Thuppakki Best Scene | Thuppakki dog Chase Fight Scene Thalapathy Vijay | Entertainment Kizhi

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 314

  • @Rajesh-334
    @Rajesh-334 Рік тому +295

    Thuppakki ക്ക് ടിക്കറ്റുനു വരി നിന്നത് ഇപ്പോഴും ഓർമ വരുന്നു 🔥

  • @akashachu5854
    @akashachu5854 Рік тому +141

    ആ പുകയുടെ ഇടയിൽ കുടിവരുമ്പോൾ അതും slow motionil ന്റെമോനെ Goosebumps💥🔥🔥💥

  • @rejaneeshpbabuoneman196
    @rejaneeshpbabuoneman196 Рік тому +220

    വിജയുടെ കാലം കഴിഞ്ഞു എന്ന് വിധി എഴുതിയവരെ ഞെട്ടിച്ചു ഈ സിനിമ അന്നത്തെ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥

    • @wazeem9916
      @wazeem9916 Рік тому

      Eee padam surya reject cheythonde bagyathinu vijuvinu kitti😆😂thantha kaaranam

    • @nitheeshvellandath5463
      @nitheeshvellandath5463 Рік тому +19

      ​@@wazeem9916ok but vijyude stardom suryakke ella screen presence athe vere thanne ane❤

    • @wazeem9916
      @wazeem9916 Рік тому

      @@nitheeshvellandath5463 oo suryede acting ezhalayathu vijay verilaa😆😆elaverkum ariyaam.. Pine stardom oke eppol aanelum veran ulathe ullu suryaki nala star value ulaa aalanu oru time il vijayki equal stardom ulla aalayrunu surya athinu mukalil undayrunu ayan time il oke. Vijay continues flops aayrunu aa timeil🤫athonde eppol venelum maari veraam..pine screen prescense karyam parayanel rolex 5minute vannitu kaanichu thannu surya screen prescense swag.. Athu vijaynte ethra padam compare cheythalum kittathilaa😆😆

    • @wazeem9916
      @wazeem9916 Рік тому

      @@nitheeshvellandath5463 suryaki angane nala directors koode mass padam verumbol screen prescence swag oke aarka kooduthal ennu ninak manasilavum.. Anjaan time iloke suryade look swag entry athreyoke look vijayki janmathu endavoo😂trendsetter aanu surya 6pack🤫

    • @wazeem9916
      @wazeem9916 Рік тому

      @@nitheeshvellandath5463 suryede mosham time aaytulu polum
      Ap telugana kittuna craze onnum vijaki avide kittila😂
      Taminaatil sambavam aayekam kaaranam rekshakan aanalo same format padam cheythu paasam ettu kaanichaal annachikal kayyadikumaloo😂😂alande different aaytu oru malarum cheyth vijaypikan kazhivilathavanan vijay

  • @mr_wanderlust_7215
    @mr_wanderlust_7215 Рік тому +21

    എനിക്കെന്തോ തുപ്പാക്കി വെച്ച് നോക്കുമ്പോൾ ഒരു പൊടിക്ക് ഇഷ്ടം കത്തി യോട് ആണ് 🔥🥵 തുപ്പാക്കിയും , കത്തിയും ഒരു പോലെ ഇഷ്ടമുള്ളവർ അടി മക്കളെ like 🔥🥵 ഇവ രണ്ടും തീയേറ്ററിൽ നിന്നും തന്ന എക്സ്പീരയൻസ് അതൊന്നൊന്നര ലെവൽ ആയിരുന്നു🔥🥵💎 _ കത്തി മൂവിയുടെ സ്റ്റോറി പ്ലോട്ട് ആണെങ്കിലും , swag ആണെങ്കിലും , അഭിനയ മികവ് ആണെങ്കിലും , bgm ആണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു... uffff തീയേറ്റർ എക്സ്പീരിയൻസ് 🔥🥵 ഇപ്പോഴും ഓർമ്മയുണ്ട് ഓരോ സീനും തീയേറ്ററിൽ ഇരുന്ന് കാണുമ്പോൾ ഉണ്ടായ ഓളവും രോമഞ്ചവും 🔥🥵💎

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +135

    തുപ്പാക്കി മൂവി ഇഷ്ട്ടമുള്ളവർ എത്ര പേരുണ്ട്... Like adikku ❤.. Thalapathy... ❤

  • @Cr0155
    @Cr0155 Рік тому +56

    ആദ്യമായി FDFS കണ്ട വിജയ് പടം 🔥

  • @Vivekj176
    @Vivekj176 Рік тому +63

    AR Murugadoss 👑🔥 Thuppakki 💪🏼

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +57

    *no one can replace thalapathy💯*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @Psctalk
    @Psctalk Рік тому +71

    ഇതാണ് സാധനം ഒരു rolex ഉം എത്തില്ല ❤

    • @dyaan...
      @dyaan... Рік тому +3

      Kari rusikanmaar colony mone🤣
      Ayan>>>>>>vijus career

    • @abuthahir.n
      @abuthahir.n Рік тому +1

      ​​@amal.p151Varisu munee piticha padakam ethilla 😆

    • @abuthahir.n
      @abuthahir.n Рік тому +1

      Rolex its fire🔥

    • @txber07
      @txber07 Рік тому +1

      @amal.p151 vaaranm ayiram flop enu aarada prnje😂 athil suryeda role❤️ vijay ethra sremichlm chyan patila

    • @txber07
      @txber07 Рік тому +1

      @amal.p151 aah pakshe vijay ude ipozhthe chila padangalile acting verupir aan suryeda angna thonit ila

  • @shadrachgeorge108
    @shadrachgeorge108 Рік тому +63

    Thalapathy വിജയ് അണ്ണാ....
    We love you❤

  • @abidas1468
    @abidas1468 Рік тому +38

    A decent scene and correct apted bgm makes scene perfect 🔥

  • @Teamakps2024
    @Teamakps2024 Рік тому +53

    Evergreen Goosebumps 🔥🔥🔥🔥

  • @chinuchinnakkuttiee8152
    @chinuchinnakkuttiee8152 Рік тому +35

    എത്ര കണ്ടാലും , മടുക്കാത്ത അടിപൊളി movie ,♥️🔥🔥🔥

  • @karthikkp5631
    @karthikkp5631 Рік тому +42

    Thalapathi VIJAY ❤❤🔥

  • @shibinshibin-hv8ej
    @shibinshibin-hv8ej Рік тому +27

    Thuppakki full power🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️thalapathi power🔥🔥🔥🔥

  • @althafreigns9113
    @althafreigns9113 Рік тому +29

    Thalapathy🔥🔥

  • @sathishappunnisathishappun546
    @sathishappunnisathishappun546 Рік тому +2

    വിജയ് carrier നിലനിർത്തിയ പടം....

  • @jdsreactions2501
    @jdsreactions2501 Рік тому +19

    Iniyum thalapathy movie scenes reaction pratheeshikkunnu ❤

  • @entertainer1459
    @entertainer1459 Рік тому +31

    Thalapathy❤️🥰

  • @Sahad-vlogg
    @Sahad-vlogg Рік тому +43

    Vijay 🔥🔥🔥

  • @DevVfc
    @DevVfc Рік тому +4

    തുപ്പാക്കി ക്ക് വേണ്ടി ടിക്കറ്റിന് നിന്നപ്പോൾ കിട്ടിയ ലാത്തി ചാർജ് ൻ്റേ വേദന ഇപ്പോഴും ഓർമ വരുന്നു

  • @nitheeshps6101
    @nitheeshps6101 Рік тому +29

    Thalapathy 🥰🥰

  • @sujith5691
    @sujith5691 Рік тому +14

    Enikk ettavum ishttappetta cinema Thuppakki 🔥🥵

  • @anudevappu2408
    @anudevappu2408 Рік тому +49

    Thalapathy Vijay Anna fan's assemble like adichu pewer kannikku 🔥😎🔥💯🙌🙌

  • @Johbritto123
    @Johbritto123 Рік тому +9

    Ee padam 2023 il aayirunnu release enkil... 🔥🔥🔥

  • @vipinvictor2409
    @vipinvictor2409 Рік тому +11

    Thuppakki poloru padam ini vannaal kollaamayirunnu. Ar murugadoss, Vj കോംബോ ഇനി വന്നാൽ തീ🔥Harries jayaraj bgm💥🔥അണ്ണൻ swag💥🔥

  • @MSD607
    @MSD607 Рік тому +22

    As a vijay fan ente opinionil,vijayinte thottu munpulla beast,varisu,Bigilonnum ee padathinte repeat valuente ezhayalathu varilla😇.
    Full of full oru murugadas sambhavam athanu Thuppakki🥵.
    Ini Lokesh sambhavithinanu waiting! Leo🦁.

  • @ShogunShogun-vu5qx
    @ShogunShogun-vu5qx Рік тому +13

    Thalapathy ❤️😍💥

  • @shobiShobi.b
    @shobiShobi.b Рік тому +16

    Thuppaki 💥🔥

  • @sreeragv6348
    @sreeragv6348 Рік тому +9

    10:20 A Santhosh Sivan cinematography 🔥

  • @akshaykumar6608
    @akshaykumar6608 Рік тому +6

    മൂന്ന് ദിവസം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല ലാസ്റ്റ് myboss കണ്ടത് ഇപ്പോളും ഓർക്കുന്നു അങ്ങനെ നാലാം ദിവസം കണ്ടു അത് ഒരു ഒന്ന്ഒന്നര സംഭവം ആയിരുന്നു പടം കണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും രോമാഞ്ചം പോയി ഇല്ലാരുന്നു

  • @venkidisree4338
    @venkidisree4338 Рік тому +14

    ദളപതി brand. ❤️🥰🔥

  • @vishnuchandran7590
    @vishnuchandran7590 Рік тому +2

    My best vijay movie😊😊😊

  • @cosltag2618
    @cosltag2618 Рік тому +18

    Waiting for Thalapathy ♌ leo 🔥😎

  • @nadilshah5191
    @nadilshah5191 Рік тому +6

    All tym fav thuppakki ⚡️ vjy nne vere type il place cheytha padam💥

  • @joshymathew6021
    @joshymathew6021 Рік тому +12

    Thalapathy ❤❤❤❤.... Attitudes in thuppakki❤❤❤❤....

  • @AKhiiii-fu3rr
    @AKhiiii-fu3rr Рік тому +5

    ടിക്കറ്റ് കിട്ടി ഇട്ടു അകത്തു കേറാൻ പറ്റാത്ത അവസ്ഥ... ഇവിടെ ഒരു മലയാള പടത്തിനും ഉണ്ടായിട്ടില്ല 🔥

  • @thalapathyvijayannan1570
    @thalapathyvijayannan1570 Рік тому +12

    Thuppakki 🔥🔥🔥

  • @jebin0762
    @jebin0762 Рік тому +13

    Thalapathy action 🔥

  • @ArunS-ij9ur
    @ArunS-ij9ur 3 місяці тому +2

    Thuppaki uyir

  • @deepaksureshkumar9349
    @deepaksureshkumar9349 Рік тому +13

    Mass🔥

  • @DevVfc
    @DevVfc Рік тому +3

    Harris 🔥 BGM Thalapathy Swag 😎 ARM making 🔥

  • @itzbosssha5799
    @itzbosssha5799 Рік тому +6

    Thuppakki 🔥 ARM- VJ 🔥🔥❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +18

    *thalapathy fans assemble🔥*

  • @uvaisck1465
    @uvaisck1465 Рік тому +4

    My favourite movie unlimited watching in theatre ippo mobile phone il kand kondirikkunna movie thalapathi vijay en uyir🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @MokkaReaction-h7e
    @MokkaReaction-h7e Рік тому +8

    Therikka 🔥🔥

  • @VASUDEVAPPU
    @VASUDEVAPPU Рік тому +1

    11:15 ROMEO AND JULIET
    ALLU FIGHT പോലെ UNDU
    ACTION DIRECTOR
    KECHA KHAMPKHEE 💝⚡🔥👊
    STUNT MASTER ANBARIV
    GURU AANNU PULLI 💕💖

  • @Muh4995
    @Muh4995 Рік тому

    എത്ര വട്ടം കണ്ടു തുപ്പാക്കി എന്ന് ഓർമ ഇല്ല നിങ്ങൾ കമന്റ് കണ്ടു വീണ്ടും കാണാൻ എന്താ രോമാഞ്ചം

  • @vaishnavpp7557
    @vaishnavpp7557 Рік тому +3

    Thuppakki annum innum vere level 😇🔥

  • @The_introvert_one
    @The_introvert_one Рік тому +2

    One of the best fight sequence🔥🔥🔥🔥

  • @aswins8069
    @aswins8069 Рік тому +5

    Idh pole Kaththi movie le Seens cheyavo 🥵💥

  • @PraveenP-b2i
    @PraveenP-b2i Рік тому +4

    Waiting for climax reaction🎉

  • @Sukruthk007
    @Sukruthk007 Рік тому +5

    Santhosh Sivan ❤ Harris Jayaraj 🔥

  • @pankaj22324252
    @pankaj22324252 Рік тому +1

    3times in theater❤. 2012❤

  • @thalapathifanskerala8838
    @thalapathifanskerala8838 Рік тому +1

    Tupakki cinima aannu undakiya aa paalan uff🥵🥵🥵

  • @adak1662
    @adak1662 Рік тому +4

    Kaththi all fight scene reaction cheyyo pls🥰

  • @pranavb4162
    @pranavb4162 Рік тому +1

    Otta Peru thalapathy vijay 🔥💥💋

  • @jdsreactions2501
    @jdsreactions2501 Рік тому +9

    Thuppakki maatram alla ningalkku istam ulla thalapathy movie scenes okke react cheyyum ennu karuthunnu ❤

  • @aromalnandhu2337
    @aromalnandhu2337 Рік тому +3

    Ithile night fight scene reaction cheyyuvo

  • @aswins8069
    @aswins8069 Рік тому +6

    THUPPPAKI ❤🔥

  • @ChinchuPt-ht6lu
    @ChinchuPt-ht6lu Рік тому +2

    ❤Thalapathy 🔥 goosebumps ❤❤❤

  • @SabinVarghese-zi6fw
    @SabinVarghese-zi6fw Рік тому +4

    💋💋 Thalapathy 😘😘

  • @SJfalimy
    @SJfalimy Рік тому +2

    ❤😍😍iny kathi Movie fight scene

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Рік тому +7

    ഇന്നലെ കൈരളിയിൽ രാത്രി ഒണ്ടാര്ന്ന് പടം💥💥💥💥 വിജയ് ഫീൽഡൗട്ടായെന്ന് പറഞ്ഞവരുടെ
    അണ്ണാക്കില് കസേരയിട്ട പടം🔥🔥🔥 ഇതിന്റെ റേഞ്ചൊന്നും ഒരു വിക്രത്തിനും, കെ. ജി. എഫിനും ഇല്ല😏

    • @adwaith_2006
      @adwaith_2006 Рік тому +2

      Athokke athre olloo 🔥🔥🔥

  • @The_introvert_one
    @The_introvert_one Рік тому +1

    Thuppakki fdfs kandavar vaadaa🔥🔥🔥

  • @abhijithnp6967
    @abhijithnp6967 Рік тому +2

    7 am arivu climax fight cheyy bro❤

  • @ajeeshanchal4942
    @ajeeshanchal4942 Рік тому +1

    Goosebumps 🔥💯

  • @xplainerabhi846
    @xplainerabhi846 Рік тому +4

    Kathiyum പിന്നെ theri ഇതിലെ കുറച്ചു കിടിലൻ scene ഉണ്ട് അതുടെ ചെയ്യണേ 😜💥💥💥

  • @ashirsairajkm7376
    @ashirsairajkm7376 2 місяці тому

    അന്നത്തെ ദീപാവലി 👌🏻👌🏻
    എല്ലാം ഓർമ്മകൾ മാത്രം ആയി 😞😞😞

  • @ajmalcherooth9753
    @ajmalcherooth9753 Рік тому +4

    എന്റെ മോനെ thuppaki🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 vijay❤‍🩹🥰😊

  • @vijaymeadiacutz9959
    @vijaymeadiacutz9959 Рік тому +4

    Ithupolathe scens Leo il undenkil

  • @pvniranjan113
    @pvniranjan113 Рік тому +2

    Kaththi Movieyille Coin Fight Reaction Cheyyy....... 💥🔥

  • @mehaboobvi610
    @mehaboobvi610 Рік тому +3

    Kaththi coin fight review cheyy bgm 😮😮

  • @thalapathifanskerala8838
    @thalapathifanskerala8838 Рік тому +1

    Thalapathi🥵

  • @anandubalachandran6857
    @anandubalachandran6857 Рік тому +3

    Mark Antony review pls

  • @Roaring_Lion
    @Roaring_Lion Рік тому +2

    ഇന്നലെ കൂടി കണ്ടു❤

  • @thalapathyvijayannan1570
    @thalapathyvijayannan1570 Рік тому +6

    Thalapathy uyir 🔥🔥

  • @karthikkp5631
    @karthikkp5631 Рік тому +2

    Thuppakki climax scene react cheyy bro

  • @sijo_fitness2651
    @sijo_fitness2651 Рік тому

    കത്തി tooo.. 🔥🔥മുരകദോസ് സംഭവം 🥵🥵🔥🔥🔥

  • @Dileepvu
    @Dileepvu Рік тому

    Thuppakki😻💥💫

  • @BibinBabu-rl3cl
    @BibinBabu-rl3cl Рік тому

    Waiting aayrunnuu❤❤ first

  • @mr.justin3839
    @mr.justin3839 Рік тому +1

    Inale ningalude reaction kand thuppaki full eduth kandu ipo kandalum aa goose pumps 🔥🔥

  • @S____17__00
    @S____17__00 Рік тому +2

    Thuppaki ❤️💎

  • @sreeju_vfc
    @sreeju_vfc Рік тому +2

    Eee seen okke ufff🔥🔥🔥

  • @dhamu4362
    @dhamu4362 Рік тому +2

    First comment😂🎉..

  • @binoy2700
    @binoy2700 Рік тому +1

    Thuppaki പടത്തിലെ 2nd fight scene reaction ചെയ്യുമോ 😊
    I AM WAITING 🔥🔥🔥

  • @xplainerabhi846
    @xplainerabhi846 Рік тому +2

    Kathiyum കൂടെ ഒന്ന് ചെയ്യണേ 😜💥

  • @ANANDU-r2q
    @ANANDU-r2q Рік тому +1

    Kaththi movie climax reaction cheyyumo 😊

  • @sanalsanalnath7690
    @sanalsanalnath7690 Рік тому +7

    ❤️❤️🔥🔥🔥

  • @ajnast8234
    @ajnast8234 Рік тому +1

    Thuppakki 2 Waiting🔥💫

  • @mrSuryarcu
    @mrSuryarcu Рік тому +6

    Machanmaare mark antony review 🔥😃🤩

    • @adhilreza
      @adhilreza Рік тому +1

      Adipoli review aan😅 full comedy

  • @ajoygeorge9316
    @ajoygeorge9316 Рік тому +1

    Ee movie okkey 2023 il eraganam ayirunnu 💥💥💥🔥🔥🔥🔥🔥

  • @maheswarnishor7688
    @maheswarnishor7688 Рік тому +1

    First 💙

  • @nareinparameswaran3042
    @nareinparameswaran3042 Рік тому

    Thalaivaa um sooppera..❤❤

  • @aneeeshnair6309
    @aneeeshnair6309 Рік тому

    ഞാൻ തിരുവനന്തപുരം അജന്തയിലാണ് കണ്ടത്. പടം റിലീസായി 2ആം ദിവസം കണ്ട് കിളി പറന്നു ❤❤❤വിദ്യൂത് ജവാൽ 💥💥💥💥💥 വിജയ്ക്ക് കിട്ടിയ കയ്യടിയേക്കാൾ പുള്ളിക്കാണ് കിട്ടിയത്. വിദ്യൂത് ഫസ്റ്റ് സ്‌ക്രീനിൽ കണ്ടപ്പോൾ എന്റമോനെ 💥🔥🔥🔥🔥🔥

  • @yadhuus6230
    @yadhuus6230 Рік тому +2

    First Piz Pin😌📌

  • @jishnujish4367
    @jishnujish4367 Рік тому

    എത്ര കണ്ടാലു മടുക്കാത്ത മൂവി ആ സ്മോക്ക് എൻഡ്രി 🔥🔥🔥

  • @Jinn581
    @Jinn581 Рік тому +1

    തുപ്പാക്കി 💥💥💥

  • @ayandeva226
    @ayandeva226 Рік тому +2

    Seana jagadhish❤

  • @rejaneeshpbabuoneman196
    @rejaneeshpbabuoneman196 Рік тому +2

    വിദ്യുദ് വില്ലൻ 🔥🔥🔥🔥🔥🔥