ആശാൻ്റെ സീത ആശാൻ്റെ മാത്രം സീതയാണ് ... എഴുത്തച്ഛനാൽ പ്രണീതമായ ആദ്ധ്യാത്മരാമായണത്തിലെ സീതയല്ല. എഴുത്തച്ഛൻ്റെ രാമൻ സീതയോട് പറഞ്ഞത് നിനക്കെങ്ങോട്ട് വേണമെങ്കിലും പോകാം ... നീ എനിക്ക് നേത്രരോഗിക്ക് ദീപം എന്നതുപോൽ പഥ്യയാണ്. രാമൻ നേത്രരോഗിയും സീത ദീപവുമാണ്. ആശാൻ്റെ സീത ആശാൻ്റെ മാത്രം സീതയാണ്. എം.ടി.യുടെ ചന്തുവിനെപ്പോലെ. ok
🙏🙏🙏
ആശാൻ്റെ സീത ആശാൻ്റെ മാത്രം സീതയാണ് ... എഴുത്തച്ഛനാൽ പ്രണീതമായ ആദ്ധ്യാത്മരാമായണത്തിലെ സീതയല്ല. എഴുത്തച്ഛൻ്റെ രാമൻ സീതയോട് പറഞ്ഞത് നിനക്കെങ്ങോട്ട് വേണമെങ്കിലും പോകാം ... നീ എനിക്ക് നേത്രരോഗിക്ക് ദീപം എന്നതുപോൽ പഥ്യയാണ്. രാമൻ നേത്രരോഗിയും സീത ദീപവുമാണ്.
ആശാൻ്റെ സീത ആശാൻ്റെ മാത്രം സീതയാണ്. എം.ടി.യുടെ ചന്തുവിനെപ്പോലെ. ok