. സ്വാമി അർത്ഥം വിശദീകരിച്ചു പാടിയ , നീ മധു പകരൂ ... എന്ന ഗാനം , മലയാള സിനിമയിൽ ആദ്യമായി ഒരു വനിത ( ഉഷാ ഖന്ന ) സംഗീതം നൽകിയ ഒന്നാണ് ! (നമ്മുടെ അറിവാണേ ... ). ഭാസ്കരൻ മാഷ് രചിച്ച് , യേശുദാസ് പാടിയ ആ പാട്ട് ഉൾക്കൊള്ളുന്ന ചിത്രം , അങ്ങ് നമ്മുടെയൊക്കെ തലച്ചോറിൽ നിന്നും തുടച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ അതു തന്നെയാണ് .... " മൂടൽ മഞ്ഞ് ! " Very Good Style of Presentation !! നന്ദി സ്വാമീ ! ❤️ .
ശാന്തി മന്ത്ര൦ വളരെ മികച്ചതായിരുന്നു, മധുപകരൂ എന്ന ഗാനത്തെ ആത്മീയ കാഴ്ചയിലൂടെ കാണുന്നതു൦ വളരെ നന്നായി, ആ വീട്ടുകാര് ചെയ്തതു൦ ശരിയായിട്ടാണ് തോന്നുന്നത്, ഏതു പോലെ എന്നു ചോദിച്ചാൽ ഗ്രൌണ്ടിൽ അടിപൊളി ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ഇടയ്ക്ക് വരുന്ന പ്രിൻസിപ്പാലിനെ കാണു൦പോൾ പെട്ടെന്നു സൈലന്റ് ആകുന്നതും പിന്നെ പ്രിൻസിപ്പാൾ കമോൺ എന്നു പറയു൦പോൾ കൂടെ പ്രിൻസിപ്പളു൦ കൂടി ഡാൻസ് ചെയ്യുന്നതു പോലെ
Namasthi swamiji❤❤❤
.
സ്വാമി അർത്ഥം വിശദീകരിച്ചു പാടിയ , നീ മധു പകരൂ ... എന്ന ഗാനം , മലയാള സിനിമയിൽ ആദ്യമായി ഒരു വനിത ( ഉഷാ ഖന്ന ) സംഗീതം നൽകിയ ഒന്നാണ് ! (നമ്മുടെ അറിവാണേ ... ). ഭാസ്കരൻ മാഷ് രചിച്ച് , യേശുദാസ് പാടിയ ആ പാട്ട് ഉൾക്കൊള്ളുന്ന ചിത്രം , അങ്ങ് നമ്മുടെയൊക്കെ തലച്ചോറിൽ നിന്നും തുടച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ അതു തന്നെയാണ് ....
" മൂടൽ മഞ്ഞ് ! "
Very Good Style of Presentation !!
നന്ദി സ്വാമീ !
❤️
.
Pranamam swamiji❤❤❤
Nice headings🤩
DD 4 LE GEETHA CLASSES KIDILAMAAYIRUNNU..SWAMI JI...🙏
Pranamam swamiji🙏🙏🙏❤❤❤
Hsri loom❤
❤🙏🏻❤
.wowe....swamiji..its very funny your thoughts...I am enjoi g..😆😆😆😆
Many many thanks
ശാന്തി മന്ത്ര൦ വളരെ മികച്ചതായിരുന്നു, മധുപകരൂ എന്ന ഗാനത്തെ ആത്മീയ കാഴ്ചയിലൂടെ കാണുന്നതു൦ വളരെ നന്നായി, ആ വീട്ടുകാര് ചെയ്തതു൦ ശരിയായിട്ടാണ് തോന്നുന്നത്, ഏതു പോലെ എന്നു ചോദിച്ചാൽ ഗ്രൌണ്ടിൽ അടിപൊളി ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ഇടയ്ക്ക് വരുന്ന പ്രിൻസിപ്പാലിനെ കാണു൦പോൾ പെട്ടെന്നു സൈലന്റ് ആകുന്നതും പിന്നെ പ്രിൻസിപ്പാൾ കമോൺ എന്നു പറയു൦പോൾ കൂടെ പ്രിൻസിപ്പളു൦ കൂടി ഡാൻസ് ചെയ്യുന്നതു പോലെ
നമസ്കാരം സ്വാമിജി
നമസ്ക്കാരം സ്വാമി ജീ🙏
ഹരി ഓം 🙏
നമസ്ക്കാരം സ്വാമിജി
ഹരി ഓം സ്വാമിജി
❤
സ്വാമി ഒരു സ്വാമി ആണേലും new ജനറേഷൻ ആളുകളെ കൂടി പരിഗണിക്കുന്നുണ്ട്.തീരെ പഴഞ്ചൻ ആകുന്നില്ല 😊
സ്വാമി തമാശയോടെ തുടങ്ങുകയാണെന്നാ ഞാൻ വിചാരിച്ചത് ശാന്തിമന്ത്രം വളരെ നന്നായി
🙏
ഹരി ഓം🙏
🙏🙏🙏🙏🙏❤️
🙏🙏🙏
🙏🌷🙏
ഹരിഓം 🙏🏻🙏🏻🙏🏻🥰
🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏🙏🙏