കൊഞ്ച് തീയൽ| ചെമ്മീൻ തീയൽ| ഓണാട്ടുകര സ്റ്റൈൽ | ONATTUKARA KONCHU THEEYAL| PRAWNS THEEYAL|

Поділитися
Вставка
  • Опубліковано 3 жов 2024
  • #keralastylekonjutheeyal
    #chemmeentheeyal
    #keralastylechemmeentheeyal
    #kudampuliittakonjutheeyal
    ഓണാട്ടുകരയുടെ ഏറ്റവും വിശിഷ്ടമായ കറികളിൽ ഒന്നാണ് കുടംപുളിയിട്ട കൊഞ്ചു /ചെമ്മീൻ തീയൽ . വളരെ രുചികരമായ ഓണാട്ടുകര കൊഞ്ചു കറി എങ്ങനെ ഉണ്ടാക്കാം എന്ന് ആണ് കലവറ ഇന്ന് ഇവിടെ പറയുന്നത് .. ഇത് വളരെ രുചികരമായ ഒരു നാടൻ കറി ആണ്.. എല്ലാവരും ഉണ്ടാക്കി നോക്കുക .. ഇഷ്ടമായാൽ LIKE ഉം SUBSCRIBE ഉം ചെയ്യുക.. നന്ദി ..
    ONNATTUKARA PRAWNS THEEYAL IS A VERY FAVOURITE DISH OF KERALA PEOPLE. ITS VERY TASTY AND DELICIOUS.. SO MAKE IT AND ENJOY.. IF YOU LIKE THE DISH PLEASE LIKE AND SUBSCRIBE OUR CHANNEL.. THANK YOU..

КОМЕНТАРІ • 73