🌹❤

  • @ashrafkm5301
    @ashrafkm5301 Рік тому +1

    House decine europe

  • @rijamathew1404
    @rijamathew1404 4 місяці тому

    Number kitumo ithupole paniyan anu

  • @aswink.a7644
    @aswink.a7644 2 роки тому +3

    very good looking home adipoli

  • @harry-by1xq
    @harry-by1xq 2 роки тому +1

    എത്ര സ്കോർ feeta ഈ വീട്

  • @rajuvelayudhan3035
    @rajuvelayudhan3035 2 роки тому +1

    എന്റെ swàpnaveedu

  • @minipradeep2359
    @minipradeep2359 2 роки тому +1

    Ee veed cheytha aalde number tharumo

  • @gsudarshanarao7063
    @gsudarshanarao7063 2 роки тому +3

    Whom should I contact this type of house for purchase. Please advise

  • @prakascn720
    @prakascn720 Рік тому +1

    Alappuzhayil evdea

  • @ashokthoniyil9516
    @ashokthoniyil9516 2 роки тому +1

    ningal aashaariye kkond nokkichittano cheythath

  • @isaacjoseph5713
    @isaacjoseph5713 2 роки тому +10

    Padinjattini..the name becomes famous among keralites watching the home videos .. really fantastic..

    • @padinjattini7508
      @padinjattini7508  2 роки тому +2

      Thanks alote bro really happy to hear such words

  • @bijuraveendran8996
    @bijuraveendran8996 Рік тому +1

    ആലപ്പുഴയിൽ എവിടെ ആണ്‌

  • @krishnannamboodiri9544
    @krishnannamboodiri9544 2 роки тому

    കേരളത്തിൽ എവിടേയും ഈ തുകയ്ക്ക് നിർമ്മിച്ചു കൊടുക്കുമോ ?

  • @vineethmuraleedharan2852
    @vineethmuraleedharan2852 2 роки тому +4

    Very good home 👍

  • @comicsunday6914
    @comicsunday6914 2 роки тому

    കോൺടാക്ട് നമ്പർ ഉണ്ടോ ഈ ബഡ്ജറ്റ് തന്നെ ചെയ്യാൻ

  • @NandhaKumar-fc4rr
    @NandhaKumar-fc4rr 2 роки тому +1

    Only commentry, share the architect no

  • @HusnaMariya
    @HusnaMariya 2 роки тому +1

    എത്ര സെന്റ് ഉണ്ട് സ്ഥലം

  • @lakshmikarthikeyan6287
    @lakshmikarthikeyan6287 2 роки тому +2

    Spacious kitchen

  • @bindhupv6907
    @bindhupv6907 2 роки тому +2

    മനോഹരമായ വീട്

  • @JWAL-jwal
    @JWAL-jwal 2 роки тому +1

    *അര പ്രേസോ? അര പ്ളേസ് എന്നല്ലേ*? 🤔

    • @padinjattini7508
      @padinjattini7508  2 роки тому

      🤩✌️നാട്ടിൻ പുറത്ത് അങ്ങനൊക്കാണ് പറയുന്നത്😍

  • @jobikg4164
    @jobikg4164 Рік тому +2

    Nice house.

  • @shyrac7962
    @shyrac7962 2 роки тому +7

    ഇതൊക്കെ ചെയ്ത് കൊടുക്കുന്ന ആളുകളുടെ nubers വെക്കൂ...

  • @umeshpatil1594
    @umeshpatil1594 Рік тому +1

    Please do other language also.. Can't understand tamil

    • @padinjattini7508
      @padinjattini7508  Рік тому

      ua-cam.com/video/aXK0WMIBxIQ/v-deo.html
      Our English Channel

  • @minumerzan2939
    @minumerzan2939 2 роки тому +2

    Haay

  • @remeshr353
    @remeshr353 2 роки тому

    music nte volium kurachal nannayirunnu

  • @kaechu3
    @kaechu3 2 роки тому +1

    മനസമാധാനം ഉറപ്പ്

  • @sajimonkn2592
    @sajimonkn2592 2 місяці тому +1

    IHi kunje

  • @Ansaakka
    @Ansaakka 2 роки тому +2

    മനോഹരം 👍

  • @manum3967
    @manum3967 2 роки тому +1

    Full kanichilla

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому

    ഈ തുക മുടക്കിയാൽ തീരില്ല മക്കളേ

  • @S3-qu4762ko_
    @S3-qu4762ko_ Рік тому +2

    Beautiful house😍

  • @binubindumon
    @binubindumon 2 роки тому +1

    ആഹാ അടിപൊളി

  • @sudheer883
    @sudheer883 Рік тому

    Ethra square feet aanu G floor

  • @aleyammajacob1239
    @aleyammajacob1239 2 роки тому +1

    Wasting.more space and.no safety

    • @padinjattini7508
      @padinjattini7508  2 роки тому

      Some Clints gave more importance to common space than private

  • @sandrasanthosh8799
    @sandrasanthosh8799 2 роки тому +5

    അടിപൊളി വീട് 😍

  • @prradhakrishnannair4513
    @prradhakrishnannair4513 2 роки тому +1

    Bhai ithu origin aano

  • @prateekhegde273
    @prateekhegde273 Рік тому +1

    Beautiful house🏠

  • @vineethmuraleedharan2852
    @vineethmuraleedharan2852 2 роки тому +1

    Plz send plan

  • @malathychooloor6669
    @malathychooloor6669 2 роки тому +1

    🙏🏿🙏🏿👍👍അടിപൊളി വീട്

  • @amburs9781
    @amburs9781 2 роки тому +1

    സൂപ്പർ

  • @ramlalmr
    @ramlalmr Рік тому +1

    ❤ Super

  • @crmadhucrmadhu6675
    @crmadhucrmadhu6675 Рік тому +1

    👍👍👍👍👍🇮🇳🇮🇳🇮🇳👏👏👏

  • @pillechan640
    @pillechan640 2 роки тому +2

    Great 👍👍

  • @samshds1548
    @samshds1548 2 роки тому +1

    അടിപൊളി

  • @marytelma3977
    @marytelma3977 2 роки тому +1

    Very good looking home

  • @chaithanyapk1001
    @chaithanyapk1001 2 роки тому +1

    Super

  • @aneesh_sukumaran
    @aneesh_sukumaran Рік тому +1

  • @lekhavijayan749
    @lekhavijayan749 2 роки тому +2

    Super 🙏🙏🙏🙏🙏

  • @Chinnuandrithu
    @Chinnuandrithu Рік тому +1

    Engineer number

  • @sarishsarish9039
    @sarishsarish9039 2 роки тому +2

    Very nice looking home

  • @lachumiya6213
    @lachumiya6213 2 роки тому +1

    Super 👌👌👌

  • @appu4171
    @appu4171 2 роки тому +1

    Can any one tell me please ,Which type of ceiling is used in the house?

    • @padinjattini7508
      @padinjattini7508  2 роки тому +1

      Not anyone the authority giving replay
      Living room ceiling wood
      Remaining part v board

    • @appu4171
      @appu4171 2 роки тому +1

      @@padinjattini7508 Thanks for immediate reply..

    • @padinjattini7508
      @padinjattini7508  2 роки тому

      @@appu4171 ur most welcom bro

  • @suphiasalim2138
    @suphiasalim2138 2 роки тому

    Nice. നന്നായിട്ടുണ്ട്

  • @sreyadhanuja617
    @sreyadhanuja617 2 роки тому +1

    Super