I graduated pg embryology under mysore university 80% mark how could i join phd and how can i choose the subject for phd im confused also pls recommend best universities
ഇപ്പോൾ മോഡറേഷനും ഗ്രേസ്മാർക്കും ഈ സർക്കാർ വാരിക്കോരി കൊടുക്കുകയാണല്ലോ പരീക്ഷ എഴുതിയാൽ 90% മാർക്കെങ്കിലും കൊടുത്തില്ലെങ്കിൽ കുറച്ചിലായി കരുതുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമീപനം നല്ലതാണ് എന്നാൽ നേരെ ചൊവ്വേ 10 വർഷത്തിനു മുമ്പേ പഠിച്ച പഠിച്ച ഉദ്ദ്യോഗാർത്ഥിക്കും എന്തെങ്കിലും ആനുകൂല്യം നൽകാൻ സർക്കാർ നീതിപൂർവ്വം പരിഗണിക്കുമോ
Yes you can . Once any university in india accept your PhD and you earned a equivalency certificate from a Indian University. Along with that UGC NET and paper publications will benefit your academic Career.
@@jujujuju4947 പറയാൻ കാരണം ഉണ്ട്. എന്റെ മകൾ IIT യിൽ Engineering പഠിക്കുന്നു, സംവരണത്തിൽ കിട്ടിയതല്ല, merit ആണ്. പക്ഷെ, ഒരു കാര്യം മര്യാദക്ക് അറിയില്ല, ഒരു ലീവ് അപ്ലിക്കേഷൻ എഴുതാണോ, വായിക്കുന്ന കേൾക്കുന്ന സാധനം തെറ്റാണോ എന്ന് തിരിച്ചറിയാണോ ശരിയാണോ, ഏതേലും മരമോ ചെടിയോ കണ്ടാൽ അതിന്ടെ പേരോ ഉപയോക്കാമോ, പച്ചരി പുഴങ്ങലരി എന്താണെന്നോ... ഒന്നും അറിയില്ല. ഏതേലും questions ചോദിച്ചാൽ, അയ്യോ അത് syllabus ഇൽ ഇല്ല, പഠിപ്പിച്ചിട്ടില്ല, ഓർമയില്ല, ഇങ്ങനെ എന്തേലും എസ്ക്യൂസ് ആണ്. എപ്പോളും first മാർക്ക് എടുക്കുന്ന ഇവളുടെ അവസ്ഥ ഇതന്നേൽ, സംവരണത്തിലൂടെ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും. വിദ്യാഭ്യാസ രീതിയാണ് പ്രശ്നം. Phd കഴിഞ്ഞ ഒരാളുമായി സംസാരിക്കാൻ അവസരമുണ്ടായി.... Physics ഇൽ ആണ് Phd. അതിലേക്ക് എത്തിപ്പെട്ട വഴി എങ്ങനായിരുനെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞതാണ്..... " BSNL ഇൽ ജോലി ചെയ്ത എക്സ്പീരിയൻസിൽ കിട്ടി. അല്ലാതെ എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഇപ്പോളും Phd കിട്ടിയത് ആലോചികുമ്പ്പോൾ എനിക്ക് പോലും അത്ഭുതമാണ് എങ്ങനെ കിട്ടിയെന്നു. ". ഞാൻ സംസാരിച്ചു നോക്കിയപ്പോൾ അയാൾക്കു physics മായി ആകെ ഉള്ള ബന്ധം അയാൾ BSNL ഇൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടത്തെ optical fibre cable splice ചെയുന്ന ജോലി ചെയ്തിരുന്നു എന്നുള്ളതാണ്. Optical fibre ബന്ധപെട്ടു അയാൾക്കു Phd കിട്ടി. പണ്ട് SSLC പാസ്സായവർ നല്ല കഴിവുള്ള്ളവർ ആയിരിക്കും. ഇന്ന് മിക്കവരും, Phd കഴിഞ്ഞവർക്ക് പോലും നിലവാരമില്ല
Damn ....this is so englitening 🤗 Thanks a bunch. Now I understood my purpose...
Effective Information Sir
Thank you sir🥰🥰
Very usefull bro.. Thank u
Sir njn ncvrt diploma in dialysis technician course edukan vijarikunnu.ee certificate vech keralathile hospitals job kottumo pls replyyyy
Phd cheyumbo daily clg / University pokanamoo,??
Bro njan BBA Aviation kazhnju next MBA edukananu Athu kazhnju PhD padikan patumo, plz rply bro.
yes
Phd in forien country onn parayuo...
after bsc nursing how to apply phd
I graduated pg embryology under mysore university 80% mark how could i join phd and how can i choose the subject for phd im confused also pls recommend best universities
IGNOU el PhD undo
Ippo bcom honours with research 4 year cheyth kazhijaal pine direct aayi pg illaathe phD cheyyan pattille.. Entrance illaathe? Please reply..
Yes .. u can
@@AKFAcademy appo jrf ille
@@AKFAcademyappo 4 years kayichal net exam yeyuthamo
Distance education l pg kazhijal phd cheyan pattumo ?
Net and jrf qualify akanm
@@anjalis3096engabeya
Yes
.super.video.ok.god.bless.you.
B.a economic padikkunna allan p.g course evida edukkunnathayirikkum nallath
Try to get admission in DSE... JNU... JAMIA... or other good central univerisites
Very good informative video ❤❤
👍
👍👍
Bro, PG കഴിഞ്ഞ് Ph d admission entrance onnum illathe kittan vazhi undo, private university ലും എൻട്രൻസ് വേണോ
PhD Admission Venel Entrence Venam Athalengil Jrf Venam Jrf undel PhDk Admission kitum Alel Entrance Venam
@@SoorajSooraj-oq1jlphd undel namk govt colleges il psc exam onnum ezhuthathe padipikan keramo? Plz reply
@@SoorajSooraj-oq1jlathayath net pass ayathukind namuk phd admission kittilla ennano?
@@ann56782 PhD Undegilum Govt Collegil Padipikan Psc Venm
@@ann56782 Net Exam Undegilum PhD k Admission Kitum
ഇപ്പോൾ മോഡറേഷനും ഗ്രേസ്മാർക്കും ഈ സർക്കാർ വാരിക്കോരി കൊടുക്കുകയാണല്ലോ പരീക്ഷ എഴുതിയാൽ 90% മാർക്കെങ്കിലും കൊടുത്തില്ലെങ്കിൽ കുറച്ചിലായി കരുതുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമീപനം നല്ലതാണ് എന്നാൽ നേരെ ചൊവ്വേ 10 വർഷത്തിനു മുമ്പേ പഠിച്ച പഠിച്ച ഉദ്ദ്യോഗാർത്ഥിക്കും എന്തെങ്കിലും ആനുകൂല്യം നൽകാൻ സർക്കാർ നീതിപൂർവ്വം പരിഗണിക്കുമോ
Thanku
After Bsc MIT course enikk direct phd edukkan pattuvo??
Sir acca koode degreeyum kazhinja aalk pg illathe pokan patuva PhDku
Phd എല്ലാം വിഷയത്തിന് ഉണ്ടോ.. Distance ആയി ചെയ്യാൻ കഴിയുമോ...
Illa
University kalil entrance vazhi phd admission kityal. Namuk financial assistance kityumo like monthly kityumo
Some universities are providing...
Ignouil fees Venda.
@@anjalis3096njan IGNOU BAG course an padikkunne.enikk IGNOU pg kayinj ,PhD cheyyan pattumo.appo PhD cheyyan fee onnum vendey
Fee, or another chilav onnumille appo
കുറേ നാളായി entrance qualify ചെയ്യാൻ ശ്രമിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. So sad😞😞😞😓😓😔😔😔
Keep trying.... all the best
Me too
+1&+2 humanities eduthal PhD edukkan pattuo
Yes
What about the phd in private universities in India?
Its valid
Ignou phD ye patti parayumo . Valid ano . Course work evidaya cheyyuka ?
Can i become professor in india after doing ph. D in abroad?
Yes you can . Once any university in india accept your PhD and you earned a equivalency certificate from a Indian University. Along with that UGC NET and paper publications will benefit your academic Career.
Oru doubt chodichotte,jrf eduthittu phd edukkunnathano better??jrf qualified anenkil university entrance exam ezhuthano phd seat kittan??plz reply
Jrf kityal entrance exam ezhuthanda avashyam illa
@@abhilash4254 ok
Jrf enda.
@@abhilash4254 jrf ulla oru PhD research scholarnu etraya stiphand
After ma cann i
Yes
Duration of phd computer science in kerala university??
Everywhere it is minimum 3 years
After 30 age, phd cheyyan pattumo???
Nilavil oru job undenkil phd padikkan pattumo??
Yes... U can
Sir keralathil PhD cheyyan ugc net and jrf qualified aavnam ennu compulsory aano. Pls rply
No
Distance degree eduth kainja pg distance eduth padichal phd cheyan patto? Pms reply
Yes u can
Is there any option for doing phd in distance wise
No.... U can do it in part time
@@AKFAcademy How? Can you please explain
@@AKFAcademyhow about pHD in IGNOU
I finished my pg in microbiology thro dist.edn.am I eligible for doing Phd
Eppo work cheyyunnundo
Distance degree eduthavark phD cheyyan pattumo
Yes
Distance ayi PG cheythavarkk phd cheyan patuvo
Yes
After NET qualified how can i join phd
Bro pg distance ayittanu cheythatenkill, PhD cheyan patto
Yes
@@devinadevarajan5461njum degree pg distance ayita padiche apo phd patto
Yes@@anjanaashok9465
ഇപ്പോളത്തെ Phd കാർക്കു പഴയ SSLC കാരുടെ നിലവാരം പോലുമില്ല
🥲
അതെന്തേ അങ്ങനെ പറയാൻ കാരണം
ഒന്ന് പറയാമോ?
പണം ചെലവാക്കിയാൽ ആർക്കും കിട്ടുന്ന സ്ഥിതി
@@jujujuju4947 പറയാൻ കാരണം ഉണ്ട്. എന്റെ മകൾ IIT യിൽ Engineering പഠിക്കുന്നു, സംവരണത്തിൽ കിട്ടിയതല്ല, merit ആണ്. പക്ഷെ, ഒരു കാര്യം മര്യാദക്ക് അറിയില്ല, ഒരു ലീവ് അപ്ലിക്കേഷൻ എഴുതാണോ, വായിക്കുന്ന കേൾക്കുന്ന സാധനം തെറ്റാണോ എന്ന് തിരിച്ചറിയാണോ ശരിയാണോ, ഏതേലും മരമോ ചെടിയോ കണ്ടാൽ അതിന്ടെ പേരോ ഉപയോക്കാമോ, പച്ചരി പുഴങ്ങലരി എന്താണെന്നോ... ഒന്നും അറിയില്ല. ഏതേലും questions ചോദിച്ചാൽ, അയ്യോ അത് syllabus ഇൽ ഇല്ല, പഠിപ്പിച്ചിട്ടില്ല, ഓർമയില്ല, ഇങ്ങനെ എന്തേലും എസ്ക്യൂസ് ആണ്. എപ്പോളും first മാർക്ക് എടുക്കുന്ന ഇവളുടെ അവസ്ഥ ഇതന്നേൽ, സംവരണത്തിലൂടെ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും.
വിദ്യാഭ്യാസ രീതിയാണ് പ്രശ്നം. Phd കഴിഞ്ഞ ഒരാളുമായി സംസാരിക്കാൻ അവസരമുണ്ടായി.... Physics ഇൽ ആണ് Phd. അതിലേക്ക് എത്തിപ്പെട്ട വഴി എങ്ങനായിരുനെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞതാണ്..... " BSNL ഇൽ ജോലി ചെയ്ത എക്സ്പീരിയൻസിൽ കിട്ടി. അല്ലാതെ എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഇപ്പോളും Phd കിട്ടിയത് ആലോചികുമ്പ്പോൾ എനിക്ക് പോലും അത്ഭുതമാണ് എങ്ങനെ കിട്ടിയെന്നു. ".
ഞാൻ സംസാരിച്ചു നോക്കിയപ്പോൾ അയാൾക്കു physics മായി ആകെ ഉള്ള ബന്ധം അയാൾ BSNL ഇൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടത്തെ optical fibre cable splice ചെയുന്ന ജോലി ചെയ്തിരുന്നു എന്നുള്ളതാണ്. Optical fibre ബന്ധപെട്ടു അയാൾക്കു Phd കിട്ടി. പണ്ട് SSLC പാസ്സായവർ നല്ല കഴിവുള്ള്ളവർ ആയിരിക്കും. ഇന്ന് മിക്കവരും, Phd കഴിഞ്ഞവർക്ക് പോലും നിലവാരമില്ല
Parayan easy aan ivde computer science pg kazhiyan thanne chakra swaasam valikind PhD onnum chinthikkan thanne vayya athrem tuff aan
Asisstant professor aavan ph. D veno sir?
NET Mathy.... But ippo job kittanel PhD venam enna avastha aaanu
Hi.. Net ezhuthan age limit undoo
No
Phd in zoology eduthal job kittuo
Good option... But try to do it in top institutes like NCBS
entrance ezhuthande?phd admission kittanenkil
As per rule ezhuthanam
After B tech How to Join phD
1. Mtech + phd
2. Direct phd..mostly it will be privided to the students from premier institutes like iit and nit
OK Thanks Sir
Edh dgreee eduthallm phd edukkkamooo
Aaa subjectil options undavum....
Phd cheyyan pg kku ethra mark venam
55
After mcom finance which is best?
IIM l mba kku join cheyu.
Phd പഠിച്ചാൽ എന്താ benefit.doctor aavaaaam എന്നാണോ?
Scientist.... Professor.... etc
Phd mininum qualification
PG
Phd edukan eathu university anu keralathil nallathu
Central university of kerala
NEP വന്നതുകൊണ്ട് നെറ്റ് ഇല്ലാതെ ഇൗ വർഷം മുതൽ Phd ചെയ്യാൻ പറ്റുമോ
Cheyyam.... But fellowship nallath kittan pani aanu
Ur number undo
If it possible to join phd after diploma ?
Net and jrf qualify akanm