പെണ്ണിന്റെ ചെഞ്ചുണ്ടിൽ HD | Penninte Chenchundil | Guruji Oru Vaak

Поділитися
Вставка
  • Опубліковано 28 жов 2022
  • Song: Penninte Chenchundil
    Film: Guruji Oru Vaak
    Lyrics: Bichu Thirumala
    Music: Jerry Amaldev
    Singers: K.J. #Yesudas & K.S. Chithra
    Year: 1985
    പെണ്ണിന്റെ ചെഞ്ചുണ്ടിൽ
    പുഞ്ചിരി പൂത്തു ഹയ്യാ
    കണ്ണാടി പുഴയിലു വിരിയണ
    കുളിരല പോലെ
    കണ്ടില്ലേ കിന്നാരം
    പറയൊണൊരാളേ ഹയ്യാ
    ഇല്ലിക്കാടടിമുടി ഉലയണ
    കലപില പോലെ (പെണ്ണിന്റെ...)
    കരിവണ്ടിണ കണ്ണുകളിൽ
    ഒളിയമ്പുകൾ എയ്യണതോ
    തേൻ കുടിക്കണതോ കണ്ടൂ
    വിറ കൊള്ളണ ചുണ്ടുകളിൽ
    ഉരിയാടണ തന്തറമോ
    മാര മന്തറമോ കേട്ടൂ
    ഒയ്യാരം പയ്യാരം
    തുടി കൊട്ടണ ശിങ്കാരം
    ഓഹൊയ് ഹൊയ്
    മനസ്സിന് കുളിരണു ( പെണ്ണിന്റെ..)
    അഴകാർന്നൊരു ചന്തിരനോ
    മഴവില്ലെഴും ഇന്ദിരനോ
    ആരു നീയറിയാരാരോ
    കുളിരേകണൊരമ്പിളിയോ
    കുളിരാറ്റണ കമ്പിളിയോ
    മങ്കയാളിവളാരാരോ
    അന്നാരം പുന്നാരം
    മൊഴി മുട്ടണ കിന്നാരം
    ഓഹൊയ് ഹൊയ്
    അടിമുടി തളരണു ( പെണ്ണിന്റെ..)

КОМЕНТАРІ • 214

  • @Aneesh_Sasidharan
    @Aneesh_Sasidharan Рік тому +427

    2023 കാണാൻ ഞാനുണ്ട് വേറെ ആരൊക്കെയുണ്ട്

  • @abhilash7381
    @abhilash7381 5 місяців тому +22

    നല്ല വരികൾ കേൾക്കണമെങ്കിൽ പഴയ പാട്ടുകൾ തന്നെ കേൾക്കണം❤️❤️❤️

  • @Naveen-vo7ey
    @Naveen-vo7ey 6 місяців тому +39

    2024 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. ഖത്തർ റയ്യാനിൽ ഇരുന്നു കാണുന്നു. ❤😊

    • @muhammedrafi8141
      @muhammedrafi8141 2 місяці тому +1

      ഞാൻ ഉണ്ട് 2024🥰🥰🥰🥰രാത്രി 12❤❤❤❤

    • @Jayan-s9y
      @Jayan-s9y 2 дні тому

      😂

  • @trucklover9210
    @trucklover9210 Рік тому +9

    മലയാളത്തിന്റെ മഹാപ്രതിഭ തീരാനഷ്ടമാണ് മലയാള സിനിമ നമ്മുടെ വേണുചേട്ടൻ

  • @AppooZzz
    @AppooZzz Рік тому +41

    ❤️🤗❤️ഇപ്പോഴും ഈ പാട്ട് തപ്പി വന്നവർ കൊറേ ഒണ്ടല്ലോ 🥳🥳🥳♥️♥️😍😍😍

  • @manikuttanmanikuttan5160
    @manikuttanmanikuttan5160 Рік тому +91

    വേണു ചേട്ടാ ഒരിക്കലും മറക്കുവാൻ പറ്റുകയില്ല .... മലയാളത്തിന്റ ഏറ്റവും വലിയ നഷ്ടങ്ങളിൽ .... ഒരു പൂവു കൂടി

  • @prabhakarannk7514
    @prabhakarannk7514 Рік тому +43

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്ന് 🍉🍉🍉🍉💕💕💕💕💕💕

  • @shajijohn3020
    @shajijohn3020 Рік тому +17

    ഹോ 😔😔😔😔.. ആ 85, 86.. കാലഘട്ടം വല്ലാതെ മുറിപ്പെടുത്തുന്നു.. 😔😔😔

  • @maimoona4226
    @maimoona4226 Рік тому +43

    എനിക്ക് പ്രിയപ്പെട്ട ഗാനം👌👌 നെടുമുടി വേണുവേട്ടന്റെ ഓർമ്മകൾ മനസ്സിൽ വിങ്ങലുണ്ടാക്കുന്നു.😢😢😭😭🌹🌹

  • @Sasi-545i
    @Sasi-545i Рік тому +39

    മൺ ചുമരും, ഓല മേഞ്ഞതുമായ കുടിലിൽ കഴിഞ്ഞിരുന്ന ആ കുട്ടിക്കാലം. 😔😔😔

  • @RajuRaju-yb2ww
    @RajuRaju-yb2ww Рік тому +10

    2023മുന്നിൽ എത്തവണ കണ്ടു ന്നു എനിക്കും ഓർമ്മ ഇല്ലാ അത്രയും മനോഹരം 👌

  • @ummerm3768
    @ummerm3768 Рік тому +39

    കുട്ടികാലം ഓർമ വരുന്നു.. ആ കാലം 😔😔

    • @saleemthuruthiyil4275
      @saleemthuruthiyil4275 Рік тому

      എനിക്കും. ഞാൻ ചെറുപ്പത്തിൽ കണ്ട സിനിമയാ ഈ പാട്ട് അന്ന് വളരെ ഇഷ്ടമായിരുന്നു. ഇന്നും.

  • @sasidharann2789
    @sasidharann2789 Рік тому +28

    നാടൻ പൊലിമ യോടുകൂടിയ ഗാനം ഇപ്പോള്കാണാനില്ല സൂപ്പർ q😂🥰👍🏻

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 7 місяців тому +6

    ഈ പാട്ടൊക്കെ റേഡിയോയിൽ കേട്ടിരുന്ന ആ ഫീൽ ഒന്ന് വേറെ തന്നെയാ 👌👌👌

    • @ShahulHameed-zo3xv
      @ShahulHameed-zo3xv 7 місяців тому

      Njaan ഇബിടെ ഇണ്ട് tto😂😂😂

  • @lovewithlife2616
    @lovewithlife2616 10 місяців тому +16

    പണ്ടത്തെ പാട്ട് അത് ഒരു ഫീൽ ആണ്. എൻഡിന് എന്ന് അറിയാത്ത ഈ കാലത്തു ജീവിക്കുമ്പോൽ. ഈ പാട്ട് കേൾക്കാൻ റേഡിയോ വേമായിരുന്നു.

  • @udayansahadevan1715
    @udayansahadevan1715 Рік тому +23

    സ്നേഹക്കൂടുതൽ കൊണ്ട് നെടുമുടി വേണു സാർ കുറച്ചു വള വാങ്ങിക്കൊടുത്തു അതു ചെറുതായി പോയി. ങാ വളക്കാരൻ വരട്ടെ വേറെ വാങ്ങാം എന്നുള്ള ഭാവമായിരുന്നു നെടുമുടി വേണുസാറിന് .......,
    ആ പാട്ടിൽ 🤗🤗🤗

  • @udayansahadevan1715
    @udayansahadevan1715 8 місяців тому +5

    ഈശ്വരൻ ഭൂമിയിലെ ജനങ്ങൾക്കുവേണ്ടി ജനിപ്പിച്ച സംഗീതത്തിന്റെ മാലാഖ!!അതേ മാലാഖ എന്നുതന്നെ പറയാം

  • @praji9454
    @praji9454 Рік тому +15

    നെടുമുടി വേണു ♥️♥️♥️ ആ ഒരു കാലഘട്ടത്തിൽ ജീവിച്ചതിൽ

  • @noushadkt7818
    @noushadkt7818 Рік тому +4

    വേണു ചേട്ടന്റെ പാട്ടും ആട്ടവും കാണാൻ ഒരു പ്രത്യേക രസമാണ്

  • @lathikavivekananthan788
    @lathikavivekananthan788 Рік тому +8

    നെടുമുടി വേണു, എന്റെ ഇഷ്ടനടന്മാരിൽ ഒരാൾ. Miss u

  • @seethaajayan2858
    @seethaajayan2858 Рік тому +32

    എനിക്ക് വളരെ ഇഷ്ട്ടം ഉള്ള പാട്ട് ആണ് thankyou

  • @sreenivasanalengatuparambi6417

    സൂപ്പർ ഗാനം🎉 Old is Gold ❤❤❤

  • @user-vf8wg9ie3w
    @user-vf8wg9ie3w Рік тому +4

    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ കുട്ടി കാല ത്തിലേക്ക് പോകും

  • @sunilbabuk7602
    @sunilbabuk7602 Рік тому +25

    Uff എന്താ പാട്ട് ❤️❤️

  • @user-tg9pp2oo6c
    @user-tg9pp2oo6c 2 місяці тому

    ജീവിതമെന്ന യാത്രയിൽ മനുഷ്യന്റെ ചിന്തയും വാക്കും പ്രവർത്തിയും പാട്ടിന്റെ അർത്ഥവും. താളവും. ലയവും നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കും ❤

  • @sandyy0911
    @sandyy0911 7 місяців тому

    പൊട്ടിയ ഒരു മൂവി പക്ഷെ സോങ്‌സ് എല്ലാം സൂപ്പർ... പെണ്ണിന്റെ ചെഞ്ചുണ്ടിൽ, വേളാങ്കണ്ണി പള്ളിയിലെ , വെണ് പകൽ തിരയോ...
    ഈ ഒരു സോങ്ങിൽ നെടുമുടിയുടെ പാസ്ററ് കാണിക്കാൻ മാത്രം പക്ഷെ എവെർഗ്രീൻ ഹിറ്റ്‌ 😍🥰
    എന്താ മ്യൂസിക്. യേശുദാസ് ചിത്ര എത്ര ഫീൽ ഇട്ടു പാടി 😍🥰🥰🥰എത്ര കേട്ടാലും മതി വരില്ല അത് പോലെ പാടിയാലും 😍🥰

  • @askarali584
    @askarali584 4 місяці тому +5

    2024 മാർച്ചിൽ രാത്രി 18
    കാണുന്നവർ ഉണ്ടോ

  • @faisalka
    @faisalka 9 місяців тому +1

    എത്ര കേട്ടാലും മതി വരില്ല. 🙏🙏🙏

  • @shaminkv2258
    @shaminkv2258 Рік тому +9

    എന്താ ഒരു feel 👌💕

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Рік тому +8

    🙏🌹❤️🌹👍👌 നല്ല സോങ്ങ് 🙏

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +4

    Jerry Amal dev mastreo magic musician legend proud of you🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @amjidmkamji7533
    @amjidmkamji7533 Рік тому +11

    2.54 ഉമയുടെ എക്സ്പർഷൻ ❤❤

  • @pjseenivasan2374
    @pjseenivasan2374 Рік тому +3

    Fantastic Song
    Music very super
    Actors are acting with face expression.

  • @aslam1914
    @aslam1914 Рік тому +6

    2023ലും കാണുന്നവർ ഉണ്ടോ??

  • @purushothamankani3655
    @purushothamankani3655 Рік тому +12

    A beautiful song

  • @ilyasmattathurilyasmattath2426

    പഴമെക്കെന്തൊരു പുതുമ കാലമേ മടങ്ങിവരുമോ.?..

  • @ajumn4637
    @ajumn4637 Рік тому +7

    Nolstagia ❤️Evergreen songs 😎 super ❤️

  • @prabhakarannk7514
    @prabhakarannk7514 Рік тому +5

    പ്രേമിക്കുന്നവർ കാണേണ്ട ഗാനം ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🔥❤️‍🔥❤️‍🔥❤️‍🔥🌹🌹🌹🌹❤️❤️❤️❤️❤️❤️🥦🥦🥦🥦🥦🥦

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala 7 місяців тому +2

    2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞

  • @mumthasshajan7168
    @mumthasshajan7168 Рік тому +1

    Ella songsum very super

  • @sabupadayanivettom9597
    @sabupadayanivettom9597 Місяць тому

    ❤ സമാനതകളില്ലാത്ത ഗതകാലഗാനങ്ങള്‍

  • @unnikrishnan6168
    @unnikrishnan6168 6 місяців тому

    എത്ര മനോഹരമായ ഗാനം

  • @theponnustrolls2991
    @theponnustrolls2991 Рік тому +1

    @2023 watching with my one year old boy.. Hope he will make, his children also watch this song..

  • @sivan5579
    @sivan5579 Місяць тому

    ഈ ഗാനം കേൾക്കുമ്പോൾ ഒരു പാട് ചെറുപ്പം ആയത് പോലെ

  • @anasanu8019
    @anasanu8019 Рік тому +1

    Cute nayika and venu chetta uffff song🥰

  • @sunilkumarg9470
    @sunilkumarg9470 4 місяці тому

    ഗുരുജി ഒരു വാക്ക്... 🌹♥️🥰

  • @sreejiths8273
    @sreejiths8273 8 місяців тому +1

    Missing the oldages

  • @paulosed4621
    @paulosed4621 29 днів тому

    Direction..Wonderful.acting.wow

  • @Abhi-ne8kf
    @Abhi-ne8kf Рік тому +2

    Super ❤

  • @laluv7548
    @laluv7548 7 місяців тому

    ❤️ This is my favorite song ❤️

  • @bennysebastian9651
    @bennysebastian9651 6 місяців тому

    സൂപ്പർ സോങ്

  • @manojbd4
    @manojbd4 Рік тому +2

    Suuperr

  • @nasu7420
    @nasu7420 29 днів тому

    Old is gold every moment ❤

  • @prasanthank9438
    @prasanthank9438 7 місяців тому

    Super moloo

  • @pjseenivasan2374
    @pjseenivasan2374 Рік тому +2

    Super song

  • @jeevanbabu3159
    @jeevanbabu3159 Рік тому +1

    Really good watching still in 2023

  • @fly6034
    @fly6034 Рік тому +6

    good song

  • @shafeek.kshafeek3716
    @shafeek.kshafeek3716 Рік тому +3

    2023ഇൽ ഇവിടെ വന്നിട്ടുണ്ട്..30.1.23

  • @savitharajeesh9028
    @savitharajeesh9028 Рік тому +2

    My fav song

  • @user-mh6up2cj1n
    @user-mh6up2cj1n Рік тому

    ❤❤❤❤ super

  • @skp7173
    @skp7173 Рік тому +1

    No .k.s chithra. Female voice

  • @simisimi9065
    @simisimi9065 Рік тому +3

    👌👌♥️

  • @bellglobemedia9405
    @bellglobemedia9405 Рік тому +2

    ഓർമ്മകൾ

  • @unnikrishnan6168
    @unnikrishnan6168 6 місяців тому

    മൂന്നു വയസ്സുകാരന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @ManuGMenon
    @ManuGMenon 3 місяці тому

    ❤❤വേണുചേട്ടൻ

  • @bennypaulose7458
    @bennypaulose7458 Рік тому +2

    നെടുമുടി വേണു, ഉമ

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 2 місяці тому

    👌👏👏👏👍

  • @subishakp8404
    @subishakp8404 27 днів тому +1

    2024 il kanunnavar undo undegil oru like

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 місяців тому

    ഉമ.. നെടുമുടി വേണു.. നടിയുടെ പേരാണ്.. ട്ടോ.. ഉമ

  • @mobilegamerz7984
    @mobilegamerz7984 10 місяців тому

    ഞാനുണ്ട്. കേൾക്കാൻ

  • @ambilis9332
    @ambilis9332 6 місяців тому

    Beautifull song❤😂🌹

  • @army12360anoop
    @army12360anoop 10 місяців тому

    എത്ര സുന്ദരി പെണ്ണുങ്ങളാ അന്ന് ഉള്ളത്.❤❤❤

  • @Neermizhipeelyil
    @Neermizhipeelyil Рік тому +4

    ❤❤❤

  • @sakariyyathengil8830
    @sakariyyathengil8830 Рік тому +1

    ❤️

  • @ganesh2988
    @ganesh2988 9 місяців тому

    Good

  • @khadeejakhadeeja2662
    @khadeejakhadeeja2662 Рік тому +2

    Soopr

  • @sabeermohammed.p5085
    @sabeermohammed.p5085 7 місяців тому

    പുതിയ pattuകളൊന്നും കാണുന്നില്ലല്ലോ വെള്ളിനക്ഷത്രമേ

  • @nithinnellikkal7508
    @nithinnellikkal7508 Рік тому +2

    😭😭😭❤️❤️❤️❤️❤️❤️❤️❤️

  • @Johnpallippatt
    @Johnpallippatt Місяць тому

    OldSupersong

  • @binoyjohn4208
    @binoyjohn4208 Рік тому +1

    🙏🙏🙏

  • @user-fr5po7fd8g
    @user-fr5po7fd8g 11 місяців тому

    🎉🎉🎉My ❤

  • @joycherpanath5382
    @joycherpanath5382 Рік тому

    Yes 8am here joy

  • @mubashiraanwar9358
    @mubashiraanwar9358 Рік тому

    ഞാനുണ്ട്

  • @saleemvkkodathoor2381
    @saleemvkkodathoor2381 Рік тому

    ഇഷ്ട പാട്ട്.... ആരാ ഗായകൻ, യേശുദാസ് ശബ്‌ദം ഇതു പോലെ യല്ലല്ലോ ഏതാ സിനിമ

    • @satheeshoc4651
      @satheeshoc4651 4 місяці тому

      സിനിമയുടെ പേര് കിന്നാരതുമ്പികൾ പാടിയത് സലിം കോടത്തൂർ

  • @noushadnoushad770
    @noushadnoushad770 Рік тому +3

    സൂപ്പർ സോങ്‌സ് 🌹🌹

  • @x_ff9203
    @x_ff9203 Рік тому +1

    🎶🎶

  • @sureshk.b8196
    @sureshk.b8196 2 місяці тому

    ❤❤❤❤❤❤❤❤❤

  • @TheMakhbool
    @TheMakhbool 3 дні тому

    2024 July maasam njan kaanunund❤

  • @user-rv6ib8rf3k
    @user-rv6ib8rf3k Рік тому

    Assal paattu

  • @haifasaifudeen6275
    @haifasaifudeen6275 Рік тому +1

    Rip😭🙏🏻

  • @sandhyaau3853
    @sandhyaau3853 Рік тому

    🥰

  • @rajeeshkk1683
    @rajeeshkk1683 3 місяці тому

    ഒന്നും പറയാനില്ല 🙈

  • @navaneethkrishan1319
    @navaneethkrishan1319 Рік тому +1

    ☺☺

  • @jayasree6284
    @jayasree6284 3 місяці тому

    ആത്മ avin ഉള്ളിൽ pakarunnu

  • @murukanmt550
    @murukanmt550 Рік тому

    ❤🎉

  • @aleenaan5472
    @aleenaan5472 Рік тому

    ഞാനും

  • @user-me6rt5vo4q
    @user-me6rt5vo4q 3 місяці тому

    2024ൽ ഞാനും 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nithinnellikkal7508
    @nithinnellikkal7508 Рік тому +5

    ❤️❤️❤️❤️❤️❤️❤️❤️❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️❤️😭❤️😭❤️❤️😭❤️😭❤️❤️😭❤️😭❤️❤️😭❤️😭❤️❤️😭❤️😭❤️❤️😭❤️😭❤️❤️

  • @jomykj2825
    @jomykj2825 7 місяців тому

    2050 ആയാലും ഞാൻ കാണും

  • @sathyasajith3174
    @sathyasajith3174 6 місяців тому

    Yes