അടി മുണ്ട് മുൻപിൽ ഫ്ലിറ്റ് എടുക്കുന്നതിനും നല്ലത് ഉള്ളിൽ ഫ്ലീറ്റ് എടുത്ത് ആദ്യം എടുക്കുന്നത് ആയിരിക്കും, അപ്പോൾ പിൻ ചെയ്യേണ്ട ആവശ്യം ഇല്ല, അകന്ന് പോവില്ല,
Thank u dear ഞാൻ ആദ്യമായിട്ടാണ് മോളുടെ video കണ്ടത് എനിക്ക് സെറ്റുമുണ്ട് ഉടുക്കാൻ അറിയില്ലായിരുന്നു എങ്ങനെ ഉടുത്താലും വൃത്തി തോന്നില്ലായിരുന്നു ഇത് കണ്ടപ്പോൾ ഇഷ്ടായി. അപ്പോൾ തന്നെ Sub ചെയ്തു.
hi chechi. enk height less 4 11aa.. set mund um sari um udukan orupad istamaanu. but enik confidence theere illa.. enthayalm kaanan nannayind chechi video
I like the way you Dressed up... Nth rasa jean top lu okke kanan.... Njnum swathyde athre ullu... Same aadhyatta nte crct sizeulla aale kananath.... I just love ur makeup jean top casual wears oke engana melinjavarkk style cheyyande nn paranj oru video cheyyavo plzzz... Jean top okke idarundenkilum... Ntho agad set aavarilla... Swathy style chyyanath powli aan. Plz tips share chyyavo
അയ്യോ. സമാധാനം ആയി എന്നപോലെ തന്നെ മെലിഞ്ഞതാ നാളെ അമ്പലത്തിൽ പൊങ്കാലക്കു സെറ്റും മുണ്ടും ഉടുക്കാൻ വേണ്ടി വീഡിയോ നോക്കി വന്നതാ. ഒരുവിധം എല്ലാരും നല്ല വണ്ണം ഉള്ളവർ നോക്കി നോക്കി വന്ന ഞാൻ കണ്ടു എന്റെ അപരനെ 🤣
പൊക്കിൾക്കുഴിയുടെ താഴെ ഡിസൈൻ വേണോ ഇടത്തേയ്ക്ക് മാറി വേണോ എന്ന് അവരവർക്ക് തീരുമാനിക്കാം. പക്ഷേ ഇടത്തേയ്ക്ക് മാറ്റി ആദ്യം ഡിസൈനർ സ്ഥലം മാറ്റിയതിന് പിന്നിൽ ഒരു അമ്മയുടെ സപ്പോർട്ട് ഉണ്ടാകും. സാരി യെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. നല്ല രീതിയിലുള്ള അവതരണം കണ്ട് കയറിയതാ.🙏
ഞെറി പുറത്തേക്കു വരാതെ ഉടുക്കണം.. ആദ്യം കുത്തിയ ഭാഗത്തേക്ക് പോകണം ഞെറി.. ആദ്യം കുത്തിയ ഭാഗം ഉള്ളിലോട്ടു പോകുന്നത് കൊണ്ട് ഞെറിയും ഉള്ളിലോട്ടു പോകും. അല്ലെങ്കിൽ നടക്കുമ്പോൾ ഞെറി പൊന്തി പോകും. ഇയാൾ തന്നെ വിഡിയോയിൽ പറയുന്നുണ്ട്.. Pin വച്ചു adjust ചെയ്‌താൽ നടക്കാൻ പ്രയാസം ആകും.
അടി മുണ്ട് മുൻപിൽ ഫ്ലിറ്റ് എടുക്കുന്നതിനും നല്ലത് ഉള്ളിൽ ഫ്ലീറ്റ് എടുത്ത് ആദ്യം എടുക്കുന്നത് ആയിരിക്കും, അപ്പോൾ പിൻ ചെയ്യേണ്ട ആവശ്യം ഇല്ല, അകന്ന് പോവില്ല,
മെലിഞ്ഞവർ സെറ്റുമുണ്ട് ഉടുക്കുമ്പോൾ ബ്ലൗസ് സ്ലീവ് പഫ് ആണെങ്കിൽ , നല്ല ഭംഗി ആയിരിക്കും
I like this video.. bcoz I am same like you to see..no change.. now I am happy to see a friend.. ☺️
ഞാനും മെലിഞ്ഞിട്ടാണ്.. ഇത്തവണ try ചെയ്യാം
എന്നെ പോലെ ഉള്ള ഒരാളെ കണ്ടതിൽ സന്തോഷം. Thanks.
Nalla avatharanam,enikkum vannam kuravanu,so settumundum saree yum udukkumbol orupad vishamam ndarnnu,ee vdo kandappol ithupole uduthal kuzhappamilla ennu manassilayi,tnks ...
സെറ്റ് സാരി ഉടുത്തത് കൊള്ളാം അടിപൊളിയാണ് ഒറ്റയ്ക്ക് ആണെങ്കിലും ഉടുക്കാം ഒരാളുടെ സഹായം വേണമെന്നില്ല സൂപ്പറായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻🌹
അടിപൊളി ഞാനും മെലിഞ്ഞിട്ടാണ് നോക്കി നടക്കുവാർന്നു ഈ വീഡിയോ ഒത്തിരി നന്ദി 🥰🥰🥰
❤️
Chechi settu mundu undukumpol shape wear under skirt use aakiyal bangi undvumo
Oru kozhappom illa chechii adipoliii❤️😘aa hair frst ketty vecha pole ahnn rasam😍😍
പിൻ എളുപ്പത്തിന് എടുക്കാൻ വച്ച place ആണു എനിക്കു ഇഷ്ടം പെട്ടു. 👍 ഇനി ഞാനും അങ്ങനെ ചെയ്യും സെറ്റ് മുണ്ട് സൂപ്പർ ആയി ചുറ്റി കാണിച്ചു തന്നു 👌
ചേച്ചി അടിപൊളി... ഞാനും മെലിഞ്ഞിട്ടാ.. അറിയില്ലാരുന്നു.. താങ്ക്സ് ❤️
chechi slim girls inu engne nannayi saree udukkam enn oru vdo cheyuo plzz
Thank u dear ഞാൻ ആദ്യമായിട്ടാണ് മോളുടെ video കണ്ടത് എനിക്ക് സെറ്റുമുണ്ട് ഉടുക്കാൻ അറിയില്ലായിരുന്നു എങ്ങനെ ഉടുത്താലും വൃത്തി തോന്നില്ലായിരുന്നു ഇത് കണ്ടപ്പോൾ ഇഷ്ടായി. അപ്പോൾ തന്നെ Sub ചെയ്തു.
😍
ചേച്ചി blouse brown കളർ ആയിരുന്നുവെങ്കിൽ പൊളിച്ചേനെ. But ഉടുത്തത് ഒരുരക്ഷയില്ല. Powliyayitund. I'll try in onam celebration 😍😍
Very nice explanation and very beautifully draped ... Tnx for the helpful video ..keep going 😍
Wow.super.
Njan innu uduthatj ake kulamayi.ini ithupole udukum
Eee oru method slim allathorkk use chyn patuoo??
Ithpole set mund uduthal busil kerumbol buthimutt akuo.. 🙂arelm onn parnj tharuo plzz
Sooooooo lovely😘😘😘😘😘😘😘😘
Best of the best...very need work...Swathy congratulation
Swathiyeee.. Adipoliyayitundtto👍
മിടുക്കുണ്ട് ട്ടൊ.മിടുക്കി ..
Ee സെൻ്റർ il കുത്തുന്നത് side ലേക്ക് കുത്തിയാൽ കുറച്ചു കൂടി shape കിട്ടും
hi chechi. enk height less 4 11aa.. set mund um sari um udukan orupad istamaanu. but enik confidence theere illa.. enthayalm kaanan nannayind chechi video
I like the way you Dressed up... Nth rasa jean top lu okke kanan.... Njnum swathyde athre ullu... Same aadhyatta nte crct sizeulla aale kananath.... I just love ur makeup jean top casual wears oke engana melinjavarkk style cheyyande nn paranj oru video cheyyavo plzzz... Jean top okke idarundenkilum... Ntho agad set aavarilla... Swathy style chyyanath powli aan. Plz tips share chyyavo
😍😍😍😍
Hair colour ethaa ???? Looks soo good on u.
Golden blond
Ethu under skirt annu use cheythekkunne...normal ano
Chechi padicha course oke vech oru cheriya vedio cheyamo
അയ്യോ. സമാധാനം ആയി എന്നപോലെ തന്നെ മെലിഞ്ഞതാ നാളെ അമ്പലത്തിൽ പൊങ്കാലക്കു സെറ്റും മുണ്ടും ഉടുക്കാൻ വേണ്ടി വീഡിയോ നോക്കി വന്നതാ. ഒരുവിധം എല്ലാരും നല്ല വണ്ണം ഉള്ളവർ നോക്കി നോക്കി വന്ന ഞാൻ കണ്ടു എന്റെ അപരനെ 🤣
ഞാനും 🤦🏻♀️
😂
Me too
ഞാനും ❤
😂😂
Super 👍🏻
നല്ല ഭംഗി ഉണ്ട് കാണാൻ.
Nicely draped👍👍❤️❤️
Epozha kandath tanks mole njanum melinjita
ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🌈❤️
Enik santhosham aye... ❤️
You are Awesome
Mole prayamaya anike ethuvare ariyillayrunnu. Valere nanni
Thank you chechi..nannay manasilay
Nice👍
Super😊❤️...
Height kuravullark set mund eluppathil udukkunna vedio cheyyu
Same technique.... but ullil madakki vekyunnath leanth noki chythaamathi
Do you have a link for this
Chechi slim aayittullavarkku set saree aano setmundu aano bhangi better ethaanu
Njn set saree prefer cheyyullu
Set saree anu better
Chechiii melinjavarkk Jeanum topum engne dressiyamm paranj tharavoo .jeanum topum idan nalla aaghrahaman but melinjittayathukond setavunnillaa jeans engne comfort aaaki melinjavarkk use cheyyam ennu paranj tharavo.. plz chechiiiii....
Njn Myntra aanue shopping cheyyaan use cheyyaarue... jeans correct measurement kittaarund
Thanku chechi
Weight gain challenge start cheyi..vendavar evide comeon.......underweight 37 kg 29age 158cm
.
Njn 31 kg, 151.5 cm aann 18 agee🥲, ethra kychalum thadi vekkathilaa🥲
Chechi njanum melinjita.confidence illayirunnu.udukkan.ini oru dyryam.vannu.
Nice👌
Ed shoulderinte bagathann pin cheyyendad
പൊക്കിൾക്കുഴിയുടെ താഴെ ഡിസൈൻ വേണോ ഇടത്തേയ്ക്ക് മാറി വേണോ എന്ന് അവരവർക്ക് തീരുമാനിക്കാം. പക്ഷേ ഇടത്തേയ്ക്ക് മാറ്റി ആദ്യം ഡിസൈനർ സ്ഥലം മാറ്റിയതിന് പിന്നിൽ ഒരു അമ്മയുടെ സപ്പോർട്ട് ഉണ്ടാകും. സാരി യെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. നല്ല രീതിയിലുള്ള അവതരണം കണ്ട് കയറിയതാ.🙏
Valare upakaramaya vedeo
Nannayitind ❤️😘
Adipoli ellavarkum useful aayitulla video aahn. Good job
Good molu
Hello Dr i m from coorg ,I love us blogs,
Super❤❤❤❤❤❤
Thank you so much 💝
Adipoli❤
Nannayittund🙂❤️🙂❤️
❤❤
What's your height without heels.l am also slim and!short.set mundu udukumpol vayarinte avde bulging aanu ht kurvayatond kure ullilot tuck cheyt varumpo bulging ayt erkum then।frontil v shape tazhek otry ergy erkumpol rasmilla। any tips।plss reply
4.11 feet .... front pleats width kootti eduthamathi
Nice da
Thanks 😊
Super chechi nanayetute
You look. Beautiful in setmund.
Bangiund
Madam good morning nice videos madam iam boy but iam modeling madam iam also wear saree madam congratulations
👍
ഞാനും മെലിഞ്ഞ് ഇരിയ്ക്കുന്നവൾ ആണ്.
ഞെറി പുറത്തേക്കു വരാതെ ഉടുക്കണം.. ആദ്യം കുത്തിയ ഭാഗത്തേക്ക് പോകണം ഞെറി.. ആദ്യം കുത്തിയ ഭാഗം ഉള്ളിലോട്ടു പോകുന്നത് കൊണ്ട് ഞെറിയും ഉള്ളിലോട്ടു പോകും. അല്ലെങ്കിൽ നടക്കുമ്പോൾ ഞെറി പൊന്തി പോകും. ഇയാൾ തന്നെ വിഡിയോയിൽ പറയുന്നുണ്ട്.. Pin വച്ചു adjust ചെയ്‌താൽ നടക്കാൻ പ്രയാസം ആകും.
Njan enganeya udukkunnath
good
പുറമെ അല്ലാതെ ഉള്ളിലെ ഭാഗത്ത് Peet കൊടുത്താൽ ഒന്നുകൂടി Easy ആണ്. കുത്തുന്ന അവിടെ മടക്കി വച്ച് Try ചെയ്ത് നോക്കൂ.
Well said: 👍
Yes nalla bhangi und
Perfect
Supeer
Ennapola undallo... Samadhanm ayi😂
5:53 pin
Nice
👌
Super
Thk u soo much chechii❤😍🥰
Ente pengalde kalyanathinu chechiye vilikkatto
😇😇😇
കൊള്ളാം മോള് സുന്ദരി ആയിട്ടുണ്ട്
Tnxu ❤️❤️❤️❤️❤️
😍😍
Fine
Chechi setum mundum udukumpol left sideilekane kone varunnatheankil Nth cheaum ath centeril varuthan ntha cheauka
Adjust chyth pin chyth vekyum
@@swathyswethavlogs adjust cheyith pin cheayithal correct aayi irikumo Chechi
useful
അത് single മുണ്ട് ആയിരുന്നോ?
Yes
👍🥰
It's not saree na
Are you using 2 chunnis
What are they called
Set mundu
❤
😀👍
Chechy saree udukunna videom onnu cheyumo.
Chythittund...
മെലിഞ്ഞ ശരീരം ഉള്ളവർക്ക് എങ്ങനെയും ഉടുക്കാം.....തടി ഉള്ളവർക്ക് ആ.. കഷ്ട്ടം 😢😢😢😢
Nice👌👌👌
Super
Nice
👍
Super
Super