ഇതൊന്നും ഉപയോഗിക്കാൻ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട്, എന്റെ അവസ്ഥ കുറെ കാലമായി ജോലിയും ഇല്ല, കൂലിയും ഇല്ല, ഗൂഗിൾ പേ ഇല്ല, ഇനി ഇതും കൂടി വന്നാൽ നമ്മൾ ഈ ലോകത്തു നിന്ന് തന്നെ പുറത്ത് ആകും, വല്ലത്ത അവസ്ഥ 😥🤔😐☹️🙁
Digital currency വരുമ്പോൾ ഉള്ള ഉപകാരം •upi വഴി ഓരോ ഇടപാട് നടത്തുമ്പോൾ ഇടനിലക്കാർ (ബാങ്ക്,upi apps) വരുന്നു. •എന്നാൽ Digital currency വരുമ്പോൾ ബാങ്ക്,upi apps ആവശ്യം ഇല്ല. Rbi app കൊണ്ടുവരും •Just like digital നോട്ട് അതുകൊണ്ട് പലിശ ഉണ്ടാവില്ല (value vythsam varilla) •gov Cash correct ആയിട്ട് മോണിറ്റർ ചെയ്യാൻ പറ്റും so കല്ലപണം ഇടപാട് മുഴുവനായും നിലക്കും
In principle DC appears to be good as it saves printing cost, transferring problems and problem of keeping notes. How can one initiate a Digital Currency account.? How to convert money in bank to digital currency ? Is digital currency account maintainable in your Bank? If the computer or mobile is lost what will happen n to your digital currency account stored in that? Clarification is appreciated
@@unnikrishnapanickermk5406 definitely the mentioned application will pasword protected. So no worries of someone can stole. And there's will some medium to convert this currency to bank currency.
നല്ല അവതരണം👌👌 പക്ഷെ മൊബൈൽ ഫോൺ പോലും ഇല്ലാത്തവ൪ എത്രയോ ഉണ്ട്. എന്ത് പുരോഗമനം വന്നാലും അതിന്റെ ഗുണം പണക്കാ൪ക്കല്ലെ ഉള്ളൂ. പാവങ്ങൾ പിന്നെയും പാവങ്ങളായി തുടരും
കക്കൂസും ഡിജിറ്റലാക്കുമോ ? ഉപ്പിലെയും ബീഹാറിലെയും 200 രൂപ കൂലിയുള്ള ആളുകൾക്കും സിജി റ്റിലാക്കുമോ ? പിന്നെ നെറ്റ്വവർക്ക് ബാൻ ചെയ്യല് | ഗവൺമെൻറോ ? അതോ പോലീസോ ? നെറ്റ്വർക്ക് ഇല്ലാതെ ഈ പരിപാടി നടക്കുമോ ചാറേ ?
ചില കച്ചവടക്കാർ ഇങ്ങനെയാ.. കട ലാഭത്തിലാണോ എന്ന് നോക്കില്ല...എന്നും കട മോഡി പിടിപ്പിക്കും... അതുപോലെയാ ഇതും. രൂപയുടെ സൗന്ദര്യം വർധിപ്പിക്കാൻ പല വഴികളും നോക്കുന്നു... മൂല്യം തീരെ ഇല്ലെങ്കിലും....
അല്പം കുറച്ചു പേര്‍ക് ഇതൊക്കെ നടത്തികൊണ്ടുപോകാന്‍കഴിയും പുരോഗതിയെ സ്വാഗതം ചെയ്യുന്ന തോടൊപ്പം ഇപ്പോഴും റെയില്‍ വേ ട്രാക്കില്‍അപ്പിയിടുന്ന പന്നികള്‍ക്കൊപ്പം തെരുവില്‍ ജീവിക്കുന്നനിര്‍ഭാഗ്യജന്മങള്‍ കോടികണക്കിനുള്ള ഈ നാട്ടില്‍ ഇതൊക്കെ ചെറിയ തോതില്‍വിജയിക്കും അത്രതന്നെ വികസനത്തിന്‍റെ പരകോടിയിലെത്തിയനാട്ടില്‍പോലും ഇപ്പോഴും പകുതി യലധികംപേരും കറണ്‍സികള്‍തന്നെയാണ് ഉപയോഗിക്കുന്നത് .
ഇത് ചില തൽപ്പരകക്ഷികൾക്ക് വേണ്ടി രാജ്യത്തെ ആകമാനം പിച്ചക്കാരാക്കും ,,, അന്നും കാണും ചിലർ ജയ് വിളിക്കാൻ (കൊറോണ ക്ക് പാത്രം കൊട്ടി ,കാളമൂത്രം കുടിച്ചോർ )
പ്രകടനപത്രികയിലും ബജറ്റിലും പറഞ്ഞിരിക്കുന്നത് എല്ലാം ശരിക്കും നടടപ്പാക്കാൻ വേണ്ടി ആണോ... അങ്ങനെ ചോദിച്ചാൽ കുറേക്കാലം മുൻപ് വരെ അങ്ങനെ അല്ലായിരുന്നു എന്നാകും ഉത്തരം.
duplicate currency will disappear after this and nobody steel your money , Only you died your money go to Government property , unless otherwise your secret number code should know your partner , i love this change big support to Government ,
India has not yet become a developed country, there is illiteracy prevailing in all parts of India, then how can a digital currency be possible in India, and why they are exchanging 2000 currency with new 1000 currency
@@babukpkp who posses "kallapanam " . All high level people possessing this black money . If government need to control black money , it must study other countries black money control system . And implement that ways .
@@arjunpky no sarcasm . Can you say in which country complete transaction in electronic money implemented ? Even any developed country implemented this. ? It will not make benefit for common man . Benefit only for government .
അല്ലാഹ്..ഹവാല , കൂഴൽ , കൂതി കടത്ത് ഒക്കെ നിലക്കുമല്ലോ...
കൊള്ളാം 👍👍👍... സൂപ്പർ പ്രസന്റേഷൻ
Modi government ൻ്റ് ഈ innovative mind ആണ് എനിക് ഇഷ്ടം. UPA യും ഇങ്ങനെ ആയിരുന്നു പക്ഷേ ഇത്രവേഗം അല്ല മാത്രം അല്ല ഘടക കക്ഷി കളുടെ അലമ്പ് സഹിക്കില്ല
Pintoxavier this is dangerous than demonitation
ഇഷ്ട്ട പരിപാടികളിൽ ഒന്ന് ✌️
അവതരണ ശൈലി 👌
സൂപ്പർ 🤝🤝🤝👏👏👏🔥🔥🔥
Very informative 👍🏼
നല്ല അവതരണം
ഇതൊന്നും ഉപയോഗിക്കാൻ അറിയാത്ത ഒരുപാട് ആളുകൾ ഇപ്പോഴും ഉണ്ട്, എന്റെ അവസ്ഥ കുറെ കാലമായി ജോലിയും ഇല്ല, കൂലിയും ഇല്ല, ഗൂഗിൾ പേ ഇല്ല, ഇനി ഇതും കൂടി വന്നാൽ നമ്മൾ ഈ ലോകത്തു നിന്ന് തന്നെ പുറത്ത് ആകും, വല്ലത്ത അവസ്ഥ 😥🤔😐☹️🙁
Idhinte disadvantages ine kurichu oru maadhyamavum paranju tharunnilla 🙄
നെറ്റ് വർക്ക് ചെയ്തില്ലേൽ തിന്ന ശേഷം ,അരി ആട്ടാം
Le Computer: 😂😂
Nice information. Thank you
ആ നല്ല നാളേക്കായ് കാത്തിരിക്കാം
Digital currency വരുമ്പോൾ ഉള്ള ഉപകാരം
•upi വഴി ഓരോ ഇടപാട് നടത്തുമ്പോൾ ഇടനിലക്കാർ (ബാങ്ക്,upi apps) വരുന്നു.
•എന്നാൽ Digital currency വരുമ്പോൾ ബാങ്ക്,upi apps ആവശ്യം ഇല്ല. Rbi app കൊണ്ടുവരും
•Just like digital നോട്ട് അതുകൊണ്ട് പലിശ ഉണ്ടാവില്ല (value vythsam varilla)
•gov Cash correct ആയിട്ട് മോണിറ്റർ ചെയ്യാൻ പറ്റും so
കല്ലപണം ഇടപാട് മുഴുവനായും നിലക്കും
സാധാരണക്കാർ വലയും ,,,,
Pinne pattiniyum povilla
മുൻപ് നോട്ട് നിരോധിച്ചതും ഇതേ കാരണം പറഞ്ഞല്ലേ???.🤔🤔🤔 ഇനിയും കള്ളപ്പണം തീർന്നില്ലേ
ബാർട്ടർ സമ്പ്രദായം നിലവിൽ വരാൻ സാധ്യതയേറെ. പിന്നെ മൊബൈൽ ഫോൺ എന്തെങ്കിലും പറ്റിയാൽ നന്നാക്കുന്നത് വരെ പട്ടിണി കിടക്കാം.
@@user-m_d.b65bose technology മാറും
•തൻ്റെ finger മാത്രം മതിയാവൂ
•Eye
•കാർഡ് use cheyyam
•NFC card
Mobile venam Onnu illyaa
നെറ്റ്. 2, ദിവസംമുടങ്ങിയാൽ. ഗോവിന്ദ.....
Net venda
In principle DC appears to be good as it saves printing cost, transferring problems and problem of keeping notes. How can one initiate a Digital Currency account.? How to convert money in bank to digital currency ? Is digital currency account maintainable in your Bank? If the computer or mobile is lost what will happen n to your digital currency account stored in that? Clarification is appreciated
@@unnikrishnapanickermk5406 definitely the mentioned application will pasword protected. So no worries of someone can stole. And there's will some medium to convert this currency to bank currency.
Phone switch of aayal nthu cheyyum
Great news and clear explanation for commons to understand the digital money. Hope it won't monkey with average human finance.
നല്ല അവതരണം👌👌
പക്ഷെ മൊബൈൽ ഫോൺ പോലും ഇല്ലാത്തവ൪ എത്രയോ ഉണ്ട്. എന്ത് പുരോഗമനം വന്നാലും അതിന്റെ ഗുണം പണക്കാ൪ക്കല്ലെ ഉള്ളൂ. പാവങ്ങൾ പിന്നെയും പാവങ്ങളായി തുടരും
Good
Thank you so much
മൊബൈൽ വെള്ളത്തിൽ വീണാൽ രണ്ടു ദിവസം പട്ടിണി.
മാമൻ പാതിരാവിൽ ദു.സ്വപ്നം കാണാതിരുന്നാൽ മതി.
appo stable crypto aya USDT , BUSD , USDC ethokke enthanu setta, athinte value marketinu anusarichu change avillallo...entharo entho, oru koppum ariyatha kure ennangal .....avasanam govt vare crypto erakki aswasam
Appo phoninu Vila koodum lle?phone engaaanum kedaayaaal moonjumalllo?
Service charge peril swakarya company labham undakum. Athreyullu
ഡെക്കറേഷൻ not decomission മുല്ലപെരിയാർ
ഡിജിറ്റൽ തലമണ്ട 🙁 ഇല്ലാത്ത സാധാരണ ജനങ്ങൾ എന്തു ചെയ്യും ? കമ്പ്യൂട്ടറിലൊ, മൊബൈൽ അപ്ലിക്കേഷൻ അറിയാത്തവരും എന്തു ചെയ്യും ?
Eventually adapt.
കക്കൂസും ഡിജിറ്റലാക്കുമോ ? ഉപ്പിലെയും ബീഹാറിലെയും 200 രൂപ കൂലിയുള്ള ആളുകൾക്കും സിജി റ്റിലാക്കുമോ ? പിന്നെ നെറ്റ്വവർക്ക് ബാൻ ചെയ്യല് | ഗവൺമെൻറോ ? അതോ പോലീസോ ? നെറ്റ്വർക്ക് ഇല്ലാതെ ഈ പരിപാടി നടക്കുമോ ചാറേ ?
എന്തൊക്കെ ആയാലും രാജ്യം ഒന്നാക്കെ ഇത്തരം സംവിധാനം ഒരിക്കലും നടപ്പാകില്ല.
അതൊക്കെ തോന്നൽ ആണ് പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ m
2016il vanna upi ippol evide ethi ennu orrkku. Ippol qr code illathe kadakal valare kuravanu. Aalkar paisa kayyil karutharupolum illa. Appol ee digital currency normal avan upi yude athrem time polum venda
പൂനെ road സൈഡിൽ ചീര വിൽകുന്ന സ്ത്രീ. Upi payment ആണ് സ്വീകരികുന്ന്ത്. 2030 യില് ഇന്ത്യ യുടെ 50% population youth ആണ്. ഇനി country full digital ആകും
ഇത് ഉപയോഗിക്കാൻ അറിയാത്തവർ എന്ത് ചെയ്യും
Ethu onnum ariyatha alukkal enthu cheyyum.
യൂട്യൂബ് അറിയാത്ത വരെന്ത് ചെയ്യും
Ith ellarum use akkulla korach perr ann ithuokkee athyam use akuvo pinnee step by step ellarum use akum!
ഒത്തിരി പേർക്ക് മൊബൈൽ ഇല്ല
ചില കച്ചവടക്കാർ ഇങ്ങനെയാ.. കട ലാഭത്തിലാണോ എന്ന് നോക്കില്ല...എന്നും കട മോഡി പിടിപ്പിക്കും... അതുപോലെയാ ഇതും. രൂപയുടെ സൗന്ദര്യം വർധിപ്പിക്കാൻ പല വഴികളും നോക്കുന്നു... മൂല്യം തീരെ ഇല്ലെങ്കിലും....
Many traps If everything moves online
Forced to be online forever
Good... Welcome 🌹
Touch phone illathavar endh cheyum
വിജയിക്കാൻ സാധ്യത വളരെ കുറവ് ആണ്..... G pay അത്ര മാത്രം സ്വാധീനം നേടി കഴിഞ്ഞു,
പേപ്പർ കറൻസി മാത്രം ഉപയോഗിക്കാൻ ഇഷ്ടം ❤😂
Centralised ayath kond government apoyum monitor chayam that a bad side effect
Neraya maarggathil tax adachu, neraya karyangalkku upayogikkukayanengil, even govt. monitor cheithalum enthaanu problem? 🤔🤔
Aha കൊള്ളാല്ലോ ജീ 🥰🥰... അപ്പോ ഇ 2000രൂപേലെ ചിപ്പ് ഇളകി എടുത്തോട്ടെ 🫂🫂
angane enkil
Phonepe Wallet cash add cheyyuka ennittu mattoralude Phonepe Walletilottu transfer nadathiyalum idakku bank varunilallo? athippozhum undallo
Idhinte disadvantages aarum parayunnilla.. mainstream presstitutes! 😏
Good doubt
ഗൂഗിൾ പേ/paytm ഉപയോഗിക്കുന്ന ഒരാൾക്ക് phonepe വാലറ്റ് ന്ന് പൈസ അയക്കാൻ പറ്റില്ല. പക്ഷേ ഡിജിറ്റൽ rupee ക്ക് ഈ പ്രശ്നം ഇല്ല
@@nsyoutubemedia means it's unified. You can send to anyone..
Phonepe use cheynell internet venam but Digital currency app il internet venda!
ഡിജിറ്റൽ കറൻസി ഉള്ള മറ്റ് ഏതെങ്കിലും രാജ്യം ഉണ്ടോ
എല്ലാ രാജ്യത്തും ഇപ്പോൾ പരീക്ഷണം നടക്കുന്നു ഇതു രാജ്യമൊട്ടാകെ എടുത്ത തീരുമാനമാണ്
ee technology okke upayogikan younger generations etra peru Indiayil kannum ennathum oru chodyamane
ഒന്നും അറിയാത്ത സാധ പീപ്പിൾ എന്തു ചെയ്യും
ഇതൊക്കെ സത്യമാണോ?
👍👌
👍👍👍👍👍👍👍
മൊബൈൽ ഇല്ലാത്തവർക്ക് ഗവണ്മെന്റ് മൊബൈൽ കൊടുക്കുമോ എല്ലാവർക്കും സ്മാർട്ട് ഫോൺ വേണം ഉബയോഗിക്കാൻ അറിയണം
bank will charge each transaction fees soon and GOVERMET will tract you and your saving . very easy to travel we are living like this way now out side
ഇവിടെ ഭാർട്ടർ വീണ്ടും തിരിച്ചു വരും
NARENDRA MODI GOVT IS DOING GREAT WORK TO MAKE INDIA GREATER... 👍👍👍💪💪💪🇮🇳🇮🇳🇮🇳♥️
chilavu illa ennu aara parenjath
ee block chain undakkan nalla chilavu verum
kurachunnum illa block chain undakkendath
pine phone poyal athum 👎
പലിശക്കാർക്ക് കൊടുത്താൽ 100 ന് 100 അല്ല 90 ആണ് മൂല്യം 😀😀
ലെ Rbi ക്രിപ്റ്റോ നമുക്ക് വേണ്ട😥 but blockchain നമുക്ക് ഇങ് എടുത്തേക്കാം🤣
👍👍👍💪💪💪🇮🇳🇮🇳🇮🇳♥️
ഇനി ഇത് കേട്ട് കുഞ്ഞാലിക്കുട്ടി വീണ്ടും യുദ്ധം ചെയ്യാൻ പോകുമോ
അല്പം കുറച്ചു പേര്‍ക് ഇതൊക്കെ നടത്തികൊണ്ടുപോകാന്‍കഴിയും പുരോഗതിയെ സ്വാഗതം ചെയ്യുന്ന തോടൊപ്പം ഇപ്പോഴും റെയില്‍ വേ ട്രാക്കില്‍അപ്പിയിടുന്ന പന്നികള്‍ക്കൊപ്പം തെരുവില്‍ ജീവിക്കുന്നനിര്‍ഭാഗ്യജന്മങള്‍ കോടികണക്കിനുള്ള ഈ നാട്ടില്‍ ഇതൊക്കെ ചെറിയ തോതില്‍വിജയിക്കും അത്രതന്നെ വികസനത്തിന്‍റെ പരകോടിയിലെത്തിയനാട്ടില്‍പോലും ഇപ്പോഴും പകുതി യലധികംപേരും കറണ്‍സികള്‍തന്നെയാണ് ഉപയോഗിക്കുന്നത് .
കള്ളപ്പണം പിന്നെയും മൂഞ്ചിപ്പോകുമല്ലോ നാഥാ 🙂
ഇത് ചില തൽപ്പരകക്ഷികൾക്ക് വേണ്ടി രാജ്യത്തെ ആകമാനം പിച്ചക്കാരാക്കും ,,, അന്നും കാണും ചിലർ ജയ് വിളിക്കാൻ (കൊറോണ ക്ക് പാത്രം കൊട്ടി ,കാളമൂത്രം കുടിച്ചോർ )
കള്ളപ്പണക്കാർ സൂക്ഷിച്ചാൽ മതി
Network is going to control all humans , this is going to be very dangerous
പ്രകടനപത്രികയിലും ബജറ്റിലും പറഞ്ഞിരിക്കുന്നത് എല്ലാം ശരിക്കും നടടപ്പാക്കാൻ വേണ്ടി ആണോ...
അങ്ങനെ ചോദിച്ചാൽ കുറേക്കാലം മുൻപ് വരെ അങ്ങനെ അല്ലായിരുന്നു എന്നാകും ഉത്തരം.
മലവെയർ കേറിയാൽ. 6മാസം പട്ടിണിയാവും 😢😢😢😢😢
duplicate currency will disappear after this and nobody steel your money , Only you died your money go to Government property , unless otherwise your secret number code should know your partner , i love this change big support to Government ,
👌👌👌👌👍🏻👍🏻👍🏻👍🏻🌹🌹🌹
India has not yet become a developed country, there is illiteracy prevailing in all parts of India, then how can a digital currency be possible in India, and why they are exchanging 2000 currency with new 1000 currency
ഇൻറർനെറ്റ് കട്ടായ പോയില്ലേ കാര്യം
UTTER FAIL
നോട്ട് പ്രിന്റ് ചെയ്യുന്ന കമ്മട്ടം എന്ത് ചെയ്യും
പിച്ചക്കാർക്ക് പണക്കാർ എങ്ങനെ ദാനം കൊടുക്കും ഇതൊന്നും പ്രായോഗികമല്ല ഇന്ത്യയിൽ
Prayogikam aakum pathiyea.
Pilot project thudangi.. 4 banks in phase 1..
UPI vannapozhum Parliamentil opposition paranajthum ithuthanne...ithonnum Indiayil nadakilla ennu.....ethrayo sadharana small kadakal nadathunnavar UPI upayogikunnu.....
ivide ente sthalathu daily wages joil cheyunna migrant worker vare UPI vazhiyanu sadhanangal vaangi pay cheyunnathu....Pulliyude aavashyaprakaram contractor ayalkku upi vazhiyanu daily ulla panikooli kodukunnathu.....athukandu mattulla jolikarum athe patha pinthudaran thudangi......ayalodu enthukondu ennu chothichappol ayal paranju panam kayyil ullathinekal safety bankil kidakkumbolanu....vendappol namukku upi vazhi pay cheyyamallo.....kayyil irunnal sheriyavula
innipol UPI vazhi kodikalanu transaction nadakunnathu Indiayil
പണ്ട് ഇന്ത്യയിൽ മൊബൈൽ വന്നപ്പോൾ, പാവങ്ങൾ എങ്ങനെ ഉപയോഗിക്കും എന്നും ചോദിച്ചു ഇത് പോലെ കൊറേ മൊണ്ണകൾ വന്നിരുന്നു, rest is history 😂💚🙏
@@tux008 ഇന്നും ഉപയോഗിക്കാത്തവർ (അറിയാത്തവർ ) അനേകമുണ്ട്
ചിപ്പ് ഉണ്ടോ
Bro...
ഗുണം മാത്രമാണോ
ദോഷം എന്തേലുമുണ്ടെങ്കിൽ പറയാതെ പോയത് മോശമായി പോയി ..
🤪
Ooo
Ulakkade mood 🤣
Oru Sadha phonil ninnum call cheyyan polum ariyatha alukalellam enthucheyyum ethilude 😱
Avarellam pattikapedille ethilude 😲🙄😳🤪🥴😤😭😂😂😂
It is a trap .
If 100 rupee in my pocket or in table nobodyknows . But in digital currency government knows everything. .
So we will have no privacy .
Haha
Sarcasm ano
കള്ള പണം വേണ്ടാ
@@babukpkp who posses "kallapanam " . All high level people possessing this black money . If government need to control black money , it must study other countries black money control system . And implement that ways .
@@arjunpky no sarcasm .
Can you say in which country complete transaction in electronic money implemented ?
Even any developed country implemented this. ?
It will not make benefit for common man .
Benefit only for government .
നമ്മളെക്കാളും 50 വർഷം മുന്നേ ഓടിയ അമേരിക്കയിൽ ഇപ്പോഴും കറൻസി നോട്ടുകൾ ഉണ്ട് പിന്നെയാണ് ഇന്ത്യ വരക്കെട്ടിൽ കളഞ്ഞിട്ട് പോടെ
But they are looking at us what we are doing try to impliment that bu corprate giant mastercard and visa no allowing
നമ്മളൊക്കെ ചൊവ്വാഗ്രഹത്തിലേക്ക് കുടിയേറ്റം ചെയ്യേണ്ടിവരും ചായക്കടക്കാരൻ പാതിരാത്രിയിൽ സ്വപ്നം കാണാതിരുന്നാൽ നന്ന്