ഇരട്ടബലി നടന്ന സ്ഥലം കാണാൻ ആളുകളുടെ തിരക്ക്

Поділитися
Вставка
  • Опубліковано 5 жов 2024
  • മിക്കപ്പോഴും വിജനമായിരുന്ന ഇലന്തൂരിലെ നാട്ടുവഴികളെല്ലാം ഇപ്പോൾ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, നരബലി നടന്ന വീടും പരിസരവും കാണാൻ എത്തുന്നവരുടെ തിരക്കാണ് ഇവിടെ മുഴുവൻ #humansacrifice
    Elanthoor Murders | Human Sacrifice In Kerala
    #ElanthoorMurders #HumanSacrificeInKerala #KeralaNarabali #KeralaMurder #NarabaliCase #Elanthoor #ShafiNarabali #MohammedShafi
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | MR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 188

  • @Deepak-00777
    @Deepak-00777 2 роки тому +185

    അവിടേക്ക് Ksrtc ബസ്സ് സർവീസ് നടത്തിയാൽ നല്ല കളക്ഷൻ കിട്ടും

  • @greenkeralam122
    @greenkeralam122 2 роки тому +17

    ഓർക്കാൻ തന്നെ വയ്യ അപ്പോൾ കാണാൻ വരുന്നവരുടെ മനസ് 🙏

  • @smithakrishnan1882
    @smithakrishnan1882 2 роки тому +128

    ടീവിയിൽ കാണുമ്പോ പോലും നടുക്കം ആണ്.. കാണാൻ വന്നു പോലും.... കാഴ്ച ബംഗ്ലാവല്ലേ... കഷ്ടം.. മലയാളി യുടെ പ്രബുദ്ധത .. വേറെ ഒന്നും കിട്ടീല്ല കാണാൻ ....

    • @radham5817
      @radham5817 2 роки тому +5

      Sathyam

    • @SHILUSVLOG
      @SHILUSVLOG 2 роки тому +7

      കുറെ പേർ അത് video എടുക്കാനും താല്പര്യപെടുന്നു.... ഇതാണ് അവസ്ഥ 😔..

    • @vinkin468
      @vinkin468 2 роки тому

      വീട്ടിൽ വേറെ പണിയൊന്നുമില്ലാതെ കുറെയെണ്ണം. ഇവരൊക്കെ വീട്ടിൽ ആരെങ്കിലും ചത്താലും ഉത്സവമാക്കും നാലാളിന്റെ മുമ്പിൽ കോലം കെട്ടാൻ ഒരു അവസരമാണല്ലോ... വായ് നോക്കികൾ

    • @adhi5038
      @adhi5038 2 роки тому +2

      Kelkkumbo thanne pedi aavunnu... ithokke kaanaan povaan kurachu dhairyam venam

    • @thambithambu6918
      @thambithambu6918 2 роки тому +5

      യൂറ്റൂബ് വരുമാനം ഉണ്ടാക്കാനായിരിക്കും ആളുകൾ വരുന്നത്

  • @poombattaworld
    @poombattaworld 2 роки тому +103

    ഇതൊക്കെ കാണുന്ന ഭാഗൽസിങ്ങിന്റെ മക്കളുടെ അവസ്ഥ എല്ലാം തരണം ചെയ്യാൻ ദൈവം ശക്തി കൊടുക്കട്ടെ പാവങ്ങൾക്ക് 😔😔😔

    • @freebirds1405
      @freebirds1405 2 роки тому +1

      ഭഗവാൻസിങ്ങിന് ആകെ ഒരു മകൾ മാത്രെ ഉള്ളൂ.

    • @sarigasujith8343
      @sarigasujith8343 2 роки тому +1

      Oru makanund

    • @Anu-ke5de
      @Anu-ke5de 2 роки тому +11

      Thaan chenn aashwasippik...🙄

    • @shajubh2093
      @shajubh2093 2 роки тому +3

      @@Anu-ke5de 😄😄😄അല്ല പിന്നെ 😂

    • @Rizurayu2024
      @Rizurayu2024 2 роки тому

      ശരിയാ ഇവിടെ നടക്കുന്നതൊന്നും അറിയുകയോ അവരുടെ പങ്കോ ഇല്ലെകിൽ

  • @Arachakancom
    @Arachakancom 2 роки тому +49

    ഈ കാണാൻ വന്നവർ എല്ലാം ഒരു സയിക്കോ ആണെന്ന് തോന്നുന്നു 😂😂😂എല്ലാവരും കൂടി ശ്രെമിച്ചാൽ അവിടം ഒരു ടുറിസം ആക്കിയെടുക്കം 😂😂😂

    • @mojimohanan153
      @mojimohanan153 2 роки тому

      🤣🤣🤣

    • @vvvvv2207
      @vvvvv2207 2 роки тому +1

      Ella rum und psycho😄 . Ethu kannuathu varum pachaku ethu oke parayunnavarum psycho thanne

  • @bijubiju7951
    @bijubiju7951 2 роки тому +77

    ലോക ടൂറിസം ഭൂപടത്തിൽ ഇലന്തൂർ ഗ്രാമത്തെ എത്തിച്ച ലൈല, ഹസ്ബൻഡ്, ഷാഫി എന്നിവരെ കേരളത്തിൽ ടൂറിസം അംബാസ്സഡർ ആയി നിയമിക്കണം

    • @sharbas6791
      @sharbas6791 2 роки тому

      😀 😀

    • @Rizurayu2024
      @Rizurayu2024 2 роки тому

      🤣🤣

    • @borahae_tae
      @borahae_tae 2 роки тому

      😂😂😂

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому +1

      @@sharbas6791 Eyithe... Orru Smaarrakam Aakkyi Goverment Samrashiykanoonnaa.Entta Orru yithee... 😂Allaa... Shajiy pappaa?? 😂Sree..Rajarajasvarriy
      Adhoolooka Samaarrakam Ennuoo pare yiddaamm

    • @jayakrishnanvc6526
      @jayakrishnanvc6526 2 роки тому

      @@borahae_tae Eyithe... Orru Smaarrakam Aakkyi Goverment Samrashiykanoonnaa.Entta Orru yithee... 😂Allaa... Shajiy pappaa?? 😂Sree..Rajarajasvarriy
      Adhoolooka Samaarrakam Ennuoo pare yiddaamm

  • @littlemathu3611
    @littlemathu3611 2 роки тому +16

    എല്ലാവർക്കും കൗതുകം അല്പം കൂടുതൽ ആണ് 😉

  • @RajeevRaj-dx2ow
    @RajeevRaj-dx2ow 2 роки тому +6

    കഷ്ടം മലയാളീസ്... ആർക്കും ഒരു വിഷമം ഇല്ലല്ലോ അവിടെ വന്നിട്ട്.. 😢😢😢

  • @kunjunjammamoses6953
    @kunjunjammamoses6953 2 роки тому +64

    അവസാനം അവിടം ടൂറിസ്റ്റ് കേന്ദ്രം ആകുമോ

  • @t.hussain6278
    @t.hussain6278 2 роки тому +10

    വീട്ടിൽ ഊണ്
    മന്തി
    തട്ടുകട
    ഇതിനൊക്കെ സാധ്യത ഉണ്ട്

  • @sharanteamwinners7873
    @sharanteamwinners7873 2 роки тому +17

    ഇളന്തൂർ നാട്ടിൽ നിന്ന് ഒരു പെണ്ണ് കെട്ടുക എന്നത് എന്റെ ജീവിതഅഭിലാഷമാണ് 😍😍😍😂

  • @saneeshelankurmuthu7524
    @saneeshelankurmuthu7524 2 роки тому +11

    എന്റെ അടുത്ത ടൂർ അങ്ങോട്ട് 👍

  • @shinbet6385
    @shinbet6385 2 роки тому

    കേരളത്തിലേ പുതിയ സഞ്ചാരികളുടെ സ്പോട് ആക്കി മാറ്റിയ ഈ കേസിലേ പ്രതികളെ ആദരിക്കണം.. ഒപ്പം സർക്കാർ സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ കൂടെ ചെയ്തു നൽകണം .. പ്രത്യേകിച്ച് പൊതു മരാമത്തു വകുപ്പ് മന്ത്രി റോഡുകൾ ഗതാഗത്ത സൗകര്യം കൂടെ ചെയ്തു സഞ്ചാരികൾക്ക് ആരോഗ്യകരമായ യാത്ര സൗകര്യം പ്രദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..പറ്റിയാൽ കുടുംബ ശ്രീ യൂണിറ്റുകൾക്ക് ലഘു ഭക്ഷണ കേന്ദ്രങ്ങൾ കൂടെ അനുവദിച്ചു നൽകാൻ സർക്കർ തയാറാകണം.. കേരളം വ്യവസായ സൗഹൃദമാണ്...

  • @josephzacharias869
    @josephzacharias869 2 роки тому +6

    After the Second World War, Nazi concentration camps in Germany and Poland were similar spots of public curiosity. It is a common psychological aliment of humans - the fascination for horror and depravity.

  • @sharonfrancis6553
    @sharonfrancis6553 2 роки тому +5

    New tourist place spotted 👀

  • @vinodk812
    @vinodk812 2 роки тому +13

    ഞാൻ അവിടെ ഒരു തട്ട് കട ഇടാൻ തീരുമാനിച്ചു....നല്ല കച്ചവടം നടക്കും.......ടൂറിസ്റ്റുകളുടെ തിരക്കോട് തിരക്ക്...

  • @noorpmna3826
    @noorpmna3826 2 роки тому +7

    ഉടൻ തന്നെ സിനിമയാക്കും, പിന്നെ ദൃശ്യം മോഡൽ ആക്കിയത് പോലെ വല്ലോർക്കും ആക്കാനും തോന്നിയാൽ അതും ആയി..

  • @NabasLittleHobbies
    @NabasLittleHobbies 2 роки тому +12

    ശെരിക്കും ഭ്രാന്താലയം തന്നെ 🙄

  • @rajeevpillai8711
    @rajeevpillai8711 2 роки тому +3

    'Mathil chadi Varunna Settan"
    Anchor:. " Kando"
    Settan: " Kandu"
    😂😂

  • @homedept1762
    @homedept1762 2 роки тому +2

    ഇതൊക്കെ കാണാൻ ആളുകൾ. കഷ്ടം. എന്ത് മനുഷ്യരാണ് ഈശ്വരാ.

  • @vishnukv7055
    @vishnukv7055 2 роки тому +57

    ഇവന്റെയൊക്കെ വേണ്ടപ്പെട്ടവരെ ആണ് ഇതുപോലെ വെട്ടിനുറുക്കിയതെങ്കിൽ ഇവനൊക്കെ സ്ഥലം പോയി കാണുമായിരുന്നോ... ആരാന്റെ അമ്മയ്ക്കു പ്രാന്ത് വന്നാൽ കാണാൻ നല്ല രസമാ...

    • @radham5817
      @radham5817 2 роки тому

      Sathyam bro

    • @ramanankp8052
      @ramanankp8052 2 роки тому

      When a human sacrifice take place, we should visit that site and console the linked persons.

    • @junaid2188
      @junaid2188 2 роки тому

      Yes

  • @krishnakumarmk3284
    @krishnakumarmk3284 2 роки тому +5

    ഇവർക്കൊന്നും കണ്ണീചോര ഇല്ലേ

  • @thambithambu6918
    @thambithambu6918 2 роки тому +13

    അവിടെ കുറച്ച് ദിവസത്തേക്ക് ഒരു ചായ കട തുടങ്ങാം നല്ല നല്ല കച്ചവടം കിട്ടും

    • @hashirredzofficial
      @hashirredzofficial 2 роки тому +1

      ആ എന്നിട് വേണം നാട്ടിൽ വരുന്ന കല്യാണ ആലോചന മുടക്കാൻ കേള്ളവന്മാർക്

    • @junaid2188
      @junaid2188 2 роки тому

      Sarbath tea kada tudangaam

  • @starlingantonygeorge3849
    @starlingantonygeorge3849 2 роки тому +4

    declared as tourist centre

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 роки тому +39

    കല്ലിനെയും വിഗ്രഹത്തെയും പ്രതിമയെയും ദൈവമായി കാണുന്ന സമൂഹം, കാടന്മാർ നമ്മൾ.
    ഇനിയും പ്രതീക്ഷിക്കാം.

    • @sumadevits4972
      @sumadevits4972 2 роки тому +9

      ദൈവം ആയി കണ്ടിരുന്നെങ്കിൽ ഇങ്ങനെ ആവില്ല. ചെകുത്താനെ കൂട്ടുപിടിച്ച് സമ്പന്നൻ ആകുവാൻ നോക്കി.

    • @thambithambu6918
      @thambithambu6918 2 роки тому +2

      സത്യമാണ് താങ്കൾ പറഞ്ഞത്

    • @ramanankp8052
      @ramanankp8052 2 роки тому

      The God and Devil is same thing. They are friends. "Than pathi. Chekuthan pathi."

    • @starlingantonygeorge3849
      @starlingantonygeorge3849 2 роки тому

      POLITICS RELIGION N DRUGS ARE THE MOST HATEFUL POISONS

    • @jhsj2593
      @jhsj2593 2 роки тому

      നിരീശ്വര വാദിയാണ് ആർത്തി മൂത്ത വകതിരിവ് ഇല്ലാത്ത ദൈവവിശ്വാസികളെക്കൊണ്ട് ഇത് ചെയ്യിച്ചത്. ദൈവം ഇല്ല, മരണത്തോടെ എല്ലാം അവസാനിക്കും ശിക്ഷ കിട്ടില്ല എന്ന് വിശ്വസിക്കുന്നവർക്ക് ഒന്നിനും മടിയുണ്ടാവില്ല. അയാളുടെ മാനസിക വൈകൃതം അയാൾ ഇവരെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു ആസ്വദിച്ചു. സൈക്കോപാത് 😡

  • @abdurahman8636
    @abdurahman8636 2 роки тому +2

    ടിക്കറ്റ് ഏർപ്പാട് ചെയ്യുക ഒരു ടൂറിസ്റ്റു കേന്ദ്ര മാക്കാം

  • @ajmalajju634
    @ajmalajju634 2 роки тому +2

    ഇനി ഇപ്പൊ ടൂറിസ്റ്റ് കേന്ദ്രമായി മാറുമോ 🙄

  • @TheReshmaraj
    @TheReshmaraj 2 роки тому +1

    Ithipo tourist destination aavo...hai..vivega keralam

  • @Sreemov12
    @Sreemov12 2 роки тому +14

    അങ്ങനെ ഞങ്ങളുടെ നാട് പ്രസിദ്ധമായി 🤭

  • @abdusamad7022
    @abdusamad7022 2 роки тому +1

    തീർഥാടന കേന്ദ്രമാക്കിയാലോ?

  • @Shiyas9763
    @Shiyas9763 2 роки тому

    ഇലന്തൂർൽ എവിടെയാണു...

  • @t.unnikrishnannair1056
    @t.unnikrishnannair1056 2 роки тому +2

    Prabudha keralam

  • @qdivyadivya4216
    @qdivyadivya4216 2 роки тому +1

    Tourist kendramaei pragiyapikumo

  • @ajusworldak4996
    @ajusworldak4996 2 роки тому

    Ethu kandittu egane pokunathu kastam ,athilude pokupol kanunathu swabavikam enna ethu kanuvanayitu dhoore ninnuvarunathu kastam,a nattukarku oru vishamamila Karanam kollapettathu avarude nattukar allalo, ellavarum chirichu kondusamsarikunnu ,kandupokunnu kastam,enta vidinte thottuaduthu oru chechiye panikazhunjuvannu kalam kazhikikondirikupol purakil nennu vetti a chechiyude kettiyone athe erupil marichupoyi ,ethuvare avide poyitila, e nattukare samathikanam negaleok 🙏🙏🙏🙏🙏

  • @rgap3944
    @rgap3944 2 роки тому

    ആളുകൾ മാറി മനസിക വൈകൃത സൂചനയാണൊ .. ആർക്കറിയാം

  • @rijovarghese5185
    @rijovarghese5185 2 роки тому +1

    Tourism place visit poleya ellavarudem varavum replyum.. Pinne last ulla famous chiriyum. Keralam No1

  • @sasinassasi5133
    @sasinassasi5133 2 роки тому +1

    ഇനി എന്തല്ലാം കണാൻ പോകുന്നു കേരളമല്ലെ

  • @freebirds1405
    @freebirds1405 2 роки тому +1

    അല്ല അവിടെ ഇനി ആ മരിച്ച ആൾക്കാരുടെ ആത്മാക്കൾ ഉണ്ടാകുമോ.ദുർമരണം നടന്ന വീടല്ലേ.ഇത്രയും വലിയ കൊലപാതകം ചെയ്തിട്ടും അവർ അവിടെ എങ്ങനെ കിടന്നുറങ്ങി.സമ്മതിക്കണം അവരെ.

  • @madhuv9646
    @madhuv9646 2 роки тому

    അയ്യോടാ കുരുപ്പേ എന്തോന്ന് അപ്പി കാണാൻ മലയാളി എന്ന് ഒരു ജെന്തു കഷ്ട്ടം 🙏

  • @pandarakkalan.615
    @pandarakkalan.615 2 роки тому +1

    Nattikarudea shraddakku
    Ticket vechu veedu kanichu kodukkuka

  • @RajeshKumar-qt4py
    @RajeshKumar-qt4py 2 роки тому

    ടൂറിസ്റ്റ് ബസിന് ഒരു ചാൻസ് കൊടുക്കണം.......

  • @binshidham.v6192
    @binshidham.v6192 2 роки тому

    Latest tourist destination in kerala

  • @jabbarmaliyil7016
    @jabbarmaliyil7016 2 роки тому +1

    നരബലി ടൂറിസ്റ്റ് സെന്റർ

  • @oldman6621
    @oldman6621 2 роки тому

    ആ സ്ഥലത്തു വീടിന്റെ വില ഇടിഞ്ഞത് ആയി പ്രഖ്യാപിച്ചു കൊള്ളുന്നു

  • @Mariya-mb9dt
    @Mariya-mb9dt 2 роки тому +1

    Kashtam thane ...🙄

  • @anu9461
    @anu9461 2 роки тому +1

    കഷ്ടം തന്നെ

  • @mohamedaslam91
    @mohamedaslam91 2 роки тому +8

    നാളത്തെ വാർത്ത:ആദ്യം മതിലിൽ ഇരുന്ന അപ്പാപ്പനെ MVD പിടിച്ചു ഹെൽമറ്റ് ഇല്ല ബൈക്കിൽ 3 പേര് അശ്രദ്ധമായി വണ്ടി ഓടിച്ചു 🙂

  • @seemakannan4631
    @seemakannan4631 2 роки тому

    ഈ കാണാൻ വരുന്നവരുടെ മാനോ നിലയിലും കാര്യമായ പ്രശ്നം ഉണ്ട്... കഷ്ടം

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    ഇവരുടെ മക്കൾ വിദേശത്താണെന്നു കേൾക്കുന്നു പാവം അവരുടെ അവസ്ഥ.

  • @emil_tom
    @emil_tom 2 роки тому +1

    ഡേയ്. അവിടെ ബിരിയാണി ഒന്നും കൊടുക്കുന്നില്ലടെയ് 🤦‍♂️...

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 роки тому

    Idea padikkanano ?

  • @sangeethavivek9426
    @sangeethavivek9426 2 роки тому

    Government eatteduth tourist centre aaaku.

  • @thankamani4953
    @thankamani4953 2 роки тому

    Iveroke ethra coolayi chirichukond parayunnu pakshe irayayavar maranasamayath anubavicha vedana ho

  • @princeak5130
    @princeak5130 2 роки тому +1

    ഭക്തജന തിരക്ക് ആണോ

  • @bernaditbabu3665
    @bernaditbabu3665 2 роки тому

    ഇവിടെ ടുറിസ്റ്റ് കേന്ദ്രമായി മാറോ

  • @poochakutti7762
    @poochakutti7762 2 роки тому

    Endu kanan vannu🙄?

  • @SReddy-zm5pt
    @SReddy-zm5pt 2 роки тому

    ഒരു നല്ല കാര്യം ആണല്ലോ പോയി കാണാൻ

  • @kunhamooassainar5254
    @kunhamooassainar5254 2 роки тому

    അവിടെ മൂന്നു വിഭാഗത്തിലെയും ആൾ ദൈവങ്ങളെ വെച്ച് ഒരു മഠം സ്ഥാപിച്ചാലോ

  • @mansoorbaputi691
    @mansoorbaputi691 2 роки тому

    നാട്ടുകാരിവർക്ക് അമ്പലം പണിയുമോ ഇനി

  • @ourlittleworld1997
    @ourlittleworld1997 2 роки тому

    Kashtam tour vana pole 😞

  • @bibleversesaver
    @bibleversesaver 2 роки тому

    Ithum akhoshamo?

  • @vineeths2554
    @vineeths2554 2 роки тому

    Ticket vekkanam gov nalla varumanam undakum

  • @prespy
    @prespy 2 роки тому

    വല്ലോ അനുഗ്രഹവും കിട്ടുമെന്നോർത്തു വന്നതാവും.

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому

    Agine epol e kugrammam tourist plase aakki mallus ballatha jathi mallusukal

  • @dreamhomerealestate5350
    @dreamhomerealestate5350 2 роки тому +5

    ഈ ........ ഒക്കെ ഭ്രാന്താണോ

  • @antonyvincent7288
    @antonyvincent7288 2 роки тому +1

    Biriyani kittonnu vicharichu vannathavum😡😡😡😡😡

  • @naushadasalpy9694
    @naushadasalpy9694 2 роки тому

    ഈ വീഡിയോക്ക്
    തമ്പ്നെയിൽ എഴുതിയ ആൾക്ക് ?

  • @Shajumon1971
    @Shajumon1971 2 роки тому

    മോഹൻലാലിന്റെ ജന്മസ്ഥലം ഇനി മാറ്റി പറയാൻ സാധ്യതയുണ്ട്

  • @ശബ്ദ.കണ്സൾട്ടന്റ്

    പറീബലി, എല്ലാ ഐഷ്വര്യവും ഇപ്പൊ കിട്ടി 🤣🤣🤣

  • @RajeshRRajeshRr
    @RajeshRRajeshRr Місяць тому

    Hi🙏🙏🙏🤲🤲🤲🎉🎉🎉🎉🌹🌹🌹

  • @koradanmusthafa3511
    @koradanmusthafa3511 2 роки тому

    ആരാൻെറ പിള്ളക് പിരാൻത്പിടിചാൽ....

  • @aparnaaparna1383
    @aparnaaparna1383 2 роки тому

    ഒരു തട്ടുകടക്ക് ചാൻസുണ്ടോടെ ചക്കൊച്ചാ.....?

  • @hardtrailrider
    @hardtrailrider 2 роки тому

    Ithu oru deshiya theerthadana kendramayi prakhyapikkan kendra governmentinodu avashyappedanam.

  • @asheebahassan5893
    @asheebahassan5893 2 роки тому +1

    These ppl r psychos

  • @rahmanck9008
    @rahmanck9008 2 роки тому

    Idhil evide shafi yum panavum

  • @RajeshKumar-qt4py
    @RajeshKumar-qt4py 2 роки тому

    ബലികുടീരങ്ങളെ.........

  • @rameesrami1814
    @rameesrami1814 2 роки тому

    ഇതിപ്പോൾ ടൂറിസ്റ്റ് സ്ഥലമാകുമോ 😂😂😂😂😂

  • @maheshmpanicker1271
    @maheshmpanicker1271 2 роки тому +1

    A new good spot for Kerala tourism lol🤣🤣🤣

  • @kannanasokan3089
    @kannanasokan3089 2 роки тому

    next cbi movie varunnund😃

  • @arungoldmedal14
    @arungoldmedal14 2 роки тому +1

    മലയാളിക്ക് മൊത്തം വട്ടാണ്
    എവിടെയെങ്കിലും ഒരു ദുരന്തം നടന്നാൽ ആ ദുരന്തസ്ഥലം താൽക്കാലികമായിഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നത് വർഷങ്ങൾക്കു മുമ്പേ കാണുന്നതാണ് പുല്ലൂരാംപാറ ഉരുൾപൊട്ടൽ കണ്ണൂർ ചാല എൽ പി ജി ടാങ്കർ അപകടം
    സ്വന്തം കുടുംബാംഗങ്ങൾ ഇരയായി മാറുമ്പോഴേ അതിൻറെ വേദന അറിയൂ

  • @ponsyjose5801
    @ponsyjose5801 2 роки тому

    എന്ത് കാണാണാവോ

  • @alexstephen5892
    @alexstephen5892 2 роки тому

    Ewidae wannawar palarum manthrawadam fans awum

  • @AKI568
    @AKI568 2 роки тому

    കഷ്ടം

  • @noonecan6988
    @noonecan6988 2 роки тому

    പൈശ മാങ്ങണം..

  • @sukumaransuku7448
    @sukumaransuku7448 2 роки тому +3

    MalayalikaludeKarrayam

  • @pachu11
    @pachu11 2 роки тому

    Everyone came to learn how to start this business, once they learn from elanthoor, all go back and start their own business at their home. Very profitable business 😂

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +1

    വന്നു കാണുന്ന അവർ മണ്ടൻ മാർ.. ഇപ്പോൾ എന്താ അവിടെ ഉള്ളത്..

  • @rameshc6448
    @rameshc6448 2 роки тому

    Malayalam ellatilum No 1

  • @smithakrishnan1882
    @smithakrishnan1882 2 роки тому +10

    ടൈറ്റിൽ ഒന്ന് വാർത്ത വേറൊന്

  • @sreekumar1731
    @sreekumar1731 2 роки тому

    CPM ൽ ചേരു നിങ്ങൾക്കും നരമാസം ഭോജിക്കാം

  • @arjunk5038
    @arjunk5038 2 роки тому

    എല്ലാം കാണും കേള്‍ക്കും
    Aphathathil പോയി ചാടുകയും ചെയ്യും എല്ലാവരും അറിയാൻ ആരും നിങ്ങളെ നന്നാക്കാന്‍ അല്ല, അവന്റെ എല്ലാം കീശ valuthakan ആണ് നോക്കുന്നതു

  • @jijomathews3415
    @jijomathews3415 2 роки тому

    mandrake Kerala tourism 👌... land of cannibals

  • @anoopvadakkayil7840
    @anoopvadakkayil7840 2 роки тому

    Aalukalude ororo karyangal 🤐

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 роки тому +1

    നിനക്ക് ഒക്കെ വേറെ ജോലി ഒന്നു
    ഇല്ലിയോ ഉടനെ ഗാന്ധിജിയുടെ മോഹൻലാലിന്റെയു പേര് പറയുന്നു

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому

    Eyithe... Orru Smaarrakam Aakkyi Goverment Samrashiykanoonnaa.Entta Orru yithee... 😂Allaa... Shajiy pappaa?? 😂Sree..Rajarajasvarriy
    Adhoolooka Samaarrakam Ennuoo pare yiddaamm

  • @asifkalpaka6572
    @asifkalpaka6572 2 роки тому

    ഇതാണ് വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണ് എന്ന്
    കേരളത്തിലെ ജനങ്ങൾ ഇതൊരു ടൂറിസ്റ്റ് കേന്ദ്രം ആകാതിരുന്നാൽ മതി

  • @ian.ara.6338
    @ian.ara.6338 2 роки тому +1

    Ivanikkokkke vatttanooo

  • @noonecan6988
    @noonecan6988 2 роки тому

    ആദ്യം എങ്ങനാ ഫേമസായേ?

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 2 роки тому

    മോഹൻലാലിനേം നാറ്റിച്ച്

  • @nilofernilofer6573
    @nilofernilofer6573 2 роки тому +1

    നേരിട്ട് ചെന്ന് ആരുടെ എന്നാ കാണാനാ.ഈ മലയാളിക്ക് വേറെ ഒരു പണിയും ഇല്ലേ.