നിമാവിരയ്ക്ക് ഇതിനെ വെല്ലാൻ മറ്റൊരു ഉത്പന്നം നിലവിലില്ല/Cardamom plantation in Idukki/Best solutions

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 24

  • @anandhuak8456
    @anandhuak8456 9 місяців тому +7

    ഇതിൽ പറയുന്ന ecoguard ന്റെ ഡോസ് തെറ്റാണു ഇതിലെ percentage 50 ec aanu 200 litteril 200 to 250 maximum മതിയാവും 20 ec ആണെങ്കിൽ 500 ml 200 ന് കൊടുക്കാം
    ഡോസ് over ആയാൽ പണി ഉറപ്പായും കിട്ടും വേര് പൊള്ളി പോകും... പരസ്യം നല്ലതാണ് പക്ഷെ കറക്റ്റ് ഡോസ് റക്കമെന്റ് ചെയ്യു....

  • @achayanarmyfamily
    @achayanarmyfamily 7 місяців тому

    ❤️

  • @suneeshck1791
    @suneeshck1791 9 місяців тому +3

    Cloryphyriphos 50ec,100ലിറ്റർ ന് 125ml മാക്സിമം മതി 300ml കൊടുത്താൽ ഓവർ ഡോസ് ആണ് 20%ec ആണ് 100ലിറ്റർ ന് 300ml ചേർക്കുന്നത്

    • @jerinputhenpura7177
      @jerinputhenpura7177 9 місяців тому +1

      ❤❤❤❤❤❤❤❤

    • @c.rmastermalayalai4635
      @c.rmastermalayalai4635 9 місяців тому

      വേര് അട്ട് പോയങ്കിലെ 'വേലം വാങ്ങു😅😅😅

  • @sajijoseph4529
    @sajijoseph4529 9 місяців тому +7

    ഏലം കർഷകന്റെ ആരോഗ്യം മെച്ചപ്പെടു ത്താൻ പറ്റിയ ടോണിക് വല്ലതും ഉണ്ടോ??? 🥰😄😄😄😄😄

    • @jerinputhenpura7177
      @jerinputhenpura7177 9 місяців тому +1

      🎉🎉🎉🎉

    • @JJkmn487
      @JJkmn487 9 місяців тому

      കമ്പനികൾ മത്സരിച്ചിറക്കുന്ന കീടനാശിനികളും, ഫംഗി സിഡുകളുമടിച്ചു ഉള്ള ആരോഗ്യം കൂടി കളയുന്നു

  • @joypullattu4356
    @joypullattu4356 9 місяців тому +3

    മരുന്ന് കമ്പനിക്കാർ അവരുടെ ലാഭം മാത്രം നോക്കുന്നു കർഷകരെ കൊള്ളയടിക്കുന്നു 😢😢😢😢😢😢😮😢😢 😢😢😢

  • @c.rmastermalayalai4635
    @c.rmastermalayalai4635 9 місяців тому +2

    എക്കോ ഗാർഡ് 100 ലി. 100 മില്ലി ധാരാളം മതി. ക്ലോറി പെരി ഫോസ് 25ec ആയ ഹിൽ ബാൻആണ് 100 ലി.300 മില്ലി ചേർക്കേണ്ടത് എന്ന് കർഷകർക്ക് അറിയാം

  • @shinepj001
    @shinepj001 9 місяців тому +1

    🙏🙏👍👍

  • @anoopantony2128
    @anoopantony2128 9 місяців тому +1

    വേലം പ്രൈം 200 ലിറ്റർ വെള്ളത്തിന് 60 ml മതിയാകും

  • @alenroy1023
    @alenroy1023 9 місяців тому +2

    തെറ്റായ തീരുമാനം എക്കോ ഗാർഡ് 50 Ec 200 ലിറററിൽ 125 എംഎൽ മതി

  • @c.rmastermalayalai4635
    @c.rmastermalayalai4635 9 місяців тому +3

    വില എത്രയാണ്.

  • @shebingeorge5132
    @shebingeorge5132 9 місяців тому +1

    😂