കരിമ്പന കൊണ്ട് കേരളത്തിൽ എത്ര പേർ ഇതുപോലെ ഫർണ്ണിച്ചറുകൾ ചെയ്യുന്നുണ്ട് | fz rover | malayalam

Поділитися
Вставка
  • Опубліковано 26 вер 2024
  • Palmera palm wood industries
    Building no:15/6 ,
    chittur road, Kozhinjampara(S.O, Palakkad , Kerala 678555
    Contact:
    +91 7510501000
    +91 7510502000
    +91 7510503000
    Email:- indopalmera@gmail.com
    Website:- www.indopalmera.com
    Facebook:- / palmerapalmwood
    Instagram:- / palmera_palmwoods
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #palmwoodfurniture #fzrover #malayalam

КОМЕНТАРІ • 116

  • @vipinp8165
    @vipinp8165 2 роки тому +3

    Aadyayittanu karimbanakondulla furniture kanunnath tto..ith furniture undakkan upayogikkum ennu puthiya arivaanu👌👍👍

    • @FZROVER
      @FZROVER  2 роки тому +1

      അതെ അങ്ങിനെ അറിയാത്തവർ ഒത്തിരിയുണ്ട് 😊
      Share ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ

    • @sivaprakashctr2740
      @sivaprakashctr2740 2 роки тому +1

      20 വർഷം മുൻപ് മുതലെ ഇത് ഉണ്ട്. ഇപ്പോൾ പനകൾ കഴിയാറായി. നല്ല മൂപ്പുള്ള പന വേണം ഉപയോഗിക്കാൻ ....

    • @dinoopdinu8242
      @dinoopdinu8242 2 роки тому +1

      Njn cheyythitund .kattil,sofa sety, staircase,teapoy,aatukatil

  • @memorytipsandtricksforpsc7886
    @memorytipsandtricksforpsc7886 2 роки тому +8

    അടിപൊളി വർക്ക്‌ 👍🏻👍🏻👍🏻..നല്ല wood ആണ് കരിമ്പന. വീട്ടിൽ ചെയ്തിട്ടുണ്ട് 8 വർഷമായി ഇതുവരെ ഒരു കംപ്ലൈന്റ്റും വന്നിട്ടില്ല. ധൈര്യമായി കരിമ്പന choose ചെയ്യാം. 👍🏻👍🏻👍🏻

    • @FZROVER
      @FZROVER  2 роки тому

      ആഹാ കൊള്ളാലോ 😊

    • @rr-de9ht
      @rr-de9ht 2 роки тому +1

      @@FZROVER നല്ലോം moop വേണം ഇല്ലെങ്കിൽ പണി പാളും

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 роки тому +1

    എന്റെ അടുത്ത് ഇത് പോലെ കരിമ്പനകൊണ്ട് ഒരു വിട് ഉണ്ടാക്കിയിട്ടുണ്ട് Best 👍

  • @satheesankollam4981
    @satheesankollam4981 2 роки тому +1

    എന്റെ നാട്ടിൽ പണ്ട് കാലങ്ങളിൽ തെങ്ങും പനയും കൊണ്ട് ചെയ്‌തിട്ടുള്ള ഉപകരണങ്ങൾ എപ്പോഴും ഉണ്ട് 🌹❤👍👍👍

  • @shehzadmohammed82
    @shehzadmohammed82 2 роки тому +3

    100% trustful brand and products ; happy customer for past 5 years 🙌🏻

  • @Abc-qk1xt
    @Abc-qk1xt 2 роки тому +2

    നാട്ടിലുള്ള കരിമ്പന മുഴുവൻ കാലി ആകുമല്ലോ..

  • @ashrafm5308
    @ashrafm5308 2 роки тому +3

    ഏതു പന ആയാലും നല്ല വില നൽകണം

  • @noufalp4541
    @noufalp4541 2 роки тому +1

    ഞാൻ കരിമ്പന കൊണ്ട് ഡബിൾകൊട് കട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് നല്ല വെയ്റ്റ് ഉണ്ട് 👍

    • @FZROVER
      @FZROVER  2 роки тому

      ആഹാ കൊള്ളാലോ 😊

    • @rethishkumarpk6061
      @rethishkumarpk6061 2 роки тому +1

      എത്ര രൂപ ആയി

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 роки тому +1

    Super Wood work, Workers are Highly Appreciated.

  • @cpakbar8755
    @cpakbar8755 2 роки тому +1

    ഇത് ഈരാൻ ഉള്ള മില്ല് എവിടെ ഉണ്ട്

  • @369JP
    @369JP 2 роки тому +2

    ഞാൻ ചെയ്യ്തിട്ടുണ്ട്

  • @tvknair6062
    @tvknair6062 2 роки тому

    കരിമ്പനയുടെ പത്തായം ഉണ്ടോ പത്തായം എന്നാൽ നെല്ല സൂക്ഷിക്കുന്ന ഒരു പെട്ടി കിടക്കാനും ഉപയോഗിക്കാം' വിലയും

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 2 роки тому +3

    ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അവതരണം.

    • @FZROVER
      @FZROVER  2 роки тому +1

      Thank u😊

    • @anilnavarang4445
      @anilnavarang4445 2 роки тому

      ഇനി ഇപ്പോൾ വെളിവും വെള്ളിയാച്ചയും പഠിച്ചിട്ടു വീഡിയോ അയച്ചാൽ മതി കേട്ടോ

  • @shafeeqfarsana5661
    @shafeeqfarsana5661 2 роки тому +1

    സുപ്പർ 👍👍👍👍

  • @ekskoomanna8528
    @ekskoomanna8528 2 роки тому

    Hi kunnumpurathu aveedaya aveed

  • @hakeempanaat6226
    @hakeempanaat6226 2 роки тому

    കുന്നുംപുറം എവിടെയാണ്

  • @azeezkommeri6430
    @azeezkommeri6430 2 роки тому

    അടിപൊളി👍👍👍

  • @sivadasanmarar7935
    @sivadasanmarar7935 2 роки тому

    Chunnampu chodhichu yakshi varumo?

  • @thasnimuthu2135
    @thasnimuthu2135 2 роки тому

    Super work

  • @thajudheenem5776
    @thajudheenem5776 2 роки тому

    Cost effective ano

  • @Willys-ls6iu
    @Willys-ls6iu 2 роки тому

    Ini panayum thekku veettipoleyakum forestkarkku halilakum

  • @abdullaedappal5676
    @abdullaedappal5676 2 роки тому

    adipoli video

  • @slmnwf
    @slmnwf 2 роки тому

    Pwoli👏👏👏

  • @bijup974
    @bijup974 2 роки тому +2

    കരിബനയൊന്നും സേഫാല്ല കുറച്ചു കഴിയുമ്പോൾ പണിയാകും

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 роки тому +1

    പരിപാടി കൊള്ളാം പക്ഷെ അല്ലെങ്കിലേ നാട്ടിൽ കരിമ്പന ഇല്ല....ഇനി ഈ പരിപാടിക്ക് കൂടി മുറിച്ചാൽ പിന്നെ പറയും വേണ്ട...

  • @moncymeeyannoor8359
    @moncymeeyannoor8359 2 роки тому

    കൊള്ളാം 😍

  • @mohmdnizar2306
    @mohmdnizar2306 2 роки тому +1

    കരിമ്പന കൊണ്ട് ചെയ്യുന്ന ടീമിനെ ഞാൻ തപ്പി നടക്കുകയായിരുന്നു. ആ ഹാഷിമിന്റെ നമ്പർ കിട്ടുമോ??

    • @FZROVER
      @FZROVER  2 роки тому

      Palmera palm wood
      Contact:
      +91 7510501000
      +91 7510502000
      +91 7510503000

  • @Bharatamba
    @Bharatamba 2 роки тому +2

    കുറച്ചു വർഷം കഴിയുമ്പോൾ ഇതിന്റെ ആര് തെളിയും കുത്തി കേറും തെങ്ങു വെച്ച് ഇതുപോലെ ചെയ്യാറുണ്ട്

    • @നേർകാഴ്ച-റ5ണ
      @നേർകാഴ്ച-റ5ണ 2 роки тому

      എത്ര കാലമായാലും ഒന്നും പറ്റില്ല 50 കൊല്ലം കഴിഞ്ഞ വീടുകൾക്വരെ ഇന്നും ആരൊന്നും പെന്തിച്ചിട്ടില്ല
      തീപിടിക്കില്ല, ചിതലരിക്കില്ല
      ഞാനെൻ്റെ വീടിന് മൊത്തം വർക്ക് കരിമ്പനയിലാണ് ചെയ്തിരിക്കുന്നത്

    • @Mcp960
      @Mcp960 2 роки тому

      @@നേർകാഴ്ച-റ5ണ നിങ്ങളുടെ സ്ഥലം എവിടെയാ

    • @gotuitionin
      @gotuitionin 2 роки тому

      @@നേർകാഴ്ച-റ5ണ stair case nadannu nadannu theyille?

    • @palmerapalmwoodindustries
      @palmerapalmwoodindustries 2 роки тому

      എത്ര കൊല്ലം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല.ആര് കുത്തുകയോ പൊങ്ങി വരുകയോ ചെയ്യില്ല. Guaranty 👍🏻

  • @shihabudheentharayinkal5282
    @shihabudheentharayinkal5282 2 роки тому

    Super powli 👌👌👌👌👌👍👍👍👍

  • @atomdlab6142
    @atomdlab6142 2 роки тому

    Moden bro 👌🏾

  • @alivs2045
    @alivs2045 2 роки тому

    Good😀

  • @faazilbeegam8381
    @faazilbeegam8381 2 роки тому

    Palmer ✌🏻✌🏻✌🏻

  • @sakeerali4677
    @sakeerali4677 2 роки тому

    ഇതും ചൈനീസ് ഇറങ്ങിയോ

  • @iswariac9929
    @iswariac9929 2 роки тому

    👌👌

  • @ShanmugadasDas
    @ShanmugadasDas 2 місяці тому

    👍🏽

  • @reejojose2475
    @reejojose2475 2 роки тому

    Ningal Vila parau

  • @shamisshalu5082
    @shamisshalu5082 2 роки тому

    👍👍

  • @mansooralikhan2904
    @mansooralikhan2904 2 роки тому

    👍🏻

  • @santhoshs4238
    @santhoshs4238 2 роки тому

    കരിമ്പന, യെക്ഷി,

  • @humanbeing8571
    @humanbeing8571 2 роки тому

    Moothapa

  • @villagefoodfactor9347
    @villagefoodfactor9347 2 роки тому

    Hi

  • @HadisCreation
    @HadisCreation 2 роки тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @travellingvlog7900
    @travellingvlog7900 2 роки тому +1

    Carpet പന ഉപയോഗിച്ച് പണി ചെയ്യാൻ മടിക്കും, കാരണം ഉളി പിടിക്കില്ല, ഉളി kedaakum

  • @esatech3935
    @esatech3935 2 роки тому

    👍😍😍😍

    • @FZROVER
      @FZROVER  2 роки тому +1

      😊😊😊

  • @irshuppamt9195
    @irshuppamt9195 2 роки тому

    🤩🤩🤩

  • @hareeshkumarkk90
    @hareeshkumarkk90 2 роки тому

    Phone right

  • @ajeshkunnuparampathe8405
    @ajeshkunnuparampathe8405 2 роки тому

    തെങ്ങ് കരിമ്പന എന്നിവയ്ക്ക് പണി ക്കൂലി കൂടും പക്ഷേ തടിക്ക് വിലകുറവാണ്

  • @sunikumar4911
    @sunikumar4911 2 роки тому

    👍👍❤👍❤👍

    • @FZROVER
      @FZROVER  2 роки тому +1

      😊😊😊

  • @bas0555
    @bas0555 2 роки тому

    കാർബൊർഡ് ഉണ്ടാകുന്നഫെക്ട്ടറി വീഡിയോ ലിങ്ക് ഒന്ന് അയക്കുമോ ഇന്നലെ ആ പഴയ വീഡിയോ കണ്ട് പക്ഷെ ഇന്ന് സേർച്ച്‌ fb youtob കാണുന്നില്ല

    • @FZROVER
      @FZROVER  2 роки тому +1

      ua-cam.com/video/uFflBBpRgFU/v-deo.html

    • @bas0555
      @bas0555 2 роки тому

      Ok bro

    • @rayinrayin6389
      @rayinrayin6389 2 роки тому

      അല്ലാ ഇതിൻ്റെ സ്റ്റതർ കേയ്സ് എന്ത് വില വരും അറിപ്പിക്ക'

  • @Willys-ls6iu
    @Willys-ls6iu 2 роки тому

    Panayude karyam theerumanamayi

  • @vijayanalakkad1332
    @vijayanalakkad1332 2 роки тому

    പയക്കം അല്ല പഴക്കം

  • @sean5996
    @sean5996 2 роки тому

    𝔭𝔯𝔬𝔪𝔬𝔰𝔪 💞

  • @manuovm715
    @manuovm715 2 роки тому +1

    എൻ്റെ വീട്ടിൽ പണി നടന്ന് കൊണ്ടിരിക്കുന്നു 'എൻ്റെ നാട്ടുകാരനാണ് പണി എടുക്കുന്നത് ' 3500 സ്ക്വയർ ഫീറ്റ് വീടാണ് നടക്കുന്നത്

  • @zareenamuhammed8293
    @zareenamuhammed8293 2 роки тому +1

    Contact number
    ഇത് കാസറഗോഡ് ലഭിക്കുമോ

  • @kabeerkabeer.v3494
    @kabeerkabeer.v3494 2 роки тому

    ഷെയർ ചെയ്‌തുട്ടോ... നിങ്ങളുടെ നമ്പർ തരാമോ...

  • @RAVISVLOG2023
    @RAVISVLOG2023 2 роки тому

    Super work

  • @vaseemmodavan
    @vaseemmodavan 2 роки тому

    👍

  • @abunasihrahman8130
    @abunasihrahman8130 2 роки тому

    Adopoli