എന്തൊരു നല്ല അഭിനയം ആണ്. അതും എത്ര ക്യാരക്ടർ... ഈ കഴിവുകൾ ഒന്നും സീരിയൽ, സിനിമ മേഖലയിൽ ഉള്ളവർ കാണുന്നില്ലേ? കണ്ടെങ്കിൽ ഉറപ്പായും അവർ നീതുവിനെ വിളിക്കും ഉറപ്പ്. അഭിനന്ദനങ്ങൾ നീതു 👏👏👏
ഞാൻ ഓർത്തത് ഇത്രയും സ്നേഹം ഉള്ള ഭാര്യാ ഭർത്താക്കന്മാർ ക്കിടയിൽ അവിഹിതം വരുന്ന തായിരിക്കും ട്വിസ്റ്റ് എന്ന്, പിന്നല്ലേ മനസിലായത് ഇതാണ വിഹിതം എന്ന്.... 😀😀😀😀😀ഗംഭീര ട്വിസ്റ്റ് ആ യിപ്പോയി.. 👌👌👌😀😀😀😀🙏🙏
ചില ഇടങ്ങളിൽ സംഭവിക്കുന്ന കാര്യമാണ് ഇത്.. അത് വളരെ വ്യക്തമായി ഇവിടെ അഭിനയിച്ച് കാണിച്ചത് നന്നായി...സമൂഹത്തിന് ഒരു സന്ദേശം ആണ് ഇത്..👍👍👌👍👌.. Very good Neethu 👍
ചേച്ചിയെ സമ്മതിച്ചു ഒരേ സമയം ഇത്രേം റോളും സൂപ്പർ ആയി അഭിനയിച്ചു തകർക്കുകയാണല്ലോ...!💖💖💖
ua-cam.com/video/XzZRSRJNSwA/v-deo.html
സൂപ്പർ
Sathyam
Chechi polichu
ua-cam.com/video/e3Cy9AnIWTY/v-deo.html
ഏതു റോളും അനായാസം കയ്യിൽ ഒതുങ്ങുന്ന ഒരു പ്രേതിഭ തന്മയത്വം പ്രതിഫലിപ്പിക്കുന്ന അവതരണം..!!😍
Correct
ua-cam.com/video/XzZRSRJNSwA/v-deo.html
Eadiii nyea oru video um uplod cheyadhea ethrayum subscribe s ooo eavidea 1years ayi 71subscribes you only😣
Decommission mullaperiyar dam
ആ വലിച്ച കടപ്പുറം ഭാഷ ആണ് സഹിക്കാൻ പറ്റാത്തത്
*മോളെ മോനേ എന്നുള്ള വിളി കണ്ടതോടെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതാ 😜 എന്നാലും ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആയി പോയി 😆സൂപ്പർ 😍*
ua-cam.com/video/XzZRSRJNSwA/v-deo.html
Sathyam🤣🤣
ua-cam.com/video/e3Cy9AnIWTY/v-deo.html🙏🙏🙏🙏
X
നീതു ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ 💜 എല്ലാ റോളും അതാതു രീതിയിൽ അഭിനയിച്ചു കാണിക്കുന്ന ചേച്ചി ഒരേ പൊളി 😁💜
Njan
njaan
I....
മോനു എന്നുള്ള വിളി ആദ്യംകേട്ടപ്പോൾ ഞാൻ വിചാരിച്ചു ഭർത്താവ് ഗൾഫിൽ നിന്നും വന്നതേയുള്ളുന്. അവസാനം സൂപ്പർ
നിങ്ങളുടെ അഭിനയം വേറെ ലെവൽ ആണ് ചേച്ചി. ഓരോരോ വേഷത്തിലും ഭാവത്തിലും ഒന്നും പറയാനില്ല പൊളിയാണ്
ഒരു ചമ്മലും കൂടാതെ ഏത് റോളും അനായാസം ചെയ്യുന്ന ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്
പറയാതിരിക്കാൻ വയ്യ അത്രയ്ക്ക് അടിപൊളി... ചേച്ചി യുടെ എല്ലാ വീഡിയോസ് കാണും എങ്കിലും ഇ വീഡിയോ എല്ലാത്തിലും മുകളിൽ ആണ്....
ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രദിക്ഷിച്ചില്ല 😁..
എന്തായാലും പൊളി... 😁🤩
755 ആകുവാൻ സഹായിക്കുമോ
ഓരോ വീഡിയോസിനും എത്ര സമയം ചിലവഴിച്ചു ആയിരിക്കും നീതു ചേച്ചി നമ്മുക്ക് വീഡിയോസ് സമ്മാനിക്കുന്നത്.💜💜💜💜💜💜💜💜💜 ചേച്ചി വേറെ ലെവൽ ആണ്
ua-cam.com/video/XzZRSRJNSwA/v-deo.html
Super
എന്തൊരു നല്ല അഭിനയം ആണ്. അതും എത്ര ക്യാരക്ടർ... ഈ കഴിവുകൾ ഒന്നും സീരിയൽ, സിനിമ മേഖലയിൽ ഉള്ളവർ കാണുന്നില്ലേ? കണ്ടെങ്കിൽ ഉറപ്പായും അവർ നീതുവിനെ വിളിക്കും ഉറപ്പ്. അഭിനന്ദനങ്ങൾ നീതു 👏👏👏
Oru rakshayumilla highly talented 👏
എല്ലാം ഒരാളാണെന്ന് തോന്നുന്നേയില്ല, perfection 😍
ഞാൻ ഓർത്തത് ഇത്രയും സ്നേഹം ഉള്ള ഭാര്യാ ഭർത്താക്കന്മാർ ക്കിടയിൽ അവിഹിതം വരുന്ന തായിരിക്കും ട്വിസ്റ്റ് എന്ന്, പിന്നല്ലേ മനസിലായത് ഇതാണ വിഹിതം എന്ന്.... 😀😀😀😀😀ഗംഭീര ട്വിസ്റ്റ് ആ യിപ്പോയി.. 👌👌👌😀😀😀😀🙏🙏
ഈ മോനുവിന് ഒളിച്ചിരിക്കാനും അറീല്ലെ കഷ്ടം തന്നെ മോനുവിനെ സുമതി ചേച്ചി പൊക്കി. 🤣🤣🤣🤣🤣🤣🤣
ചില ഇടങ്ങളിൽ സംഭവിക്കുന്ന കാര്യമാണ് ഇത്.. അത് വളരെ വ്യക്തമായി ഇവിടെ അഭിനയിച്ച് കാണിച്ചത് നന്നായി...സമൂഹത്തിന് ഒരു സന്ദേശം ആണ് ഇത്..👍👍👌👍👌.. Very good Neethu 👍
😂😂തകർത്തു 👍👍👏🏼👏🏼👏🏼ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ചത് 👌🏼👌🏼👌🏼
അവിഹിതമാണല്ലോ നീതൂസേ.....എന്തായാലും കൊള്ളാം അടിപൊളി.... ക്രിയേഷൻ സൂപ്പർ🥰🥰👌👌👌😍
Superb Neethu Chechi Adipoli 👌🏻👌🏻😍😍😍.....
Chechi pwolichu 🥰🥰😍😍 Chechi പോളിയാണ് ❤❤🥰🥰😍😍
Chechiye😍😍😍😍ന്താ പറയ്ക. ഒരു രക്ഷയില്ലാട്ടാ 🤣🤣🤣🤣😂😂😂😂ചേച്ചി ഒരു സംഭാവോണ് 👏👏👏😘😘😘
Neethu adipoli 👏👏👏👏
എന്റെ പൊന്നോ അടിപൊളിയായി ചേച്ചി ഇത് തീർത്തു ഒരുപാട് റോളുകൾ ഉണ്ടായിരുന്നു ഞാൻ ചിരിച്ചു ചിരിച്ചു ചത്തു സൂപ്പർ 👍
ഞാൻ നീതുവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ളതാണ് എല്ലാം നീതുവിനെ നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട്
Chechiyude acting oru rakshayumilla sooper ella rolum ithreyum bhangiyayittu cheyyunna chechikku oru big salute.....
ഹ ഹ ഹ കിടുക്കി തിമിർത്തു പൊളിച്ചു 🤪🤪🤪🤪
ഈശ്വര ഇത്രയും വലിയ ട്വിസ്റ്റ് പ്രതീക്ഷിചില്ല 🔥🔥 വെപ്പ് മുടി ആണെന്ന് മനസ്സിലായട്ടോ 😜😜adipoli video Neethu chechi 👏👏✨️✨️✨️
Avide ivde okke thoongi kedakanhle mudi😂🤗
Ingott erangi vaada thorappa.....🤣🤣💥🤣💥
Ithrem twist prethikshichilla poli 🤣🤣🤣happy couple ennokke paranjappomithra prethikshichillatto
Ellaa roles um orupole kayikaaryam cheyyunna chechiyaanu real hero.. Love you chechiii
കളറായിട്ടുണ്ട്.. ഓരോ വേഷവും രൂപവും ഭാവവും വേറെ ലെവൽ.. എന്തു സമയം വേണമായിരിക്കും ഓരോ രൂപത്തിലേക്കും എത്താൻ 👌👍👏
അവിടന്നൊന്നും തിന്നാൻ കിട്ടുന്നില്ലേ എന്ന് ചോയ്ച്ചപ്പോഴേ ഒരു ട്വിസ്റ്റ് പ്രതീക്ഷിചത 💯😜😜😜😜😜😜🤣🤣🤣🤣
അയ്യോ, ചിരിച്ച് ഒരു വഴി ayi🤭🤭🤭🤣😂😂😂😂😂 adipolly video😍😘
755 ആകുവാൻ സഹായിക്കുമോ
അടിപൊളിയായിരുന്നു... ഹാപ്പി കപ്പിൾസ്😁 ഇത്രയും ഹാപ്പി ആകും എന്ന്ഒട്ടും പ്രതീക്ഷിച്ചില്ല 🤣🤣🤣😅😅😅😆😆😆😂😂😂😂🤣🤣🤣🤣 ക്ളൈമാക്സ് പൊളിച്ചു👍👌🤣🤣🤣🤣🤣🤣🙏
Chechi polichooto. Chechide ella videosum kanarundu. ❤️❤️ nallapolle effort eduthattanu chechi njangalkuvendi videos post cheyyunnathu. Athinu oru nalla kayyadi thane kodukkanam ❤️
അയ്യോ ഇനി ചിരിക്കാൻ വയ്യേ 😂😂😂... സൂപ്പർ ചേച്ചി 🥰🥰🥰🥰
755 ആകുവാൻ സഹായിക്കുമോ
ചേച്ചിയെ സമ്മതിച്ചു ഓരോ സമയം എത്രയോ ളം സൂപ്പറായിി അഭിനയിച്ച തകർക്കുകയാണല്ലോ ചേച്ചി
Adipoli super super adopoli
❤️❤️
Chechiii. Polichuuu tto. Ella character um super aayi cheydhuuuu. 😍😍😍😍😍
Ingane pooyaal oru award urappaatta😁❤️❤️👌👌👌👌👌👌👌
പൊളി 🤣🔥🔥ഞാൻ ഇന്നലെ ഇത് fbyil കണ്ടിരുന്നു.. സൂപ്പർ 😍🥰😍
Supper... Mole... Chirichu, chirichu oruvidhamayi.. 🤣🤣🤣🤣🤣
.
Chechi eth super video 🥰 അവസാനത്തെ ഭാഗം കണ്ടിട്ട് ഞാൻ ചിരിച്ചു 😄😄😄😄🤣🤣🤣
ലാസ്റ്റ് ഓട്ടം😁😁😁😁. ചിരിച്ച് മടുത്തു🤣🤣
Ente ponnu neethu chechi.... sammathichirikkunnu......oru rekshem illa adipwoli acting....👍👍👍👍💟💟💟💟
Super dearrrr🥰🥰🥰. Manarisms polum etra perfect anuu. Male character food kazhikkan varumpolete expressionum. Ellam super. Nice observation n presentationn. Keep goingg. 🥰🥰🥰🥰🥰❣️❣️❣️
എൻ്റെ നീതൂ.... പറയാൻ വാക്കുകളില്ല...ചിരിച്ചു ചിരിച്ചു ഒരു വിധമായി.... ♡♡
😂😂 ayyo enik വയ്യ.. പുറത്ത് വന്ന ആൾ വീട്ടിലെ wife ne അറിയാതെയുള്ള ബന്ധം ആണെന്ന് കരുതി.. Appo അതാണ് ഒറിജിനൽ 🤣
Ufff.. Polichuttou chaichii ✌️🥰 veari level 😘
🤣കുളിച് കുറീം തൊട്ടു വന്നപ്പോ ഞാൻ കരുതി സ്നേഹം തുളുമ്പുന്ന ഭാര്യയാണെന്ന് 🤣🤣🤣 സെറ്റ് അപ്പ് ആണല്ലേ 😜😜😜
സൂപ്പർ 👌 പൊളിച്ചുട്ടോ ... 😀😍
ഓരോ വേഷവും തകർത്തു അഭിനയിച്ചു👌😍❤️
Chechide effort parayathirikkan vayya adipoliyanu Ella videosum... njangale chirippikkunna neethu chechikk oru valiya thanks
ഫേസ്ബുക്കിൽ കണ്ടു ചിരിച്ചു ഒരു വഴിക്കായി 🤭😂😂😂അടിപൊളി
A presentation that reflects the genius of a genius who can easily fit into any role.super chechi nice 👌🏻👏🏻
എന്റമ്മോ ചിരിച്ചു ചിരിച്ചു മരിച്ചു 😁😁😂😂😂
Ente chechi chechiye kurichu parayan eniku vakukal kittunilla Adipoil ❤️❤️😘❤️❤️
ആദ്യത്തെ വിളികൾ കേട്ടപ്പോൾ തന്നെ സംശയം ഉണ്ടാരുന്നു 😄😄😄😄😄😄
Ende neethu chechiyee😂😂😂😂😁😁😁😁😁😁polichadukkiii..... Powlii🥳👌✌️
Ha adipoli..... Kootta thall polichuu.... 😍orooruthareyum maari maari.... Aysh spr😍😍😍
@minnuz sure mole njn nookkaam😍
Super 😍 super Ella videos um kildilan ketto neethu chechi
ഞാനോർത്തു ഹോ എന്തൊരു സ്നേഹമുള്ള കപ്പിൾസ് ആണെന്ന് 😄😄😄😄😄ഇത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആയിപോയി ട്ടോ 😄😄😄😄തകർത്തു
😆🤣👌👌ചേച്ചി ഏത് വേഷം ചെയ്യ്താലും സൂപ്പറാ🤩❤️male character കൂടുതൽ ഇഷ്ടം😂👌
അയ്യോ ചിരിച്ചു ഒരു വഴിയായി. ഓവർ മേക്കപ്പ് പിന്നെ പുന്നാരം ഒക്കെ കണ്ടപ്പോൾ എന്ധോ സംശയം തോന്നിയതാണ് ഇത് പൊളിച്ചു 🥰🥰🥰🥰
Chechiye enik bhayangara ishtanu ella rolum perfect ayit anu cheyunadh enik koodudhalum ammayiamma marumol role anu ishtam ❤❤💙💙
Nee ente muth alledaa...ente ikkante sthiram soap idal dialogue..😂😂😍
Sooprr,ithl oru villathi ammayiammaye pretheekshich ,pkshe athukkm mele aayirunnuuu twstq😂😂chechik villathi ammayiamma rl nannayittu cherm😜
Neethu വേറെ level അഭിനയം. Great👍
Kalakkitto chechi .ellarum Poli 🔥💪
Neethu chechi oru sambhavamalla. Oru prasthanamaanu. Sarikkm oru one man show😍😍😍😍😍😍😍
ചേച്ചിയുടെ ഓരോ വിഡിയോ വരുമ്പോൾ കൂടുതൽ സൂപ്പർ ആകുന്നു. ഞാൻ 7ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാ. Replay ചെയ്യണം. Please
Supeeerrrrrrrr chechi kalakki adipoli iniyum pratheekshikkunnu😘
Ente ponno
Chechi vere level thanne 😂😂😂👍🏻
ഒരു രക്ഷയുമില്ല അടിപൊളി 😂😂😂👌👌👌👌
Super chechii..oru raksha illa..engane sadhikunu ithoke....🥰🥰🥰🥰👌
Superbb👌🏻👌🏻👌🏻ethrayum pettenu chechi vellithirayilekethatte👍🏻
Kamugane mone vilikkunne ketitth eandopole.
Adipoli episode
Ottak അങ്ങ് പൊളിക്കുവല്ലേ spr ചേച്ചി,, കിടു 🥰🥰🥰🥰🥰
Anty polichuuttoo❤️🥰love uuu antyy
മൂന്നു റോൾ ഒരേ സമയം.... 😂😂super അഭിനയം..കലക്കി 👌👌
ഇങ്ങെനെ ഒരു twist പ്രതീക്ഷിച്ചില്ല👍
എന്റെ പൊന്നോ ഇത്രേം പ്രതീക്ഷിച്ചില്ല 😂😂😂അടിപൊളി 😂😂
ചേച്ചിയേ.. തൊരപ്പൻ വേർഷൻ പൊളി... 😂
🤣🤣🤣🤣ente daivameee chirich chirich chathu... Oraalanu abhinayikkunnathennu parayeee illaaa... Ssuuuppperrrr 🙏🙏🙏
പൊളിച്ചൂട്ടോ ഇത്തരത്തിലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
ഇതാണ് യഥാർത്ഥ അഭിനയം . Perfect ok
ഇതിന്റെ bloopers കാണാൻഗ്രഹമുണ്ടോ 😄
Super super u can handle any roles in same time. Really oru level Neetu. Last one a twist. 👍👍😘😘
ഓ വേറെ ലെവൽ സിരിച്ചു സത്ത് 😅😅😅
Chechi powli anuttaa👌👌👌
Onnum parayanilla nerthu....hats of u
Super neethu.... Chirichu... Othiri....😄😄😄 Onnum parayanilla. Thakarthu👍
Oyyyyyooo how funny it is. How realistically she did this Real talent😍🥰
മുത്തേ പൊളിച്ചു ട്ടോ 👌👌👌
അവസാനത്തെ twist അടിപൊളി
😂😂😂
Ntemmeee, ഇത് കണ്ടു chiri നിർത്താൻ pattanillaaa 🤩🤩
Polichu neethu ചേച്ചി ♥️♥️♥️ സൂപ്പർ കലക്കി 🥰🥰
Ente mone ithumathiri😂😂😂😂😂😂😂😄😄😄😄😄😄
സിനിമയിൽ അഭിനയിക്കുന്നത് കാണാൻ കത്തിരികുവ,,,😊
Neethuzzeee....njnith kandu kandu chiri sahikan vaya.atgrak adipoli kidu saanam..😁😁😀
Ith happy couples Alla🤣🤣🤣🤣🤣
Super video
ചേച്ചി ആള് പൊളിയാട്ടോ ഏത് വേഷം ചെയ്താലും super ആണ്
Adipoli... paraythe vaya...orororo vdo kayi katta waiting anu
Last adi polichu🤣🤣🤣🤣🤣 part 2 cheyoo🤣😂😂
Mone ennu vilichappol njna vicharichu mone ayirikkum vilikkune ennu🤣🤣🤣❤️❤️❤️❤️