ജനനവും മരണവും എല്ലാ സംഭവങ്ങളും മരക്കാരുട്ടിക്ക് മനഃപാഠമാണ് |Mail Marakkarutty|Panali Junais Vlog

Поділитися
Вставка
  • Опубліковано 27 лис 2024
  • Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    UA-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog
    #mailmarakkrutty #panalijunaisvlog #memorypower #brainpower #kuttikkattoor #kuttikkattoormailmarakkarutti #kerala #kozhikkode #kozhikkodemedicalcollege #marakkruttykuttikkattoor #mediaonemarakkrutty #mediaonemarakkrutti #calicut

КОМЕНТАРІ • 109

  • @zakariyazakku3916
    @zakariyazakku3916 2 роки тому +52

    അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @shihabareekode
    @shihabareekode 2 роки тому +21

    *നിഷ്കളങ്കമായ വാക്കുകൾ...*
    *നാഥൻ അനുഗ്രഹിക്കട്ടെ....*

  • @anilkumarr5506
    @anilkumarr5506 2 роки тому +22

    ഇന്നത്തെ കാര്യം നാളെ ചോദിച്ചാൽ അറിയാത്ത. ഈ. യുഗത്തിൽ...... 👍👍👍👌👌👌👌

  • @rasheedktykty1714
    @rasheedktykty1714 2 роки тому +33

    ഞമ്മളെ മരക്കാർക്കുട്ടിക്ക. ദീർഘായുസും ആഫിയത്തും നൽകണേ 🤲🤲

  • @jinn3110
    @jinn3110 2 роки тому +15

    Masha allah കുട്ടിക്കാട്ടൂർ അഭിമാനം 😘😘😘😘

  • @noushadshidu8137
    @noushadshidu8137 2 роки тому +1

    Ya അല്ലാഹ്.... പണ്ട് history യിൽ ഓരോ യുദ്ധത്തിന്റെ യും കലാപംങ്ങളുടെ യും വർഷം പഠിക്കാൻ പെട്ടഒരു പാട് 😰😰😰😰

  • @abdulmuneermuneer1835
    @abdulmuneermuneer1835 2 роки тому +12

    ആഫിയത്തുള്ള ദീർഘായുസ്സ് നല്കിനാഥൻഅനുഗ്രഹിക്കുമാറാകട്ടെആമീൻ

  • @Cph-ez1lm
    @Cph-ez1lm 2 роки тому +6

    ഒരാള് പറഞ്ഞ് തന്നതാണ്.. 😍😍...
    നിഷ്കളങ്കമായ ഹൃദത്തിന്റെ ഉടമയാണ്..
    സംസാരം കേൾക്കുമ്പോൾ അറിയാം..

    • @PanaliJunaisVlog
      @PanaliJunaisVlog  2 роки тому +1

      അതെ പാവം മനുഷ്യനാവണ് 😂

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 роки тому +2

    അള്ളാഹു. പരിപൂർണ്ണ ആഫിയ തോടുകൂടി യുള്ള ഈമാനോടെ കൂടിയുള്ള. ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 2 роки тому +5

    അസാധാരണ മനുഷ്യൻ..
    നന്മകൾ മാത്രം ഉള്ള മനസ്സിനുടമ

  • @nidheeshpookkot1454
    @nidheeshpookkot1454 2 роки тому +21

    അംഗീകാരം കിട്ടേണ്ട മനുഷ്യൻ

  • @shaji7960
    @shaji7960 2 роки тому +2

    ഇത്രയും ഓർമ ശക്തിയുണ്ടായിട്ടും തലേൽ എഴുത്തു ഒന്ന് ഇല്ലാത്തത് കൊണ്ട് മാത്രം ഒരു ശാസ്ത്രക്ജ്ഞൻ ആവാൻ കഴിഞ്ഞില്ല.

  • @raseenanpnp6400
    @raseenanpnp6400 2 роки тому +6

    മെയിൽ❤ദുആ...മാഷാ അല്ലാഹ്..

  • @shamsudheenk8381
    @shamsudheenk8381 2 роки тому +3

    എല്ലാം റബ്ബിന്റെ അനുഗ്രഹം എല്ലാവർക്കും കിട്ടാത്ത അനുഗ്രഹം,,

  • @bobinbenny9254
    @bobinbenny9254 2 роки тому

    ഗുഡ്

  • @icanhearyou..7283
    @icanhearyou..7283 2 роки тому +3

    Oo😍😍

  • @underworld7496
    @underworld7496 2 роки тому +2

    എനിക്ക് ഇത്തരം സംഭവങ്ങൾ ഇനിയും ഇനിയും കാണാൻ ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ പടച്ചോനെ 😆😆😂😂🤣

    • @shangshsi7977
      @shangshsi7977 2 роки тому

      കൊച്ചു കള്ളൻ

  • @footballsense3484
    @footballsense3484 2 роки тому +6

    ഇത് aluminium fabrication ന്റെ hashif ഭായ് അല്ലെ. ഇവരുടെ നാട്ടുകാരൻ ആണല്ലേ. 🔥🔥🔥🔥🔥🔥.

  • @arifkoothadi1993
    @arifkoothadi1993 2 роки тому +1

    Wonderful.... because i am suffering from less memory...

  • @kunjumonjoseph9653
    @kunjumonjoseph9653 2 роки тому +4

    അഭിനന്ദനങ്ങൾ ഇക്കാ... ❤❤😀

  • @habeebkkr7152
    @habeebkkr7152 2 роки тому +2

    മ്മളെ മരക്കാറ്റിക്ക 😍

  • @AbdulSamad-iy3pf
    @AbdulSamad-iy3pf 2 роки тому

    എന്നെകാണുമ്പോൾ ഡിസംബർ 14. എന്നുപറയും എന്റെകല്യാണം annaurunnu❤😊

  • @izzasmedia5498
    @izzasmedia5498 2 роки тому +1

    മാഷാ അല്ലാഹ്.. വല്ലാത്ത അത്ഭുതം 😄

  • @anasmuhammad6430
    @anasmuhammad6430 2 роки тому +9

    ഖുർആൻ hiflaakkiyaaal ഖബ്റിൽ കൂട്ടിനുണ്ടാവും എന്താ മെമ്മറി പവർ അല്ലാഹ്

  • @diffwibe926
    @diffwibe926 2 роки тому

    വ്യത്യസ്തൻ 👍👍👍👍👍

  • @hifzokmedia8708
    @hifzokmedia8708 2 роки тому +2

    Kuttikkattoor 😍

  • @ajmalfaris7444
    @ajmalfaris7444 2 роки тому +2

    Psc head ആക്കാമായിരുന്നു ..... Un-beatable

  • @ibrahimkhaleel9847
    @ibrahimkhaleel9847 2 роки тому

    എജ്ജതി മനുഷ്യൻ
    വല്ലാത്ത അദ്ഭുതം

  • @alshanvlog2593
    @alshanvlog2593 2 роки тому +1

    Enikkariyam ekkane👏👏👏👍

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 роки тому +2

    ഞങ്ങളുടെ കുടുംബത്തിലെ മാണിക്യക്കല്ല് 🥰🥰🥰🥰🥰🥰

  • @abdusamedmalayil7293
    @abdusamedmalayil7293 2 роки тому

    Alhamthu.lilla

  • @muneerpanikkarakath7794
    @muneerpanikkarakath7794 2 роки тому

    Mashaa allah👍👍🌹🌹🌹

  • @hafsatht.t2
    @hafsatht.t2 2 роки тому +1

    Idheham enteh nattil ulladhaan njn cheruppam mudhal kaanunna aalaan inghane oru video yiloode idhehathine kaanicchu thannadin nandhi ariyikkunnu 👍👍

    • @haseenahaseena9677
      @haseenahaseena9677 2 роки тому

      കുറ്റിക്കാട്ടൂർ എവിടെയാ ഇദ്ദേഹം

  • @hamsahk4576
    @hamsahk4576 2 роки тому

    യാ റബ്ബ് 😄👌😍👏👏👏🌹🌹🌹

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 роки тому

    ഇതു പൊളിച്ചെടാ ഉവ്വേ 👍

  • @alibakalaalibakala5129
    @alibakalaalibakala5129 2 роки тому +1

    എന്റെ നാട്ടിൽ ഉണ്ട് ഇതേ പോലെ ഒരാൾ വണ്ടി നമ്പർ എല്ലാം കാണാതെ അറിയും

  • @shaaafiin
    @shaaafiin 2 роки тому +2

    അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲👍

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    💪💪💪💪💕💕💕💕💕💕🙏🙏🙏

  • @muhammedanast4786
    @muhammedanast4786 2 роки тому

    Masha Allah 👍

  • @unnikrishnan4730
    @unnikrishnan4730 2 роки тому

    ദൈവം കാത്തു രക്ഷികേണേ

  • @mansoormansoor7754
    @mansoormansoor7754 2 роки тому

    Mashaallhaaa 🌹👍

  • @shiroli5441
    @shiroli5441 2 роки тому

    , അധിക ദിവസവും ഫോണും മാസ്ക്കും എടുക്കാൻ മറക്കുന്ന Njan

  • @Ktmansoor
    @Ktmansoor 2 роки тому

    👍👍👍🙏

  • @sadiquekunchangal8008
    @sadiquekunchangal8008 2 роки тому +1

    മൂത്താപ്പ 🥰🥰🥰🥰

  • @Fathimasiya630
    @Fathimasiya630 2 роки тому

    Masha allaha

  • @sijasem6461
    @sijasem6461 2 роки тому

    Marakkatti kaaa alu supper

  • @kumartp7726
    @kumartp7726 2 роки тому

    Enik ariyam ഇദ്ദേഹത്തെ എൻ്റെ cherupathil veetil vararundayerunu

  • @shanoofsha935
    @shanoofsha935 2 роки тому +1

    🔥

  • @rubeenak716
    @rubeenak716 2 роки тому

    🤲🏼👍🏻👍🏻

  • @lazimaman6981
    @lazimaman6981 2 роки тому

    🙏🙏🙏🙏super

  • @eei5270
    @eei5270 2 роки тому

    🌹🌹🌹

  • @ashikaroth
    @ashikaroth 2 роки тому

    👍

  • @shafeeqmv4597
    @shafeeqmv4597 2 роки тому

    Ente naatukaran enikariyam kanumpo samsarikarund

  • @rasiya4678
    @rasiya4678 2 роки тому +2

    ഞങ്ങളുടെ നാട്ടുകാരൻ

  • @rafeeqm8285
    @rafeeqm8285 2 роки тому

    👍👌🤔

  • @gofoorck5246
    @gofoorck5246 2 роки тому

    Ok.ok.....

  • @hisbanaharif7299
    @hisbanaharif7299 2 роки тому

    👍🌹

  • @gofoorck5246
    @gofoorck5246 2 роки тому

    ആളു കലക്കി ഉഷാർ അല്ലേ

  • @makboolmakbool1994
    @makboolmakbool1994 2 роки тому

    കെ റായിലിന്റെ കണക്ക് നോക്കാൻ DPR. നോക്കുന്നവർക്ക്. ഈ മനുഷ്യൻ ഒരു പടം ആകട്ടെ🥰🥰🥰

  • @cpkeyboard4656
    @cpkeyboard4656 2 роки тому

    😍😍

  • @askarkm805
    @askarkm805 2 роки тому +3

    ഞമ്മളെ മരക്കാർക്ക 🌹🌹

  • @hassanamna2244
    @hassanamna2244 2 роки тому

    با رك الله

  • @comet14145
    @comet14145 2 роки тому

    🔥🔥🔥🔥🔥💖💖💖🌹🌹🌹🌹🌹

  • @raishankc9880
    @raishankc9880 2 роки тому

    Marakkartikkakk deergayus kodukkattey

  • @abdulrasheed7479
    @abdulrasheed7479 2 роки тому

    Njammale chalavoor anu

  • @beeranp1686
    @beeranp1686 2 роки тому

    CH 84ൽ അല്ല മരിച്ചത്...

  • @30shananahan67
    @30shananahan67 2 роки тому

    Ente veetkare birthday adakkam ente veetle pala karyangalm iyaalk manapaadamaan

    • @trippervlog369
      @trippervlog369 2 роки тому

      എന്റേതും (നല്ലളം)

  • @abuahmeda752
    @abuahmeda752 2 роки тому

    സ്വന്തം വിവാഹ ദിവസം ഭാര്യയോട് ചോദിക്കേണ്ടി വരുന്ന ഞാൻ

  • @noufalp4541
    @noufalp4541 2 роки тому +4

    എന്റെ വിവാഹ വർഷം പോലും എനിക്ക് ഓർമയില്ല 😀
    എന്ന്നിട്ടല്ലേ നാട്ടുകാരുടെ

  • @hassanamna2244
    @hassanamna2244 2 роки тому

    Aark. Ariyam
    الله. اءلم

  • @shajimon350
    @shajimon350 2 роки тому

    സുനാമി പറഞ്ഞത് തെറ്റാണു 2004 ഡിസംബർ 26 ന് ആണ് അല്ലാതെ 25 അല്ല

  • @hassanamna2244
    @hassanamna2244 2 роки тому

    Mahdani. Eanna. Fast. Jayilil poyat

  • @suhailplrofficial
    @suhailplrofficial 2 роки тому +1

    8 minut

  • @ashrafolongal148
    @ashrafolongal148 2 роки тому

    ഒന്ന് psc എഴുതിയാലോ?

  • @khalidkp3449
    @khalidkp3449 2 роки тому +1

    Palli Darsil kithab padichirunnekil🤔vahabikale adapoorumayirunnu.

  • @salamurakottil9840
    @salamurakottil9840 2 роки тому

    Hai

  • @Mohankumar-vi2ot
    @Mohankumar-vi2ot 2 роки тому

    COVID wrong

  • @faisalp.v7954
    @faisalp.v7954 2 роки тому

    ithra okke ormayundenkil poyi quraan manappaadamaakkan nokk

  • @hassanamna2244
    @hassanamna2244 2 роки тому

    Kottakkal. Pooram. Eanna

  • @hassanamna2244
    @hassanamna2244 2 роки тому

    Eee. Parayunnat. Eallaam. Sariyano
    Eantha. Theliv

    • @PanaliJunaisVlog
      @PanaliJunaisVlog  2 роки тому +4

      നിങ്ങൾക്ക് അങ്ങനെ ഒരു സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ നാട്ടുക്കാർ തന്നെയാണ് തെളിവ് പിന്നെ നിങ്ങൾക്ക് ഇതൊന്നും സത്യമാണോ എന്ന് പോലും അറിയില്ലെങ്കിൽ നിങ്ങൾ ഈ ലോകത്ത് ജീവിച്ച കാലയളവിൽ നടന്ന സംഭവങ്ങൾ നിങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾ ഇവിടെ ജീവിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 🙏🤣

    • @asiyabeevi3773
      @asiyabeevi3773 2 роки тому

      Sunami rajiv. Gandhi indira gandhi kovid ithellaam. Crct aannu.... Appo baakiyum. Crct aakaam

  • @shameerabavu3980
    @shameerabavu3980 2 роки тому +1

    Masha allah 👍

  • @nishaazza6305
    @nishaazza6305 2 роки тому

    Masha Allah

  • @shamsadalimuhammed
    @shamsadalimuhammed 2 роки тому

    🔥🔥🔥

  • @nihadpi7159
    @nihadpi7159 2 роки тому

    Masha alla

  • @swalihparatt6476
    @swalihparatt6476 2 роки тому

    Masha allah