ചേകനൂർ കൊല ചെയ്യപ്പെട്ടപ്പോൾ എനിക്ക് സന്തോഷം തോന്നാൻ കാരണം | Sulaiman peringathur

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 286

  • @nishadmusafira653
    @nishadmusafira653 Місяць тому +1

    ചേകന്നൂർ 100%👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hamsatm
    @Hamsatm 3 місяці тому +20

    ഇബ്‌ലീസിന് നല്ല വിജ്ഞാനം ഉണ്ടായിരുന്നു

    • @razakpang
      @razakpang 3 місяці тому +1

      ആ... ന്നിട്ട്...!

    • @farookmohammed5093
      @farookmohammed5093 3 місяці тому

      Uvvo aa ennitt

    • @wheelsgold9189
      @wheelsgold9189 3 місяці тому

      അള്ളാഹു ആദമിൽ റൂഹിലൂടെയും കേൾവിയിലൂടെയും കാഴ്ചയിലൂടെയും ചനങ്ങളിൽ കൂടേയും ബുദ്ദിയിൽ കൂടേയും അറിവിൽ കൂടേയും ആദം മുതലുള്ള മനുഷ്യരിൽ പ്രത്യക്ഷ്യപെടുന്നു.
      ആദമിന്റെ ശരീരത്തിനുള്ളിൽ ഹാർഡ് വയർ മാത്രമാണ്.
      സ്വിഫത്തുകൾ എന്ന സോഫ്റ്റ് വെയർ സൃഷ്ട്ടാവിൽ നിന്നുള്ള ഡാറ്റ ഇൻസ്റ്റാൾ ചെയ്‍തിരിക്കുന്നത് കൊണ്ടാണ്.
      ആദമിന് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചത്.
      മലാക്കുകളുടെ പണ്ഡിതൻ ഇബ്‌ലീസായി തരം താഴ്ന്നു
      എല്ലാ പണ്ഡിത ന്മാരും ഇബ്‌ലീസിന്റെ പിൻകാമികളെ തിരിച്ചറിഞ്ഞില്ല.
      കഷ്ട്ടം !.

    • @wheelsgold9189
      @wheelsgold9189 3 місяці тому

      അള്ളാഹു ആദമിൽ റൂഹിലൂടെയും കേൾവിയിലൂടെയും കാഴ്ചയിലൂടെയും ചനങ്ങളിൽ കൂടേയും ബുദ്ദിയിൽ കൂടേയും അറിവിൽ കൂടേയും ആദം മുതലുള്ള മനുഷ്യരിൽ പ്രത്യക്ഷ്യപെടുന്നു.
      ആദമിന്റെ ശരീരത്തിനുള്ളിൽ ഹാർഡ് വയർ മാത്രമാണ്.
      സ്വിഫത്തുകൾ എന്ന സോഫ്റ്റ് വെയർ സൃഷ്ട്ടാവിൽ നിന്നുള്ള ഡാറ്റ ഇൻസ്റ്റാൾ ചെയ്‍തിരിക്കുന്നത് കൊണ്ടാണ്.
      ആദമിന് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചത്.
      മലാക്കുകളുടെ പണ്ഡിതൻ ഇബ്‌ലീസായി തരം താഴ്ന്നു
      എല്ലാ പണ്ഡിത ന്മാരും ഇബ്‌ലീസിന്റെ പിൻകാമികളെ തിരിച്ചറിഞ്ഞില്ല.
      കഷ്ട്ടം !.

  • @sharafvanur
    @sharafvanur 3 місяці тому +6

    i really like him ... very good man... should watch his speech every one..........................

  • @krazhinhilam7164
    @krazhinhilam7164 2 місяці тому

    You openly, frankly, without fear have disclosed a number of facts which the ordinary people could not even imagine.Definitly it is very brave act on the part of true rationalist.
    Hearty congratulations ❤

  • @abushakira1957
    @abushakira1957 3 місяці тому +6

    മൂന്നു വഖ്ത്ത് നിസ്കാരം ഖുർആനിൽ പറഞ്ഞിട്ടുള്ളൂ എന്ന് പറയുന്ന ചേകന്നൂർ മൗലവി അതും നിസ്കരിക്കാറില്ല എന്നാണല്ലോ പറഞ്ഞത്. അത് കലക്കി

  • @Anp-z9x
    @Anp-z9x 3 місяці тому +2

    കാട്ടറബി മന്മദിൻ്റെ കൂട്ടാളികൾ അയാളെ കൊന്നു തളഞ്ഞു.😢😢😢😢

  • @adhi7610
    @adhi7610 3 місяці тому +2

    ഇത്രയും ഇങ്ങനെ പറയാൻ കാണിച്ച മനസ്സ് 🙏🙏👌

  • @abdullat3947
    @abdullat3947 3 місяці тому +4

    ദൈവമുണ്ടെങ്കിലേ കരുണയുള്ളൂ , കരുണ ലഭിച്ചെങ്കിലേ മനസ്സമാധാനമുള്ളൂ

    • @white-clouds154
      @white-clouds154 3 місяці тому +4

      ഏത് ദൈവം? ക്രൂരത മാത്രം നിറഞ്ഞ അള്ളാഹു?

    • @vayalarharoon
      @vayalarharoon 3 місяці тому

      god is a positive energy to love. opposite is shaitan negative

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +27

    അനേകം മുനാഫിക്കുകൾ മതം പരിഷ്കരിച്ചു കാണാൻ ആഗ്രഹിക്കുന്നു ചേകന്നൂർ അതിന് പരസ്യമായി ശ്രമിച്ചു

    • @abdulrasakprasak
      @abdulrasakprasak 3 місяці тому

      മുനാഫികീങ്ങൾക്ക് ഇസ്ലാമിൽ എന്ത് കാര്യം ?!

    • @bensygafur2919
      @bensygafur2919 3 місяці тому

      എന്നിട്ടും നിന്റെ പേര് നിഷ്പക്ഷൻ 😅

  • @ahmedkutty761
    @ahmedkutty761 3 місяці тому +12

    അവരവരുടെ കാര്യ സാദ്ധ്യതകൾ ക്ക് വേണ്ടി കളവ് പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ നമസ്ക്കാരത്തിലുളള ആത്മാർത്ഥത കാണുമ്പോൾ അവരോട് സഹതാപമാണ് തോന്നാറ്.
    അതിന് അവർക്ക് പരിസരമോ അവസ്ഥയോ ഒന്നും തന്നെ ബാധകമല്ല. ചില ആളുകൾ ട്രെയിനിൽ വെച്ചും നടത്താറുണ്ട്.
    നല്ലവരായ ആളുകൾ നല്ലവരായും മോശപ്പെട്ട ആളുകൾ മോശക്കാരായും തന്നെ ജീവിക്കും. പക്ഷേ നല്ലവരായ ആളുകളെ കൂടി മോശക്കാരാക്കി തീർക്കാൻ മതങ്ങൾക്ക് സാധിക്കും.

  • @yehsanahamedms1103
    @yehsanahamedms1103 3 місяці тому +37

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.കാലം തെറ്റ് തിരുത്തി തന്നെ യാണ് മുന്നോട്ട് പോകുന്നത്.അത് തുടർന്ന് കൊണ്ടേ ഇരിയ്ക്കും.കാലക്റമതതിൽ അബലങ്ങൾ പള്ളി കൾ എല്ലാം കൺവെൻഷൻ സെൻററർകൾ ആയിമാറും.🥰

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 місяці тому

      @@yehsanahamedms1103 ഉറപ്പ് അതാണ് ബുദ്ധി പരിണാമം

  • @abdullakoya7836
    @abdullakoya7836 3 місяці тому +11

    Congratulations Sulaiman Bai Very good Appreciate your response JAI JAI Reformation ❤❤❤❤❤❤

    • @kenziperfumes6296
      @kenziperfumes6296 3 місяці тому

      കക്കൂസിൽ ഇരുന്നാണ് ഞാൻ ഈ പ്രസംഗം കേട്ടത്...
      നല്ല ശോധന കിട്ടി 😅

    • @udhamsingh6989
      @udhamsingh6989 3 місяці тому +1

      വയറ് സ്തംഭനം ഉണ്ടാക്കിയത് അള്ളാഹു . ശോധന (ശോഭന അല്ല ) ഉണ്ടാക്കിയത് ഞമ്മള പെരിങ്ങത്തൂരും .. ആരാ കേമൻ ...

    • @sulaiman.pudukkool7135
      @sulaiman.pudukkool7135 2 місяці тому

      ❤️

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 3 місяці тому

    മുക്കൂട്ടുമുന്നണിനാമധാരികൾഎന്ത്അഭൃങ്ങൾകാണിച്ചിട്ടുംഅതൊന്നുംഫലംകാണാതെറബ്ബിന്റെദീൻവളർന്നുകൊണ്ടേയിരിക്കുന്നുഇവൻമാരുടെതനിനിറംഅവൻമാർതന്നെഇങ്ങിനെപറഞ്ഞുകൊണ്ടേയിരിക്കണം

  • @puliveem7138
    @puliveem7138 3 місяці тому +5

    തൊപ്പിക്കാനാ ഒന്ന് നിർബന്ധം ഇല്ലല്ലോ തൊപ്പിക്കാരാ താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്താൽ മതിയല്ലോ നിർബന്ധം ഇല്ലല്ലോ പൊന്നേ തൊപ്പി

  • @sath296
    @sath296 3 місяці тому +2

    സത്യസന്ധനായ മനുഷ്യൻ'

  • @fingertips7148
    @fingertips7148 3 місяці тому +2

    ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല പറയാൻ ഇല്ല..

  • @husainks9515
    @husainks9515 3 місяці тому +6

    എത്ര സുന്ദരമായ സ്വപ്നം - അല്ലെടാ ദാസാ

    • @udhamsingh6989
      @udhamsingh6989 3 місяці тому

      പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല വിജയാ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +22

    ചേകന്നൂർ ഒരു വിശ്വസിയല്ല ജനിച്ച മതതമായ
    ഇസ്ലാമിനെ പരിഷ്കാരിക്കാൻ ശ്രമിച്ചു

    • @yehsanahamedms1103
      @yehsanahamedms1103 3 місяці тому

      @@നിഷ്പക്ഷൻ മുഹമ്മദലി ജിന്നയും വിശ്വാസി അല്ലായിരുന്നു.അദ്ദ്യേഹം ആണല്ലോ ഇസ്ലാമിക രാഷ്ട്രം ആയ പാക്കിസ്ഥാൻ രൂപവൽക്കരിച്ചത്.

    • @jilltalks9216
      @jilltalks9216 3 місяці тому

      Ath possible alla... Islam daivam direct ayit irakkikkoduthathanu... Change cheythal Islam theernu... So oru trap anu Islam... Ella arthathilum

    • @jilltalks9216
      @jilltalks9216 3 місяці тому

      Ath possible alla... Islam daivam direct ayit irakkikkoduthathanu... Change cheythal Islam theernu... So oru trap anu Islam... Ella arthathilum

  • @mathewkj1379
    @mathewkj1379 3 місяці тому +9

    എത്ര എത്ര വിവേകികളും ബുദ്ധിയുള്ളവരും, മനുഷ്യ സ്നേഹികളുമാണ് അടുത്തകാലത്തായി കേരള "ഇസ്ലാമിൽ " ഉയർന്ന് വരുന്നത് ♥️ ഇനിയും ഇത്തരം നല്ല മനുഷ്യർ മുന്നോട്ട് വരട്ടെ. അങ്ങനെ തീവ്രവാദം തീർന്നു പോകട്ടെ.

  • @sanalom717
    @sanalom717 3 місяці тому +10

    ലളിതമായ, രസകരമായ പ്രഭാഷണം '👍

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 3 місяці тому +17

    യഥാർഥ്യങ്ങൾ വീട്ടിതുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച സുലൈമാനിക്കക്ക് ഒരു സ്നേഹ സല്യൂട്ട്.

    • @jabbarp4313
      @jabbarp4313 3 місяці тому

      @@musthafakabeerpottammal1889 ഒരു സുലൈമാനി കൊടുക്കൂ.....

  • @jabbarp4313
    @jabbarp4313 3 місяці тому +6

    സുലൈമാൻ....
    താങ്കൾ പറയുന്ന പല നഗ്നസസത്യങ്ങളും , ഇഷ്ടപ്പെട്ടു.
    അവസാനം പറഞ്ഞ സന്തോഷവാർത്തയും
    സത്യമായിരിക്കട്ടെ എന്ന്
    പ്രതീക്ഷിക്കുന്നു...

    • @KThandilam-fl3li
      @KThandilam-fl3li 3 місяці тому

      984 മുതൽ ജമാഅത്തുമായി ബന്ധം പുലർത്തുന്ന എനിക്ക് ഇവൻ തട്ടിവിടുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. എ.പി അയമദിനെ ഇമാമാക്കിയ ഇവൻ ആരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളു. വേഷം കണ്ടാ ലിവനൊരു മതമൗലികവാദിയാണ്.

    • @sulaiman.pudukkool7135
      @sulaiman.pudukkool7135 2 місяці тому

  • @unnikrishnanpadikkal4172
    @unnikrishnanpadikkal4172 3 місяці тому +8

    അപാര ധൈര്യമുള്ള.. ഒരു.. അപൂർവ വ്യക്തിത്വം... ഇത് പോലുള്ള നിഷ് കളങ്ങ്കരായ വ്യക്തികൾ നമ്മുടെ രാജ്യത്തിൻ്റെ ഭരണ സിരാ കേന്ദ്ര ങ്ങളിൽ ഉണ്ടാവേണ്ടത്...

    • @jabbarp4313
      @jabbarp4313 3 місяці тому

      @@unnikrishnanpadikkal4172 ധൈര്യമായി അയാൾ
      സത്യത്തിൽ നിന്നും ഒളിച്ചോടി......

  • @kunhimoossavp1701
    @kunhimoossavp1701 3 місяці тому +16

    കൊന്നത് ശരിയായില്ല

    • @sparrrta
      @sparrrta 3 місяці тому +2

      പക്ഷെ..

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 місяці тому +4

    കെട്ടിനിൽക്കുന്ന വെള്ളത്തിന് സമം ആണ് മതം

  • @aboobacker2370
    @aboobacker2370 3 місяці тому +1

    ചാകാൻ കാലത്തും പച്ചകള്ളം പറയാൻ വല്ല്യച്ചനുള്ള ധൈര്യം അഭിനന്തനീയം ഇന്ന് വരെ യുഎയിലുള്ളവരുടെ വാധം അര ഇന്ത്യയിലുള്ളവരുടെ വാധം ഒന്ന് ഈ വല്യച്ചൻ്റെ വാദം രണ്ട്

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 3 місяці тому +7

    എന്നാലും എൻറെ രാജേട്ടാ 😢

  • @bensygafur2919
    @bensygafur2919 3 місяці тому

    ചേകനൂർ മൗലവി വധിക്കപെട്ടതിൽ ഓർമ്മ വെച്ചനാൾ മുതൽ 2016 ആഗസ്റ്റ്‌ ഇരുപത്‌ വരെ ഞാൻ സന്തോഷവാനും അതിൽ പുണ്യവും കരുതിയിരുന്നു
    ഏന്നാൽ യൂറ്റ്യൂബിൽ നിന്നും കണ്ണിലുടക്കിയ ചേകനൂരിന്റെ ഒരു പഴയ പ്രസംഗം എല്ലാം മാറ്റി മറിച്ചു ..!
    ഇബിലീസിനും അറിവുണ്ടായിരുന്നു എന്ന് ഒരു ഇബ്ലീസ്‌ ഇവിടെ കമന്റിട്ടത്‌ കണ്ട്‌ നാളെ അയാളും ചേകനൂരിനെ അംഗീകരിക്കും കാരണം കാലം കണക്ക്‌ ചോദിക്കാതെ കടന്ന് പോയിട്ടില്ല
    സന്തോഷിച്ചവരെ കൊണ്ട്‌ തന്നെ മനസാക്ഷികുത്ത്‌ അനുഭവപ്പിക്കുക 😅 അതാണ് ഈ കാര്യത്തിൽ കാലത്തിന്റെ ലൈൻ

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 місяці тому

    Within 25 years andhikke varaan poogunnu frm sky and 7🌍jin loogam goobichal andaavum but my ckuntry 90% kaakkum annu. 😊 Jn vargam 3um yashial vare outhaani goothrem vare kaavel 😊

  • @sureshbabu-yl6ve
    @sureshbabu-yl6ve 3 місяці тому +6

    ആശംസകൾ

  • @skylab6754
    @skylab6754 2 місяці тому +1

    ഖുർആനിന്റെ വ്യാഖ്യാനo നബിയോളം അറിവുള്ള ഒരാൾ ഇ ലോകത്തില്ലാത്ത സ്ഥിതിക്ക് ആ പ്രവാചകൻ ഒരു ദിവസം 5സമയo നിർബന്ധിത നമസ്ക്കാരവും ഒരു മാസം നോമ്പുംതുടങ്ങി എന്ത് നമ്മളെ പഠിപ്പിച്ചോ അതെല്ലാം അന്ധമായി നമ്മൾ സ്വീകരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അതിനോട് നമ്മുടെ വകയായി മാറ്റം വരുത്താൻ നമുക്ക് അർഹതയില്ല?

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому +2

    Good evening Sir

  • @sethupravi
    @sethupravi 3 місяці тому +1

    The best speech ever. He has divinity in him. Some people can foresee what is coming. Not many time someone like him come in front of our eyes. Wish him long life.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +2

    എല്ലാമതത്തിലും രണ്ട് തരക്കാരുണ്ട് എല്ലാരും പ്രാർത്ഥനക്കാരാകാൻ സാധിക്കില്ല

  • @hamzabakar1189
    @hamzabakar1189 3 місяці тому +5

    വൈരുദ്ധ്യാത്മിക ഭൗതികവാദം !!!!
    ഖുർആനെക്കുറിച്ച് എന്തൊക്കെയാണ് ഇവർ പറയുന്നത്.? മനുഷ്യകുലത്തെ ആകെ അധോഗതിയിലേക്ക് നയിക്കുന്ന ഒരു ഗ്രന്ഥം എന്ന് ചിലപ്പോൾ പറയും. ബൈബിളിൽ നിന്ന് നേരെ കോപ്പിയടിച്ചതാണെന്നും ചിലപ്പോൾ പറയും. എന്നിട്ട് പറയും ബൈബിൾ ശരിയും ഖുർആൻ തെറ്റും ആണെന്ന്. എന്തൊരു വിരോധാഭാസം.!!!?
    ഖുർആൻ തെറ്റാണെന്ന് പറയുന്നവർ ഖുർആൻ ശരിയാണെന്ന് പറയുന്ന ആളെ ആദരിക്കുന്നു, പൂജിക്കുന്നു,ആശ്ലേഷിക്കുന്നു...
    എന്തൊരു വിരോധാഭാസം !!!?...
    ഖുർആൻ വിമർശനവുമായി വരുന്ന ജബ്ബാർ മാഷിനു ഹാലേലൂയ പാടുന്നവർ, ബൈബിളിന്റെ കാര്യം അതിലും കഷ്ടമാണെന്ന് ജബ്ബാർ മാഷ് പറയാൻ തുടങ്ങിയപ്പോൾ മാഷിന് ആട്ടും തുപ്പും. .
    ഇതിന്റെയൊക്കെ ആകെ തുക വർഗീയതയാണ്. ഈ വർഗീയത ഉല്പാദിപ്പിക്കുന്നതിൽ, ഈ നിരീശ്വര, യുക്തിവാദ, പുരോഗമന ആശയക്കാർക്കും പങ്കില്ലേ? ചരിത്രം നിങ്ങളെ ചോദ്യം ചെയ്യുക തന്നെ ചെയ്യും..

  • @efaqa8806
    @efaqa8806 3 місяці тому +11

    എല്ല ചൈത്താന്മാർക്കും അല്ലാഹുവിൻ്റെ ശാപമുണ്ടാവട്ടെ

    • @josejacob3741
      @josejacob3741 3 місяці тому +1

      ശപിക്കാൻ അള്ളാഹു ആരാ പുള്ളേ... ദൈവമാണോ???? 🤣🤣

    • @mathewkj1379
      @mathewkj1379 3 місяці тому +1

      അനുഗ്രഹിക്കട്ടെ എന്ന് പറയു 🤣

    • @udhamsingh6989
      @udhamsingh6989 3 місяці тому +3

      ചെകുത്താൻ ഉണ്ടെങ്കിലേ ദൈവത്തിന് നിലനിൽപ്പുള്ളൂ.. സിനിമയിലെ വില്ലനും നായകനും പോലെ ... വെറുതെ ചെകുത്താനെ അവഹേളിയ്ക്കരുത്. ദൈവം പോലും സമ്മതിച്ചു തരില്ല ...

    • @subairsidhique7245
      @subairsidhique7245 3 місяці тому

      ആരാണ് ദൈവം എന്ന് മനസ്സിലാകുന്ന ഒരു ദിനം വരും. അന്നേക്കു മംഗളം.​@@josejacob3741

    • @rejijoseph9069
      @rejijoseph9069 3 місяці тому +2

      ഉരുൾപൊട്ടലിൽ ഒരു മുസ്ലിം കുടുംബത്തിലെ 40 തിൽ പരം ആളുകൾ മരിച്ചു പോയപ്പോൾ അള്ളാഹു അനങ്ങിയില്ല

  • @fareedthivvakatil8459
    @fareedthivvakatil8459 3 місяці тому +7

    സുലൈമാൻ ഇക്ക❤❤❤❤

  • @MohanKumar-o9b
    @MohanKumar-o9b 3 місяці тому +1

    Excellent speeh

  • @lijjo1986
    @lijjo1986 3 місяці тому +4

    Hinduism ത്തിലും Christianity യിലും ഉള്ള സാമൂഹിക പരിഷ്കർത്താക്കൾ ഉള്ള സ്ഥാനവും ഇതുപോലെ Islam ഇലെ സാമൂഹിക പരിഷ്കർത്താക്കൾ സ്ഥാനവും നോക്കു

    • @mathewkj1379
      @mathewkj1379 3 місяці тому +2

      അതുപോലെ ഇത് നന്നാക്കാൻ പറ്റില്ല കോയാ 🤣🤣🤣

  • @KrishnaKumar-h8j6v
    @KrishnaKumar-h8j6v 3 місяці тому +1

    ​Jesus is God in flesh. Read his gospel every day. He will fill your heart with love. Your problems will be solved. You will be happy for ever .

    • @anilnair3064
      @anilnair3064 3 місяці тому

      Bible Gospels by Matthew, Mark, Luke & John all have mismatch even in most critical area of carrying the cross while Jesus was being taken for Crucifixion. Matthew, Mark & Luke say that the Cross was carried by
      "Simon of Cyrene was the man compelled by the Romans to carry the cross of Jesus."
      Only John says that Jesus carried the cross himself.
      The Semitic religions except Judaism, absolve humans of the SINs he commits with offer of Heaven for firm belief in God - Jesus/ Allah. Christianity & Islam offers heaven to even the most repulsive SINNERS by Jesus taking on the SINs / Allah pardoning the SINS for 100% absolute faith in Allah.

  • @Cstmr-n8p
    @Cstmr-n8p 3 місяці тому

    ആദരാഞ്ജലികളോടെ😢

  • @abdulkhadar3258
    @abdulkhadar3258 3 місяці тому +2

    C h വളരെ ഉന്നതനായ ഒരു യുക്തി വാദി ആണ് എന്നാ എന്റെ ഒരു വിശ്വാസം കാരണം കുര്ആന് ഒരു വിമര്ശന പഠനം എന്ന പുസ്തകത്തോട് അദ്ദേഹത്തിന്റെ സമീപനം അങ്ങനെ ആണ് എന്ന് ഇടമാരുകിന്റ പ്രസ്താവനയിൽ നിന്നും വ്യക്തമാണ്

    • @MasterCraft-g8l
      @MasterCraft-g8l 3 місяці тому +1

      ജ്ജ് എടേലെ മറുക് നോക്കി നടന്നോ മെരുകെ .

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 місяці тому

    Anjkum oru paarty vemkam nalla nilayil ☪️🕉️✝️beedhiyoode kond piovaan on 234567🌍🙏🧘🥷🚴🏇

  • @henrykalluveettil6514
    @henrykalluveettil6514 3 місяці тому +2

    EXCELLENT

  • @jojikd8714
    @jojikd8714 3 місяці тому

    Is it turned to top community leader.

  • @farishcherunambi6103
    @farishcherunambi6103 3 місяці тому

    Chaganoor oru discount kada thuranhu. Ath naal nilayil potty. 😂😂😂

  • @nas12358
    @nas12358 3 місяці тому +3

    എന്ത് വിഡിയാണ് ഇയാൾ
    എന്ത് വിവരകേടാണ് ഇയാൾ
    എന്നത് പോലും ചിന്തിക്കാത്തവരെയാണോ യുക്തിവാദി എന്ന് പറയേണ്ടത്😮

  • @najeelas
    @najeelas 3 місяці тому +2

    ഇദ്ദേഹം 74 ആമത്തെ പാർട്ടിയാണോ 🤔

  • @livechanallive4376
    @livechanallive4376 3 місяці тому

    ആശംസകൾ❤

  • @hasna7913
    @hasna7913 3 місяці тому

    Hope for the best 👌

  • @gigi.9092
    @gigi.9092 3 місяці тому +1

    ചേകനൂർ ആശയങ്ങളാൽ പ്രചോദിതരായവർ പരമജ്ഞാനാർജ്ജനചിന്തകളാലും സത്യാന്വേഷണ ത്യാഗനിഷ്ഠസംശുദ്ധ ജീവിതപരിശ്രമങ്ങളാലും മറ്റും വളർന്നു പന്തലിച്ചു യരുന്നതിനിടെ അറബ് രാജകുടുംബാംഗങ്ങളെപ്പോലും ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട യഹൂദ നസാറ കിതാൽ കാഫിർ ശിർക് ഫിത്ന നിസ സൗജ് ഫർജ് സ്വലാത്ത് സിയാം ഹജ്ജ് ജിഹാദ് ശഹീദ് തൗഹീദ് ഉൾ പെടെ
    ആദം മുതൽ മുഹമ്മദ്‌ വരെയുള്ളവയുടെയും മക്ക ബക്ക ബദർ അടക്കം പ്രാപഞ്ചിക സമന്വിത മാനവീകതയിലൂന്നിയ സർവ്വ സാമൂഹ്യ സമാധാന സുരക്ഷാക്ഷേമദായക ഖുർആൻ ഉത്ഭവഭാഷാ വേരർത്ഥ ഈശ്വരീയ മാനവീക വിശാല ദൈവീക ലക്ഷ്യ അ ർത്ഥ ആശയങ്ങൾ തിരിച്ചറിയാൻ പ്രാപ്തമാക്കിയ ARAB ISRAEL അന്തർദേശീയ മാനവീക സൗഹൃദം ചേകനൂരിന്നും ശഹീദായി ജിഹാദ് ചെയ്തു കൊണ്ടേ സ്വർഗ്ഗസ്ഥ അനശ്വരതയിൽ നിത്യജീവാനന്ദത്തിലാണെന്ന പരമസത്യം തിരിച്ചറിയാൻ ജന്മസ്വത്വ സത്യസംശുദ്ധ ജീവിതങ്ങൾക്കെത്രയോ എളുപ്പവും ലളിതവുമാണ്.
    KINDLY JUST WATCH A SAMPLE 👇
    youtube.com/@manavam007?si=kQbI201FvKzmOqek
    ua-cam.com/video/9heINs9Y8-A/v-deo.htmlsi=1yVXfBEl_vUYzCd4

  • @BenitoAdolf
    @BenitoAdolf 3 місяці тому +2

    ചേകന്നൂർ ഇസ്ലാമിലെ വലിയൊരു പരിഷ്‌കർത്താവ് ആയിരുന്നു എന്നതിൽ തർക്കമില്ല.
    പക്ഷെ ഇസ്ലാമിന്റെ തനത് ജൂത വംശ വിരോധം അദ്ദേഹം വെച്ചു പുലർത്തിയിരുന്നു എന്നത് വിമർശനാത്മകമാണ്.

    • @hamzabakar1189
      @hamzabakar1189 3 місяці тому

      Benito ....
      " വിശ്വാസികളും, യഹൂദരും ക്രൈസ്തവരും സാബിഈകളുമായവർ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുകയും, നല്ലത് പ്രവർത്തിക്കുകയുമാണെങ്കിൽ അവരുടെ നാഥനിൽ അവർക്ക് മോക്ഷമു ണ്ട്. അവർ ഭയക്കേണ്ടതില്ല, ദുഃഖിക്കേണ്ടി വരുകയുമില്ല. " (വി. ഖു. 2:62, 5:69 )
      : ജൂത, ക്രൈസ്തവരെയാണ് " "വേദക്കാർ"എന്നു ഖുർആനിൽ പറയുന്നത് . അതായത് ദൈവത്തിൽ നിന്നുള്ള വേദ ഗ്രന്ഥംലഭിച്ചവർ
      " നിനക്ക് അവതരിച്ചതിലും തങ്ങൾക്ക് അവതരിച്ചതിലും വിശ്വസിക്കുന്ന ദൈവഭക്തരായ ആളുകൾ വേദക്കാരിൽ ഉണ്ട്. അവർ ദൈവിക വചനങ്ങളെ തുച്ഛവിലക്ക് വിൽക്കാൻ തയ്യാറാകാത്ത വരാണ്.അവർക്ക് തങ്ങളുടെ രക്ഷിതാവിൽ പുണ്യങ്ങൾ ഉണ്ട്.(വി. ഖു 3:199)
      "വേദക്കാരെ തൗറാത്തും ഇഞ്ചീലും നിങ്ങൾക്ക് നൽകപ്പെട്ട ഇതര വേദങ്ങളും സംസ്ഥാപിക്കാൻ പരിശ്രമിക്കാതിരുന്നാൽ നിങ്ങൾ ഒന്നിനും കൊള്ളാത്തവർ ആയിത്തിരും. "(5:68)
      " വേദക്കാർ എല്ലാവരും ഒരുപോലെയല്ല അവരിൽ ദൃഢ ചിത്തരായ ഒരു വിഭാഗമുണ്ട് പാതിരാവുകളിൽ വേദം വായിക്കുന്നവർ, ദൈവത്തെ വണങ്ങുന്നവർ " ( 3:113)
      " വേദക്കാരോട് നിങ്ങൾ നല്ല നിലക്ക് അല്ലാതെ പെരുമാറരുത്. അവരിലെ അന്യായ ക്കാരോട് ഒഴികെ തർക്കത്തിന് പോകരുത് " (29:4
      ഇതിൽനിന്ന് താങ്കൾക്ക് വല്ലതും മനസ്സിലായോ? .ആയിരം തവണ പറഞ്ഞുകൊടുത്താലും ചിലർക്ക് മനസ്സിലാവില്ല. അവരുടെ തലച്ചോറിൽ കോൺക്രീറ്റ് ചെയ്തു വെക്കപ്പെട്ട ചില ആശയങ്ങൾ കാരണം. പഠിക്കാനോ ചിന്തിക്കാനോ ഉള്ള ഒരിടം അവിടെ ഉണ്ടാവില്ല.
      ബോധ്യപ്പെട്ടാൽ സമാനമാനസ് കരേയും ബോധ്യപ്പെടുത്തുക.വർഗീയത തുലയട്ടെ..
      " വിശ്വാസികളും, യഹൂദരും ക്രൈസ്തവരും സാബിഈകളുമായവർ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുകയും, നല്ലത് പ്രവർത്തിക്കുകയുമാണെങ്കിൽ അവരുടെ നാഥനിൽ അവർക്ക് മോക്ഷമു ണ്ട്. അവർ ഭയക്കേണ്ടതില്ല, ദുഃഖിക്കേണ്ടി വരുകയുമില്ല. " (വി. ഖു. 2:62, 5:69 )
      : ജൂത, ക്രൈസ്തവരെയാണ് " "വേദക്കാർ"എന്നു ഖുർആനിൽ പറയുന്നത് . അതായത് ദൈവത്തിൽ നിന്നുള്ള വേദ ഗ്രന്ഥംലഭിച്ചവർ
      " നിനക്ക് അവതരിച്ചതിലും തങ്ങൾക്ക് അവതരിച്ചതിലും വിശ്വസിക്കുന്ന ദൈവഭക്തരായ ആളുകൾ വേദക്കാരിൽ ഉണ്ട്. അവർ ദൈവിക വചനങ്ങളെ തുച്ഛവിലക്ക് വിൽക്കാൻ തയ്യാറാകാത്ത വരാണ്.അവർക്ക് തങ്ങളുടെ രക്ഷിതാവിൽ പുണ്യങ്ങൾ ഉണ്ട്.(വി. ഖു 3:199)
      "വേദക്കാരെ തൗറാത്തും ഇഞ്ചീലും നിങ്ങൾക്ക് നൽകപ്പെട്ട ഇതര വേദങ്ങളും സംസ്ഥാപിക്കാൻ പരിശ്രമിക്കാതിരുന്നാൽ നിങ്ങൾ ഒന്നിനും കൊള്ളാത്തവർ ആയിത്തിരും. "(5:68)
      " വേദക്കാർ എല്ലാവരും ഒരുപോലെയല്ല അവരിൽ ദൃഢ ചിത്തരായ ഒരു വിഭാഗമുണ്ട് പാതിരാവുകളിൽ വേദം വായിക്കുന്നവർ, ദൈവത്തെ വണങ്ങുന്നവർ " ( 3:113)
      " വേദക്കാരോട് നിങ്ങൾ നല്ല നിലക്ക് അല്ലാതെ പെരുമാറരുത്. അവരിലെ അന്യായ ക്കാരോട് ഒഴികെ തർക്കത്തിന് പോകരുത് " (29:4
      ഇതിൽനിന്ന് താങ്കൾക്ക് വല്ലതും മനസ്സിലായോ? .ആയിരം തവണ പറഞ്ഞുകൊടുത്താലും ചിലർക്ക് മനസ്സിലാവില്ല. അവരുടെ തലച്ചോറിൽ കോൺക്രീറ്റ് ചെയ്തു വെക്കപ്പെട്ട ചില ആശയങ്ങൾ കാരണം. പഠിക്കാനോ ചിന്തിക്കാനോ ഉള്ള ഒരിടം അവിടെ ഉണ്ടാവില്ല.
      ബോധ്യപ്പെട്ടാൽ സമാനമാനസ് കരേയും ബോധ്യപ്പെടുത്തുക.വർഗീയത തുലയട്ടെ..

    • @hamzabakar1189
      @hamzabakar1189 3 місяці тому

      ഇസ്ലാമിനെ കുറിച്ച് വെറും രണ്ട് ശതമാനം അറിവ് വെച്ചാണ് താങ്കൾ സംസാരിക്കുന്നത്.താങ്കളുടെ അറിവില്ലായ്മ കൊണ്ട് എത്ര പേരെയാണ് താങ്കൾ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇവിടങ്ങളിൽ വർഗീയത വെറുതെ വളരുന്നതല്ല. താങ്കൾ പോലുള്ളവരുടെ അറിവില്ലായ്മയിൽ നിന്ന്
      സംഭവിക്കുന്നതാണ്.
      ഇസ്ലാമിന്റെ തനത് സ്വഭാവമല്ല ജൂത വിരോധം. യേശുവിനെ ജൂതന്മാർ വധിച്ചത് എന്തിനാ..? ജൂതന്മാർ ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞുകളഞ്ഞു. അത്രയല്ലേ ഉള്ളൂ..
      വേദക്കാരായ സ്ത്രീകളെ ( ജൂത ക്രൈസ്തവ ) നിങ്ങൾക്ക് വിവാഹം കഴിക്കാം (5:5) എന്ന് ഖുർആൻ പറയുമ്പോൾ എന്ത് ജൂത വിരോധമാണ് നിങ്ങൾക്ക് അവിടെ കാണാൻ കഴിയുന്നത്..
      വേദക്കാരെ (ജൂത ക്രൈസ്തവർ )കുറിച്ച്, പറയുന്നചില ഖുർആൻ വാചകങ്ങൾ താഴെ കൊടുക്കുന്നു....
      " വിശ്വാസികളും, യഹൂദരും ക്രൈസ്തവരും സാബിഈകളുമായവർ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുകയും, നല്ലത് പ്രവർത്തിക്കുകയുമാണെങ്കിൽ അവരുടെ നാഥനിൽ അവർക്ക് മോക്ഷമു ണ്ട്. അവർ ഭയക്കേണ്ടതില്ല, ദുഃഖിക്കേണ്ടി വരുകയുമില്ല. " (വി. ഖു. 2:62, 5:69 )
      : ജൂത, ക്രൈസ്തവരെയാണ് " "വേദക്കാർ"എന്നു ഖുർആനിൽ പറയുന്നത് . അതായത് ദൈവത്തിൽ നിന്നുള്ള വേദ ഗ്രന്ഥംലഭിച്ചവർ
      " നിനക്ക് അവതരിച്ചതിലും തങ്ങൾക്ക് അവതരിച്ചതിലും വിശ്വസിക്കുന്ന ദൈവഭക്തരായ ആളുകൾ വേദക്കാരിൽ ഉണ്ട്. അവർ ദൈവിക വചനങ്ങളെ തുച്ഛവിലക്ക് വിൽക്കാൻ തയ്യാറാകാത്ത വരാണ്.അവർക്ക് തങ്ങളുടെ രക്ഷിതാവിൽ പുണ്യങ്ങൾ ഉണ്ട്.(വി. ഖു 3:199)
      "വേദക്കാരെ തൗറാത്തും ഇഞ്ചീലും നിങ്ങൾക്ക് നൽകപ്പെട്ട ഇതര വേദങ്ങളും സംസ്ഥാപിക്കാൻ പരിശ്രമിക്കാതിരുന്നാൽ നിങ്ങൾ ഒന്നിനും കൊള്ളാത്തവർ ആയിത്തിരും. "(5:68)
      " വേദക്കാർ എല്ലാവരും ഒരുപോലെയല്ല അവരിൽ ദൃഢ ചിത്തരായ ഒരു വിഭാഗമുണ്ട് പാതിരാവുകളിൽ വേദം വായിക്കുന്നവർ, ദൈവത്തെ വണങ്ങുന്നവർ " ( 3:113)
      " വേദക്കാരോട് നിങ്ങൾ നല്ല നിലക്ക് അല്ലാതെ പെരുമാറരുത്. അവരിലെ അന്യായ ക്കാരോട് ഒഴികെ തർക്കത്തിന് പോകരുത് " (29:46)

    • @BenitoAdolf
      @BenitoAdolf 3 місяці тому

      @@hamzabakar1189 ജൂത ക്രൈസ്തവരെ കുറിച്ചുള്ള ബാക്കി എല്ലാ ആയത്തുകളും പോസ്റ്റ് ചെയ്യുക. എന്നിട്ട് ചർച്ച ചെയ്യാം...

    • @BenitoAdolf
      @BenitoAdolf 3 місяці тому

      @@hamzabakar1189 ജൂത ക്രൈസ്തവരെ കുറിച്ചുള്ള ബാക്കിയെല്ല ആയത്തുകളും പോസ്റ്റ് ചെയ്യുക. ശേഷം ചർച്ച ചെയ്യാം...

    • @ismailismailkm7161
      @ismailismailkm7161 3 місяці тому

      പടുജാഹില്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +2

    യേശുവിനെ കല്ലറയിൽ വെച്ച്
    മൃതശരീരം ഉയർത്തി ചെകന്നൂരിനേ ജീവനോടെ സ്വർഗത്തിൽകൊണ്ടുപോയി

  • @ummerkolathur1648
    @ummerkolathur1648 3 місяці тому

    വെറുപ്പ് ഉണ്ടാക്കുന്നുവെങ്കിൽ അവർ താങ്കളെ വെറുതെ വിടില്ലായിരുന്നു

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 3 місяці тому

    NOTHING YOU HAVE NOT MANKIND BEHAVIOUR enough

  • @Abdurahman-kq2oh
    @Abdurahman-kq2oh 3 місяці тому +1

    ഇദ്ധേഹം ഫയങ്കരപണ്ഡിതനാണ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 місяці тому

    തന്നെപ്പോലോത്തവർ ഗൂഡാലോചന നടത്തിക്കൊന്നതാണ് എന്ന് മനസിലായി

  • @praseetha5607
    @praseetha5607 3 місяці тому

    രാജേട്ടാ നിങ്ങൾ ഇങ്ങനെത്തെ ആളായിരുന്നോ😀

  • @praveens4946
    @praveens4946 3 місяці тому

    👍👍👏👏👏👏

  • @abdulrahmanchaliyil284
    @abdulrahmanchaliyil284 3 місяці тому

    കുറെ പുലരാൻ സാധ്യത ഇല്ലാത്ത സ്വപ്നങ്ങൾ

  • @abdullat3947
    @abdullat3947 3 місяці тому

    ഞാൻ നേരത്തെ സൂചിപ്പിച്ചു ഒരു ആശയത്തിന്റെ വിമർഷകർ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ നുണ പ്രചരണങ്ങൾ നടത്തി കൊണ്ട് അതിനെ കുഴിച്ച് മൂടിക്കളയാമെന്ന വ്യാമോഹം മാത്രമേ അവർക്കുണ്ടായിരിക്കുകയുള്ളൂ. നാം കാണുന്ന ഏതെങ്കിലും ഒരു വസ്തുവിനെ കുറിച്ചോ , അല്ലെങ്കിൽ സൂര്യനെ കുറിച്ചോ , ചന്ദ്രനെ കുറിച്ചോ ഏതു കാര്യത്തിനും കഴിവുള്ളതാണ് എന്ന് പറഞ്ഞാൽ യോജിക്കുമോ ?! അപ്പോൾ പിന്നെ ഏതു കാര്യത്തിനും കഴിവുള്ള വനെ കാണാനോ , കണ്ടുപിടിക്കാനോ കഴിയുമോ ? എന്തുകൊണ്ടാണ് ദൈവത്തിന് ജനനമോ , മരണമോ, ആ കൃതിയോ , വലിപ്പമോ, വർണ്ണ മോ, ദാ വിയോ , ഭൂതമോ ഇല്ലാത്തത് ? എന്ത് കൊണ്ടാണ് ദൈവം എവിടെ എന്നോ ' എങ്ങിനെ എന്നോ മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തത് ? ദൈവം ശൂന്യതയിൽ നിന്ന് ജനിപ്പിക്കുകയും പീന്നീട് മരിപ്പിക്കുക ചെയ്യുന്ന ഏറ്റവു ദുർബലനായ മനുഷ്യൻ പറയുന്നത് ( ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവാചകൻമാരായാലും ) അനുസരിക്കണമെന്നോ ? എന്താണ് നിങ്ങൾക്ക് ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തത് ? ആരാണ് ? ദൈവത്തിന്റെ കഴിവുകളുെണ്ടെന്ന് അഭിനയിക്കുന്ന മനുഷ്യരാണോ ദൈവം? എന്നാൽ ദൈവത്തിന് അഭിനയ മില്ല. ദൈവത്തിന് മുന്നിൽ ഒരാൾക്കും നല്ല വനായി അഭിനയിക്കാനും സാധ്യമല്ല. ദൈവം പറയുന്നു വ്യക്തമായി അറിവ് ലഭിച്ച , കാര്യ ബോധമുള്ള ഒരോ മനുഷ്യനും കാത്തിരുന്ന് കാണാവുന്നതാണ്. അതിൽ മുസ്ലിമെന്നോ , അമുസ്ലിമെന്നോ, അറബി എന്നോ 'മലയാളി എന്നോ , ഞാനെന്നോ , അവനെന്നോ വ്യത്യാസമില്ല. എന്താണ് ഇസ്ലാം? ഒരു നാട് മുഴുവൻ ഇസ്ലാമിക ഭരണത്തിൻ കീഴിലാക്കി അവിടെ എല്ലാ വർക്കും സമാധാനും , നീതിയുംനടപ്പിലാക്കുക എന്നതാണോ ഇസ്ലാം? എന്താണ് നിങ്ങൾ ധരിച്ചു വെച്ചത്. നമുക്ക് ചില ആളുകളെ കാണാം ചിലപ്പോൾ അവർ ഹൃദ്രോഗം പോലെയുള്ള മാരക രോഗികളായേക്കാം , അവരോട് ലഹരിയോ , സിഗരറ്റ് വലിയോ പാടില്ലെന്ന് പറഞ്ഞിട്ടും ആവർത്തിക്കുന്നതെന്തെ 'കൊണ്ട് ചോദിച്ചാൽ അവർ പറയും വല്ലാത്തൊരു ടെൻഷൻ, മനസിന് സാമാധാംലഭിക്കാൻ വേണ്ടിയാണ് ലഹരി ഉപയോഗിക്കുന്നത്. ഇവിടെ ഒരോ മനുഷ്യ മനസ്സിനും ലഭിക്കുന്ന സമാധാനമാണ് ഇസ്ലാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതെങ്ങിനെ സാധിക്കും. അതിന് മനസ്സ് കൊണ്ട് കാണുന്ന മനുഷ്യൻ തന്റെ തുടക്കത്തെയും എന്തിന് ഞാൻ ജീവിക്കുന്നു എന്നും, എങ്ങോട്ടാണ് ഞാൻ പോകുന്നത് എന്നും, ജീവിക്കുക എന്നത് എന്റെ അവകാശമാണെങ്കിൽ ഞാൻ മരിക്കാൻ പാടുണ്ടോ എന്നും , ആ രാണ് എന്നെ മരിപ്പിക്കുന്നതെന്നും മനസ്സിലാക്കുന്നത് നല്ലത്. ഇല്ലെങ്കിലോ സമാധാനമില്ലായ്മ അനശ്വരമായിരിക്കും. ഉറങ്ങുമ്പോൾ ഭീകരമായ സ്വപ്നം കാണുന്നത് പോലെ 'അപ്പോൾ ശരീരത്തിന് ജീവനുള്ളത് കൊണ്ട് മാത്രമാണ് ഞ്ഞെട്ടിയുണരുന്നത്. ഇതിൽ ദൈവവുമായി നമുക്കുള്ള ബന്ധമെന്ത്? അതാകുന്നു ആ രാധ ന . ഒന്നുകൂടി അടുത്താൽ പ്രാർത്ഥന. എന്താണ് ആരാധന ? എന്താണ് പ്രാർത്ഥന ? പ്രാർത്ഥന എന്നാൽ എന്ത് എന്നതിന് ഉത്തരം കണ്ടെത്തുമ്പോഴാണ് ദൈവം എത്ര മാത്രം കാരുണ്യവാനാണെന്ന് മനസ്സിലാവുക. അപ്പോഴാണ് സത്യം എന്നാൽ എന്ത് എന്നും മനസ്സിലാവുക. പിന്നീട് വിവരിക്കാം. ചിന്തിക്കുന്ന വർക്ക് മനസ്സിലാക്കാവുന്നതാണ്.

    • @josejacob3741
      @josejacob3741 3 місяці тому

      എന്ത് വിവരക്കേടാടോ മദ്രസ പൊട്ടാ ഈ എഴുതി വച്ചിരിക്കുന്നത്???? ശുദ്ധ അസംബന്ധം ഉളുപ്പില്ലാതെ എഴുതുന്നു...

    • @4thepeople929
      @4thepeople929 3 місяці тому

      ​@@josejacob3741ഇതേതാ കുരിശ് പൊട്ടൻ

    • @abdullat3947
      @abdullat3947 3 місяці тому

      @@josejacob3741 അപ്പോൾ പരാജയപ്പട്ടു. താങ്കൾ ദൈവത്തിന്റെ ഔദാര്യത്തിലല്ല ജീവിക്കുന്നത് എന്ന് ജൽ പ്പിക്കുന്നുണ്ട ല്ലോ , എന്നാൽ താങ്കളുടെ ജീവിക്കുക എന്ന അവകാശത്തെ 'താങ്കളോട് അനുവാദം പോലും ചോദിക്കാതെ ജീവിക്കുക എന്ന അവകാശത്തെ നിഷേധിക്കുന്ന ഒരു മരണം താങ്കൾക്ക് വരാനുണ്ട ല്ലോ എ പോഴാണന്നറിയില്ല , എവിടെ വെച്ചാണന്നറിയില്ല. എങ്ങിനെയായിരിക്കുമെന്നു മറിയില്ല , അപ്പോൾ കാത്തിരുന്ന് കാണാവുന്നതാണ്. അന്നേരം താങ്കൾ പരാജയപ്പെടുകയും, സത്യം വിജയിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്. പരാജയം എന്താണന്നറിയാമോ ? സത്യം എന്നാൽ എന്ത് ? വിജയം എന്നാൽ എന്ത് ? ഒരു നിർവ്വചനം പറയാമോ ? താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു.

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 місяці тому

    Excellent

  • @nvv.vasudevan
    @nvv.vasudevan 3 місяці тому +1

    Very good speech..

  • @Abdulnazzar-k4t
    @Abdulnazzar-k4t 3 місяці тому +3

    ഇസ്ലാമിലെ പരിഷ്ക്കരണ വാദി ആര് ചേകനൂർ മൗലവി..😂😂😂😂😂

  • @PesPlayer-w7n
    @PesPlayer-w7n 3 місяці тому

    സി എച്ചും നിസ്ക്കാരത്തിൽ കൃത്യത പുലർത്തിയിരുന്നില്ലേ ?

  • @Kabeer-tt1iq
    @Kabeer-tt1iq 3 місяці тому +2

    ഇവൻ്റെ വിഷമം മനസ്സിലായി.
    കളറിൽ മുങ്ങിയ കുറുക്കനാണിവൻ
    പോക്ക് എങ്ങോട്ടാണെന്ന് വ്യക്തം സൂക്ഷിക്കുക

  • @latheefak8285
    @latheefak8285 3 місяці тому

    എന്നാലും ചെകന്നൂർ നെ കൊന്നത് ശരിയായില്ല ഇവിടെ പല വിപാകം ആ ളുകളുണ്ട് പിന്നെന്താ ചെകന്നൂർ വിപാകം ഉണ്ടായാൽ 👍

  • @BRUTOWICK
    @BRUTOWICK 3 місяці тому +48

    ഇദ്ദേഹത്തെ പോലുള്ള ആളുകൾ മുസ്ലീം സമുദായത്തിൽ ഇപ്പോഴും ഉണ്ട് എന്നുള്ള അറിവ് ഒരാശ്വാസം

    • @khalidsayd5447
      @khalidsayd5447 3 місяці тому

      ഇദ്ദേഹം മുസ്ലിം അല്ല. യുക്തിവാദി ആണ്

    • @arifashirien8330
      @arifashirien8330 3 місяці тому +8

      ഇയാള് മുസ്ലിം അല്ലല്ലോ?അത് മനസിലായില്ലേ ഇത്രത്തോളം കേട്ടിട്ടും ഇത് പണ്ടാരോ പറഞ്ഞപോലെ രാമായണം മുഴുവൻ കേട്ടിട്ടും രാമൻ സീതക്കാരാകുമെന്നപോലെ ആണല്ലോ?😂😂😂

    • @Babubabu-ku6je
      @Babubabu-ku6je 3 місяці тому

      ​@@arifashirien8330മുസ്‌ലിം കമ്മ്യൂണിറ്റി അല്ലാതാവുന്നില്ല

    • @abdullah1356
      @abdullah1356 3 місяці тому

      Quran and k​@@arifashirien8330

    • @praveens4946
      @praveens4946 3 місяці тому

      Ex muslim അല്ലേ ​@@arifashirien8330

  • @hamzaahamed4688
    @hamzaahamed4688 3 місяці тому

    ചേകനൂർ ഒരു യുക്തിവാദി യായിരുന്നു.

  • @nisarpkl245
    @nisarpkl245 3 місяці тому

    ആരെക്കെയോ തൃപ്തി പെടുത്താനുള്ള സംസാരം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +7

    ചെ ക നൂർ
    മൗലവി ഒരു നുണ പ്രചാരകൻ ആയിരുന്നു
    ആയാൽ കൊല്ലപ്പെട്ടതിൽ
    വളരെ സങ്കടം ബിജെപി
    നേതാക്കൾക്കായിരുന്നു

    • @AbdullaCH-pg9bk
      @AbdullaCH-pg9bk 3 місяці тому

      അടുത്ത വിഡ്ഡി

    • @thescienceoftheself
      @thescienceoftheself 3 місяці тому

      നീയായിരിക്കും സത്യത്തിന്റെ കാവൽ. നിന്നെ പോലെ ഉള്ള ചെകുത്താനെ എതിർക്കാൻ ചെകുത്താൻ തന്നെ വേണം. നല്ലവരെ കൊണ്ട് പറ്റില്ല. ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി കണ്ടിട്ട് അതാണ് ശെരി.

  • @mahmoodanwary2071
    @mahmoodanwary2071 3 місяці тому

    ചക്കിക്കൊത്ത ചങ്കരൻ തന്നേ.

  • @postbox9549
    @postbox9549 3 місяці тому +1

    👍👍👍

  • @vinodkandampully9110
    @vinodkandampully9110 3 місяці тому +1

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 місяці тому

    Jn woeld saa 100=needhi aayi paeauounnu cegannoorine orikalum paaadilla kollan Aashayam adehathinu aangune yaa manassilaydh but. Adhehaham gandikkunnu quran vachu. So. Angkoddum nalla bilayik gandichu. Jawaab modukugaaa vendadh Annu kolllan paadillairunnu janma naadddil angune illallloo annu

  • @kunhikrishnanev9180
    @kunhikrishnanev9180 3 місяці тому

    👏👏👏

  • @gseven701
    @gseven701 3 місяці тому

    🙏🙏

  • @joshyjose1625
    @joshyjose1625 3 місяці тому +4

    ഇസ്ലാം Big Blander

  • @muhammedirshadp6266
    @muhammedirshadp6266 3 місяці тому +5

    ഈ കിളവൻ എന്താണ് പറയുന്നത് എന്ന് ഈ കിളവന് മനസ്സിലാവുന്നുണ്ടോ ആവോ

    • @MasterCraft-g8l
      @MasterCraft-g8l 3 місяці тому

      ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്ന് മുസ്ലിങ്ങളെ പിഴപ്പിക്കാൻ കരുതിക്കൂട്ടി സംസാരിക്കുന്നു .

  • @maskking9123
    @maskking9123 3 місяці тому

    😊😊

  • @kenziperfumes6296
    @kenziperfumes6296 3 місяці тому

    മൂന്നു നേരം നിസ്കാരം വേണമെന്ന് എവിടെയാണ് പറഞ്ഞത്??
    നോമ്പ് നോക്കുന്നതും നിർബന്ധം ഇല്ലല്ലോ

  • @anwar9702
    @anwar9702 3 місяці тому

    നിങ്ങക്കിപ്പൊ എന്താ വേണ്ടത് കൂട്ടരെ..,.."സ്മോളി"നെ ഒക്കെ മഹത്വവൽക്കരിക്കുന്നു!!!

  • @khalidolakoat2370
    @khalidolakoat2370 3 місяці тому

    ഇസ്ലാം എന്താണ്, എന്ത് അല്ല എന്ന് പറയാനാണ് ചേകന്നൂർ ശ്രമിച്ചത്......

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 місяці тому +2

    നിസ്കാരം തന്നെ ഖുർആനിൽ ഇല്ല, എന്നാൽ അത് പറയാൻ
    രണ്ടുപേരും പിന്നെ
    മടവൂർ ഉസ്താദും പേടിച്ചിരുന്നതാണ് കാരണം.

  • @asainc8268
    @asainc8268 3 місяці тому

    അന്ന് താങ്കൾ ഉണ്ടാകുമോ

  • @abdulaseeskariyadan295
    @abdulaseeskariyadan295 3 місяці тому +1

    ഏതാ ഈ അവതാരം 😄

  • @fidhagafoor1297
    @fidhagafoor1297 3 місяці тому

    പച്ചനുണപറയുകയാണ്

  • @UndabaskaranGarilla
    @UndabaskaranGarilla 3 місяці тому +2

    BJP ക്ക് പണം മതി

  • @quran3992
    @quran3992 3 місяці тому

    കിള്ളവൻ അതും പുത്തും ആയി ട്ടുണ്ട്

  • @rashidfalily7862
    @rashidfalily7862 3 місяці тому

    ആൾ പണ്ഡിതനാണെന്ന് തോനുന്നു ആ കൈ ന്റെ ആക്ഷൻ കണ്ടില്ലേ

  • @muhammedshafi3914
    @muhammedshafi3914 3 місяці тому

    വാഹബി കളെ പോലെ ഉള്ള ആളാണ് ചെങ്ങന്നൂർ

  • @sureshvk296
    @sureshvk296 3 місяці тому

    ബഹുമാന്യനായ പ്രഭാക്ഷകന് ഒളിഞ്ഞിരുന്നിരുന്ന പരമസത്യങ്ങൾ സാധാരണക്കാരിലേക്കെത്തിച്ചതിന് അഭിനന്ദനങ്ങൾ.. 👍

  • @moideenk6922
    @moideenk6922 3 місяці тому +1

    Mujahid കൾ പറഞ്ഞു. കാന്തപുരത്തെ അറസ്റ്റ് ചെയ്യാൻ

  • @kunhimarakkarpk7271
    @kunhimarakkarpk7271 3 місяці тому

    കൃത്ത്യമായി നിസ്കരിച്ചത് കൊണ്ട് അധ്യാപകർക്കു ഉറക്കം കുറയുമത്രെ. വിചിത്ര കണ്ടുപിടുത്തം. വയസ്സ് കാലത്ത് വേണ്ടാത്തതിനെല്ലാം നിക്കണോ...?

  • @Moideen-o9e
    @Moideen-o9e 3 місяці тому +2

    ചാകാനായിട്ടുണ്ട് ഇപ്പോഴും മനസ്സിലിരിപ്പ് കണ്ടോ? അങ്ങട്ട് ചെല്ല് അല്ലാഹുവിന്റെ അടുക്കലേക്ക്. അവിടെവെച്ച് അറിയാം .

  • @sharahbeelsharahbeel8165
    @sharahbeelsharahbeel8165 3 місяці тому

    യുക്തിവാദികൾക്ക് ദുഃഖം ഒണ്ടോ

  • @KunhammadKunhammad-ls2dq
    @KunhammadKunhammad-ls2dq 3 місяці тому

    نعودو بلاه

  • @sayyidnazz1667
    @sayyidnazz1667 3 місяці тому

    ഇതേത് നിരീശ്വരവാത മൗലവിയാണ്

  • @mohamedrasheed5761
    @mohamedrasheed5761 3 місяці тому

    ഇബ്ലീസും ഒരു ഉറുമ്പിനെയും കൊന്നതായി അറിയില്ല ട്ടോ

  • @abushakira1957
    @abushakira1957 3 місяці тому

    ഏതാ ഈ പുതിയ ജാഹില്