സിദ്ദിഖ് രക്ഷപ്പെട്ടത് ഇന്നലെ പുലര്‍ച്ചെയെന്ന് സൂചന; CCTV ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് | Siddique

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 453

  • @kasimm4677
    @kasimm4677 Місяць тому +143

    കാറിൽ പോകുമ്പോൾ പോലീസ് സല്യൂട്ട് കൊടുത്തു കാണും.🤣🤣🤣🤣🤣🤣

  • @DreamyGarden--2224
    @DreamyGarden--2224 Місяць тому +126

    മാധ്യമങ്ങൾ അന്വേഷിക്കട്ടെ 👍....

  • @indira5962
    @indira5962 Місяць тому +225

    പോലീസ് : ! കഷ്ടം മാധ്യമങ്ങളാണ് ഏറ്റവും better

    • @balanp4172
      @balanp4172 Місяць тому +7

      ഭയങ്കര മാദ്ധ്യമങ്ങൾ!

    • @bindhus4164
      @bindhus4164 Місяць тому +1

      Ys

    • @tradeiinstock
      @tradeiinstock Місяць тому +7

      സിദ്ദിഖ് രക്ഷപെട്ടു ദൃശ്യം റിപ്പോർട്ട്‌ tv ക്കു എങ്ങനെ കിട്ടി??????? നിങ്ങൾ അയാളെ സഹായിച്ചോ?? നിങ്ങളുടെ ചരന്മാർ രണ്ടു സ്ഥലത്തും ഉണ്ടോ?????

    • @FaizanKV1
      @FaizanKV1 Місяць тому

      പൂറ്റില് പോലീസ് ​@@balanp4172

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Місяць тому +2

      ആരെ.... ബലാത്സംഗം ചെയ്തത്.....?

  • @georgecreations1392
    @georgecreations1392 Місяць тому +119

    ഒരു കാർ പോകുന്നു അതിന്റെ നമ്പറോ മറ്റൊന്നും അറിയാതെ ഇതെന്ത്‍ന്യൂസ് 🤣

    • @santhoshps8927
      @santhoshps8927 Місяць тому +1

      ഓരോ പ്രാന്ത് 😂

    • @alwazlive
      @alwazlive Місяць тому +1

      Correct..😂

    • @iiAllenJob
      @iiAllenJob Місяць тому +1

      Ithilum valiya hype koduthatha matte lorry driver nu annitt ippo enthaay...😢

    • @rijojames8635
      @rijojames8635 Місяць тому +1

      Correct 😂

    • @sacnac1
      @sacnac1 Місяць тому

      Athanu news 😂😂😂

  • @inshazainab1165
    @inshazainab1165 Місяць тому +39

    വെഭിചാര ലോകം സിനിമ.... നമ്മൾ ജനങ്ങൾ സിനിമ ഉപേക്ഷിക്കണം...... എന്നാലേ ഇതൊക്കെ ഇല്ലാതാകൂ..... ഇത്രയും നീച പ്രവർത്തി ചെയ്യുന്ന വരെ എറിഞ്ഞു ഓടിക്കണം

    • @KochumaryUroothe
      @KochumaryUroothe Місяць тому +1

      സത്യം..... ഇപ്പോഴത്തെ ചില സിനിമകൾ കുടുംബത്തോടൊപ്പം കാണാൻ പറ്റില്ല

    • @vinukollam6641
      @vinukollam6641 Місяць тому +3

      സിനിമ കാണാതിരുന്നാ മതി എല്ലാത്തിൻ്റേം കടി തീരും

    • @celinejose7605
      @celinejose7605 Місяць тому

      Exactly 💯

    • @palakkad376
      @palakkad376 Місяць тому

      ആ നാട്ടുകാർ പൊട്ടൻമാരായതുകൊണ്ടാണ് ​@@celinejose7605

  • @anurampisharody4228
    @anurampisharody4228 Місяць тому +8

    സാധാരണക്കാരനെ വീടിന്റെ ഡോർ ചവിട്ടി പൊളിച്ചു അറസ്റ്റ് ചെയ്യും... പോലീസിന്റെ കണ്മുന്നിൽ നിന്ന് vip കൾ രക്ഷപ്പെടുന്നു

  • @mevarghesemevarghese6187
    @mevarghesemevarghese6187 Місяць тому +33

    സമാനമായ വാഹനം എന്നുപറയേണ്ട കാര്യമില്ലല്ലോ. പോയ വാഹനത്തിൻ്റെ നമ്പർ ഏതാണെന്ന് നോക്കിയാൽ ആരുടേതാണെന്ന് മനസ്സിലാകുമല്ലോ.

    • @sheejasaro
      @sheejasaro Місяць тому +1

      അതല്ലേ പറഞ്ഞത് മോന്റെ കാർ ആണെന്ന്

  • @balanp4172
    @balanp4172 Місяць тому +40

    കാറിന്റെ നമ്പർ നിങ്ങൾ കണ്ടോ? നിങ്ങളുടെ സങ്കൽപ്പം ഭയങ്കരമാണ്.

  • @ranjithpb5946
    @ranjithpb5946 Місяць тому +30

    അത് മീൻ കറി യും തൈ രും വേടി യ്ക്കാൻ പോകുന്നതാ 😂😊

  • @Shinu-ox8xf
    @Shinu-ox8xf Місяць тому +25

    പാവം മാപ്ര കുഞ്ഞുങ്ങൾക്കും കഞ്ഞി കുടിക്കണ്ടെ. അവരും വാർത്തകൾ ഉണ്ടാക്കി ജീവിച്ച് കൊള്ളട്ടെ.

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому

      Ukkan pogupol. Redikash kodukkanam cash koduth idavad thirkupol izhudhivaganam edhu aganelathavark oru padam magatte

  • @bennyla7431
    @bennyla7431 Місяць тому +7

    ഈ കാറിൽ സിദ്ദിഖ് എവിടെ ഇരിക്കുന്നത്😂😂😂

  • @spider492
    @spider492 Місяць тому +30

    പോലീസ് പിടിക്കാൻ തീരുമാനിച്ചിട്ടില്ല

  • @Basheerk-oc4ml
    @Basheerk-oc4ml Місяць тому +8

    മുകേഷ് ഇത് പോലെയുള്ള കേസിൽ പുറത്ത് ഉഷാറായി നടക്കുന്നു

  • @notout7913
    @notout7913 Місяць тому +69

    പേട്ടൻെറ ഒളിത്താവളത്തിൽ കാണും😂😂😂😂

    • @Chillu399
      @Chillu399 Місяць тому +9

      ഹിക്ക യുടെ സ്വന്തം പേട്ടൻ

    • @MyDelishHaven
      @MyDelishHaven Місяць тому +1

      അതെ

    • @VishnuMurali-mb5nl
      @VishnuMurali-mb5nl Місяць тому +3

      Rayappante undergroundil undaakum...brodady raayappan😂😂😂

  • @julietangelanicetus5213
    @julietangelanicetus5213 Місяць тому +19

    Kovalante veettil ayirikkum poyaathu....💯

  • @nirmalagopi1407
    @nirmalagopi1407 Місяць тому +1

    സിദ്ധിക്ക് തളരരുത് സർക്കാർ കൂടെയുണ്ട്

  • @sasiaisha1705
    @sasiaisha1705 Місяць тому +1

    പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു കൂടെ

  • @prajeeshm5986
    @prajeeshm5986 Місяць тому +22

    ഇത് ഏതു കാർ ആണെന്ന് ആർക്കറിയാം... നിങ്ങളെ അങ്ങനെ വിശ്വസിക്കാൻ തയ്യാറല്ല...

  • @chakkocp8486
    @chakkocp8486 Місяць тому +12

    ഇത്രയും വലിയ ലോക്ക് ഡൌൺ ഉണ്ടായിരുന്ന കാലത്ത് സ്വർണ കടത്തുകർ കൊച്ചിയിൽ നിന്ന് ബാംഗ്ളൂരിൽ റോഡ് മൂലം എത്തിയപ്പോൾ നമ്മുടെ പോലിസ് സല്യൂട്ട് അടിച്ച ചരിത്രം നമുക്കുണ്ട്

  • @BijuBijupc-e9d
    @BijuBijupc-e9d Місяць тому +23

    ഉക്ക് കേസ്ൽ ജാമ്യം എടുക്കാൻ മകനും ദൈവമേ ഒരു മകനും ഇ ഒരു അവസ്ഥ വരരുത്

    • @AbdulRashid-ee3rq
      @AbdulRashid-ee3rq Місяць тому

      achante peedanakkesinu sakala supporttum nalkunna vettaveliyan mon

  • @jo-dk1gu
    @jo-dk1gu Місяць тому +27

    ഇനി ഇപ്പൊ ഓടിച്ചിട്ട് പിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....പൊന്നമ്മ ചേച്ചി മരിച്ചപ്പോൾ ആ മമ്മൂട്ടിയുടെ കൂടെ വർത്തമാനം പറഞ്ഞ് ഇരിക്കുന്ന്ണ്ടായിരുന്നു... അന്ന് പൊക്കമായിരുന്നില്ലേ....??

    • @Excel123rr
      @Excel123rr Місяць тому +3

      Pokkan ulla idea ellalo 😂

    • @sheejasaro
      @sheejasaro Місяць тому +4

      ഒളിവിൽ പോകാൻ കാത്തിരുന്നു

    • @shajahanshaju3914
      @shajahanshaju3914 Місяць тому +5

      പൊക്കാൻ പറ്റില്ല.. പൂത്ത കാശു വാരി എറിഞ്ഞു

    • @resmiravindran1889
      @resmiravindran1889 Місяць тому +1

      Ithellaam munkootti kandu Mohanlal hand shake koduthilla annu🤣🤣

  • @sooppykk1710
    @sooppykk1710 Місяць тому +65

    സുകുമാരകുറുപ്പ് സംഭവം നടന്ന കാലത്ത് റിപ്പോർട്ടർ ചാനലുകളൊന്നും ഇല്ലാതിരുന്നത് രാജ്യത്തിന്ന് വലിയ നഷ്ടമാണ്

  • @ManuPallath
    @ManuPallath Місяць тому +24

    സുന വരുത്തി വെച്ച വിന.😂😂😂

    • @shabeerali6383
      @shabeerali6383 Місяць тому +1

      😂😂😂

    • @imsamsu220
      @imsamsu220 Місяць тому +1

      ഈ കമന്റ്‌ എഴുതാൻ നീയുണ്ടായതും സുന വരുത്തിവെച്ച വിനതന്നെയാണ്

    • @ManuPallath
      @ManuPallath Місяць тому

      @@imsamsu220 നീ vfx ആവും അല്ലെ..

    • @vichu6118
      @vichu6118 Місяць тому

      ​@@imsamsu220നിന്നെ ഏത് ക്ലോസറ്റ് പൊട്ടിച്ച് പുറത്തിറക്കിയത് ആണ്

  • @shebaabraham687
    @shebaabraham687 Місяць тому +36

    പണ്ട് സ്വപ്ന പോയ പോലെ സിദ്ധിക്കും പോയി ഞാനൊന്നും കണ്ടിട്ടില്ലേ ഞാനൊന്നും കേട്ടിട്ടില്ലേ എന്ന പോലീസുകാർ സിദ്ദിഖ് ദുബായിൽ ചെന്ന് കാണും ഇനി എന്ത് ചെയ്യും മലയ്യാ😊

  • @chakkocp8486
    @chakkocp8486 Місяць тому +12

    രക്ഷപ്പെട്ടത് എങ്ങോട്ട്. എന്തായാലും അച്ഛന്റെ പീഡന കേസിനു മകന്റെ പിന്തുണ. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു ഗതികേട് വരുത്തരുത്

  • @vinojjoseph4731
    @vinojjoseph4731 Місяць тому +8

    റിപ്പോർട്ടറിൻ്റെ റിപ്പോർട്ടർ അൽ അമീൻ😂🎉🎉🎉 കൊള്ളാം🎉🎉🎉🎉🎉

  • @InBaQaPhil
    @InBaQaPhil Місяць тому +3

    അന്തര്ധരാ ശക്തമാണല്ലോ ❤❤🎉🎉

  • @tsugathan
    @tsugathan Місяць тому

    എല്ലാ ക്രിമിനലുകൾക്കും സുപ്രീം കോടതിയിൽ പോയി വരാൻ സാവകാശം കൊടുക്കുമോ? ഹോ എന്തൊരു കരുതൽ...

  • @nigeeshp5517
    @nigeeshp5517 Місяць тому +1

    സിനിമയിൽ വില്ലൻ, ജീവിതത്തിലും വില്ലൻ

  • @shylathaaji7418
    @shylathaaji7418 Місяць тому

    സ്വപ്നയെ ഇങ്ങനെയാണ് കടത്തിയത് ബംഗലുരിൽ നമ്മുടെ മുഖ്യൻ

  • @jewelsworld6455
    @jewelsworld6455 Місяць тому +26

    കേരള പോലീസ് മലയാളികൾക്ക് നാണക്കേടാണ്

  • @Ignoto1392
    @Ignoto1392 Місяць тому +6

    കാശ് ഉള്ളവൻ ബലാത്സംഗം ചെയും, കാശ് ഇല്ലതവൻ മാറി നിന്ന് വാനം വിടും. 😂😂😂

  • @johncharles4u
    @johncharles4u Місяць тому +2

    ഈ മലയാള സിനിമയിലെ എല്ലാ ക്രിമിനലിനെയും സംരക്ഷിക്കുന്നത് മമ്മൂട്ടി ആണ്. അയാളുടെ താല്പര്യം അനുസരിച്ചു സർക്കാർ ഇടപെടും

  • @pointview1787
    @pointview1787 Місяць тому +8

    പോലീസ് മുൻകൂട്ടി വിവരം കൊടുത്തു

  • @SeemaGk-xc6mg
    @SeemaGk-xc6mg Місяць тому +4

    നെറികെട്ട മാധ്യമപ്രവർത്തനം.. കഷ്ടം 😡😡😡

  • @dinakumban
    @dinakumban Місяць тому

    സുപ്രീം കോർട്ട് ജാമ്യം കിട്ടാൻ കട്ട വെയിറ്റിംഗ്

  • @abdulnaseer1250
    @abdulnaseer1250 Місяць тому +7

    സാജൻ സക്കറിയ മുങ്ങിയ പോലെ 😂

    • @julietangelanicetus5213
      @julietangelanicetus5213 Місяць тому +2

      Ayal peedanaveeranmare support cheyynnna oru konthan...🤣🤣🤣

    • @സമദൂരം
      @സമദൂരം Місяць тому +1

      മറുനാടൻ
      ആദർശ ധീരനായ വാർത്താവതാരകൻ 🙏🏻❤️🙏🏻

    • @julietangelanicetus5213
      @julietangelanicetus5213 Місяць тому

      @@സമദൂരം peedanaveeranmarude news vannal ayal mindilla...🤣

  • @abubackermohammed5652
    @abubackermohammed5652 Місяць тому +5

    ഹായ് കേരള പോലീസ് എന്തെടുക്കുകയാണ്😂

  • @stanleysmlog
    @stanleysmlog Місяць тому +6

    Media could trace Mr. Sidhque' s whereabouts, but Kerala Police still hunting for him what a bloody nonsense. Pitty Kerala people. We are being taken for a ride.

  • @shaniatheed5446
    @shaniatheed5446 Місяць тому +10

    ഇവർ ഇങ്ങനെ അനേഷിച്ചാൽ പോലീസ് വേണ്ടി വരില്ല വേറെ ആരെങ്കിലും ആണെകിൽ പെട്ടു പാവങ്ങൾ

  • @thambichemmassery4512
    @thambichemmassery4512 Місяць тому +2

    എടവനക്കാട് ഐസ് ഫാക്ടറിയിൽ കാണും!

  • @shylathaaji7418
    @shylathaaji7418 Місяць тому

    അതെ പോലിസും സർക്കറും സഹായം ഉണ്ട് ഉറപ്പ്

  • @paulsonkodanadu6103
    @paulsonkodanadu6103 Місяць тому +4

    ചാനലുകൾ പോലീസ് ചമയുന്നു..... ഈ കണ്ട കാർ.... ഏതാണെന്നു.. ആർക്കറിയാം 🤣

  • @rajeevdevassy6986
    @rajeevdevassy6986 Місяць тому +3

    അതിന്റെ മുമ്പിലും പുറകിലും ഉള്ള വാഹനങ്ങളും കൂടി ശ്രദ്ധിക്കണം. ഒരുപക്ഷേ പോലീസ് ആയിരിക്കും 😅😅😅😅

  • @DubaiUae-j8t
    @DubaiUae-j8t Місяць тому +1

    Ikkaa ebdya ikkaa...

  • @deepuINvlogs
    @deepuINvlogs Місяць тому

    എന്ത് ചെയ്യാൻ ഉറക്കം പോലും നഷ്ടപ്പെട്ടു പോയ സിദ്ദിഖ് അണ്ണൻ

  • @Vijayan-l2o
    @Vijayan-l2o Місяць тому +3

    ഒരു നിർമാതാവിനെ കിട്ടിയിരുന്നെങ്കിൽ ഒരു സൂപ്പർഹിറ്റിനുള്ള സ്കോപുണ്ടായിരുന്നു. ഒരു മസാലപടം.

  • @JSVKK
    @JSVKK Місяць тому +4

    പിടികിട്ടാപുള്ളി ആയിട്ട് പ്രഖ്യാപിക്കണം.

  • @afzalmollah8319
    @afzalmollah8319 Місяць тому

    എന്റെ പൊന്നു സഹോദരി എന്തോന്ന ഇത്

  • @parameswarank6968
    @parameswarank6968 Місяць тому

    മലയാള. സിനിമയ്ക്ക്. വിട. ചതിച്ചത്. ഞങ്ങളെ 🙏🙏🙏

  • @mlp6057
    @mlp6057 Місяць тому

    😂😂രക്ഷപ്പെടുത്താനും വിളിച്ചു പറയാനും കണ്ട് പിടിക്കാനും ഒരേ ആളുകൾ 🫡

  • @jessyjose2833
    @jessyjose2833 Місяць тому

    രക്ഷപ്പെട്ടത് അല്ല രക്ഷ പ്പെടുത്തിയതാണ്😡😡😡

  • @rafiparambath489
    @rafiparambath489 Місяць тому +1

    എവിടെയെങ്കിലും പോകട്ടെ ..... പത്ത് കൊല്ലം....ഇര ഇവിടെ ആരോഗ്യത്തോടെ പൊതു ഇടത്തിൽ ഉണ്ട്...ചില ആരോപണങ്ങൾ അവരെ കുറിച്ചും ഉണ്ട്.... . ജാമ്യം നിഷേധിക്കാൻ തക്ക ക്രൈം എന്തായിരിക്കും... ഇരകൾക്ക് നീതി വേണം ഇരകൾക്ക് മാത്രം....

  • @vkch8629
    @vkch8629 Місяць тому

    Ohh..ഭയങ്കരം

  • @Ultralogic101
    @Ultralogic101 Місяць тому +1

    Siddique rekshapedan vendi alle appo itrem wait cheytatu...😅99

  • @sheejasaro
    @sheejasaro Місяць тому +4

    സി സി ടി വി മുന്പോട്ട് ഇല്ലേ.. അവിടെ വരെ ഉള്ളോ

  • @muhammadshareef3223
    @muhammadshareef3223 Місяць тому +3

    റിപ്പോർട്ടർ ചാനലിലൂടെ എനിക്ക് പറയാനുള്ളത് സിദ്ദീഖ് ധരിച്ചിരുന്ന ടൗസർ അവിടെ എവിടെയെങ്കിലും കഴിച്ചുവെച്ചിട്ടുണ്ടോ എന്ന് നോക്കണം😢 ഒന്ന് പോടെ സുപ്രീംകോടതിയിൽ ജാമ്യത്തിന് കൊടുത്തിട്ടുണ്ടല്ലോ അത് കിട്ടട്ടെ ഇല്ലെങ്കിൽ അപ്പൊ നോക്കിയപോരെ

    • @voyager2666
      @voyager2666 Місяць тому

      ഇക്കാനെ നാടുകടത്തും 😉

  • @shahanapalakkal2977
    @shahanapalakkal2977 Місяць тому +2

    Abinayichu ipol jeevithavum filim kanuna pole🙌

  • @Aryan-sc8lj
    @Aryan-sc8lj Місяць тому

    പാവം മാധ്യമം കുറെ കഷ്ടപ്പെടുന്നുണ്ട്😂😂😂😂

  • @abdulrasheed3640
    @abdulrasheed3640 Місяць тому +2

    ഇത്തരം കാർ ഇന്ത്യയിൽ ഒന്ന് മാത്രമേ ഉള്ളോ.. ഒന്നുകിൽ നമ്പർ ശരിയാണോ എന്നുറപ്പ് വരുത്തണം.. അല്ലെങ്കിൽ മിണ്ടാതെ ഇരിക്കണം.. ഊഹം ശരിയാകണം എന്നില്ലല്ലോ

  • @sajujoseph6646
    @sajujoseph6646 Місяць тому +2

    ഈ വണ്ടി പോകുന്ന വഴിയിൽ എല്ലാം cctv ഉണ്ടായിരിക്കും അല്ലോ....വാഹനം ഏത് സ്ഥലം വരെ പോയെന്ന് അറിയാമല്ലോ അത് നോക്കിയാൽ പോരെ പോലീസിന്........ ഈ ആധുനിക കാലത്തും ഇത് കണ്ടുപിടിക്കാൻ സാധിക്കുന്നില്ലേ.......

    • @ceepee999
      @ceepee999 Місяць тому

      Kandupidikaan thalparym illa.. melinnu order vittekaan analo😊

  • @shaijasha9880
    @shaijasha9880 Місяць тому +1

    ആ വാഹനം പോകുന്ന ദൃശ്യം കിട്ടി പക്ഷെ പോലീസിനെ അറിയിച്ചില്ല നല്ല മാ... ധ്യമം 😅😅😅

  • @Homechefsmitha
    @Homechefsmitha Місяць тому +3

    Medias❤❤❤

  • @indian5371
    @indian5371 Місяць тому

    ബുർഖ ധരിച്ചായാൽ എളുപ്പം. എന്നാലും കേരള പോലീസിന് സിനിമക്കാരുടെ അത്രയും ബുദ്ധി ഇല്ലേ

  • @mariyavisionsv426
    @mariyavisionsv426 Місяць тому

    മമ്മൂട്ടി, ദിലീപ്.. രക്ഷകർ

  • @thomaskmathai6449
    @thomaskmathai6449 Місяць тому +3

    Urgent AMMA meeting

  • @hussainmalayil4013
    @hussainmalayil4013 Місяць тому

    വാർത്തകൾ കൗരവർ ഫിലിം കാണുമ്പോലെയുണ്ട്

  • @sujumullool
    @sujumullool Місяць тому +1

    ദിലീപൊക്കെ ഇവരുടെ ഇടയിൽ ശിശു 🙄

  • @biju7714
    @biju7714 Місяць тому

    മ്യൂസിക് 👍

  • @jaisivaramsivaram258
    @jaisivaramsivaram258 Місяць тому +3

    Rasapatathallaa...Rasapaduthiyathaanu...😮

  • @Ringu3133
    @Ringu3133 Місяць тому

    ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ചിരിക്കാൻ വയ്യ പണ്ട് എങ്ങാൻ ഒരു പണി എടുത്തു പോയതിനു 😃😃

  • @mashoor7421
    @mashoor7421 Місяць тому +1

    വെള്ളകുപ്പായം ഒഴിവാക്കിയിരിക്കും
    ഇനി അതിൻ്റെ ആവശ്യമില്ലല്ലൊ

  • @Red_Salute-g7d
    @Red_Salute-g7d Місяць тому +8

    റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ. കേരള പൊലീസിനെ ആര് .എസ്.എസിന് പാട്ടത്തിന് നല് കിയ ശേഷം നിങ്ങള് പോലീസ് ജോലി ചെയ്യുകയാണ്.

  • @lalur4424
    @lalur4424 Місяць тому

    ആർക്കും കിട്ടാത്തതു ഇവർക്കു കിട്ടും 😂😂😂

  • @Lalappan2020
    @Lalappan2020 Місяць тому

    എന്താ ഇത്... അതിൽ സിദ്ദിഖ് ഉണ്ടെന്ന് എന്ത് ഉറപ്പാണ്.. 😃 തീരെ തരം താഴല്ലേ സുജയ

  • @tsugathan
    @tsugathan Місяць тому

    ലിക്കൻ മഹാ വിടനെ ഒളിക്കാൻ ഒളിച്ചു കളിച്ചിട്ട് ഒളിച്ചേ ഒളിച്ചേ എന്നു... സസി പൗലോസ്.... എന്തൊരു ശുഷ്‌കാന്തി.....
    അഞ്ചു വർഷം ഹേമ കമ്മറ്റി ഒളിപ്പിച്ചു വച്ചവരാണ് ഒളിച്ച ആളെ കണ്ടെത്താൻ ഓടി നടക്കുന്നത്...

  • @tradeiinstock
    @tradeiinstock Місяць тому +1

    സിദ്ദിഖ് രക്ഷപെട്ടു ദൃശ്യം റിപ്പോർട്ട്‌ tv ക്കു എങ്ങനെ കിട്ടി??????? നിങ്ങൾ അയാളെ സഹായിച്ചോ?? നിങ്ങളുടെ ചരന്മാർ രണ്ടു സ്ഥലത്തും ഉണ്ടോ?????

  • @ajithvijayan40
    @ajithvijayan40 Місяць тому +10

    ഇവനെ ആരെങ്കിലും രക്ഷപ്പെടുത്തിയതായിരിക്കും. ഇവനെ ഉടൻ അറസ്റ്റ് ചെയ്യുക.

  • @shafeeqat957
    @shafeeqat957 Місяць тому +2

    മ്മ് സെരിയാണ് പിള്ളേച്ചാ കാറിനു സിദിഖ് ന്റെ അതെ മുഖചായ 😂ഇത് അത് തന്നെ

  • @dileepdileepdevu9627
    @dileepdileepdevu9627 Місяць тому +2

    Police ഇത് ഉപയോഗപെടുത്തില്ല..... അവനെ ഒരിക്കലും പിടിക്കില്ല..

  • @prabhakarankhd8389
    @prabhakarankhd8389 Місяць тому +1

    CCTV... ദൃശ്യങ്ങൾക്ക് പോകാം. 'എന്താ ഒരു കാർ പോകുന്നത് മാത്രം 'കാണാം. '' r🤭🤔🤔

  • @subithdevadeyam
    @subithdevadeyam Місяць тому +2

    ഇത്രയും വാർത്ത വന്നിട്ടും സറണ്ടർ ആയില്ലെങ്കിൽ ഒളിവിൽ എന്ന് തന്നെയാ പറയുന്നത് അതിനു മാധ്യമളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @rajusainudheen7332
    @rajusainudheen7332 Місяць тому

    ഭയങ്കരംതന്നെ 😮😮

  • @rajivkrajiv3447
    @rajivkrajiv3447 Місяць тому +1

    ആരും അറിയാതെയൊന്നുമല്ല അറിഞ്ഞുകൊണ്ട് തന്നെ ഞമ്മന്റെ ആളാ സിദ്ദിക്ക്. അതുകൊണ്ടാ ഈ നാടകം 😂😂😂. 7

  • @junaidcm4483
    @junaidcm4483 Місяць тому +1

    😩😆😆😆

  • @shylathaaji7418
    @shylathaaji7418 Місяць тому

    നടിയെ അക്രമിച്ചതിൽ വലിയ പങ്ക് സിദ്ധിക്കിന് ഉണ്ട് ദിലിപ് രക്ഷിക്കും കൂടെ പോലിസ് സർക്കറുമ്

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +1

    *ലെ സിദ്ധിക്: മലർ പുറത്ത് ഇറങ്ങി നടക്കാൻ vayyalo*

  • @Its_me_rk
    @Its_me_rk Місяць тому

    ഏതോ കാർ പോകുന്നു.. ഒന്നും വ്യക്തമല്ല ആപ്പോൾ നടൻ പോയ വാഹനം ആക്കി ചിത്രീകരിച്ച്.. സൂപ്പർ ബിഗ് Breaking as usual by RTV 😂 പിന്നെ മുങ്ങിയ പ്രതി എന്നെ പിടിച്ചോ പറഞ്ഞു ഫോൺ ഓൺ ചെയ്തു .പിന്നെ ഓഫ് ആക്കി. സൂപ്പർ

  • @Renjith49
    @Renjith49 Місяць тому

    Same like swapna suresh

  • @simonsai245
    @simonsai245 Місяць тому

    മാധ്യമങ്ങൾക്കകത്ത് നടക്കുന്നത് ആര് പുറത്ത് കൊണ്ടുവരും?

  • @MV-yl8lw
    @MV-yl8lw Місяць тому +1

    ഈ കാറിൽ പോയാലും വേറെ കാറുകളിൽ മാറി മാറി കയറിയാൽ ആരറിയാൻ

  • @RamlaKv-i2w
    @RamlaKv-i2w Місяць тому

    എന്താല്ലേ.. റിപ്പോർട്ടർ കണ്ടുപിടിച്ചുകളഞ്ഞു.

  • @zainulabodeen9852
    @zainulabodeen9852 Місяць тому +1

    ഉത്തരേന്ത്യൻ... പോലീസിനെ പോലെ യായി കേരള പോലീസും ADGP യെപോലുള്ളവർ അല്ലെ ഉള്ളത് ലക്ഷങ്ങൾ കൊടുത്താൽ വീട് പണി ക്ക്‌ ബുദ്ധിമുട്ട് ഉണ്ടാവില്ല ല്ലോ 🤣🤣

  • @Bileveyou
    @Bileveyou Місяць тому +12

    ന്യൂസ്‌ ചാനലുകൾ കേരളത്തിൽ നിരോധിച്ചൽ കേരള ത്തിന്റെ പകുതി പ്രശ്നത്തിനു പരിഹാരം ആകും

    • @DineshJohnKoyya
      @DineshJohnKoyya Місяць тому +1

      ആരുടെ പ്രശ്നത്തിന്..?

  • @shamseertm9946
    @shamseertm9946 Місяць тому +1

    പിടിക്കാനുദ്ദേശിച്ചിരുന്നെങ്കിൽ സിദ്ധീഖ് ആയാലും ഇനിയിപ്പോൾ സ്വപ്ന ആയാലും പിടിക്കാം 😄

  • @bettyelizabeth7492
    @bettyelizabeth7492 Місяць тому +1

    Phone ring ayittum signal noki pidikkade polic enda hide n seek kalikkvano midea endelum cheyyanam especially REPORTER

  • @sajiluppada4450
    @sajiluppada4450 Місяць тому

    തേങ്ങയാണ്, നിങ്ങളുടെ ഒരു ദാരിദ്ര്യം.. ഒരേ കളറിൽ ഒരുപോലുള്ള എത്രയോ വണ്ടി. ചത്താലും ഫോൺ ഓണാക്കുമെന്ന് തോന്നുന്നുണ്ടോ.. എനിക്ക് ചാനലിനെ ഒരു മതിപ്പ് ഉണ്ടായിരുന്നു..

  • @jyothilakshmi6308
    @jyothilakshmi6308 Місяць тому +1

    കളവ് ചെയ്തതു കൊണ്ടാണല്ലോ രാത്രിയിൽ മുങ്ങേട്ടി വന്നത്. ഒളിച്ചോട്ടം എന്തിന്

  • @TEENUTM
    @TEENUTM Місяць тому +1

    Kerala Number one'...😂😂😂

  • @rsmurali6382
    @rsmurali6382 Місяць тому

    വല വിരിച്ചത് ജനങ്ങളുടെ കണ്ണിൽ