Significance of Namah Shivaya Mantra | Pranavam | Ladies hour

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ •

  • @balachandrankj3787
    @balachandrankj3787 4 роки тому +1

    എഺതയോ നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി

  • @anildeepa8480
    @anildeepa8480 3 роки тому +5

    🙏🙏🙏 ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @sanathana2011
    @sanathana2011 5 років тому +7

    പഞ്ചഭൂതങ്ങൾക്കും നാഥനായ എന്റെ മഹാദേവനം പ്രണാമം

  • @amalrajesh2079
    @amalrajesh2079 7 років тому +81

    നമഃശിവായ മന്ത്രം

    നമഃശിവായ മാതിയായ അക്ഷരങ്ങൾ കൊണ്ടുഞാൻ
    ചുരുക്കിനല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
    മനസിൽവന്നു ഉദിപ്പതിന്നുഅനുഗ്രഹിക്കാ വാണിയും
    നമഃശിവായ പാർവ്വതിശാ പാപനാശനഃ ഹരേ

    മനുഷ്യനായി മണ്ണിൽവന്നു ഞാൻപിറന്നകാരണം
    മനഃപ്രസാദമില്ലെനിക്ക് വ്യാദികൊണ്ട്ഒരിക്കലും
    മുഴുത്തുവന്നാ വ്യാദിയേ വേരറുത്തുനൽകണം
    നമഃശിവായ പാർവ്വതിശാ പാപനാശനഃ ഹരേ
    ശി
    ശിവായനാമമോതുവാൻ എനിക്ക്അനുഗ്രഹിക്കണം
    ശിവകൃപകടക്ഷം മറ്റാരുമില്ലഒരുശ്രയം
    ശിവയാ ശംമ്പുവിൻ പാദാരവിന്ദമോട് ചേർക്കണം
    നമഃശിവായ പാർവ്വതിശാ പാപനാശനഃ ഹരേ

    വല്യമാമലമകളെ വാമഭാഗമാ വെച്ചതും
    വഴിയൊടു പകുത്തു പാതിദേഹവും കൊടുത്തതും
    വഴിയൊടങ്ങു ഗംഗചന്ദ്ര മവ്ലിയിൽ ധരിച്ചതും
    നമഃശിവായ പാർവ്വതിശാ പാപനാശനഃ ഹരേ

    യമൻ വരുന്നനേരം അങ്ങുനിക്ക് പേടിപോകുവാൻ
    യരിഞ്ഞക്കണ്ണിൽ അന്ഗ്നിയോടേ യമനെയൊന്നുനോക്കണം
    എരിഞ്ഞുനിന്നാദേഹി ദേഹമോട് വേർപെടുമ്പോഴുo
    നമഃശിവായ പാർവ്വതിശാ പാപനാശനഃ ഹരേ

  • @rajeshp.r.1263
    @rajeshp.r.1263 7 років тому +37

    നമഃശ്ശിവായ മന്ത്രത്തിന്റെ അത്രയും ശക്തിയും ആത്മവിശ്വാസവും തരുന്ന മറ്റൊരു മന്ത്രവുമില്ല . എല്ലാ വിഭാഗം ജനങ്ങൾക്കും ലളിതമായി മനസ്സിലോ അല്ലെങ്കിൽ വാചികമായോ ജപിക്കാവുന്നത്

    • @Arunkumar-zi1yp
      @Arunkumar-zi1yp 7 років тому +1

      അതെ

    • @sreedevis995
      @sreedevis995 6 років тому

      Rajesh P.R. nn നമ:ശിവായ മന്ത്രം

    • @dibines87es45
      @dibines87es45 6 років тому

      Sandyakkallade mattedengilum samayam parayan pattumo jabikkan

    • @meghap4585
      @meghap4585 6 років тому

      Rajesh P.R.

  • @sanasudesh4969
    @sanasudesh4969 7 років тому +4

    Namasivayamanthram enthanennu paranhuthannathil orupad thanks. Mahadevane kurich orupad ariyan agrahamund.

  • @Imp-s9b
    @Imp-s9b 4 роки тому +1

    Thank u sir.....u r a encyclopedia 🙏

  • @gopalankrishnan1505
    @gopalankrishnan1505 5 років тому

    Thanthri ji namashivaya manthrathe kurichu puthiya arivu pakarnnu thannathinnu nanni.

  • @sindhuck8523
    @sindhuck8523 3 роки тому +3

    നമസ്ക്കാരം ഗുരോ 🙏🙏 🙏

  • @AnilKumar-mg2is
    @AnilKumar-mg2is 4 роки тому

    Arivinte bhandaram
    Subhash ji nhan pranamikkunnu

  • @jithesh24
    @jithesh24 3 роки тому

    Shiva aghora mantramthe kurichu oru video cheyyanam

  • @chandrikamv8106
    @chandrikamv8106 2 роки тому

    Namaskaram sir E manthram njan chollarunde sir .athu sandya namam ennnukoduthittunde athu.kondenjan sandyakku mathrame chollarullu🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @mallikal7337
    @mallikal7337 3 роки тому

    ശിവ മന്ത്രം .സന്ധ സമയങ്ങളില്.ചൊല്ലാന്‍.എഴുതി തയാറാക്കിയ. അയച്ചു തരുമോ. സാർ. Please....
    പ്രണവം

  • @veenabhai314
    @veenabhai314 6 років тому +5

    shivaaa❤❤❤❤love u❤❤❤❤❤❤💘💘

  • @amalrajesh2079
    @amalrajesh2079 7 років тому +7

    ഓംo നമോ ഭഗവതേ ഓംo
    ഓംo നീലാജഞനാ ഗിരി പ്രാപ്തോ.
    ച്ചായാ മാർത്താണ്ട സംഭൂതാ0….
    തൊo നമാമി ശനെയ്ശ്വരാ.

  • @prabeeshpppaldiprambath8955
    @prabeeshpppaldiprambath8955 5 років тому

    Om namashivaya Om namashivaya Om namashivaya enningane matre njan japikarullu..enik namajapathe kurichu gahanamaya arivu illa..bt vilakku veykumbol Shiva namam ucharikarund.

  • @manikandang6764
    @manikandang6764 3 роки тому +1

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @vishnumohan3038
    @vishnumohan3038 6 років тому +10

    ഓം ഇല്ലങ്കിൽ മന്ത്രo പൂർണ ആകില്ല ഓം നമശിവായ

  • @akashas494
    @akashas494 3 роки тому

    ശിവ സ്വാമിയുടെ ധ്യാന ശ്ലോകം പറഞ്ഞുതരാമോ

  • @amalrajesh2079
    @amalrajesh2079 7 років тому +11

    ഗണപതി ദ്യാനമന്ത്രം
    ഓംo നമോ ഭഗവതേ ഓംo
    ഏകദന്തം മഹാകായം തപ്തകാഞ്ചനാ സന്നിഭം
    ലാമ്പോദരം വിശാലാക്ഷം വന്ദേഹം ഗണനയാകാം ( 21 പ്രാവിശ്യം )

  • @sunithanair3169
    @sunithanair3169 4 роки тому +1

    Thank u sir🙏🙏🙏🙏🙏🌹🌹🌹🌹❤❤❤

  • @kids_love750
    @kids_love750 6 років тому +5

    ഓം നമഃ ശിവായ

  • @abhilashuv216
    @abhilashuv216 3 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MadhuKumar-yk7jt
    @MadhuKumar-yk7jt 5 років тому +1

    oam namashivaya hara hara mahadeva

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +1

    Thank yuo sir

  • @sreejakunnil3188
    @sreejakunnil3188 7 років тому +2

    Thanks Amal Rajesh

  • @premkumarkrishnan2013
    @premkumarkrishnan2013 2 роки тому

    Good 👌

  • @sinirajeev9975
    @sinirajeev9975 7 років тому +2

    thanks amal rajesh

  • @akhilsudhinam
    @akhilsudhinam 7 років тому +4

    Super

  • @vijayakumarvijayan6941
    @vijayakumarvijayan6941 2 роки тому

    നമസ്കാരം സാർ

  • @lakshmisantheesh7934
    @lakshmisantheesh7934 3 роки тому

    Om namah shivaya 🙏

  • @janithagnair3190
    @janithagnair3190 6 років тому

    Good ideas

  • @nimmu8310
    @nimmu8310 7 років тому +5

    Please change anchor

  • @technicalguy910
    @technicalguy910 7 років тому +3

    Ohm namashivaya

  • @blackmusiccover1929
    @blackmusiccover1929 4 роки тому

    Uppu nu keedaanukkale nasippikkan kazhivund

  • @stillandknow5229
    @stillandknow5229 3 роки тому

    Appol panjakshari mantramalle namshivaya

  • @preethap8183
    @preethap8183 3 роки тому

    ഓം ഗുരുഭ്യോ നമഃ

  • @rojav.krojavk9364
    @rojav.krojavk9364 2 роки тому

    🙏🙏🙏🙏🙏OOOOM NAMA SIVAYA

  • @sanathana2011
    @sanathana2011 4 роки тому

    ഓം നമഃശിവായ🙏

  • @ullasbiju825
    @ullasbiju825 5 років тому

    Thank you sir

  • @regeeshvp8181
    @regeeshvp8181 4 роки тому +1

    🙏🙏🙏😊😊😊❤

  • @sreelakshmishaji7735
    @sreelakshmishaji7735 4 роки тому +2

    We're

  • @shibingeorge5332
    @shibingeorge5332 6 років тому

    ohm. namo. bhagavathe. narasimhaaya......

  • @amalappu4774
    @amalappu4774 4 роки тому

    🙏🙏🙏

  • @akshaykannan4823
    @akshaykannan4823 7 років тому

    om namashivaya etra pravisham chellanam ...om namasivaya ennu matram chelliyal mathiyo

  • @vishnukuttus7943
    @vishnukuttus7943 6 років тому

    On namah sivaya

  • @anilkumarpk1397
    @anilkumarpk1397 2 роки тому

    Uppilninnum sodiyam lafikkunnundu

  • @mohanbeena5185
    @mohanbeena5185 6 років тому

    E thu jagal ella sandhakum chollunathanu.

  • @smitha.133
    @smitha.133 6 років тому

    avatharikayea mattu

  • @susheeladevi8946
    @susheeladevi8946 7 років тому +1

    അവതാരകർ കുഴപ്പമില്ല എന്നേ പറയാൻ പറ്റൂ. കുറച്ചു കൂടി ഗഹനമായി കാര്യങ്ങൾ പഠിക്കണം

    • @96561371352
      @96561371352 2 роки тому

      ആദ്യം പറയുന്ന താങ്കൾ പഠിക്കുക

  • @anilkumarpk1397
    @anilkumarpk1397 2 роки тому

    Sodium

  • @mohanbeena5185
    @mohanbeena5185 6 років тому

    Eareju alla enage anu

  • @adisheshanampadi329
    @adisheshanampadi329 7 років тому +4

    നമശിവായ എന്ന് പറയുന്നതിന്റെ ശരിയായ അർത്ഥം കുറിക്കുന്നത് ഈ പറഞ്ഞ കിർത്തനത്തെ അല്ല മറിച്ചു പഞ്ചഭൂതങ്ങളെയാണ്

  • @karama3798
    @karama3798 2 роки тому +1

    പൊട്ടൻ തനെ 💯

  • @The.Daywalker
    @The.Daywalker Рік тому

    *വീണ സേച്ചി* 🤭😁

  • @mohankarai457
    @mohankarai457 6 років тому

    താങ്കൾ പറഞ്ഞോതൊക്കെ അംഗീകരിക്കുന്നു പക്ഷെ ഹിന്ദു എന്താണ് നമ്മുടെ വിശ്വാസങ്ങൾ എന്താണ് അതിന്റെ വശങ്ങൾ ഒക്കെ നമ്മുടെ ബ്രാഹ്മണ സമൂഹത്തിനു മാത്രമേ അറിയൂ നമ്മൾ പോയിട്ട് അവരോടു പറയണം എനിക്കുവേണ്ടി പൂജാനടത്താനും പ്രാർഥിക്കാനും സാധാരണക്കാരന് പോയി വിഗ്രഹത്തോടു പരാതിപറഞ്ഞിട്ടു കാര്യമുണ്ടോ ? എന്നാണ് ഏതൊക്കെ എല്ലാവര്ക്കും സ്വന്തമായി ചെയ്യാൻ കഴിയുക ?? ഒരുമറുപടി തരുമോ ? മറ്റുള്ള മതങ്ങൾ എല്ലാം സ്വയം ചെയ്യാൻ പഠിപ്പിയ്ക്കുമ്പോൾ നമ്മുടെ മതം മാത്രമെന്തേ ഇങ്ങനെ? Answer me in mnkarai@gmail.com pls

    • @blackmusiccover1929
      @blackmusiccover1929 4 роки тому

      North indiayil namukk swantham cheyyam.....
      But swayamboo allatha vigrahangale poojikkanamenkil thanthra vidhi prakaram mathrame cheyyaavooo
      Swayabhoo vigrahangalil archana nadathan sadharanakkaran daralam aaraanu onnum arppichelum prasnam illa swanthamayi chaidanyam pravahicholum ava....

    • @__Babitha__
      @__Babitha__ 4 роки тому

      Suhurthe Bhakthiyum viswsavum aanu pradhanam... Bhakthiyode vilichal bagavan urappayum kelkkum yadhoru vidha poojayudeyum poojariyudeyum avashym illa

    • @ranju9995
      @ranju9995 Рік тому

      @Mohan. Peramangalathappane thozhan poyittundo?

  • @sidharthans2277
    @sidharthans2277 7 років тому

    Sidharthan

  • @sreerajsree429
    @sreerajsree429 6 років тому

    Anchor ne maatu

  • @naveenrajendran1536
    @naveenrajendran1536 3 роки тому

    Thank u sir

  • @anjanar324
    @anjanar324 2 роки тому

    Ohm namashivaya

  • @rajeevanpk9651
    @rajeevanpk9651 2 роки тому

    🙏🏻🙏🏻🙏🏻🙏🏻

  • @rajalakshmipr8344
    @rajalakshmipr8344 7 років тому

    Thanks amal Rajesh

    • @timeplus2244
      @timeplus2244 6 років тому

      anchoring valare bore anu itreyum vila petta arivukal paranju tharumbol aline kaliyakkunna pole anu kutth irikkunnathu.inganathe programme cheyumbol serikkum nalle alkare kondu venam avatharippikkan ithu orumathri ishtam illathe aro pidichiruthiyathu pole.thanthrye insulte cheyunna pole feel cheyunnu.a kuttyodu parayu oro chanalilum ulla programm kandu padikkan