КОМЕНТАРІ •

  • @muhammedmuhsin9272
    @muhammedmuhsin9272 4 місяці тому +10

    നിങൾ അടിപൊളിയാണ് മാഷേ ഏറ്റവും ഉപകരമുള്ള ചാനൽ

  • @sameerm8756
    @sameerm8756 Місяць тому +1

    Nalla class

  • @chessplayer8019
    @chessplayer8019 4 місяці тому +8

    നിങ്ങള്‍ പഠിപ്പിക്കുന്നത് ഒക്കെ സാധാരണ പ്രയോഗത്തില്‍ വരുന്ന വാക്കുകള്‍ ആണ് ...അതെ പോലെ തന്നെ തുടരണം ..കുറെ സംശയങ്ങള്‍ ഉണ്ട് ..നല്ല ക്ലാസ്സ്‌ ..മശാഅല്ലഹ്...ബാരക്കള്ളഹ്...

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +1

      സംശയങ്ങളൊക്കെ ചോദിച്ചോളൂ. എന്നാലാണ് എനിക്കും കൂടുതൽ പഠിക്കാൻ പറ്റുള്ളൂ

    • @chessplayer8019
      @chessplayer8019 4 місяці тому +2

      @@learnarabicwithfaizy പണം ഇടപാടുകളെ കുറിച്ച് ഒരു ക്ലാസ്സ്‌ വേണം ..എന്‍റെ അടുത്ത് എത്ര ,നിന്‍റെ അടുത്ത് ഇത്രയുണ്ട് ,കൊടുക്കാന്‍ എത്രയുണ്ട്,അക്കൗണ്ട്‌ ,ഫൈനുകള്‍ .ടിക്കറ്റുമായി ബന്ധപ്പെട്ട ..തുടങ്ങിയവ..

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      @@chessplayer8019 ഇൻ ഷാ allah

  • @rasheed8337
    @rasheed8337 4 місяці тому +1

    സാർ താങ്കളുടെ ഈ ക്ലാസ് '
    വളറെ ഇഷ്ടമായി ഒരായിരമാശംസക ൾ നേരുന്നു

  • @beevifathima4943
    @beevifathima4943 3 місяці тому +2

    ചെറിയ തോതിൽ സംഭാഷണം ഏർപ്പാടാക്കാമോ? വളരെ ഉപകാരമായിരിക്കും

    • @learnarabicwithfaizy
      @learnarabicwithfaizy 3 місяці тому

      അതുടനെ വരും ഇൻ ഷാ അള്ളാഹ്

  • @ashiqabdulrahman8281
    @ashiqabdulrahman8281 3 місяці тому +1

    خلى ennathinte usage ne kurich vedio cheyyumo.... Vedio cheythitt undengil link mention cheyyo

  • @rasik8674
    @rasik8674 3 місяці тому +1

    ഗുഡ് ക്ലാസ്സ്‌

  • @krishKrish72
    @krishKrish72 4 місяці тому +3

    'ഉകല്ലിം & യൂകല്ലിം' പ്രശ്നക്കാരാണ്. വായിൽ തന്നെ നോക്കിയിരുന്നില്ലെങ്കിൽ പുടികിട്ടൂലാ... 😊
    But Arabic's got simplified! Good luck

  • @favastk6161
    @favastk6161 4 місяці тому +1

    താങ്കളുടെ ക്ലാസ്സ് കൊള്ളാം.... Uae ജോലി അന്വേഷകർക്ക് ഇത് ഉപകാരപ്പെടും

  • @firospv6254
    @firospv6254 3 місяці тому +1

    Jezakallahu khairan

  • @subairsubair750
    @subairsubair750 4 місяці тому +1

    തകളുടെ വീഡിയോ ഉപകാരപ്രദം❤❤

  • @abdullahvayalar
    @abdullahvayalar 4 місяці тому +1

    Thank you Sir, I will watch later, in the office. Better show writing in Arabic too as it is Arabic classes

  • @favastk6161
    @favastk6161 4 місяці тому +1

    തകളുടെ വീഡിയോ ഉപകാരപ്രദം

  • @nishanabul1427
    @nishanabul1427 4 місяці тому

    Hello sir, thank you for your classes , can you show it as a typed format at the end of vedio so that we can take a screenshot and revise .the writing on board is small and less clear.❤

  • @yasararafath5291
    @yasararafath5291 4 місяці тому +1

    Thanks alot

  • @manzoorm03
    @manzoorm03 4 місяці тому +1

    jazakallahu khir

  • @Kamarudheen-f9t
    @Kamarudheen-f9t 4 місяці тому +2

    Good

  • @jeffinshabu816
    @jeffinshabu816 4 місяці тому +1

    യാനി or താനി enn vechal enth aanu arbiyil
    Ente veedu aduth aanu allel ദൂര kooduthl aanu enn arbiyil engane parayame
    വേറെ സാധനം എന്റെ കയ്യിൽ illa enn egane arbiyil parayum?
    Ente kayyil paisa illa engane paryaum?

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +2

      യാനി - അതായത്
      താനി - മറ്റേത് , വേറെ എന്നൊക്കെ അർത്ഥമുണ്ട്
      ബൈത്തി ഗരീബ് മിൻ ഹിന - വീട് അടുത്താണ്
      ബൈത്തി ബഈദ് മിൻ ഹിന - എന്റെ വീട് ദൂരെയാണ്
      മാ ഇന്ദി ശയ് താനി - എന്റെ കയ്യിൽ വേറെ ഇല്ല
      മാ ഇന്ദി ഫുലൂസ് - എന്റെ കയ്യിൽ ക്യാഷ് ഇല്ല

  • @ashiqabdulrahman8281
    @ashiqabdulrahman8281 3 місяці тому +1

    ഇവിടെ فعل المضارع രണ്ടാമത്തെ അക്ഷരം ഹർകത്ത് ഉള്ളത് കൊണ്ട് ഞാൻ സംസാരിക്കും എന്നതിന് bakallam എന്നല്ലേ പറയുക... അപ്പൊ രണ്ടാമത്തെ അക്ഷരം സുകൂൻ ആണെങ്കിൽ എങ്ങനെയാണ് പറയുക ഉദാഹരണം ഞാൻ ചോദിക്കും എങ്ങനെയാണ് പറയുക

    • @ashiqabdulrahman8281
      @ashiqabdulrahman8281 3 місяці тому +1

      Sir ന്റെ ക്ലാസ്സ്‌ കേട്ട് തുടങ്ങീട്ടെ ഉള്ളു.... അറബി എളുപ്പമായത് പോലെ ഒരു feeling.... മേലെ പറഞ്ഞതിന് റിപ്ലൈ തരണേ......زاد الله علمك وعطاك العافية

    • @learnarabicwithfaizy
      @learnarabicwithfaizy 3 місяці тому

      @@ashiqabdulrahman8281 ബസ്അൽ or ബസൽ

    • @learnarabicwithfaizy
      @learnarabicwithfaizy 3 місяці тому

      @@ashiqabdulrahman8281 الله يعطيك العافية.

    • @ashiqabdulrahman8281
      @ashiqabdulrahman8281 3 місяці тому +1

      @@learnarabicwithfaizy امين.... جزاك الله خيرا

  • @salamaksa578
    @salamaksa578 4 місяці тому +1

    ❤❤❤മാഷാ അല്ലാഹ്

  • @rafeeqkvk2590
    @rafeeqkvk2590 4 місяці тому +1

    അവൻ അത് മനപ്പൂർവം ചെയ്തതല്ല എന്ന് എങ്ങനെ പറയാം (മനപ്പൂർവം )എന്നുള്ളതിന് use ചെയ്യുന്ന Word ഏതാണ്

  • @shafibva1733
    @shafibva1733 3 місяці тому +1

  • @naflaneerchal3203
    @naflaneerchal3203 24 дні тому +1

    كلم ennal samsarippichu ennalle تكلم ennalle

  • @applemedia5413
    @applemedia5413 4 місяці тому +1

    Important enn ezuthiyath thettaayirunnu. Impotant ennan thaangal ezuthiyirunnad

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      Thanks ☺️👍. Njan ath thankal paranjppozhan sradhichath. Ini ath change cheyan pattilla. Next tharam karyangal sradhikkam

  • @kevinandrew3433
    @kevinandrew3433 4 місяці тому +1

    Poli🎉🎉❤❤

  • @vibe101
    @vibe101 4 місяці тому +2

    Masha allah❣️

  • @Jideshdaniel4084
    @Jideshdaniel4084 4 місяці тому +1

    ❤❤👌

  • @kadhimol5677
    @kadhimol5677 4 місяці тому +1

    👍👍

  • @ismaeel8042
    @ismaeel8042 4 місяці тому +1

    ❤❤❤🎉

  • @pariyatrafeeque1564
    @pariyatrafeeque1564 4 місяці тому +1

    Important or impotant?pls. Correct

  • @yourtime5726
    @yourtime5726 4 місяці тому +1

    നിങ്ങളുടെ സമയത്തിൽ പടച്ചോൻ ബറക്കത്ത് നൽകട്ടെ... എല്ലാവിധ നൂതനസാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താൻ നിങ്ങൾ സാധിക്കട്ടെ..
    ജനങ്ങങ്ങളുടെ ആവിശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരെ നമ്മൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്..
    അതുപോലെ പ്രേക്ഷകരുടെ അഗ്രഹത്തിനൊത്ത് പരിശ്രമിക്കുന്ന നിങ്ങളേയും ഞങ്ങൾ കൈവിടില്ല. വിട്ടാൽ ഞങ്ങൾക്ക് തന്നയാ നഷ്ടം😂

  • @ayoobppayoobpp5692
    @ayoobppayoobpp5692 4 місяці тому +1

    പാർട്ണർ എന്താണ് പറയുക

  • @ninnuninnu8519
    @ninnuninnu8519 4 місяці тому +1

    ❤❤❤❤❤❤💚💚💚

  • @hakkv1133
    @hakkv1133 4 місяці тому +2

    നീട്ടി വലിച്ച് മടുപ്പിക്കാത്ത പരിപാടി ആണ് നിങ്ങളുടേത്... തുടരുക....

  • @abdulrafeeq8572
    @abdulrafeeq8572 4 місяці тому +1

    ഗൂൽ എന്ന് പറഞ്ഞാൽ എന്താ

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      ഗുൽ എന്ന് പറഞ്ഞാൽ “പറ”

  • @musthaphamustha4266
    @musthaphamustha4266 4 місяці тому +1

    അറബി അക്ഷരവും കൊടുക്കണം

  • @24x7-l1e
    @24x7-l1e 4 місяці тому +1

    അലാ തൂൽ എന്ന തിന്റെ അർത്ഥം എന്താ ണ്

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +1

      എപ്പോഴും, നേരെ എന്നൊക്കെ അർത്ഥങ്ങൾ ഉണ്ട്.
      നേരെ പോവുക എന്ന് പറയാൻ “റുഹ് അലാത്വൂൽ” എന്ന് പറയും

    • @Commentbox777
      @Commentbox777 4 місяці тому +1

      @@learnarabicwithfaizy 1.ലത് സൗവി കിത അലതൂൽ- എപ്പോഴും അങ്ങനെ ചെയ്യരുത്
      2.ലാസിം ത്റൂഹ് അലത്തോൽ-നിങ്ങൾ നേരെ പോകണം

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +1

      നേരെ
      എപ്പോഴും
      രണ്ട് സന്ദർഭത്തിലും use ചെയ്യും

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 місяці тому +1

    You must reduce video length

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +2

      I explain a topic almost every corner. So, I think it’s better to be one video for a topic rather than many. But I will try to consider ur opinion. ☺️👍

    • @UpcAzaiba
      @UpcAzaiba 4 місяці тому +2

      Length is good......

  • @noushadd778
    @noushadd778 4 місяці тому +1

    Hi bro

  • @abdulrafeeq8572
    @abdulrafeeq8572 4 місяці тому +1

    ഇത് ദുബായി സ്ലാക് ആണോ

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      അല്ലെ. ഇത് അറബി ഡയലക്ടുകളിൽ ഒരു ഡയലക്റ്റ് മാത്രം. കൂടുതലും സൗദി dialect ആണ്.

  • @jed1693
    @jed1693 4 місяці тому +1

    Habibi, it's not impotant...but important. Learn some basic English as well

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      Thanks for pointing out a worthless spelling mistake rather than admiring the presentation. Thanks anyway ☺️👍

    • @jed1693
      @jed1693 4 місяці тому +1

      @learnarabicwithfaizy Bro, it's not a "worthless" spelling mistake, but a mistake. Would u say the same if u made such a spelling mistake in Arabic? When u r doing an educational presentation, it should be completely error-free

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      @@jed1693 ☺️👍

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      @@jed1693 I have given a presentation on an important topic. Rather than commenting on that topic, you pointed out a silly spelling mistake adding that “learn some basic English as well”.
      Either you are jealous of my presentation and the positive comments or it’s your nature to find the silly mistakes because you aren’t believing in yourself and it gives you self satisfaction by finding such silly mistakes and your mind doesn’t allow you to appreciate others.

    • @jed1693
      @jed1693 4 місяці тому +1

      @learnarabicwithfaizy My foot! Y should I be jealous of u? Wise people would admit their mistakes. Anyway, keep up the good job...but do some quality check...good luck

  • @Jasina307
    @Jasina307 4 місяці тому

    മാമ പറഞ്ഞു - മാമ ഗാലത് എന്നല്ലേ.. ബാബ പറഞ്ഞു - ഇതെങ്ങനെ പറയും?

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      Gaal

    • @kmkuttyvilayil5952
      @kmkuttyvilayil5952 4 місяці тому

      ബാബ ഗാൽ

    • @Commentbox777
      @Commentbox777 4 місяці тому +2

      ​@@learnarabicwithfaizy'ഗാൽ ലി മത്ത 'എന്ന സോങിൽ അർത്ഥം നീ എപ്പോൾ എന്നോട് പറഞ്ഞു എന്നാണോ മീനിംഗ്

    • @Asadullah-v3k
      @Asadullah-v3k 4 місяці тому

      മെത്ത കല്ലം ഇൻ ത ? എന്നാനോ

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому

      @@Commentbox777 ഞാൻ ആ സോങ് കേട്ടിട്ടില്ല 🫣

  • @Commentbox777
    @Commentbox777 4 місяці тому

    ഞാൻ പറയുന്നത് വരെ/ അറിയിക്കുന്നത് വരെ നിങ്ങൾ വരരുത്..Engane parayaam?

    • @Commentbox777
      @Commentbox777 4 місяці тому +1

      ലത്തീജി ഹത്താ agullak എന്നാണോ?Is it correct?

    • @Commentbox777
      @Commentbox777 4 місяці тому +2

      അന ആഹാഫ്.ലേഷ് മാ തജാവബ്‌നി ക്ദാ മിൻ ഗബിൽ?

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +1

      دقيت 👍 علي جوابك. ما شفته؟ 😀

  • @fasalurahmankp6101
    @fasalurahmankp6101 4 місяці тому +1

    എൻ്റെ. എന്ന് പറയാൻ

    • @learnarabicwithfaizy
      @learnarabicwithfaizy 4 місяці тому +2

      എന്റെ എന്ന് പറയാൻ “ഈ” എന്ന ഒരു ഉച്ചാരണം വാക്കിന്റെ അവസാനം കൊടുത്താൽ മതി
      ex: മക്തബ് എന്നാൽ office
      എന്റെ ഓഫീസ് എന്ന് പറയാൻ മക്തബീ എന്ന് പറഞ്ഞാൽ മതി

    • @B4U477
      @B4U477 3 місяці тому +1

      അപ്പോൾ സയ്യാരീ ആണോ എന്റെ കാർ എന്ന് ഉള്ളതിന്..?

    • @learnarabicwithfaizy
      @learnarabicwithfaizy 3 місяці тому

      @@B4U477 സയ്യാറതീ

  • @favastk6161
    @favastk6161 4 місяці тому +1

    സാർ താങ്കളുടെ ഈ ക്ലാസ് '
    വളറെ ഇഷ്ടമായി ഒരായിരമാശംസക ൾ നേരുന്നു

  • @ababeelmedia1893
    @ababeelmedia1893 4 місяці тому +1

    താങ്കളുടെ ക്ലാസ്സ് കൊള്ളാം.... Uae ജോലി അന്വേഷകർക്ക് ഇത് ഉപകാരപ്പെടും.

  • @sajiam9926
    @sajiam9926 4 місяці тому +1

  • @unaishameed1859
    @unaishameed1859 4 місяці тому +1

    ❤❤❤

  • @suhaibkc592
    @suhaibkc592 4 місяці тому +1

    ❤❤