Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഞാൻ പുതുതായി samskritham പഠിക്കുന്നു. ടീച്ചറുടെ ക്ലാസ്സ് നന്നായിട്ടുണ്ട്.സംസ്കൃതത്തിന് ചെലവഴിക്കുന്ന ഓരോ ശ്രമവും ആത്മ സംതൃപ്തി നൽകും. അഭിനന്ദനങ്ങൾധാരാളം പേരെ പ്രേരിപ്പിക്കുന്നു. കണ്ണൂരിൽ സംസാരഭാഷയാക്കാൻ മോഹം.
🙏
Teacher sanskrit class online padipukamo...ready to pay
@ajithkumar2883 വിശ്വാസംസ്കൃത പ്രതിഷ്ടാൻ നടത്തുന്ന ക്ലാസ്സിലാണ് ഞാൻ. 2പരീക്ഷ പാസ്സായി.
Good teaching 🙏
നമസ്കാരം. വളരെ നല്ല അദ്ധ്യാപനം.ഈ ഉദ്യമത്തിന് നന്ദി
ടീച്ചർ , വളരെ നന്നായിട്ടുണ്ട്. ടീച്ചറുടെ അവതരണം ലളിതവും , ഓർമ്മിക്കാൻ സഹായിക്കുന്നതും ആണ് .
എനിക്ക് വളരെ അധികം ഇഷ്ടമായിഎനിക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് നന്ദി 🙏🏻
ഇനിയുള്ള ക്ലാസുകളും ആറാം ക്ലാസുകാരനു പ്രയോജനം ഉളളതായിരിക്കും....ഇഷ്ട്ട്മായി എന്നറിഞ്ഞതിൽ. സന്തോഷം...
Very useful to those who try to read bhagavatham 🙏🙏🙏
വളരെ നല്ല ക്ലാസ്സ്. ലളിതമായ അവതരണം. അഭിനന്ദനങ്ങൾ 🙏🏼
നല്ല അദ്ധ്യാപനം 👍
നന്നായി
Thanku miss , class നല്ലണം മനസ്സിലാവുന്നുണ്ട്
Very good class.
Thank u 🙏🏻
Very nicely presented
Good thanks
Beautiful!
Good🙏
🙏🙏🙏❤❤❤
thank you madem
Good
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം : വളരെ ഉപകാരം ഉള്ളതാണ്. സംസ്കൃതം ഇങ്ങനെ യൂടൂബ് വഴി പഠിക്കാനും , റിവൈൻഡ് ചെയ്യാൻ സാധിക്കു എന്ന് കരുതിയില്ല.....
വളരെയധികം നന്ദി ഉണ്ട്. 🙏🏻🙏🏻
@@samskritabhashasahaayiaaa bl.😢
❤
Best wishes....
Thanks....
🙏🙏🙏
🍎🍎❤️🙏
കൊള്ളാം ടീച്ചർ ❤
Valare ubhagaaram unde trEnikk 1 muthal 5 aam class vare njan Sanskrit scorlarshippil jayichuNjan ippoi 6 il aneEe pravishyam scholarshipil jayikkanam ennund thats my dream ningalude proslahanam undennu pradhiikshikkunnu mam
തീർച്ചയായും നിങ്ങളുടെ സ്വപ്നം സഫലം ആകും... തുടർച്ചയായുള്ള ക്ലാസുകൾ കണ്ടു മനസിലാക്കി പഠിക്കാൻ ശ്രമിക്കു. ഞാനും കുട്ടിക്ക് വേണ്ടി പ്രാർഥിക്കാം. 👍👍
നന്ദി
🙏🏻
👍👍👍🙏🙏🙏
🙏🙏🙏👍🏻👍🏻👍🏻👍🏻
Thank you sister.🙏
🙏🏻🙏🏻
Hai
Hari om teacher.......🙏🙏🙏🙏🙏🙏
Thank you
nani🙏🙏🙏🙏
നല്ല പഠിപ്പിക്കൽ രീതി തുടരണം ഒ യ വായി നമസ്ക്കാര
വളരെ സന്തോഷം.
Aara nu ollel nin vanadu miss
Miss ini sanskrit scholarship calss thudangu
ആലോചിക്കാം 👍
Ella words ntem meaning paranjilla...chatra : , chaatra ...etc meaning paranjillallo ..
ഛാത്ര :.... He studentഛാത്രാ.... She student
Hello miss. Njan BA malayalam edukan pokuvaanu. Samskrtam ithuvare padichittila. Miss nte class kettabol ithu padikan vallare interest ayi . Thank you
വളരെ സന്തോഷം
😢😢😢😢😢
Miss Mg university 3sem BA Malayalam samskrtam padikkan und chapter edutu taramo valare upakara predam anu
ഒരാൾക്ക് മാത്രമായി ക്ലാസ്സ് എടുക്കാൻ സാധിക്കില്ലല്ലോ.
ബഹുവചനത്തിൽ നി, ണി എന്നിവ വരുന്നത് എങ്ങനെ മനസ്സിലാകും
ശബ്ദത്തിൽ ഋ, ര്, ഷ് ഇവ വരുകയാണെങ്കിൽ നി വരില്ല. ണ മാത്രമേ വരുള്ളൂ.ഉദാ.. പത്രം, വസ്ത്രം, നേത്രം, ചിത്രം, ഗൃഹം, പുഷ്പം....മനസിലായി കാണുമല്ലോ ?
@@samskritabhashasahaayi നന്ദി
വൃക്ഷ : വൃക്ഷവൗ വൃക്ഷാ: ഇങ്ങനെ അല്ലെ. അത് പുല്ലിംഗം അല്ലെ. ടീച്ചർ പറഞ്ഞത് വൃക്ഷം വൃക്ഷെ വൃക്ഷാണി എന്നാണ്. ശെരിയാണോ ന് ഒരു doubt ഉണ്ട്
Sorry.... അത് പുല്ലിംഗം ആണ്. ആദ്യത്തെ ക്ലാസ്സിൽ മാറിപോയതാണ്. പിന്നീട് തിരുത്താൻ പറ്റിയില്ല.. 🙏
I'm Prakshastri student.. expect more class
Sure
anik eii class eshthamayi ante place vadutala ante name :raiqa shefeeq
എനിക്ക് സന്തോഷം ആയി.... 🙏🏻
Symple ആയിട്ട് മനസിലായി
മന്ത്രമായൂരപിഞ്ചികാചാലനതന്ത്രമല്ലിതിൻ സംസ്കാര മണ്ഡലംഅർത്ഥം പറഞ്ഞ് തരാമൊ...പിഞ്ചിക?ഇതും കൂടിഭൂയോപി?
പിഞ്ചിക = പഞ്ഞി ച്ചു രുൾഭൂ യോപി =വീണ്ടും വീണ്ടുംമറ്റേതിന്റെ അർഥം കമന്റ്റിലൂടെ പറയാൻ സാധിക്കില്ല. ക്ലാസ്സ് നീളുന്നത് അനുസരിച്ചു പറയാം
@@samskritabhashasahaayi Thankyou 💫
My name is krishnan can i have your mobile number to clarify my double in sanskrit thank u krishnan
സംശയങ്ങൾ comment ലുടെ ചോദിക്ക്.... Reply തരാം
🙏🙏
ഞാൻ പുതുതായി samskritham പഠിക്കുന്നു. ടീച്ചറുടെ ക്ലാസ്സ് നന്നായിട്ടുണ്ട്.സംസ്കൃതത്തിന് ചെലവഴിക്കുന്ന ഓരോ ശ്രമവും ആത്മ സംതൃപ്തി നൽകും. അഭിനന്ദനങ്ങൾധാരാളം പേരെ പ്രേരിപ്പിക്കുന്നു. കണ്ണൂരിൽ സംസാരഭാഷയാക്കാൻ മോഹം.
🙏
Teacher sanskrit class online padipukamo...ready to pay
@ajithkumar2883 വിശ്വാസംസ്കൃത പ്രതിഷ്ടാൻ നടത്തുന്ന ക്ലാസ്സിലാണ് ഞാൻ. 2പരീക്ഷ പാസ്സായി.
Good teaching 🙏
🙏
നമസ്കാരം. വളരെ നല്ല അദ്ധ്യാപനം.ഈ ഉദ്യമത്തിന് നന്ദി
🙏
ടീച്ചർ , വളരെ നന്നായിട്ടുണ്ട്. ടീച്ചറുടെ അവതരണം ലളിതവും , ഓർമ്മിക്കാൻ സഹായിക്കുന്നതും ആണ് .
🙏
എനിക്ക് വളരെ അധികം ഇഷ്ടമായി
എനിക്ക് ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്
നന്ദി 🙏🏻
ഇനിയുള്ള ക്ലാസുകളും ആറാം ക്ലാസുകാരനു പ്രയോജനം ഉളളതായിരിക്കും....ഇഷ്ട്ട്മായി എന്നറിഞ്ഞതിൽ. സന്തോഷം...
Very useful to those who try to
read bhagavatham 🙏🙏🙏
🙏
വളരെ നല്ല ക്ലാസ്സ്. ലളിതമായ അവതരണം. അഭിനന്ദനങ്ങൾ 🙏🏼
🙏
നല്ല അദ്ധ്യാപനം 👍
🙏
നന്നായി
Thanku miss , class നല്ലണം മനസ്സിലാവുന്നുണ്ട്
🙏
Very good class.
Thank u 🙏🏻
Very nicely presented
Good thanks
Beautiful!
Good🙏
🙏🙏🙏❤❤❤
thank you madem
Good
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം : വളരെ ഉപകാരം ഉള്ളതാണ്. സംസ്കൃതം ഇങ്ങനെ യൂടൂബ് വഴി പഠിക്കാനും , റിവൈൻഡ് ചെയ്യാൻ സാധിക്കു എന്ന് കരുതിയില്ല.....
വളരെയധികം നന്ദി ഉണ്ട്. 🙏🏻🙏🏻
@@samskritabhashasahaayiaaa bl
.😢
❤
Best wishes....
Thanks....
🙏🙏🙏
🍎🍎❤️🙏
കൊള്ളാം ടീച്ചർ ❤
🙏
Valare ubhagaaram unde tr
Enikk 1 muthal 5 aam class vare njan Sanskrit scorlarshippil jayichu
Njan ippoi 6 il ane
Ee pravishyam scholarshipil jayikkanam ennund thats my dream ningalude proslahanam undennu pradhiikshikkunnu mam
തീർച്ചയായും നിങ്ങളുടെ സ്വപ്നം സഫലം ആകും... തുടർച്ചയായുള്ള ക്ലാസുകൾ കണ്ടു മനസിലാക്കി പഠിക്കാൻ ശ്രമിക്കു. ഞാനും കുട്ടിക്ക് വേണ്ടി പ്രാർഥിക്കാം. 👍👍
നന്ദി
🙏🏻
👍👍👍🙏🙏🙏
🙏🙏🙏👍🏻👍🏻👍🏻👍🏻
🙏🏻
Thank you sister.🙏
🙏🏻🙏🏻
Hai
Hari om teacher.......🙏🙏🙏🙏🙏🙏
Thank you
nani🙏🙏🙏🙏
🙏🏻
നല്ല പഠിപ്പിക്കൽ രീതി തുടരണം ഒ യ വായി നമസ്ക്കാര
വളരെ സന്തോഷം.
Aara nu ollel nin vanadu miss
Miss ini sanskrit scholarship calss thudangu
ആലോചിക്കാം 👍
Ella words ntem meaning paranjilla...chatra : , chaatra ...etc meaning paranjillallo ..
ഛാത്ര :.... He student
ഛാത്രാ.... She student
Hello miss. Njan BA malayalam edukan pokuvaanu. Samskrtam ithuvare padichittila. Miss nte class kettabol ithu padikan vallare interest ayi . Thank you
വളരെ സന്തോഷം
😢😢😢😢😢
Miss Mg university 3sem BA Malayalam samskrtam padikkan und chapter edutu taramo valare upakara predam anu
ഒരാൾക്ക് മാത്രമായി ക്ലാസ്സ് എടുക്കാൻ സാധിക്കില്ലല്ലോ.
ബഹുവചനത്തിൽ നി, ണി എന്നിവ വരുന്നത് എങ്ങനെ മനസ്സിലാകും
ശബ്ദത്തിൽ ഋ, ര്, ഷ് ഇവ വരുകയാണെങ്കിൽ നി വരില്ല. ണ മാത്രമേ വരുള്ളൂ.
ഉദാ.. പത്രം, വസ്ത്രം, നേത്രം, ചിത്രം, ഗൃഹം, പുഷ്പം....
മനസിലായി കാണുമല്ലോ ?
@@samskritabhashasahaayi നന്ദി
വൃക്ഷ : വൃക്ഷവൗ വൃക്ഷാ: ഇങ്ങനെ അല്ലെ. അത് പുല്ലിംഗം അല്ലെ. ടീച്ചർ പറഞ്ഞത് വൃക്ഷം വൃക്ഷെ വൃക്ഷാണി എന്നാണ്. ശെരിയാണോ ന് ഒരു doubt ഉണ്ട്
Sorry.... അത് പുല്ലിംഗം ആണ്. ആദ്യത്തെ ക്ലാസ്സിൽ മാറിപോയതാണ്. പിന്നീട് തിരുത്താൻ പറ്റിയില്ല.. 🙏
I'm Prakshastri student.. expect more class
Sure
anik eii class eshthamayi ante place vadutala ante name :raiqa shefeeq
എനിക്ക് സന്തോഷം ആയി.... 🙏🏻
Symple ആയിട്ട് മനസിലായി
മന്ത്രമായൂരപിഞ്ചികാചാലന
തന്ത്രമല്ലിതിൻ സംസ്കാര മണ്ഡലം
അർത്ഥം പറഞ്ഞ് തരാമൊ...
പിഞ്ചിക?
ഇതും കൂടി
ഭൂയോപി?
പിഞ്ചിക = പഞ്ഞി ച്ചു രുൾ
ഭൂ യോപി =വീണ്ടും വീണ്ടും
മറ്റേതിന്റെ അർഥം കമന്റ്റിലൂടെ പറയാൻ സാധിക്കില്ല. ക്ലാസ്സ് നീളുന്നത് അനുസരിച്ചു പറയാം
@@samskritabhashasahaayi Thankyou 💫
My name is krishnan can i have your mobile number to clarify my double in sanskrit thank u krishnan
സംശയങ്ങൾ comment ലുടെ ചോദിക്ക്.... Reply തരാം
🙏🙏
Hai