CNG cars were in market since many years now. Why they are not getting that popular even in places wer there are enough cng outlets? why dzire cng was later stopped?
CNG നല്ലതാണ്. പക്ഷെ Diki Space പോകും. അതു കൊണ്ട് വണ്ടിയിൽ Carrier വയ്ക്കണം. ഇത് Permitted ആണോ? അല്ലെങ്കിൽ Carrier സ്വന്തമായി വക്കാമോ? CNG യുടെ അടുത്ത പ്രശ്നം 4500/- caliberation ചിലവ് 3 വർഷം കഴിഞ്ഞാൽ വരും. ഇത് കുറക്കണമെങ്കിൽ ഇതിനും കൂടുതൽ Unit വരണം.
ഇത് ഹിറ്റയാൽ ഇതിനും കൂടും വില. പ്രത്യകിച്ചു നമ്മളുടെ രാജ്യം.. യാതാണ് കൂടുതൽ ജനങ്ങൾ ഉബയോഗിക്കുന്നത് അതിന് സർക്കാർ TAX അങ്ങ് കൂട്ടും. ഇപ്പോൾത്തന്നെ കുറെ പേര് വച്ച് തുടങ്ങി അപ്പോയെക്കും വില കൂടികൊണ്ടിരിക്കുന്നു 😢
ഞാൻ കൊല്ലത്താണ് സിഎൻജി വാഗണർ ആണ് എൻറെ കയ്യിൽ ഉള്ളത് പക്ഷേ ഇതുവരെയും ഫ്യൂവൽ ഫില്ല് ചെയ്യാൻ കഴിഞ്ഞിട്ടില്ല തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇതുവരെയും വന്നിട്ടില്ല എന്നാണ് അറിയുന്നത് ആർക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ ദയവായി ഹെൽപ്പ് ചെയ്യണം
@@nooraabdulhakkim8198 ഞാൻ cng wagon r എടുത്തു തൃശ്ശൂർ അടുത്താണ് വീട്. തൃശ്ശൂർ cng പമ്പുകൾ ടൗണിന്റെ 10km ഉള്ളിൽ 8 പമ്പ് ഉണ്ട്. എന്റെ വീടിന്റ അടുത്ത് 1km ഉള്ളിൽ cng പമ്പ് ഉണ്ട് ഞാൻ ഹാപ്പി ആണ് 8km 240 കിട്ടുന്നുണ്ട്
Trivandrum onum filling station ilaa... Keralathil valarA kuravanuu ath anu main preshnam ... Auto lpg nala anu normal mileage 18 kitanA vandikku 16.5 oka kittum it is also an alternative
വാഹനങ്ങളിലെ cng tank മൂന്നു വർഷത്തിൽ ഒരിക്കൽ calibration test ചെയ്യണം,അല്ലാത്ത പക്ഷം പുമ്പുകളിൽ നിന്ന് cng refill ചയാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്.അത് ശരിയാണോ? ഉണ്ടെങ്കിൽ കേരളത്തിൽ അതിനുള്ള സൗകര്യം ഉള്ളത് എവിടെയാണ്?
സ്വന്തം മുറ്റത്ത് ഫിറ്റ് ചെയ്ത സോളാർ വെഹിക്കിൾ ചാർജിംഗ് യൂണിറ്റ് വഴി സ്വന്തം വാഹനം ചാർജ് ചെയ്യാൻഎന്ന് നമ്മൾക്ക് സാധിക്കുന്നുവോ അന്നേ ഈ പറ്റിക്കൽ അവസാനിക്കൂ.. അത് വരെ പെടോൾ ,ഡീസൽ, സി എൻ ജി ഒടുക്കം വൈദ്യുതി വരെ വില കൂട്ടി കൂട്ടി നമ്മളെ ജ്യൂസാക്കി എടുക്കും
1st🥰❤💪
✨️✨️✨️
♥️♥️
AaaAaA£££££Aaa££@@salmannani3073
പേടിക്കേണ്ട മാമന്റെ കണ്ണ് CNG യിൽ വീണിട്ടുണ്ട് പെട്രോളിന് 35 പൈസ വെച്ചാണെങ്കിൽ ഇതിന് 5 രൂപ വെച്ച് കൂട്ടുന്നുണ്ട് 70 ആയി
Jeevikkan sammathikilla 89 aayittundu
50 ശതമാനം ആളുകളും സിഎൻജി ലേക്ക് മാറുമ്പോൾ പെട്രോളിനും ഡീസലിനും വില കുറയും സിഎൻജി വില കൂടും
Koodi 45 roopayulla CNG ippol 68 roopayanu
Cng price koottukayanu
71
Appol petrol edikkum
Ippo 71 aayikn tto😁
ഇനി എല്ലാരും cng set ആകുമ്പോഴേക്കും price 100കഴിയും, കേന്ദ്ര സർക്കാർ അതിനു കാത്തിരിക്കുകയാണ് 😄😄
♥️♥️
Corect
Exactly
Cng lum petrolilum ഓടുന്ന രീതിയിൽ ആക്കിയാൽ പോരെ
അത് ശരിയാ
What does an arrow on top of petrol mean when running on cng fuel?
നല്ലവിവരണം അതാണ് ബ്രോ നിങ്ങളെ എനിക്ക് ഇഷ്ടം❤❤❤❤
♥️♥️
CNG 100..Rs aayalum mileage ullath kond 3.. Rs something alle km cost varu..
Cng 82 രൂപയായി 6 മാസത്തിനിടയിൽ 30 രൂപയാണ് കൂടിയത് അത് കൊണ്ട് ആലോചിച്ചു ശേഷം മാത്രം വണ്ടി എടുക്കുക
cng ertiga ഒരു വീഡിയോ ചെയോ
CNG ക്ക് 103 - വില ആയാലും
ഇരട്ടി മൈലേജ് ലഭിക്കും
25-28 വരെ ലഭിക്കും
എന്നതാണ് ലാഭം...
♥️♥️
CNG cars were in market since many years now. Why they are not getting that popular even in places wer there are enough cng outlets? why dzire cng was later stopped?
Wrong information. Cng=petrol ,except in cost per litre/kg
@@sudheer.kgkrishnan9258 1kg cng =1.39L petrol
എല്ലാ രും CNG edu, എടുക്കു ഇപ്പോൾ 7രൂപ കുട്ടി താസിയാതെ പെട്രോൾ 150ആക്കും, CNG 100ആക്കും
Sada vandi price.inde ethra kooduthal und CNG price vandik?
Strero കമ്പനിയിൽ നിന്ന് cheyithathanno
Super carry cng book cheytit irikkuva
Cmg wagonr avg milege clusteril kanikunila...ariyan enda vazhi
after 3 year....cng cylinder hydro testing keralathil undo......cylinder chennai vare pokande......nb:No refilling with out testing ...so keralathil agane testing undekil pls coment....
Following
#
Eranamkulam und
വണ്ടി owner ബാബുരാജിൻ്റെ ആരേലും ആണോ
ഞാൻ headset use ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു
എനിക്ക് അങ്ങനെ തോന്നി 😊
നിങ്ങൾക്കോ...
Common GuyZz
❤️❤️
ആൾട്ടോ എൽ എക്സ ഐ cng cheyyan pattumo
UP / ഡൽഹി 80% വണ്ടികൾ CNG ആണ്
Cng ക്കു 60 രൂപയെ ഉള്ളു എന്നു വേഗം മോദിജിയെ അറിയിക്കുക.. Cng വണ്ടിയുള്ളവർ മാത്രം സുഖിക്കണ്ട 😄
😁
🤣🤣🤣
Can communist gov can reduce state government tax always blaming central government both are imposing taxes on people 😎😎😎
Already 71 ആക്കി മലരൻ
Pinu monum kananda 😂😂😂
CNG vagner Dash board മീറ്റർ സെറ്റിംഗ്സുകൾ എന്തൊക്കെ കാണ്
Is there any problem with the pulling of the vehicle on climbing birange like roads? Please reply. Thanks for the video.
No issues
Cng adani group ആണ് ഉടൻ തന്നെ വില വളരെ കൂടും.
നിങ്ങളെ ഈ ആവേശം കണ്ടാൽ തന്നെ ഗവണ്മെന്റ് പൈസ കൂട്ടും. ജനങ്ങൾ മനസ്സമാദാനത്തിൽ ജീവിക്കുന്നത് അവർക്കു സഹികൂല
CNG നല്ലതാണ്. പക്ഷെ Diki Space പോകും. അതു കൊണ്ട് വണ്ടിയിൽ Carrier വയ്ക്കണം. ഇത് Permitted ആണോ? അല്ലെങ്കിൽ Carrier സ്വന്തമായി വക്കാമോ? CNG യുടെ അടുത്ത പ്രശ്നം 4500/- caliberation ചിലവ് 3 വർഷം കഴിഞ്ഞാൽ വരും. ഇത് കുറക്കണമെങ്കിൽ ഇതിനും കൂടുതൽ Unit വരണം.
Idinum rate koodunnund
വാഗ്നറിന് പെട്രോളിന്ന് എത്ര കിലോമീറ്റർ കിട്ടും . കിട്ടുമോ . തോന്നുന്നില്ല
4 masam munp cng 47 now 66 so after 4 months ????
Now 75
Now 84
Njaan cng car ulla aalaanu inn82 dayavucheyd aarum edukkarud enne enikk parayaanullu
Munnar polulla kettangal budhimuttaanu keraan patrol koodunnadilum speedillaanu cng price kerunnad orumaasathil 2 thavanakoodi11roopayaanu koodiyekunne njaan uber odunna aalaanu
Cng edukano chetta petrol aano naladhu
ഇത് ഹിറ്റയാൽ ഇതിനും കൂടും വില. പ്രത്യകിച്ചു നമ്മളുടെ രാജ്യം.. യാതാണ് കൂടുതൽ ജനങ്ങൾ ഉബയോഗിക്കുന്നത് അതിന് സർക്കാർ TAX അങ്ങ് കൂട്ടും. ഇപ്പോൾത്തന്നെ കുറെ പേര് വച്ച് തുടങ്ങി അപ്പോയെക്കും വില കൂടികൊണ്ടിരിക്കുന്നു 😢
👍👍
ഞാനും cng book ചെയ്തു lxi(O) 6.84on road price
Plz nabur
Higher options ile?
ഈ വീഡിയോയിൽ കമന്റ് ചെയ്തിട്ടുള്ള ആരെങ്കിലും cng wagon r ഉപയോഗിക്കുന്നുണ്ടോ ടെസ്റ്റ് ഡ്രൈവ് നു തൃശ്ശൂർ ഒറ്റ ഷോറൂമിലും cng vandi ഇല്ല
ഞാൻ കൊല്ലത്താണ് സിഎൻജി വാഗണർ ആണ് എൻറെ കയ്യിൽ ഉള്ളത് പക്ഷേ ഇതുവരെയും ഫ്യൂവൽ ഫില്ല് ചെയ്യാൻ കഴിഞ്ഞിട്ടില്ല തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇതുവരെയും വന്നിട്ടില്ല എന്നാണ് അറിയുന്നത് ആർക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ ദയവായി ഹെൽപ്പ് ചെയ്യണം
@@nooraabdulhakkim8198 ഞാൻ cng wagon r എടുത്തു തൃശ്ശൂർ അടുത്താണ് വീട്. തൃശ്ശൂർ cng പമ്പുകൾ ടൗണിന്റെ 10km ഉള്ളിൽ 8 പമ്പ് ഉണ്ട്. എന്റെ വീടിന്റ അടുത്ത് 1km ഉള്ളിൽ cng പമ്പ് ഉണ്ട് ഞാൻ ഹാപ്പി ആണ് 8km 240 കിട്ടുന്നുണ്ട്
@@nooraabdulhakkim8198കൊട്ടാരക്കരയിൽ ഉണ്ട് പമ്പ് എന്ന് കേട്ടു
Good presentation bro...👍🏻👍🏻👍🏻
♥️♥️
Trivandrum onum filling station ilaa... Keralathil valarA kuravanuu ath anu main preshnam ...
Auto lpg nala anu normal mileage 18 kitanA vandikku 16.5 oka kittum it is also an alternative
പേരൂർക്കട ഒരെണ്ണം തുടങ്ങി, ഈഞ്ചക്കൽ, കാരേറ്റ്, തോന്നയ്ക്കൽ എന്നീ സ്ഥലങ്ങളിൽ വരുന്നുണ്ട്..
@@deepun6944 chakkai
@@deepun6944 ഹായ് ദീപു പേരൂർക്കട തുടങ്ങി എന്നുള്ളത് ശരിയായ അറിവ് ആണോ?
@@THENIGHTRIDER-hy3qq പമ്പ് നമ്പർ കിട്ടുമോ
@@deepun6944 vembayam also varunnunde
1.2 ltr ൽ CNG പറ്റില്ലെ?
Rate കുടി ഇപ്പോൾ എനിക്ക് cng tata ace undu
Bro playbutton കിട്ടിയോ?
♥️♥️
Thank you dilu
♥️♥️
പുള്ളി കാത്തിരിക്കുയാണ് എല്ലാരും cng ആക്കാൻ വേണ്ടി ...ആരാണെന്നു അറിയാലോ ലെ ലെ ..
😍😍
കുറച്ചു കഴിഞ്ഞാൽ വില കൂട്ടും.. പിന്നെ എന്ത് ചെയ്യാൻ
Apo battery keetya mathy cheetaaa....
കമ്പനി പറയുന്നത് 32 മൈലേജ് ആണ് പിന്നെ എങ്ങനെ 45 കിട്ടുന്നത് എന്റെ വണ്ടിയിൽ 28 അത്രയേ കിട്ടുന്നുള്ളൂ സിഎൻജി മൈലേജ്
100 രൂപയ്ക്കു 45 km എന്നല്ലേ, 6 മാസം മുന്നേ. ശെരിയാ
വാഹനങ്ങളിലെ cng tank മൂന്നു വർഷത്തിൽ ഒരിക്കൽ calibration test ചെയ്യണം,അല്ലാത്ത പക്ഷം പുമ്പുകളിൽ നിന്ന് cng refill ചയാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്.അത് ശരിയാണോ? ഉണ്ടെങ്കിൽ കേരളത്തിൽ അതിനുള്ള സൗകര്യം ഉള്ളത് എവിടെയാണ്?
Bro,നിലവിൽ കേരളത്തിൽ ഇല്ല എന്നാണ് കേട്ടത്
Detailed enquiry cheynam
ആലപ്പുഴ available anu
Ekm ആവശ്യം പോലെ ഉണ്ട് @@princeprakash9260
bro cng trivandrum Available ആണോ
E month peroorkada and enchakkal open akum
Bro ee vandik on road price ethranipol??
Adu valare kuduthalanu
2023 ൽ CNG 100 ആകുന്നു
😁😁
Petrol tank capacity എത്ര ലിറ്റർ ആണ്?
Ertiga 45 litre
@@THENIGHTRIDER-hy3qq cng vandiyil itra valya tank undavillalo bro?
@@TravellingSoldier undu bro
@@THENIGHTRIDER-hy3qq ok. Thank you
Cng trivandrum evideyenkilum undo
പേരൂർക്കട ഒരെണ്ണം തുടങ്ങി, ഈഞ്ചക്കൽ, കാരേറ്റ്, തോന്നയ്ക്കൽ എന്നീ സ്ഥലങ്ങളിൽ വരുന്നുണ്ട്..
Nice choice 👍
Same petrol price il ipolathe Cng rate 85 aayi
Video edukuna timil 66 aayirunu
CNG price?
Best review
♥️♥️
Informative 👍
♥️♥️
Malappuram evideyanu ee pump
Naduvath nearly Nilambur
മലപ്പുറം കോഡൂർ ഒന്ന് ഉണ്ട്, നല്ല തിരക്കാണ് അവിടെ.
ഇനി CNG ക്കും വില കൂട്ടും. ബ്രൊ. പെട്രോൾ വണ്ടിക്ക് പകരം വെക്കാൻ ഒരു കാളവണ്ടിക്കേ കഴിയു
Cng kannoril undo
Yes. Kannur . Mattannur
Indian oil... Mattannur
KannurCenter jail Opposite pumb
എല്ലാരും cng ലേക്ക് വന്നിട്ടു വേണം ഗ്യാസ്ന്റെ വില കൂട്ടാൻ
Cng കിട്ടിയിട്ടു വേണ്ടേ??
CNG , automatic ഉണ്ടോ
No
Oru masam munp 58 il kidannath ippo 66.
Cng de vila yum koothande koodunundalo
👍👍
CNG 👍
ഈ പമ്പ് മലപ്പുറം എവിടെയാ?
നടുവത്ത്
@@DiluCARCraze ok 👍🏻
kodur und
താമസിയാതെ സിഎൻജി പ്രൈസ് പെട്രോളിന് അതേ വലയിലേക്ക് എത്തും,അല്ലെങ്കിൽ അതിനു മുകളിലേക്ക്
പേടിക്കണ്ട മക്കളെ 100എത്തിച്ചു തരാം
♥️♥️
fuel ചെയ്ഞ്ച് ഓട്ടോമാറ്റിക്ക് ഇല്ലേ
ഓട്ടോമാറ്റിക് ഉണ്ട്
Cng maintenance high
CNG ൽ - 2 തരം ലാഭമാണ് ഉള്ളത്
- ഇരട്ടി മൈലേജ് ( 25 )
- പകുതി വില (56 എറണാകുളത്ത് )
പക്ഷെ എൻജിൻ പണി വരും
♥️♥️
ഇല്ല ബ്രോ cng engine ലാസ്റ്റ് ചെയ്യും
@@abhijithmb5499 antha athu cing engine
Aa
2ലക്ഷം km ഓടിയ celerio taxi cng ഇപ്പഴും oru മെക്കാനിക്കൽ issue ഇല്ലാതെ ഓടുന്നു. കമ്പനി cng വരുന്നണെകിൽ oruprblm illa. Only oil change🔥🔥
Muthe pwoli vedio
Informative
♥️♥️
Ellarum electric vandi lekku Maru
Athakumbole vilakootiyal namukku
Solar vechodikkam😊
😅
Vagon r ❤️❤️❤️❤️❤️
45 km mileage und paranjit pattikkalle
Video kandu nokkam ♥️♥️
Cng yk vela koodum petrol nu vela korayum enn parayunnavarod,the tank is still there😂
ഈ വീഡിയോ ചെയ്യുമ്പോൾ 66 രൂപയായിരുന്നു ഇപ്പോൾ 86 രൂപയായി😂
@@ismayeelshameerismayeelsha3266 😁😁
CNG car super 👍👍👍
♥️♥️
Automatic ലഭിക്കുന്നില്ല 😁
Swift ano waganor ano nallath
♥️♥️
👏👏
CNG price is also in a rising mode
ഇടിച്ചാൽ ആള് പോകും. അതാണ് വാങ്ങാതത്. വണ്ടി നല്ലത് തന്നെ. ജീവന് വില കൊടുക്കുന്നത് കൊണ്ട് നോക്കുന്നില്ല
80 ആയി 👍🏽
വലിവ് കിട്ടുമോ
♥️♥️
Kl71H5065 my Wagoner ❤️❤️
♥️♥️
😍😍😍👍
♥️♥️
⚡️⚡️⚡️⚡️
♥️♥️
CNG car petrolil odumbo milage ethra kittum
18,19,20
Petrol തീർന്നാലും കുപ്പിയിൽ വാങ്ങി ഒഴിക്കാം but cng only ulla car anengil moonchi..🤭🤭🤭 vazhiyikidakkam കയർ kondu kettivalikkam....😊😊😊😂🤣
Petrol um cng um ondallo. petrol vangi ozhichal pore cng theernnal 🤦🏽♂️😂
@@aravindp.s1647 njan udeshichathu cng only ulla car
Cng only car ഇല്ല
Tata vandikal CNG undo
Illa
Apo adhumkoodikollum
CNG തകർക്കും 😍🔥
♥️♥️
ചായക്കാരൻ അറിഞ്ഞാൽ തീർന്നു 😄
ഇതും കുടിക്കൊള്ളും
Cng k ore 110 roopa aakum modi alle ullad
അതേ നിങ്ങൾ. മോഡിക്ക് നന്ദി പറയണം
@@sanilkumara6048 ndhnavo Nanni parayande
ഇന്ന് 80ആയിട്ടുണ്ട് നാളെ 90ആവും
വണ്ടിന്റെ ഓണർക്ക് പറയാൻ അവസരം കൊടുക്കെടോ
സ്വന്തം മുറ്റത്ത് ഫിറ്റ് ചെയ്ത സോളാർ വെഹിക്കിൾ ചാർജിംഗ് യൂണിറ്റ് വഴി സ്വന്തം വാഹനം ചാർജ് ചെയ്യാൻഎന്ന് നമ്മൾക്ക് സാധിക്കുന്നുവോ അന്നേ ഈ പറ്റിക്കൽ അവസാനിക്കൂ..
അത് വരെ പെടോൾ ,ഡീസൽ, സി എൻ ജി ഒടുക്കം വൈദ്യുതി വരെ വില കൂട്ടി കൂട്ടി നമ്മളെ ജ്യൂസാക്കി എടുക്കും
♥️♥️
Corect
പമ്പുകൾ കൂടുതൽ കരളത്തി വന്നാൽ നന്നായി
🤔🤔
ഓടിക്കാൻ സുഖം സ്വിഫ്റ്റ് തന്നെ ആ
KL 71💜💜💜💜💜
♥️♥️
ഇത് ഞമ്മളെ നടുവത്ത് പമ്പ് അല്ലെ.... !!
👍👍♥️♥️
Petrol ₹108 😶
ഡൽഹിയിൽ CNG Rs 47.48.👍
👍👍
Mm Delhi Poyi Adichal Mathi🤭🤭
മുംബൈ 49 ഞാൻ രണ്ടു വർഷമായി ഇവിടെ ഉപയോഗിക്കുന്നു....
Engine.aatengilum.aavatte.itil.dairyamaayi.angane.yatracheyyum.ith.pappadamalle 😂😂😂😂😂.pappadam.kaalam.kazhinju 😂😂😂😂