Making of low budget home theatre. കുറഞ്ഞ ചിലവിൽ നമ്മുടെ വീട്ടിൽ ഒരു തിയറ്റർ എങ്ങനെ നിർമ്മിക്കാം?

Поділитися
Вставка
  • Опубліковано 4 вер 2021
  • നമ്മുടെ വീട്ടിൽ കുറഞ്ഞ ചിലവിൽ ഒരു തിയറ്റർ നിർമ്മിക്കാൻ പഠിക്കാം. തിയറ്റർ നിർമ്മാണ വീഡിയോ 2nd part.

КОМЕНТАРІ • 54

  • @mgsvlog4853
    @mgsvlog4853 2 роки тому +10

    എല്ലാം തുറന്നുകാട്ടി ഒരു തീയറ്റർ പണി കാര്യങ്ങൾ വ്യക്തം...
    താങ്കൾക്ക് വിജയം നേരുന്നു...
    ആശംസകൾ... 🌹

  • @bigb8728
    @bigb8728 2 роки тому +17

    Good job bro.... ആരും ഇത്ര Detail ആയി ഒന്നും പറഞ്ഞു തരില്ല. ലക്ഷങ്ങൾ വെച്ചുള്ള കളിയാണേ ... സാധാരണക്കാരന് ഇതൊക്കെ സാധിക്കണമെങ്കിൽ താങ്കളെ പോലുള്ളവർ തന്നെ വേണം👍👍👍👍👍🤝🤝

    • @sangeethsathyapalan3369
      @sangeethsathyapalan3369 2 роки тому

      🤜🤛

    • @bijuputhuval1433
      @bijuputhuval1433 2 роки тому

      എനിക്കും വളരെ ഉപകാരം ആണ് ബ്രോയുടെ വിഡിയോ. കുറഞ്ഞ ചിലവിൽ നമുക്കും ഉണ്ടാകാമല്ലോ

    • @puttumpattumpandikkad3818
      @puttumpattumpandikkad3818 2 роки тому

      എനികൊന്ന് ഉണ്ടാക്കി തരുമോ

  • @manojb3843
    @manojb3843 2 роки тому +3

    ഇത്രയും വ്യക്തമായിട്ട് തീയേറ്റർ പണിയുന്ന വീഡിയോ ആരുംതന്നെ യൂട്യൂബിൽ മലയാളത്തിൽ ഇട്ടിട്ടില്ല വളരെയധികം ഉപകാരപ്പെടും സാധാരണക്കാർക്ക് കാര്യങ്ങൾ എന്തെല്ലാം ചെയ്യേണ്ടിവരും എന്നുള്ളത് വ്യക്തമായി നിങ്ങൾ കാണിച്ചിട്ടുണ്ട് വളരെ സന്തോഷം

  • @raj50006
    @raj50006 3 місяці тому

    Kollam bro kidu

  • @sangeethsathyapalan3369
    @sangeethsathyapalan3369 2 роки тому +2

    ♥️ You know when you last see ... the power of the workmen. We are waiting and we are waiting ... to put an end to the waiting of the common people♥️

  • @VinusVlog1986
    @VinusVlog1986 2 роки тому +2

    സൂപ്പർ വീഡിയോ...

  • @bijuputhuval1433
    @bijuputhuval1433 2 роки тому +1

    Adipoli👍👍👍

  • @arunkumarchandran933
    @arunkumarchandran933 Рік тому

    ബ്രൊ,, കിടുക്കി,,, സൂപ്പർ,,

  • @ajaypv1665
    @ajaypv1665 2 роки тому +1

    മച്ചാനെ നിങ്ങള് പോളിയാണ്

  • @anuroopr9853
    @anuroopr9853 Рік тому

    Thanks for giving more ideas

  • @sarandevcs1623
    @sarandevcs1623 2 роки тому +2

    Super

  • @avtj2477
    @avtj2477 2 роки тому +1

    Great ❤️

  • @sanjuvarghese8409
    @sanjuvarghese8409 2 роки тому +1

    Waiting for part 3

  • @prasanthpadmanabhan7581
    @prasanthpadmanabhan7581 Рік тому

    Thank you very much bro :)

  • @SK-mq2rc
    @SK-mq2rc 2 роки тому +2

    👌👌❤️

  • @ratheeshpk1640
    @ratheeshpk1640 2 роки тому

    Bro oo.baki video .waiting for that

  • @zavedmansoor5976
    @zavedmansoor5976 2 роки тому +1

    Please make a video of the finished theater room ...

  • @Michayel
    @Michayel Рік тому

    Framin mukalim poly foem ottikkatirikkunnatanu nallat.njanum ithe pole ottichanu chaithat. Foem ottichal boardinte level correct avilla.kure kazhiumpam foem nashich poi bord loos avan chance und

  • @mahendirans8806
    @mahendirans8806 2 роки тому +1

    😄😄😍👌

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 2 роки тому

    👍👍👍👍

  • @rajeshkuttan2263
    @rajeshkuttan2263 2 роки тому

    .👍👍👍👍👍

  • @SatheeshtvrSatheeshtvr
    @SatheeshtvrSatheeshtvr 2 роки тому

    👍👍👍👍👍👍👍

  • @ratheeshpk1640
    @ratheeshpk1640 2 роки тому

    Ponnu Brook baki video koodi upload cheyye .katta waiting

  • @D-MAXAUDIO
    @D-MAXAUDIO 11 годин тому

    Prtition cheythath ethu bord anu

  • @ratheeshpk1640
    @ratheeshpk1640 2 роки тому

    Bro. Baki video

  • @thomaschundamannil9525
    @thomaschundamannil9525 2 роки тому

    8*4 v board price one piece

  • @user-sanu.
    @user-sanu. 2 роки тому +1

    *_💕O4/August/2O22💕_*

  • @nerechove6760
    @nerechove6760 2 роки тому +1

    ഇതിനു വരണ്ടി വരുമോ .... ഇ തിയേറ്റർ എത്ര നാൾ നിൽക്കുമെന്ന് പറയാമോ....

  • @tijoantonymathew6525
    @tijoantonymathew6525 Місяць тому

    Total cost etra aye

  • @sreenathayyappan8475
    @sreenathayyappan8475 2 роки тому +1

    Bro v board sheet price എത്രയാ

  • @manotomdevasia3433
    @manotomdevasia3433 2 роки тому +1

    Recliners ethra cost ayi

  • @ahalyalechu1815
    @ahalyalechu1815 2 роки тому +1

    Bro warck full കഴിഞ്ഞുവരുമ്പോൾ എത്ര രൂപയാകും

  • @pubgwouldyou
    @pubgwouldyou 2 роки тому

    1:7

  • @akshaydev7038
    @akshaydev7038 2 роки тому

    Foam evde kittum ?

  • @pubgwouldyou
    @pubgwouldyou 2 роки тому

    1.7

  • @jobycjohn4364
    @jobycjohn4364 Рік тому

    bro ഈ ഫോം എവിടെ നിന്ന വാങ്ങാൻ പറ്റുക എങ്ങനെയാ rate

  • @prajeeshvazhayil9500
    @prajeeshvazhayil9500 2 роки тому +1

    ഈ സൈസിലുള്ള വി ബോർഡ് റേറ്റ് എത്രയാകും

  • @edwinbinoy
    @edwinbinoy 2 роки тому +2

    പണി തീരുമ്പോൾ ടോട്ടൽ തുക പറയണം ഭായി

  • @biveesh123
    @biveesh123 2 роки тому

    Sony bdv e 3100 വച്ച് ഒരു ഹോം സിനിമ തിയേറ്റർ ഉണ്ടാക്കാൻ പറ്റുമോ?

    • @bmcinemas
      @bmcinemas  2 роки тому

      Cheyyam, but surrounding effects kuravayirikkum

    • @biveesh123
      @biveesh123 2 роки тому

      @@bmcinemas yamaha yht 1840 ആണെങ്കിലോ??

    • @bmcinemas
      @bmcinemas  2 роки тому

      @@biveesh123 better than, sony bdv e 3100.

    • @bmcinemas
      @bmcinemas  2 роки тому

      @@biveesh123 5.1 orginal audio effects kittannamenkil AVR thanne vaangendi varum. With matching speakers also.

    • @biveesh123
      @biveesh123 2 роки тому

      @@bmcinemas thank you

  • @thyagarajanrajan6849
    @thyagarajanrajan6849 2 роки тому +2

    ഓരോന്നിന്റെയും ചെലവ് കൂടി പറയണേ. നമ്മളെക്കൊണ്ട് ഒക്കുമോയെന്നറിയാനാണ്.

    • @bmcinemas
      @bmcinemas  2 роки тому

      Bro, ചിലവ് എന്നു പറയുന്നത്, എത്ര കൂടുന്നുവോ, അത്രയും മികച്ച result ആയിരിക്കും ലഭിക്കുന്നത്. ബ്രോക്ക് എത്ര ചിലവിൽ വേണമെങ്കിലും തിയറ്റർ സെറ്റ് ചെയ്യാം. ഒരു ഡെഡിക്കേറ്റഡ് തിയറ്റർ വേണമെങ്കിൽ ചുരുങ്ങിയത് 2.5 Lakh വേണ്ടി വരും. കൂടുതൽ അറിയാൻ വിളിക്കുക. 9847484883

  • @balachandran5761
    @balachandran5761 Рік тому

    awesome work bro

  • @ranjithsingh5473
    @ranjithsingh5473 2 роки тому

    Super

  • @vinu4336
    @vinu4336 2 роки тому

    Super