കനത്ത സാമ്പത്തിക തകർച്ചയിൽ ബൈജൂസ് ലേണിങ് ആപ്പ് | Byjus learning app | Byju Raveendran

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 772

  • @shyrac7962
    @shyrac7962 Рік тому +1723

    വിജയിച്ചവരുടെ കഥകൾ മാത്രമല്ല.. പരാജയപ്പെട്ടവരുടെ കഥകളും നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് 🎉

    • @mohammedajmal1650
      @mohammedajmal1650 Рік тому +5

      💯

    • @thomasjohn32
      @thomasjohn32 Рік тому +1

      ബൈജു, പിണറായി, അപ്പം ഗോവിന്ദൻ, ശ്രീമതി, ബിനീഷ് കോടിയേരി എല്ലാം കണ്ണൂർകാരാണ് ഉഡായിപ്പും 😂😂

    • @cristopherluiz8414
      @cristopherluiz8414 Рік тому +27

      Parajayappattavarude kathakal aanu nammal kooduthalum kelkkendath. Because we can only learn from failures.

    • @rithwij
      @rithwij Рік тому +13

      Iyaal still successful aan, bankruptcy file cheytal polum personally ayaalkk crors kiiyil undakum

    • @_Albert_fx_
      @_Albert_fx_ Рік тому +1

      💯👍

  • @giginmathew1
    @giginmathew1 Рік тому +1468

    വര്ഷങ്ങളായി ലേബർ ഇന്ത്യ ഇന്നും നിലനിൽക്കുന്നു

    • @emmanuelwilliam0403
      @emmanuelwilliam0403 Рік тому +128

      Passion above greed

    • @dr.classylife2471
      @dr.classylife2471 Рік тому +77

      Santhosh George kulangara😅😅

    • @AX-sq5vm
      @AX-sq5vm Рік тому +6

      Shariyaa

    • @SangeethSajeev-w2m
      @SangeethSajeev-w2m Рік тому

      @@MalluMechanic1 🤌💩

    • @dr.classylife2471
      @dr.classylife2471 Рік тому +26

      @@MalluMechanic1 ohh nallth kandal nallth ennu paryan ariyile.
      thallunth kond ayirikum 25 yrs kond ethra rajyangal visit cheyyan pattiyathum labour india publication, Labour India School,Safari channel ellathinte Managing director ayi thudaran kazhiyunth..

  • @Musthu353
    @Musthu353 Рік тому +692

    ഇരിക്കുന്നതിനു മുന്നേ കാലു നിട്ടിയാൽ ഇങ്ങനെ ഇരിക്കും നമ്മൾക്ക് ഉള്ള ഒരു മുന്നറിപ്പ് 🙏🙏

  • @akshayraj5484
    @akshayraj5484 Рік тому +537

    This the best example of if a company didn’t trust on their employees and focus only on marketing.

    • @owner8447
      @owner8447 Рік тому +6

      What is the case of trust? I have this app, i just purchased premium. They took 40 k. I gave it to my sister's children. They are frauds

    • @acer9241
      @acer9241 Рік тому +7

      @@owner8447 and you have successfully wasted your 40k 30% of the portions are ommited and you will get better classes then this on youtube 👍. They made you into fall in their business metrix..

    • @MohammedAadhil10
      @MohammedAadhil10 Рік тому +1

      toxic work culture

    • @owner8447
      @owner8447 Рік тому +3

      @@acer9241 yup. That's true. I was cheated

  • @manojk.m7798
    @manojk.m7798 Рік тому +18

    2 വർഷം മുൻപ് എനിക്ക് ഒരു കോൾ വന്നു. എൻ്റെ കുട്ടികളെ byju's leaning app ൻ്റെ ഓൺലൈൻ ക്ലാസ്സ് കൊടുക്കാൻ താൽപര്യം ഉണ്ടോ എന്ന് ചോദിച്ചു. എനിക്ക് താല്പര്യം ഇല്ല എന്നു പറഞ്ഞപ്പോൾ ആ lady എന്നോട് പറഞ്ഞു, അങ്ങനെ എങ്കിൽ ഇനി ഒരിക്കലും ഞങ്ങളുടെ യാതൊരു വിധ സേവനങ്ങളും നിങ്ങൾക്ക് ലഫിക്കില്ല എന്ന്. എസ് വാക്കുകളിലെ അഹങ്കാരം, എന്നെ സങ്കട പെടുത്തുക അല്ല ചെയ്യിതത്, മറിച്ച് അത്ഭുത പെടുത്തുക യാണ് ചെയ്തത്.

  • @abdulnayeem3658
    @abdulnayeem3658 Рік тому +671

    aggressive marketing and bad customer service leads to this condition

    • @MrMindsetpsc
      @MrMindsetpsc Рік тому +10

      💯

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому +63

      അതേ over ആയി പോയി. ആദ്യം work ആകും പക്ഷെ credibility പോയാൽ തീർന്നില്ലേ.

    • @rinshajcc7592
      @rinshajcc7592 Рік тому +18

      100 % very bad costumer service

    • @Jupesh-d9m
      @Jupesh-d9m Рік тому +7

      Correct 👍 customer satisfaction is necessary

    • @RAAJKAIMAL
      @RAAJKAIMAL Рік тому +4

      We were one of their first customers before 7 years lost money too , Not very great business model from a business perspective

  • @kumar67890
    @kumar67890 Рік тому +194

    ആർത്തി മൂത്ത ശരാശരി മലയാളിയുടെ സ്വഭാവം, എത്ര പാവപ്പെട്ട കുട്ടികൾക്ക് വഴികാട്ടാൻ പറ്റുമായിരുന്നു, ഇത്ര ആഡംബരം ഒന്നും കാട്ടാതെ ലേബർ ഇന്ത്യ എത്രയോ വർഷങ്ങൾ ആയി, സ്വാഭാവികമായ ഒടുക്കം അത്ര തന്നെ

    • @Anshidzzz
      @Anshidzzz Рік тому +11

      Oru business pottiyal ingane parayano

    • @Fazil_az
      @Fazil_az Рік тому +14

      ​@@AnshidzzzPeople will criticize if the business wasnt ethical

    • @brilliantine
      @brilliantine Рік тому +3

      Byjus inte quality content onnum oru labour India yum kond vannilla

    • @roadWayy
      @roadWayy Рік тому

      @brilliantine എന്നിട്ടിപ്പോ എന്തായി?? 🤭 quality content മാത്രം പോരായെന്നു മനസിലായില്ലെ

    • @brilliantine
      @brilliantine Рік тому

      @@roadWayy
      Insecured aaya parents inte insecurity muthaledthu avar padikkatha piller engane aayalum padikkathilla athin byjus endh cheyyana. Oralde thakarchayil santhoshikkan njan illa byjus bussiness aarikkam thatipp aarikkam chilarkk pakshe enne sambadichidatholam quality content thanna oru prasthanam athre udeshichollu

  • @abhiramk5629
    @abhiramk5629 Рік тому +46

    വിജയത്തിൽ കൂടെ നിൽക്കാൻ ആയിരങ്ങൾ കാണും!
    തകർച്ചയിൽ പതറാതെ
    വീണ്ടും ശക്തമായി തിരിച്ചു വരട്ടെ❤

  • @villainrobin
    @villainrobin Рік тому +418

    ആൾക്കാരെ പിഴിഞ്ഞ് ഉണ്ടാക്കിയ പൈസ ആയതുകൊണ്ടാണ് ഈ ഗതി വന്നത്.....👍👍

    • @keerthi4181
      @keerthi4181 Рік тому +5

      💯

    • @sideequechonari
      @sideequechonari Рік тому +8

      സത്യം

    • @nimishanimi8849
      @nimishanimi8849 Рік тому +6

      100% currect

    • @alansebastian4372
      @alansebastian4372 Рік тому +11

      Athe ullath parayalo njn um ee byjus ente kashttakaalathinu edith poi 8 to 10std vere ulla plan aanu njn eduthe athinu total 45000 rs vannu ithokke kurch kooduthal alle pysa poyath ok but athumkond oru use illarn njn state aa padiche ivr cbse de class edith state aaya entethil kondayittu onnum manasilaakunilarn

    • @shamilkhann
      @shamilkhann Рік тому +2

      💯

  • @kavyasuresh1339
    @kavyasuresh1339 Рік тому +124

    I am also a byju's student.And even writing this comment with their tablet.But its very true that they are focusing only on marketing stretegies except the quality and services provided to the customer.because I got cheated from the very initial stage of its admission.and faced irresponsible arrogant and betrayed responses from many people of this team for five months and still continuing to lose my money and time without any benefit.Though there are some better teachers in the course iam provided with that's the one and only reason force to sticking into it.There is no use with their custom er team and help services because I got exhaust with them .But after all its sad to hear this condition of a person.but thats what says Karma is a boomerang.

    • @dabbystar1011
      @dabbystar1011 Рік тому +7

      Why are you into Byju when you're going to a regular school,also plenty of self learning materials are available for school kids right?

    • @sciencefacts.2023
      @sciencefacts.2023 Рік тому

      upsc?

    • @tales_of_biology
      @tales_of_biology Рік тому

      Are you interested to learn through stories

    • @kavyasuresh1339
      @kavyasuresh1339 Рік тому +5

      ​@@dabbystar1011not an school kid.studying for competitive exam.offline study is not suitable with my current situation.

    • @dabbystar1011
      @dabbystar1011 Рік тому +1

      @@kavyasuresh1339 oh ok got it. Keep going✌️

  • @indian3184
    @indian3184 Рік тому +128

    അത് കുട്ടികളുടെ കയ്യിൽ നിന്നും ആവശ്യത്തിന് ഫീസ് വായിക്കാൻ ശ്രമിക്കണം അല്ലാതെ ആർത്തി പിടിച്ച് ഫീസ് വാങ്ങിച്ചിട്ട് കാര്യമില്ല. ബൈജൂസ് നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഉപയോഗപ്പെടണം അല്ലാതെ വൻകിട കമ്പനിക്കാരുടെ കീശ തീർക്കാനുള്ള ഒരു സംരംഭം ആക്കി മാറ്റരുത്. ഇതിപ്പോൾ ഇതുകൊണ്ടുള്ള ഏക ഉപയോഗം പണക്കാരന്റെ മക്കൾക്ക് കുറച്ചുകൂടി നല്ല രീതിയിൽ പഠിക്കാനുള്ള ഒരു സൗകര്യം അത്ര മാത്രമേ ഉള്ളൂ സാധാരണക്കാരുടെ മക്കൾക്ക് ഇതിനെക്കുറിച്ച് ആലോചിക്കാനുള്ള ഒരു ഓപ്ഷൻ പോലും ഇല്ല

    • @anandhukb2900
      @anandhukb2900 Рік тому +16

      അതു ശരിയാണ്. ഞാനൊക്കെ യൂട്യൂബും മറ്റും നോക്കിയാണ് presentation-നും പരീക്ഷയ്ക്കും പഠിച്ചിരുന്നത്.

    • @sabeenaraheem2108
      @sabeenaraheem2108 Рік тому

      👍

    • @muhammedyaseen1850
      @muhammedyaseen1850 Рік тому +16

      Ippol you tube il thanne free live classes und...

    • @AB-kf4vp
      @AB-kf4vp Рік тому +14

      Ithonnum illatha kalathum ivide students koodi vannal oru tution poyi padichittondu

  • @maxrockatansky5657
    @maxrockatansky5657 Рік тому +335

    പഠിപ്പിച്ചു പഠിപ്പിച്ച് അവൻ ഒരു വഴിയായി🥴

  • @KLTraveldiary
    @KLTraveldiary Рік тому +989

    വളർച്ചയിൽ പ്രശംസിച്ച മലയാളി തകർച്ചയിൽ കളിയാക്കി ചിരിക്കുന്നു. Typical മലയാളി

    • @ashcreatives9118
      @ashcreatives9118 Рік тому +159

      BAKKI ULLORE Pattichittalla valarandath

    • @eldhothampi6879
      @eldhothampi6879 Рік тому +201

      മറ്റുള്ളവരെ തളർത്താതെ വളരണം😊മൂഞ്ചിക്കരുത്.

    • @lisa..00-77
      @lisa..00-77 Рік тому +58

      Cause there is a reason!!!!!

    • @Rudraks9797
      @Rudraks9797 Рік тому +57

      Udaippu kaanittu support cheyyunnavar alla typical malayalee

    • @sky-mt3hx
      @sky-mt3hx Рік тому +11

      Nthonnade , ororuthar free aayi piller padipich pass aakunn appl aah. Ivde byju aarelum use cheyyuo , cash orupad undel keri nokkam allathe ellarkkm itt moodan cash onnum illa bhai

  • @justkarthikk
    @justkarthikk Рік тому +942

    ഇന്ത്യൻ വിദ്യാഭ്യാസ രീതിയെയും വിദ്യാർഥികളെയും മാതാപിതാക്കളെയും ചൂഷണം ചെയ്യുകയായിരുന്നു Byjus💯

    • @keerthi4181
      @keerthi4181 Рік тому +1

      Crct

    • @sharunkrishna8961
      @sharunkrishna8961 Рік тому +1

      Yes

    • @aneeshbabukochi8828
      @aneeshbabukochi8828 Рік тому

      Exactly

    • @tiwarys9219
      @tiwarys9219 Рік тому +28

      yeah byju phone calls are annoying

    • @ajum8267
      @ajum8267 Рік тому

      Avar engana chooshanam cheythu ennaan manasilavathath. Orupaad perude kanneer veezhthi ennokkan chilar paraynth but Ith sampathika kremakked kond enn aane allathe vere onnum news il parayanilla

  • @cristopherluiz8414
    @cristopherluiz8414 Рік тому +431

    They were good at first. But when they became too high, they started massive manipulation (tiny manipulations are okay for every business). Like most of the unicorn startups, improper aggressive marketing also made them weaker.

    • @ammu78216
      @ammu78216 Рік тому +7

      Exactly 💯

    • @mayachandrathil
      @mayachandrathil Рік тому +5

      💯💯

    • @FMTrades
      @FMTrades Рік тому +13

      I was predicted this. I know the saturation has came for this company

    • @akksakku5733
      @akksakku5733 Рік тому +2

      ​@@FMTradesI'm the answer

    • @anaghaanil7479
      @anaghaanil7479 Рік тому +1

      I know so many companies like this and these companies stand only by the advantage of sales and marketing depts

  • @bibinthampy1599
    @bibinthampy1599 Рік тому +50

    Customer is always king.. Business lesson no. 1

  • @ragnarlothbrok9639
    @ragnarlothbrok9639 Рік тому +5

    പിഴവുകൾ പറ്റിപ്പോയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പാഠം പഠിച്ച് തെറ്റ് തിരുത്തി പൂർവാധികം ശക്തിയോടെ, ബിസിനസ്സും സേവനവും സമന്വയിപ്പിച്ച്, വിജയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ......

  • @nanasukumar256
    @nanasukumar256 Рік тому +24

    ഇനി കോടികൾ സമ്പാദിച്ചില്ല എങ്കിലും തകർച്ചയിലേക്ക് താണുപോകാതെ ഇരിക്കട്ടെ..

  • @abbasmam3692
    @abbasmam3692 Рік тому +60

    ഇരുന്നിട്ടേ കാല് നീട്ടാവൂ എന്ന് പറയുന്നത് എത്ര വലിയ കാര്യമാണ്....

  • @itsme_ani86
    @itsme_ani86 Рік тому +48

    എന്തും ആകട്ടെ ഒന്നിൽ നിന്ന് തുടങ്ങി ഇത്രയും എത്തി.ഈ സംരംഭം പരാജയമായെങ്കിൽ തന്നെ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ശ്രമം നടത്തി ആണ് തോൽക്കുന്നതു. അല്ലാണ്ട് social മീഡിയയിൽ കേറി കാണുന്നതിനെ എല്ലാം വിമർശിച്ചു തിന്നു തൂറി ജീവിതം തീർക്കുവല്ലല്ലോ. തിരിച്ചു വരാൻ കഴിയട്ടെ.

    • @burshima6624
      @burshima6624 Рік тому +7

      Well said

    • @geethu1
      @geethu1 Рік тому +6

      True

    • @lisa..00-77
      @lisa..00-77 Рік тому +3

      Yes ithum oru point aanu

    • @kareemthayyil2153
      @kareemthayyil2153 Рік тому +1

      അത് നീ പറഞ്ഞതിൽ കാര്യമുണ്ട്

    • @vivekb5225
      @vivekb5225 Рік тому +1

      ഊമ്പിച്ചു ഉണ്ടാക്കിയാൽ കണ്മുന്നിൽ കൂടി പോകുമ്പോൾ ഇങ്ങനെ ഓരി ഇടാനെ പറ്റു... ആരെയും പറ്റികാതെ കാശ് ഉണ്ടാക്കുക കയ്യിൽ കാണും,, a

  • @sajeevkumarkr1777
    @sajeevkumarkr1777 Рік тому +19

    ലോക ഫുട്ബോൾ സ്പോൺസർഷിപ്, ക്രിക്കറ്റ്‌ യൂണിഫോം സ്പോൺസർ, തുടങ്ങിയ അധിക ചെലവ് ആണ് ഈ പ്രതിസന്ധിക്കു കാരണം

  • @kishorevenugopal6191
    @kishorevenugopal6191 Рік тому +129

    When employees are treated bad, no employer/organisation makes it long.

  • @sreedharv2006
    @sreedharv2006 Рік тому +1

    നന്നായി. അടച്ചു പൂട്ടണം

  • @pushparaj.o8117
    @pushparaj.o8117 Рік тому +1

    ചെറിയ പരാതി പോലും ബൈജൂസ് ശ്രദ്ധിക്കാറില്ല തകർച്ചക്ക് കാരണം ബൈജു തന്നെയാണ്
    പാവപെട്ട കുട്ടികൾക്ക് പണത്തിൽ ഇളവ് കൊടുത്തു പഠിപ്പിക്കാമായിരുന്നു
    വരുമാന്നത്തേക്കാൾ നിങ്ങൾ പരസ്യത്തിന് കോടികൾ കൊടുത്തു
    നല്ല നിലയിൽ വീണ്ടും വരട്ടെ

  • @rinu7663
    @rinu7663 Рік тому +10

    തകർച്ച വരുമ്പോൾ കുറ്റം പറയുന്നത് ശരി അല്ല.... നമ്മുടെ നാട്ടിൽ ഒരു ബിസിനസ്‌ വരുമ്പോൾ നമുക്ക് ഒരു സ്വകാര്യ അഹംകാരം ആണ്... ഇന്ത്യ ഉള്ളവർക്കും ജോബ് ഒപ്പുർട്യൂണിറ്റി കൊടുക്കുന്നു..... അപ്പോൾ ഇരുന്നിട്ടു കാല് നിട്ടാവു എന്ന് പറയരുത്...... തകർച്ചയിൽ എത്ര പേർക്ക് ജോലി പോകുന്നു

    • @sahadevanearyi3650
      @sahadevanearyi3650 Рік тому +1

      ഈ തകർച്ച അവർ അർഹിക്കുന്നത് ആണ്

    • @gokul1207
      @gokul1207 Рік тому

      Joli pokukyo kitukyo cheytte... Aarkum aryanedy avshyum illa.... Aalkar paise scan chythe edetethe allye valernthe... Marydaike naftyette pottya sheri samathikam naatekarey pattich aanekil kanekke aaye poyi

    • @Techmaster214
      @Techmaster214 Рік тому

      Ee thattipukarku thakarcha vannal endhinu sankada pedanam😂😂😂

  • @sajukc1109
    @sajukc1109 Рік тому +16

    അടിപൊളി എന്റെ വീട്ടിൽ ഇവരുടെ എക്സിക്യൂട്ടിവ് ഒരു 10 പ്രാവശ്യം വന്നിട്ടുണ്ട്. പെട്ടില്ല :❤❤❤❤

  • @ST0ICSAGE
    @ST0ICSAGE Рік тому +10

    എൻ്റെ ഒരു സുഹൃത്ത് ഇവരുടെ sales ടീമിൽ work ചെയ്തിരുന്നു. Their work culture is toxic AF. അവസാനം harassment സഹിക്കാൻ പറ്റാതെ നിർത്തി

  • @sathishbnair
    @sathishbnair Рік тому +95

    Come back man ... Byju's is a prestigious Unicorn which made all Indians proud at a time. Let them learn from the mistakes and adopt corrective steps and come back soon. Hope the experts who joined the Director board recently will be able to help them come back. Media will always celebrate failure of any Successfull man or company. Every other person is now an expert critisizing Byju's policies.

    • @raheeskolladath1554
      @raheeskolladath1554 Рік тому +2

      Well said

    • @gokul1207
      @gokul1207 Рік тому +3

      Byjus is waste.... U can't fool people every time

    • @thezohan51
      @thezohan51 Рік тому +2

      മാങ്ങാത്തൊലി.. പക്കാ criminal business Framework ആയിരുന്നു Byjus.. എത്ര പേരുടെ കണ്ണീർ വീണ Business ആണെന്ന് തനിക്ക് വല്ല ഐഡിയ ഉണ്ടോ 🤬🤬🤬🤬..

    • @Artouristbusaddicterz
      @Artouristbusaddicterz Рік тому +2

      Ini byju' s onnum കേരളത്തിലെ പിള്ളേർക്ക് ആവിശ്യം ഇല്ല 😌🔥

  • @krishnadevpm9308
    @krishnadevpm9308 Рік тому +101

    Very poor quality aanu.. classes okke effective alla. They are just marketising their product.. allathe onnum illa.. Ente oru friendinu oru masathe salary koduthilla evark financial crisis vannappol.

  • @lkg-ukg
    @lkg-ukg Рік тому +58

    എഡ്യൂക്കേഷനിൽ കോച്ചിങ്ങ് ന് ഒരു ലക്ഷം രൂപയാണ് ബൈജൂസ് ആപ്പ്‌ ടാബിൽ സ്ഥാപിക്കാൻ ചോദിക്കുന്ന തുക... പിന്നെ മൂലത്തിൽ ധനം കുമിഞ്ഞ് കൂടാൻ അധികം സമയം വേണോ 🤔

  • @subinmon3254
    @subinmon3254 Рік тому +1

    ഒരുപാട് ഉയരത്തിൽ ഇരിക്കുന്ന ആരെങ്കിലും ചെറുതായൊന്നു കാലിടറിയാൽ വലിച്ചു താഴേക്കു ഇട്ട് വലിച്ചു കീറുന്ന ഇന്ത്യയിലെ പിഴച്ച മാധ്യമംങ്ങൾക്ക് നടുവിരൽ നമസ്കാരം മാത്രം. 🫠

  • @subi-s
    @subi-s Рік тому +1

    8th standard പഠിപ്പിക്കാനും engineering ആണോ qualification എന്ന് ചോദിക്കുകയും 5th standard ൽ പഠിക്കുന്ന ഒരു കുട്ടിക്ക് 68,000/- study materials എന്ന പേരിൽ വാങ്ങുകയും വിദ്യാഭ്യാസം എന്ന പേരിൽ കൊള്ള നടത്തുകയും ചെയ്ത ഒരു സ്ഥാപനം വീണു! (എൻ്റെ experience വച്ചിട്ടാണ് പറഞ്ഞത്! ആരെയെങ്കിലും hurt ആക്കി എങ്കിൽ sorry!)

  • @aneeshbabukochi8828
    @aneeshbabukochi8828 Рік тому +51

    ഒരു online learning platform ഇത്ര അധീകം fee ആവാങ്ങിച്ച് students നെ ചൂഷണം ചെയിതിട്ടുണ്ടാവില്ല. എല്ലാം ഓപ്പൺ source ആയിരിക്കുന്ന ഇ കാലത്ത് കുറഞ്ഞ fee വാങ്ങിച്ച് കുട്ടികളോട് സ്നേഹം കാണിച്ചിരുന്നു എങ്കിൽ കുട്ടികളുടെ പ്രാർത്ഥന കൂടി ഉണ്ടാവുംആയിരുന്നു..😅

  • @arunbose777
    @arunbose777 Рік тому +72

    I must say Byju exudes a genuine sense of kindness and integrity. If this news about the company is accurate, it seems that certain circumstances may have led to the current situation. However, from what I know, they possesses the capability to overcome challenges and turn things around.

    • @N10276
      @N10276 Рік тому +22

      They are not kind..the mngt and sales. Parents who hv been on the receiving end know.

    • @ambro7979
      @ambro7979 Рік тому +7

      Customer ne moonjikkan nikunna Ella chettakalkum ingne Pani kittanam...kindness um manasakshiyum oke ullavar ingne onum cheyilla...

    • @johnywayne6892
      @johnywayne6892 Рік тому +3

      u fool..u supporting byju😂

    • @man-ee4ro
      @man-ee4ro Рік тому

      Haha they are worst than tamil money launderers in fish market

    • @AnjaliManoharan-gb4hn
      @AnjaliManoharan-gb4hn Рік тому +3

      Why u say they are genuine?? Useless app ever

  • @SJ-zw2su
    @SJ-zw2su Рік тому +27

    നല്ല കഴിവുള്ള ഒരു മനുഷ്യനല്ലേ, അദ്ദേഹത്തെ ഈ അവസ്ഥയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിനും കുഞ്ഞുങ്ങൾക്കും അതു ഒരു നേട്ടമായിരിക്കും, തെറ്റുകൾ തിരുത്തി അദ്ദേഹത്തിനു മുന്നോട്ടു പോകുവാൻ ഒരു അവസരം കിട്ടട്ടെ 🙏

    • @AR_HUB663
      @AR_HUB663 Рік тому +5

      Nalloru comment kandu

    • @ananthujr
      @ananthujr Рік тому +5

      കള്ളനെ വീണ്ടും വളർത്താനോ 😂

    • @sahadevanearyi3650
      @sahadevanearyi3650 Рік тому +2

      ഇതൊന്നും ഇല്ലാതെ തന്നെ സംമൂഹവും കുഞ്ഞുങ്ങളും നേടാൻ ഉള്ളത് നേടട്ടെ

    • @anusha2465
      @anusha2465 Рік тому

      Janagale pattikunathu aano kazhiv

  • @ith_njn_alla
    @ith_njn_alla Рік тому +3

    അങ്ങനെ തന്നെ വേണം.😡
    ഞാൻ ഇവരുടെ ഒരു coursein ചേർന്ന്. ചേർന്ന് 1 week കഴിഞ്ഞപ്പോ cancel ചെയ്യണം എന്ന് പറഞ്ഞു mail അയച്ചു . Pne അവരെ വിളിച്ച്. ഇപ്പൊ പറയുവാ Cancel chayan പറഞ്ഞപ്പോ 9000 അടച്ചാലെ പറ്റൂ എന്ന്.😡 ഞാൻ already 5000 registration fee കൊടുത്ത ആയിരുന്നു

  • @lecturestand2551
    @lecturestand2551 Рік тому +15

    വിദ്യാഭ്യാസത്തെ വെറും കച്ചവടം ആക്കി വിദ്യാർത്ഥികളെ പറഞ്ഞു പറ്റിച്ച ആപ്. ഒരു നമ്പർ കിട്ടിയാൽ തുടരെ തുടരെ വിളിച്ച്

    • @sayoojlal9587
      @sayoojlal9587 Рік тому

      Bed കഴിഞ്ഞവർ ആകാശത്തു പോയി നിൽക്കണോ

    • @sahadevanearyi3650
      @sahadevanearyi3650 Рік тому

      ​@@sayoojlal9587അതിന് വിദ്യാർത്ഥികളെ ചൂഷണം ചെയുക അല്ല വേണ്ടത്

  • @HameedThayyil-wc2xx
    @HameedThayyil-wc2xx Рік тому +1

    നല്ല മനുഷ്യൻ ആണ്

  • @muhammedrayif6087
    @muhammedrayif6087 Рік тому +39

    So sad to hear falling of a well developed company

  • @RKV8527
    @RKV8527 Рік тому +20

    Teacher is a role model and therefore should have integrity, honesty and be truthful. According to the law of nature,truth is the highest quality and truthful only will progress in long term

  • @rajivt1982
    @rajivt1982 Рік тому +60

    A lot of financial experts predicted this fall in 2021 itself after seeing Byjus growth without a proper financial strategy... Oru paadu indian start upsinte karyam nokkiyal thanne manasilakum.. technology mathram pora businesssil pidichu nikkan...thanthram koodi venam...

    • @rajivt1982
      @rajivt1982 Рік тому +3

      @APPLE.....10MillionSubscribers I understand your pain .. I was talking about their financial perspective after reading experts comments .. I totally agree with your points .. Business must have some ethics ..

    • @rapsodicreaper
      @rapsodicreaper Рік тому

      @APPLE.....10MillionSubscribers really??? Wtf

    • @CatharineKaroline
      @CatharineKaroline Рік тому

      @devlarratt2023yes myself am in the same position. I would like to discontinue my course but they told that I can’t. can some lawyers or advocate help me to get through this.

    • @CatharineKaroline
      @CatharineKaroline Рік тому

      @devlarratt2023same but 1.5 months but they gave me two months time period. But my money is going in vein.

  • @Azezal502
    @Azezal502 Рік тому +7

    കർണൻ, നെപ്പോളിയൻ, ഭഗത്ത് സിംഗ് ഇവരെല്ലാം തോറ്റു പോയവരാ.ആ കൂട്ടത്തിലേക്ക് ഇനി ബൈജു രവീന്ദ്രനും 🔥🔥🔥

  • @technosxtechx7129
    @technosxtechx7129 Рік тому +4

    Njanum aniyan vendi ith vangiyirunnu, kittiappozhan ith nalloru aappu aanenn manassilayath, vilich enth nirbandhicha oronnum eduppikkunnath annatt enthelum oru gunam onde potte. Ithrem vrithiketta oru learning app njan kandittilla

  • @roychacko9706
    @roychacko9706 Рік тому +2

    ഒത്തിരി അഭിമാനത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ ഞാൻ സല്യൂട്ട് ചെയ്യുന്നു ബൈജു.....നീ വിജയിക്കും..... 👍👍👍👍👍

  • @cjboy486
    @cjboy486 Рік тому +76

    ഇവന്മാർ എല്ലാവരെയും പറഞ്ഞു പറ്റിക്കുകയാണ് ചെയുന്നത്. അനുഭവം 🥲

  • @jujok4067
    @jujok4067 9 місяців тому +1

    B hud, tijud mavailikara.....crores anuu .ielts oetkarudenu..adichumattunathu.. daily...30 more admission avar sherikumm...ethoke cheyunundo...aver liquid money anu fees ayi vagunathu..no cash payment..also no refunds.....so..ed.. don't know ...the bank statement

  • @shan1993....
    @shan1993.... Рік тому +76

    പാവം...... അവിവേകം ഒന്നും കാട്ടത്തെ ഇരിക്കട്ടെ..... മനസ്സിന് ക്ഷമ കൊടുക്കട്ടെ 🙏🏻

    • @shan1993....
      @shan1993.... Рік тому +3

      @APPLE.....10MillionSubscribers നിങ്ങളുട നല്ല മനസ്സ് 🙏🏻

  • @jaganat3333
    @jaganat3333 9 місяців тому +1

    മലയാളിയുടെ ആർത്തിക്കു ഒരു ഉദാഹരണം കൂടി...പ്രൊഫഷണൽ അല്ലാതെ "സാർ " വിളിച്ചു നടക്കുന്നവരെ ഒക്കെ ജോലിക്കു എടുക്കുന്നവർക്ക്‌ ഇത് ഒരു പാഠം ആയാൽ നന്ന്

  • @adhilaadhi1578
    @adhilaadhi1578 Рік тому +37

    The twin killers of success are impatience and greed🙂

  • @roshinp831
    @roshinp831 Рік тому +16

    കയറി വരട്ടെ......

  • @extremeDimension
    @extremeDimension Рік тому +15

    i think more than their customers, their employeess suffered more mental pressure and this is what you get if you dont care about your employees and customers and forgot the ‘human’ factor. Hope Raveendran learned his lesson.

  • @josejoseph6456
    @josejoseph6456 Рік тому +46

    Time again it's proven that, values matter in business, as in any walk of life.

  • @roychacko9706
    @roychacko9706 Рік тому +4

    ബൈജു കരഞ്ഞിട്ടില്ല അവൻ വിജയിക്കും പൂർവാധികം ശക്തിയോടെ 👍👍👍👍👍👍

  • @AnjaliManoharan-gb4hn
    @AnjaliManoharan-gb4hn Рік тому +9

    വളരെ നന്നായി ..ഞാനും ൨ വർഷത്തോളം ഇവരുടെ ലീർണിങ് ടാബ് യൂസ് ചെയ്തിരുന്നു ...ഇവർ സ്റ്റാർട്ടിങ് ഉള്ള സമയം ഫീസ് കുറച്ച പറയും പിന്നെ ബാങ്കിൽ നിന്ന് ഡെബിറ്റ് ആവുന്നത് വേറെ അമൌന്റ്റ് ആണ് ..അങനെ ഇനി വേണ്ട സ്റ്റോപ്പ് ചെയ്യാൻ ആണ് തീരുമാനം എന്ന് പറഞ്ഞപ്പോൾ ഇവർ പറയുന്നു ഞങ്ങള്ക് ഒന്നും ചെയ്യാൻ പറ്റില്ല ...അങനെ വലിയ ഒരു തുക തന്നെ ഇവർ പിച്ചച്ചട്ടിയിൽ നിന്ന് വാരുന്നത് പോലെ എടുത്തിട്ടിൻഡ്...പാവങ്ങളെ വിഡ്ഢികൾ ആക്കി ജീവിക്കുന്നവൻ ആണ് ഇവരുടെ മെയിൻ ലക്‌ഷ്യം

  • @Manikandan-tk2es
    @Manikandan-tk2es Рік тому +3

    He will bounce back.....

  • @man_madri
    @man_madri Рік тому +4

    യൂട്യൂബിൽ ഫ്രീ live ക്ലാസ്സ് തരാൻ ആളുണ്ട് (xylem, exam winner). അപ്പൊ ആരെങ്കിലും byjus തിരിഞ്ഞുനോക്കുമോ🙄

  • @thanzeeha
    @thanzeeha Рік тому +18

    First time feeling happy hearing one's downfall. Selling a product valid for 2 years and giving service for 15 days cancellation period is not acceptable. Greed and Pity attitude selling mediocre product. Even though it is a business, some percent of value can be given to education. Bcz they are selling a study plan and materials. I am a byju's victim. They have been disturbing me for 3 years. I wish this company be broken fully and never raise again.

  • @brazilfanskerala1474
    @brazilfanskerala1474 Рік тому +29

    ഞാൻ Exam Winner Student ആണ് byjus ഭയങ്കര Paisa ആണ് Exam Winner +2 Neet Batch ഇൽ ആകെ 6999₹ ഉള്ളു
    Proud To Be an Exam Winner Student 🥹💙💙💙💙💙💙💙
    Alex Sir And Allen Sir Uyir 😘😘😘😘😘😘😘

    • @amfear3884
      @amfear3884 Рік тому +1

      Yes bro is helpful najn chrinitilla analum najn exam winner student iam happy 😊 athan vechal njan exam winner student ayathil

    • @brazilfanskerala1474
      @brazilfanskerala1474 Рік тому

      @@amfear3884 🥰💙💙

  • @lathaperumpilavil4841
    @lathaperumpilavil4841 Рік тому +8

    ആരേയും പറ്റിക്കരുത്

  • @rejith998
    @rejith998 Рік тому +27

    Nalla oru app concept arunnu...but ahankaravum,pavappetta parentsine valayil akkiyum labham koythu....mosham customer care ...

  • @bijudevasia4416
    @bijudevasia4416 Рік тому +68

    ഇരിക്കും മുൻപ് കാലുനീട്ടി..
    എന്തായാലും നന്നായി വരട്ടെ.. സമയമുണ്ട് ഇനിയും.

    • @cristopherluiz8414
      @cristopherluiz8414 Рік тому +2

      Ini oru thirich varav undakumenn thonnunnilla. Bankruptcy file cheyyan pokuvaanu avar.

    • @alfazkadavu3378
      @alfazkadavu3378 Рік тому +1

      പ്രയാസമാണ് കാരണമെന്താണെന്ന് വെച്ച് കഴിഞ്ഞാൽ ബൈജൂസിൽ വൻ നിക്ഷേപമാണ് മറ്റുള്ള വൻകിട കമ്പനികൾ നടത്തിയത് അവർ കൂട്ടത്തോടെ പണം പിൻവലിച്ചു കഴിഞ്ഞാൽ ബൈജൂസ് കോടികളുടെ കടക്കണിയിൽ ആവും

  • @joeljain10
    @joeljain10 Рік тому +1

    Now I'm happy. He deserves it.

  • @godsparticle7657
    @godsparticle7657 Рік тому +4

    തിരിച്ച് വന്നാല്‍ ഒന്നൊന്നര തിരിച്ചുവരവ് ആവും എന്ന് vere ഒരു satyam. 😅

    • @gokul1207
      @gokul1207 Рік тому

      Varwndey...trust poyi... So innye ee feild nadkulla...plus innye ore lock down chance illa

  • @Im_Sharan
    @Im_Sharan Рік тому +5

    Never Giveup 👍

  • @ananthu4141
    @ananthu4141 Рік тому +13

    No 1 Scammer in our country 🤐🤮

  • @bharathraj3333
    @bharathraj3333 Рік тому +7

    Actually there tech side is good but marketing statergy not good at all. Anyway ignore the media they will appreciate when your raising star ,don’t give up 👍

  • @BruceWayne-qe7bs
    @BruceWayne-qe7bs Рік тому +13

    ഞാൻ എന്നെ വിളിച്ച ബൈജു app ചേട്ടനോട് പറഞ്ഞതാ. കമ്പനിക്ക് online മൊത്തം നെഗറ്റീവ് ആണെന്നു, അപ്പൊ പറയുവാ ആരേലും വളരുന്നത് നാട്ടുകാർക്കു ഇഷ്ട്ടം അല്ല. അതുകൊണ്ടാ എന്ന് 😅

  • @aleenakannan704
    @aleenakannan704 Рік тому +2

    Makalkku padikkaan othiri upakaarappettirunnu🙏

    • @mrz.yt666
      @mrz.yt666 Рік тому

      Eathu course anu byjus eduthe?

  • @nm23-z3s
    @nm23-z3s Рік тому +5

    തിരിച്ചു വരും ❤️

  • @mahikiran4633
    @mahikiran4633 Рік тому +12

    അങ്ങനെ തന്നെ വേണം

  • @kalyanianus4882
    @kalyanianus4882 Рік тому

    Ith overcome cheyyan pattumenki athayirikum avarude vijayavum❤
    Thirichu varan kazhiyatte

  • @Manyaajith08
    @Manyaajith08 Рік тому

    Lets be with him even when he is in down

  • @vlogswithadi6969
    @vlogswithadi6969 Рік тому

    Nannayi thirichu varaan kazhiyatte

  • @sreejithjs7445
    @sreejithjs7445 Рік тому +6

    He forgot about customer satisfaction and focused on profit

  • @Strawberrytaetae7
    @Strawberrytaetae7 Рік тому +2

    Orupadu call cheyth shalyapeduthiyittund.

  • @TheRajansai
    @TheRajansai Рік тому +4

    Baiju is fit to be a instructor

  • @Shaji_pappans
    @Shaji_pappans Рік тому

    He will rise again

  • @rahulkurupcp
    @rahulkurupcp Рік тому

    ഇതുപോലെയാണ് കേരള സമ്പദ്ഘടനയും തകരാൻ പോകുന്നത്🎉 കൃത്യമായ കണക്കും വാലും പറിയും അറിയില്ലാത്ത ബാലഗോലാനേക്കാൾ കേമനായിരുന്നു ബൈജു😢

  • @vinuchandran376
    @vinuchandran376 Рік тому +1

    കൈ യിൽ ഉള്ള ക്യാഷ് മുടക്കി ലേണിംഗ് ആപ്പ് നിർത്തി.. ലോൺ ആപ്പ് തുടങ്ങു അണ്ണാ

  • @shaniatheed5446
    @shaniatheed5446 Рік тому +13

    എന്റ പൊന്നെ എന്തു ക്യാഷ് ആണ് പിള്ളാരാ പഠിപ്പിക്കാൻ ചോദിക്കുന്ന കൊടുത്തു കഴിഞ്ഞു വല്ലതും പറയാൻ വിളിച്ചാൽ ഒറ്റ ഒരണ്ണം ഫോൺ എടുക്കില്ല

  • @Behealedandcalm
    @Behealedandcalm Рік тому +3

    Byju nn ishtam thattukadayile pazhamporiyum chaayayum👍🏻

  • @AhmedMalik-f9y
    @AhmedMalik-f9y Рік тому +8

    വിദ്യാഭ്യാസം വിറ്റ് ജീവിക്കുന്നവരുടെ അവസ്ഥ ഇതാകും ! 👍🏽

  • @gopinathannairmk5222
    @gopinathannairmk5222 Рік тому +34

    ബൈജൂസ് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് മാസങ്ങൾക്ക് മുമ്പ് മറുനാടൻ ഷാജൻ സ്കറിയ റിപ്പോർട്ട് ചെയ്തതാണ്.
    നിങ്ങൾ ഇപ്പോഴാണൊ ഇക്കാര്യം അറിയുന്നത്.🤣🤣🤣

  • @sidharthvs4222
    @sidharthvs4222 Рік тому +119

    ഇത് തന്നെ അവൻ വേണം 😌 എന്റെ വീട്ടിൽ വന്നു എന്നെയും എന്റ വീട്ടുകാരെയും പറ്റിച്ചു 😅. ഇപ്പോ സന്തോഷം ആയി 😜

    • @astrophile5715
      @astrophile5715 Рік тому +11

      😂 എന്നെ +1 llu mbbs nu cheran aayitt വീട്ടിൽ വന്നിരുന്നു അവരുടെ ആളുകൾ.. Njn annatt ആകാശ് llu ചേർന്നില്ല..

    • @sidharthvs4222
      @sidharthvs4222 Рік тому +3

      @@astrophile5715aakash byjus pathnership ann😌

    • @anandhukb2900
      @anandhukb2900 Рік тому +9

      @@sidharthvs4222 BYJUS ആകാശിനെ acquire ചെയ്തു.

    • @daffodils65484
      @daffodils65484 Рік тому +7

      Enne pattikan vannu paranju vittu

    • @sidharthvs4222
      @sidharthvs4222 Рік тому +7

      Ed raid ചെയ്തു എന്ന് അറിഞ്ഞപോ സമാധാനം 😌ആയി. For one year 25000 9 class .

  • @haridev84
    @haridev84 Рік тому +3

    Result of aggressive marketing

  • @vivekb5225
    @vivekb5225 Рік тому +2

    ബൈജു എല്ലാരേയും പഠിപ്പിക്കാൻ നടന്നു സ്വയം പഠിക്കാതെ...

  • @brewieworld5239
    @brewieworld5239 Рік тому +12

    Most important lesson in business - don't be so greedy that you forget about your employees and customers... Makin money is fine but not at their expense

  • @TRAVEL-i2z
    @TRAVEL-i2z Рік тому +3

    Slow and steady wins the race

  • @Nithi105
    @Nithi105 Рік тому +1

    All the best 💯

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 Рік тому +28

    Never bite more than you can chew. A startup should always focus on organic growth even if there is endless cashflow. Keep the cash for the winter. Use it wisely... Had they concentrated more on their strengths, they'd have been in a much better position now. Instead they spent a lot of money on acquiring other companies without any due diligence and also splurged money on brand building, which they did not have to do in the first place. They already were a brand. And most of all, keep level headed people in the director board. Divya should never have been on the board. She could just not handle the fame and money. From her interviews, I can safely assume that it was her who brought up the idea of Indian Cricket Team, Messy, SRK et all.. That was totally unwanted for a brand like Byju's. they were already well known. Anyways, things have gone beyond repair.

    • @denigeorge25
      @denigeorge25 Рік тому +4

      Anyway if his all company's fail and he goes bankrupt, he would still have money.Atleast 1000 Crores in some sorts of assets.If he goes to jail like subrata roy(Sahara group),then it's going to be very bad for him.The damages can never be repaired.

    • @chinazieswillstartww3253
      @chinazieswillstartww3253 Рік тому +2

      പെൺ ബുദ്ധി പിൻ ബുദ്ധി 😂

    • @tomantony6495
      @tomantony6495 Рік тому +3

      Avarde interview kaananam thallale maathram😂

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Рік тому

      @@denigeorge25 He will still live and die a rich man... No doubt about that. But to see something that you built from scratch crumble like a pack of cards will be painful. It's not always a about money, right ? Also, if he once had 30K crores and is falling back to the 1000 crore club, he will definitely feel the pinch. For people like me, it will still be a lot of money. But for people who have tested success right there with the best of the best, 1000 crores may not look very promising. It is just a human thing.. :)

    • @BondJFK
      @BondJFK Рік тому

      @@unnikrishnanvasudevan3763 Those 1000cr is not his money , He needs to pay to investors like Mark zuckerberg otherwise they can easily put him in jail but he can sell his company or change business model

  • @sidharthvs4222
    @sidharthvs4222 Рік тому +1

    Proud of ED 😌

  • @alexdavis4756
    @alexdavis4756 Рік тому +3

    ബൈജൂസിന്റെ അവസ്ഥ പോലെയായി ബൈജൂസ് സ്പോൺസർ ആയിട്ടുള്ള കേരളബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ

  • @മണി-ന6ഥ
    @മണി-ന6ഥ Рік тому +1

    നന്നായി

  • @truth9123
    @truth9123 Рік тому +6

    It is taking huge fees from parents. No customer satisfaction.
    Only for business..

  • @sreealwaystrue
    @sreealwaystrue Рік тому +4

    Result of agressive marketing. Satisfying customers is more important that keeping eye on profit

  • @SamaaraMenon
    @SamaaraMenon Рік тому

    I hope he comes bk stronger

  • @akhilchapters
    @akhilchapters Рік тому

    മറ്റുള്ളവരെ പഠിപ്പിക്കുന്നതിനിടയിൽ,പലതും സ്വയം പഠിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു

  • @njn5040
    @njn5040 Рік тому

    Pwoli

  • @simba2695
    @simba2695 Рік тому +7

    Predicted this back in 2020.
    Byju's is a firm without any proper structure and work culture.
    They simply focus into sales, sales & sales.
    Attrition rates were high over there and still they continued hiring & firing system.
    Never cared on cheating poor parents instead it was just business for them with no ethics at all.
    Just like sahara group on Indian jersy, Byjus will also shut down soon until and unless they change their structure by hiring executive professionals in leadership roles and bring a strategic change on their operations

  • @rahulharidas6955
    @rahulharidas6955 Рік тому +3

    സങ്കടം തോനുന്നു..