MV Govindanനുമായി തർക്കം, CM Pinarayiയെ വിമർശിച്ചു; നടപടിക്ക് മുമ്പ് Karamana Hari CPM വിടും ?

Поділитися
Вставка
  • Опубліковано 16 вер 2024
  • LDF Lok Sabha Polls Defeat : സിപിഎം Trivandrum ജില്ലാ കമ്മിറ്റി അം​ഗം Karamana Hari CPM വിട്ടേക്കും. പാർട്ടി നടപടി ഉറപ്പായതോടെയാണ് ഹരിയുടെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മണ്ഡലം കമ്മിറ്റി യോ​ഗത്തിനിടെ സംസ്ഥാന സെക്രട്ടറി MV Govindanനോട് മോശമായി പെരുമാറിയതിന് അന്വേഷണം നേരിടുകയാണ് ഹരി. അതിനിടെയാണ് ജില്ലാ കമ്മിറ്റിയിൽ CM Pinarayiക്ക് മുതലാളിമാരുമായി ചങ്ങാത്തമെന്ന ആരോപണവും ഉന്നയിച്ചത്.
    #karamanahari #cpm #loksabhapollsdefeat #cmpinarayivijayan #mvgovindan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 25

  • @user-nt4tw6yu3e
    @user-nt4tw6yu3e 2 місяці тому +12

    എം വി ഗോവിന്ദൻ എന്ത് നേതാവ് ഒരു ഞൊട്ട.. പാർട്ടി മൊത്തം ബി ജെ പി യിൽ ലയിക്കാൻ പോയതായിരുന്നു ഇ. പി. ജയരാജൻ ചർച്ചക്ക് പോയത് പിന്നെ അല്ലെ കരമന. ഹരി

  • @lijinrajan1454
    @lijinrajan1454 2 місяці тому +3

    Clif house മുത്തലാളിമാരുടെ വാസസ്ഥലം മാണെന്ന് ആർക്കാ അറിയാത്തത്

  • @vasudevantk1363
    @vasudevantk1363 2 місяці тому +3

    ഇതിനെ ആണ് ഉള്ള പാർട്ടിയിൽ ഇല്ലാത്ത ജനാധിപത്യം എന്നു പറയുന്നത്.

  • @lijinrajan1454
    @lijinrajan1454 2 місяці тому +2

    വിമർശത്തിനോട് അസഹിഷ്ണുത

  • @sachinbiju2856
    @sachinbiju2856 2 місяці тому +1

    വിമർശിക്കുന്ന എല്ലാവരെയും പുറത്താക്കു😊😊🙏🏻🙏🏻

  • @sureshdeepa-sq1nh
    @sureshdeepa-sq1nh 2 місяці тому +4

    വിവരം വിവേകം ഉള്ളവർ എല്ലാം പോയി തുടങ്ങി

  • @FaisalMc-k7w
    @FaisalMc-k7w 2 місяці тому +4

    പിണറായി എന്ത് ചെയ്താലുംപിണറായിയെ വിമർശിക്കാൻ പാടില്ല. രാജാവിനെ എതിരെ വിമർശിച്ചാൽ പാർട്ടിക്ക് പുറത്ത് എന്ന പാഠമാണ് കരമന ഹരി യുടെ പാർട്ടിയിലെ എല്ലാവർക്കും നൽകുന്നത്. രാജാവിനെ തോൽപിക്കാൻ നിങ്ങൾക്ക് ആവില്ലേ മക്കളെ

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 2 місяці тому +3

    ഒറിജിനൽ.കമ്മ്യൂണിസ്റ്റ്‌. നേധാവ്.

  • @MohanaDasan-d8b
    @MohanaDasan-d8b 2 місяці тому +1

    കാരണഭൂതം മുൻ മന്ത്രിമാരുൾപ്പെടെ പുരോഹിതർ സഹിതം എത്രപേരുടെ മേൽ അപഹാസ്യം ചൊരിഞ്ഞിരിക്കുന്നു. നടപടി?

  • @user-zo3se7iu5f
    @user-zo3se7iu5f 2 місяці тому

    വരൂ.. B. J... P. യിൽ ചേരൂ .❤️🌹🌺🥀🌺

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 місяці тому +1

    CPM is breathing its last

  • @rageshkolikkal6961
    @rageshkolikkal6961 2 місяці тому

    Sathyam paraunnavare ottapeduthum

  • @prasannanpp3689
    @prasannanpp3689 2 місяці тому

    He will be the next candidate of bjp at TVM

  • @sravansanthosh8029
    @sravansanthosh8029 2 місяці тому

    😂 ശ്രീപത്മനാഭ സ്വാമിയെ മറന്നും നിന്ദിചവരാരും തിരുവന്തപുരത്ത് വാഴില്ല ആര്യ മുതൽ മുഖ്യൻ വരെ അനുഭവിയ്ക്കുന്നത് അതാണ് ഇവരൊക്കെ കാരണം പാർട്ടിയും നശിച്ചു തിരുവനന്തപുരം കാും കേരള ജനതയും മലബാർ കാർക്ക് അടിമ ആകണം എന്തൊരു ഗതികേട്😅😅😅😅

  • @jobbennann8310
    @jobbennann8310 2 місяці тому

    സഖാവെ നിങ്ങൾ ഇവന്റെയൊക്കെ അ താങ്ങി നടക്കാതെ. പോയി പണി നോക്കാൻ പറ.

  • @kattakalippan7903
    @kattakalippan7903 2 місяці тому

    ആരാ ഈ കരമന ഹരി 🤔

  • @achuthanpisharody5806
    @achuthanpisharody5806 2 місяці тому

    ഈ നിലയ്ക്ക് പോയാൽ പാർട്ടിക്ക് എല്ലാ പ്രവർത്തകരെയും പുറത്താക്കി വേണ്ടിവരും

  • @josephkj426
    @josephkj426 2 місяці тому +1

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU DYFI SFI CPI themmmmady party