💯How does your EX feel about you now! അവർ തിരിച്ചു വരുമോ?

Поділитися
Вставка
  • Опубліковано 10 вер 2024
  • #tarot #malayalam #timeless #universemalayalam #malayalamreels #new #universe #love #today #മലയാളം#മലയാളംമോട്ടിവേഷന് #മലയാളം #ടാരറ്റ് കാർഡ്#love #lovereading

КОМЕНТАРІ • 16

  • @jintumjoy7194
    @jintumjoy7194 6 місяців тому +3

    അവൾക്ക് എന്നെ miss ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം. മനഃപൂർവം എന്നിൽ നിന്ന് അകലാൻ വേണ്ടിയാ block ചെയ്തിരിക്കുന്നത്. പക്ഷെ ഓർമകൾക്ക് മരണമില്ലലോ എത്ര അകലാൻ ശ്രമിച്ചാലും അവൾക്കത് സാധിക്കില്ല കാരണം എന്റേ സ്നേഹം സത്യമായിരുന്നു. അവൾക്കത് അറിയാം പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്, എന്താണെന്ന് പറഞ്ഞില്ല. കാരണങ്ങൾ ഉണ്ടാക്കി അകന്നു പോയി. ഞാൻ ഇന്നും കാത്തിരിക്കുന്നു, വേണ്ടാ എന്ന് വെക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. മനസ്സീന്ന് പോവണ്ടേ

    • @sumithraanchil8136
      @sumithraanchil8136 6 місяців тому

      നല്ല പണി അറിയാവുന്ന ആൺപിള്ളേരുടെ കൈയിൽ പെട്ട് കാണും 😳 ഇനി തിരിച്ചു കൊണ്ടു വന്നാലും മാമനെ പ്പോലെ മുഖത്ത് തുണിയിട്ട് അന്തസ്സില്ലാത്ത ജീവിതം നടത്തി ജീവിക്കേണ്ടി വരും 🤪 പിന്നെ ജോലിക്ക് പോകണ്ട ആവശ്യമില്ല

    • @jintumjoy7194
      @jintumjoy7194 6 місяців тому

      @@sumithraanchil8136 ചേടത്തിയെപ്പോലെ ആണ് എല്ലാ പെണ്ണുങ്ങളും എന്ന് ധരിക്കല്ലേ. നിങ്ങൾക്ക് അങ്ങനെയായിരിക്കാം ഉപജീവനം നടത്തേണ്ടി വരുന്നത്, പക്ഷെ അവൾക്ക് അതിന്റെ ആവശ്യമില്ല. അന്തസ്സുള്ള ജോലി ഉണ്ട് അവൾക്ക്. So mind your tongue

  • @snekha6747
    @snekha6747 6 місяців тому +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞🌿💞🌿

  • @-bi1oasis8r2efr
    @-bi1oasis8r2efr 6 місяців тому +1

    ഇതെന്താ പതുങ്ങിയിരുന്നാണോ വീഡിയോ ചെയ്യുന്നത്? വോയിസ്‌ സ്ട്രോങ്ങ്‌ അല്ലല്ലോ

  • @shibumon6466
    @shibumon6466 6 місяців тому

    Thank you jesus 💜🌺💝💕💓💙🧡🌹❤️🌺🌺🌟🌻🪔🪔🪔🪔🪔🪔💐👈🙋

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 6 місяців тому +1

    Thank you universe 🙏❤️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 місяців тому +1

    Thanku Univere 🙏🙏🙏thank God 🙏🙏🙏

  • @bibinchandranbibin4089
    @bibinchandranbibin4089 6 місяців тому

    Communication illa igo kurachu koodi predheekshikkum vannilegil ee naad vitt pokum athre ullu

  • @shynishyni8774
    @shynishyni8774 6 місяців тому

    🎉ente karyathil Ellam paranjath carectanu

  • @Siddiqp-ee7xz
    @Siddiqp-ee7xz 6 місяців тому

    correct

  • @user-sc1nt2ch4u
    @user-sc1nt2ch4u 6 місяців тому

    Soundum illa onnum illa enthokkyo parayunnu

  • @user-xv4uu6lm9s
    @user-xv4uu6lm9s 6 місяців тому

    ❤❤❤❤

  • @sumithraanchil8136
    @sumithraanchil8136 6 місяців тому

    മുഖം കാണിക്കാൻ പറ്റാത്ത ഗതികേട് ഉണ്ട്, അല്ലേ?

    • @jintumjoy7194
      @jintumjoy7194 6 місяців тому

      ചേച്ചിക്കും ഉണ്ടല്ലോ ആ ഗതികേട്