കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിലൂടെ വട്ടവടയിലേക്ക് | Vattavada Bus | Ernakulam to Vattavada Bus Trip

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 76

  • @rafeequemohamed3728
    @rafeequemohamed3728 5 місяців тому +7

    മനോഹരമായ മറ്റൊരു വീഡിയോ സമ്മാനിച്ച മനോഹരനായ ബ്രോക്ക് മനോഹരമായ അഭിനന്ദനങ്ങൾ. മനോഹരമായ മറ്റൊരു വീഡിയോയുമായി വരുന്നത് വരെ മനോഹരനായ ബ്രോയെ മനോഹരമായി മിസ്സ്‌ ചെയ്യുമെന്ന് മനോഹരമായി അറിയിക്കുന്നു. അഭിനന്ദനങ്ങൾ ❤

    • @trippymachan
      @trippymachan  5 місяців тому

      ☺️🤗♥️
      മനോഹരത്തേക്കാൾ മനോഹരമായ വാക്ക് വേറെ ഏതുണ്ട് ബ്രോ 😀... പലരും ഇത് പറഞ്ഞ് കമൻ്റ് ഇടാറുണ്ട്... പക്ഷെ മനോഹരം ഒരു വീക്‌നസ് ആയിപ്പോയി

    • @rafeequemohamed3728
      @rafeequemohamed3728 5 місяців тому

      @@trippymachan Enjoy bro❤

  • @binnykuriakose7276
    @binnykuriakose7276 5 місяців тому +2

    Munnaril poyaal vattavadayil thaamasikkanam. Athanu kidu

  • @Bad602
    @Bad602 4 місяці тому +2

    നല്ല അവതരണം ❣️

  • @babuthomas2258
    @babuthomas2258 5 місяців тому +2

    ❤❤️❤️ സൂപ്പറ് വീഡിയോ

  • @sudheeshsudhi728
    @sudheeshsudhi728 5 місяців тому +2

    അവതരണം സൂപ്പർ ❤❤❤

  • @Ajiazk
    @Ajiazk 5 місяців тому +1

    അടിമാലി എന്റെ നാടാണ്

  • @nirmalk3423
    @nirmalk3423 5 місяців тому +3

    Awesome 👌

  • @Miraclestar-t9s
    @Miraclestar-t9s 5 місяців тому +2

    Woow......❤❤ How beautiful is our earth...... Man destroy every thing 😢

  • @shajiksa9222
    @shajiksa9222 5 місяців тому +1

    സൂപ്പർ 🌹🌹

  • @adarsh3522
    @adarsh3522 Місяць тому +1

    Bro bike park cheyyan sougaryem ndo ekm standil

  • @ratheeshkumar7918
    @ratheeshkumar7918 5 місяців тому +1

    സൂപ്പർ ❤️

  • @sbrview1701
    @sbrview1701 5 місяців тому +1

    ഞങ്ങൾ പോയിട്ടുണ്ട് വട്ടവട to കൊടൈക്കനാൽ 4 തവണ പോയിട്ടുണ്ട് ബൈക്കിൽ

    • @trippymachan
      @trippymachan  5 місяців тому

      എന്നാണ് ☺️

    • @sbrview1701
      @sbrview1701 5 місяців тому

      @@trippymachan 2016 വരെ 4 തവണ പോയിട്ടുണ്ട് 2 വീലർ മാത്രം പോകും അതും എല്ലാ ടുവീലറും കയറില്ല അന്ന് ഈ വഴി,,, ഇപ്പോൾ എല്ലാ ടു വീലറും പോകും
      വട്ടവട യിൽ നിന്നു ഓഫ്‌ റോഡ് വഴി ക്ലാവറ, പൂണ്ടി, കൊടൈക്കനാൽ

  • @specialreporter
    @specialreporter 5 місяців тому +1

    വട്ടവട... കേരളത്തിന്റെ കാശ്മീര്‍ ❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 місяців тому +2

    Adipoli

  • @androidtipsmalayalam3342
    @androidtipsmalayalam3342 Місяць тому +2

    Ernakulam vattavada bus charge?

    • @trippymachan
      @trippymachan  Місяць тому

      correct ആയി വീഡിയോയില്‍ പറയുന്നുണ്ട് 👍🤗

  • @thekkumkudycreations
    @thekkumkudycreations 5 місяців тому +1

    super

  • @AhmedAbdulla-g3e
    @AhmedAbdulla-g3e 5 місяців тому +1

    Super❤

  • @kadayadimon
    @kadayadimon 5 місяців тому +2

    avide stay cheyyan cheap rate ayitulla nalla dormitory indo please reply fast

  • @Inba7889
    @Inba7889 5 місяців тому +1

    Poli 🎉🎉🎉

  • @sudhispillai8885
    @sudhispillai8885 5 місяців тому +1

    Bro ee chalakkudi ksrtc stand naduth stay samvidanam undo hotelo matto evidunnu ksrtc tour pokana any idea

  • @rejin5004
    @rejin5004 5 місяців тому +2

    Aluva time ksrtc എത്തുന്നത്

  • @canadiandiary4360
    @canadiandiary4360 5 місяців тому +1

    Thank you

  • @jinshadmk6163
    @jinshadmk6163 5 місяців тому +1

    Perumbaavoor etta manikku vandi ettum seat indavo

    • @trippymachan
      @trippymachan  5 місяців тому

      സീറ്റ് കിട്ടും. 5 AM

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 5 місяців тому +2

  • @___art_lver____
    @___art_lver____ 5 місяців тому +1

    അവതരണം ഇഷ്ടപ്പെട്ടു........ Speed ഒരൽപം കൂടിപ്പോയി

  • @nandhana7736
    @nandhana7736 5 місяців тому +1

    Aluva to vattavada bus timing eppazha ? Ann thanne poyitt thirich aluva ethan pattuvoo ?

  • @tomypc8122
    @tomypc8122 5 місяців тому +1

    👍

  • @paingaming9791
    @paingaming9791 2 місяці тому +1

    Ee bus daily undo

  • @francisct5983
    @francisct5983 4 місяці тому +1

    ആലുവയിലെ സമയം ?

    • @trippymachan
      @trippymachan  4 місяці тому

      ആലുവയിലെ സമയം വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോള്‍ ഓർക്കുന്നില്ല ☺️👍

  • @vipinpaul6254
    @vipinpaul6254 5 місяців тому +1

    🎉

  • @muhammedafsal8026
    @muhammedafsal8026 5 місяців тому +1

    ❤️❤️❤️

  • @deslinworld
    @deslinworld 5 місяців тому +1

    ഞാൻ പോയിട്ടുണ്ട് 😂 എനിക്ക് പൂവും കായും വേണ്ട reply വേണം 😂

    • @trippymachan
      @trippymachan  5 місяців тому

      ❤️🤗

    • @deslinworld
      @deslinworld 5 місяців тому

      മച്ചാനോട് പറഞ്ഞതാ എനിക്ക് പൂവും കായും വേണ്ട എന്ന്

  • @canadiandiary4360
    @canadiandiary4360 5 місяців тому +1

    താങ്കൾ എന്നാണ് പോയത്? തീയതി കൂടി പറഞ്ഞാൽ ഒരു ഐഡിയ കിട്ടും കാഴ്ചകാർക്ക്, അതനുസരിച്ച് യാത്ര പ്ലാൻ ചെയ്യാൻ പറ്റും

  • @vipinpaul6254
    @vipinpaul6254 5 місяців тому +2

  • @rasheedkuaman391
    @rasheedkuaman391 4 місяці тому +1