സിനഡ് തിരുത്തുന്നില്ലെങ്കില്‍ ദൈവജനം സിനഡിനെ തള്ളിപ്പറയും. |Ekam News

Поділитися
Вставка
  • Опубліковано 1 жов 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 100

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +33

    പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @KuruviKuruvila
    @KuruviKuruvila 3 місяці тому +13

    ബിഗ് breaking news സർക്കുലർ മരവിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്‌

  • @jain663
    @jain663 3 місяці тому +14

    ആലഞ്ചേരി ഇനിയെങ്കിലും തോമാ കുന്നിൽ നിന്ന് സ്റ്റാൻഡ് വിട്ട് പോകണം...... !!! താഴത്ത് CBCI സ്ഥാനത്തു നിന്നും സ്റ്റാൻഡ് വിട്ട് പോകണം......!!!ചങ്ങനാശ്ശേരി മാന്യന്മാർ ഒന്നാമനാ കാൻ ശ്രമിക്കാ തിരിക്കട്ടെ......!!!അങ്ങനെ സഭ യിൽ സമാധാനവും നഷ്ട്ട പ്പെട്ട അന്തസ്സും തിരികെ വരട്ടെ..... 🙏

  • @മാതാവിന്റെകുഞ്ഞുസ്

    എറണാകുളം അങ്കമാലി വിജയിച്ചു. ആശംസകൾ 🌹🌹🌹

    • @vimalasr4289
      @vimalasr4289 3 місяці тому

      Super information 🙏 Thanks 🙏 be to Jesus Christ 🙏🙏🙏

  • @GLOVESBP
    @GLOVESBP 3 місяці тому +7

    ആളാഞ്ചേരിയും, പുട്ടൂരും
    താട്ടിലും അവരുടെ *"ചുങ്ങാ നാശ്ശേരി കൽദായ മാണികേയൻ താമര കുരിശിന്റെ"*+ശിങ്കിടികളും ചേർന്ന് സഭയിൽ നടത്തുന്ന
    തോന്നിവാസം. ഈദി അമിന്റെ
    വാഴ്ച്ച, ആരോടും ഒരു പ്രതിബദ്ദദ്ധ യില്ലാതെ ഇപ്പോൾഎറണാകുളം അങ്കമാലി അതിരൂപതയെ
    മാത്രമല്ല *"സിറോ മലബാർ
    സഭയെ തന്നെ ആട്ടിമറിച്ചു
    വിശ്വാസ രാഹിത്യത്തിലേക്കു
    നയിക്കുന്ന ഇവർക്ക് പോപ്പെന്നല്ല സാക്ഷാൽ കർത്താവേശോമിഷിഹോ പറഞ്ഞാലും മാനിക്കാൻ
    തയ്യാറാവില്ല. അത്രയ്ക്കും
    പിശാചിന്റെ പിടിയിൽ അവർ
    അമർന്നു കഴിഞ്ഞിരിക്കുന്നു.

  • @Alien_mallu
    @Alien_mallu 3 місяці тому +9

    EKM🎉🎉🎉🎉 AMLY🎉🎉🎉

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +19

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤❤

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @ceeliaantony6836
    @ceeliaantony6836 3 місяці тому +2

    മോന് കാര്യങ്ങളൊന്നും ശരിക്ക് മനസ്സിലായില്ല...... പാവം.....

  • @thomasmathew684
    @thomasmathew684 3 місяці тому +8

    നരക വാതിലുകൾ തിരുസഭക്കെതിരെ പ്രബലപ്പെടുകയില്ല.

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

    • @joshymathew2253
      @joshymathew2253 3 місяці тому

      Phoo😂

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @maryandrews1392
    @maryandrews1392 3 місяці тому +5

    എറണാകുളം അങ്കമാലി അതിരൂപത = ജനാഭിമുഖ കുർബാന ❤❤🙏🏻❤❤

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +7

    No need curtain holly mass
    This is called drama holly mass in kerala

  • @marsleevatv1812
    @marsleevatv1812 3 місяці тому +1

    ഒന്നും ഉണ്ടാകില്ല ആദ്യ കാർഡിനലിന്റെ ദുർഭൂതം എറണാകുളത്തെ വേട്ടയാടുന്നു

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +11

    ആലഞ്ചേരി തോമ കുന്നിൽ കിടക്കുന്നതെന്തിനു.😂

    • @1961cajohnson
      @1961cajohnson 3 місяці тому +2

      Thammilatippikkyaan allaathenthinaa?. Syro Malabar Sabhaye nashippikkyaan saathaane koottupitichu vanna krooran....

  • @emmanuelvarghese5571
    @emmanuelvarghese5571 3 місяці тому +1

    പാപ്പായുടെ പ്രതിനിധി ദില്ലിയിൽ നിന്നും CIAL VVIP Launch ൽ എന്നാണ് വരുക എന്നു കാത്തിരുന്നാല് മാത്രം മതി.

  • @linovarghese3383
    @linovarghese3383 3 місяці тому +1

    എറണാകുളം അങ്കമാലി രൂപതയുടെ പാരമ്പര്യം അറിയാത്ത സിനഡിനെ ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങൾക്ക് ഇല്ലാത്ത സുറിയാനി പാരമ്പര്യം ഞങ്ങളിൽ അടിച്ചേൽപ്പിക്കരുത്. ഞങ്ങൾ സ്വതന്ത്രമായി ഇവിടെ നിൽക്കും. ഒരു പുതിയ സഭ ഞങ്ങൾ സ്ഥാപിക്കും,,ഒരു സൂറിയാനിയും ഞങ്ങളുടെ മേൽ കുതിര കേറാൻ വരണ്ട, അത് അങ്ങ് പാലായിൽ വച്ചാൽ മതി. മുണ്ടാടൻ അച്ചൻ ഞങ്ങളുടെടെ തലവനായി വരണം ❤❤

  • @sajuantony5108
    @sajuantony5108 3 місяці тому +2

    All these problems are created by the kalday Bishops, at last they have to allow to continue bthe janabhimuka qurbana

    • @mathewmathai7538
      @mathewmathai7538 3 місяці тому

      People oriented holy mass made our old cardinal parekkatil move outside church by pope earlier as this was never approved by pope for SMC. Now if we also follow then we are out catholic church family

  • @jn5193
    @jn5193 3 місяці тому +1

    Crazy Powathil created the unfortunate situation.

  • @daitho9856
    @daitho9856 3 місяці тому +1

    The Fourth, Asianet തുടങ്ങിയ ചാനലുകൾ ഇറക്കിയ news അറിഞ്ഞില്ലേ?

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +7

    Well done janakeeya holly mass

  • @emmanuelvarghese5571
    @emmanuelvarghese5571 3 місяці тому +1

    ചക്കരപ്പൊട്ടനാണോ ഇദ്ദേഹം

  • @justs560
    @justs560 3 місяці тому +2

    അനുസരണം ഇല്ലാത്ത കൂട്ടായ്മകളിൽ ഇനി ഒരു മുണ്ടും പാടില്ല എന്നു സിനഡിൽ തീരുമാനം ആകട്ടെ, പുറത്താക്കപ്പെട്ട അളിയനും കുര്യാക്കോസ് അളിയനും ചേർന്നതെല്ലാം എറണാകുളം അങ്കമാലി ചേരുവയുടെ ബഹുമാനം കളയും. ശ്രീമാൻ സായിപ്പ് ആൻറണി ആശാൻ അധ്യക്ഷത വഹിക്കും.

    • @cissyantony5088
      @cissyantony5088 3 місяці тому

      കർട്ടൻ എല്ലായിടത്തും ഉണ്ടാക്കിയോ കൽദായ തീവ്രവാദികൾ

  • @sangeethalimpson5492
    @sangeethalimpson5492 3 місяці тому +2

    🙏🙏🙏

  • @santhoshjoseph4123
    @santhoshjoseph4123 3 місяці тому +12

    ഏകികൃത കുർബാന മാത്രം മതി

    • @cissyantony5088
      @cissyantony5088 3 місяці тому +4

      കർട്ടൻ എല്ലായിടത്തും ഇടണേ. ഇല്ലെങ്കിൽ ചൊല്ലുന്ന അച്ചന്മാർക്കും നാ വരും

  • @nadanshastram3780
    @nadanshastram3780 3 місяці тому

    ആദ്യം തീരുമാനം എടുത്ത ശേഷം, പൊതുയോഗം കൂടി പാസ്സാക്കുന്ന ഇകഴ്ന്ന നടപടിയാണ് സഭകൾ എല്ലാക്കാലത്തും നടത്തിപ്പോരുന്നത്. അതിന് അവരുടെ കൂട്ടത്തിൽ നിന്നുതന്ന എതിർപ്പുണ്ടായി എന്നു മാത്രം. (ഇതുകൊണ്ട് പുരോഹിതന്മാർക്കും സിൽബന്ധികൾക്കും മാത്രം ഗുണം ലഭിക്കുകയുള്ളു. കൈയ്യഫാസും അനനിയസും* നാടകം ഇ പ്പോഴും തുടരുന്നു )

  • @SuperMartinpeter
    @SuperMartinpeter 3 місяці тому +4

    😊😊😊 very good

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +4

    We are not alone but we are one Ernakulam and Agamaly

    • @Syro-Zero
      @Syro-Zero 3 місяці тому +1

      ദൈവജനം മാർപാപ്പയോടും സഭയോടും ചേർന്ന് നിൽക്കും , മറുതലിച്ചു നിൽക്കുന്ന വിമത വൈദികർക്ക് കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ കിട്ടും.
      മാർപാപ്പയെയും സിനഡിനെയും വിമത വൈദികർ, ആഭിചാര സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ അവഹേളിച്ച വിമത വൈദികർ സഭയിൽ തുടരേണ്ടതില്ല . സസ്പെൻഷൻ, മഹറോൻ ഉൾപ്പടെ കാനോൻ നിയമപ്രകാരമുള്ള ശിക്ഷാവിധികൾ ജൂലൈ 3നു ശേഷം ആരംഭിച്ചു് സഭയുടെ ശുദ്ധീകരണം നടക്കട്ടെ . ജൂലൈ 3 വരെ വിമത വൈദികർക്ക് മാർപാപ്പയെ അനുസരിച്ചു സഭയോടുചേർന്നുനിൽക്കാൻ അവസരമുണ്ട് .

  • @AlenAleena-vu2lq
    @AlenAleena-vu2lq 3 місяці тому +1

    പള്ളിയിലേക്ക് പോകാതിരുന്നാൽ പോരെ രണ്ടു കൂട്ടർക്കും പ്രേശ്നമില്ലല്ലോ

  • @Jk-ik3bk
    @Jk-ik3bk 3 місяці тому

    തൃശൂർ ഇരിഞ്ഞാലക്കുട കുടെയുണ്ട് 🤝🏻🤝🏻🤝🏻❤️❤️

  • @daitho9856
    @daitho9856 3 місяці тому +1

    സിനഡു നേരാംവണ്ണം നടപടി എടുത്തില്ലെങ്കിൽ കാണാം. വത്തിക്കാൻ തീരുമാനിക്കും ആരു പുറത്തുപോകണമെന്ന്.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +3

    Very very good janakeeya qurbana in kerala

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +3

    No need Back turn holly mass
    This is not good in kerala

  • @lissyjoseph1691
    @lissyjoseph1691 3 місяці тому

    If synede takes any decision first every bishop should take the openings from the people. O k.

  • @vincentchembakassery9967
    @vincentchembakassery9967 3 місяці тому

    This news reporter,reader is wearing a beggars coat. Come in ordinary normal shirt, wear. God Save.

  • @noblemathew5836
    @noblemathew5836 3 місяці тому +2

    നിങ്ങൾ മനസിലാക്കേണ്ട കാര്യം ഇത് സീറോ മലബാർ സഭയുടെ സിനഡാണ് . എറണാകുളത്തുള്ള ചില പൈശാചിക സന്താനങ്ങൾ പറയുമ്പോൾ ഇത് വെള്ളരിക്ക പട്ടണമൊന്നുമല്ല എറണാകുളത്ത് നല്ല സത്യക്രിസ്ത്യനികൾ ഉണ്ട് സീറോ മലബാർ സഭയിൽ

    • @daitho9856
      @daitho9856 3 місяці тому

      എല്ലാവരും സഭയോടൊപ്പമുണ്ട്. വിമതർ പുറത്തു പോകും ഉറപ്പ്.

    • @NewSma-ne2rp
      @NewSma-ne2rp 3 місяці тому

      എന്നിട്ട് ഇളവു കൊടുത്ത്

    • @NewSma-ne2rp
      @NewSma-ne2rp 3 місяці тому

      ​@@daitho9856എന്നിട്ട് ഇളവു കൊടുത്ത്

  • @thomaskoikarathil4502
    @thomaskoikarathil4502 3 місяці тому

    People will abolish synod circular as well as all Bishops in kerala.We do not want
    to comply any orders of these idiot Bishops.

  • @JosephTheakkanth
    @JosephTheakkanth 3 місяці тому +3

    We need Front turn holly mass only in kerala

  • @daitho9856
    @daitho9856 3 місяці тому

    പുറത്തുപോക്കൊക്കെ നിർത്തിവച്ചോ ?

  • @mathewmathai7538
    @mathewmathai7538 3 місяці тому +1

    Which Bishop in EKM Archdioceses is good. All are wrong i am only right this type of thinking made us like this. 50:50 Qurbana was arrived almost like this, as suggested by (Fr) Narikulam & as approved by Synod when Mar വിതയത്തിൽ headed. Most dioceses sacrificed their mode partially, but Ernakulam alone is not ready for any sacrifice. This is the fundamental issue

  • @johnsonkj3202
    @johnsonkj3202 3 місяці тому +1

    🎉🎉🎉

  • @jmatthew4313
    @jmatthew4313 3 місяці тому

    Mundadan god's people. 😂😂😂😂

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 місяці тому

    50000 per thalli paranjo

  • @jeevanjose9724
    @jeevanjose9724 3 місяці тому

    ഒന്ന് പുറത്തു പോകുവോ..

  • @JohnsonP-h7f
    @JohnsonP-h7f 3 місяці тому

    മാറാൻ പറയുഉടോ

  • @joshygeorge790
    @joshygeorge790 3 місяці тому

    യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?
    ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌.
    നീയാണു ദൈവത്തിന്റെ പരിശുദ്‌ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്‌തിരിക്കുന്നു.
    യോഹന്നാന്‍ 6 : 67-69

  • @PambuVelayudhan
    @PambuVelayudhan 3 місяці тому

    Pastor Mundadan himself said his group will go out....Then let his group go out..
    Then you also get freedom..no need to shout after it..

  • @georgekuriankanatt4768
    @georgekuriankanatt4768 3 місяці тому

    Are they not sinning against the 8th commandment of God through Moses? In the beginning this writer proposed a retreat for these synoders by prominent retreat preachers as the synoders have no spiritual immunity. So each and every decision they take will be bereft of quality factuality and prudence. May I suggest as a first step to proclaim status quo and thereby allow to open the Basilica with Janabhimuka qurbana asEKAM wants with space for dialogue with all stakeholders till a solution is reached without any time barrier. This can save their face and EKAM can carry on their way of liturgy. Surely many more dioceses will aspire for Janabhimuka qurbana in future. This situation will bring out the real wish of the faithful. Or if you have better ways follow them up but stop this nonsense of mutilating the body of the church indefinitely.

  • @sebastiankt2421
    @sebastiankt2421 3 місяці тому +3

    രാഷ്ട്രീയ ക്കാർഎത്റയോ
    ഭേദം🤔

  • @1961cajohnson
    @1961cajohnson 3 місяці тому

    Eni thallipparayaan enthund?. Satan pidiyilakappettu raajaakkanmaar aanennu dharich gundaayissavum raashtreeyakkareppolum tholppikkyum vidham kutila thantrangal menanjukondu 1% il kuranja viswasikale swadheenichu 99% nu mel Varunna viswassikalumaayee thammilatippichu nirvridhi anayunna evar Sabhakkennalla manushya samoohathinu thanne naanakketaanu. Kristhuvinte peru paranjum evar kaattikoottunna koppraayangal aarkkum manassilaakkaam. Ee Synod malarnukitannu thuppi ulla vila polum kalayukayaanu. Pope ne ethilekku anaavashyamayee valichizhachu evar maanyanmaaraakaan nokkunnathu enthoru apahassyam....

  • @josephmohan1075
    @josephmohan1075 3 місяці тому

    ഇല്ല. തള്ളി പറയില്ല.
    എന്ന്,
    ദൈവ ജനം.

  • @frbinoyjacob3348
    @frbinoyjacob3348 3 місяці тому +3

    സിനഡ് അല്ലല്ലോ തിരുത്തേണ്ടത്? നിങ്ങൾക്കല്ലേ സിനഡിൻ്റെ തീരുമാനങ്ങൾക്കനുസരിച്ച് ചെയ്യാൻ പറ്റാത്തത്?

    • @cissyantony5088
      @cissyantony5088 3 місяці тому +1

      എല്ലാ പള്ളിയിലും കർട്ടൻ ഇട്ടോ

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 3 місяці тому +1

    Dearest........ Prayers......
    In the beginning of syromalabar Holy MASS we are singing 8 lines( anna pessaha thirunalil). Those 8 lines are from which tradition? Is it from kaldaya traditions? Those lines written by one of the priests from changanassery side who passed a way recently. I heared that some are not sing those 8 lines. Let us pray this crucial time Holy Spirit will this situation. He COMES HE COMES

    • @cissyantony5088
      @cissyantony5088 3 місяці тому

      പറചിൽ ഒന്നും പ്രവർത്തി വേറൊന്നും ' അന്നാ പെസഹാ തീരുനാളിൽ കർത്താവ് ചെയ്തതുപോലെ ചെയ്താൽ മതി. പിന്നെ എന്തിനാ ഈ തിരിഞ്ഞ് നിൽപ്

    • @daitho9856
      @daitho9856 3 місяці тому

      ​@@cissyantony5088കർത്താവും ശിഷ്യന്മാരും ഒരേ ദിശയിൽ പിതാവായ ദൈവത്തിന്നഭിമുഖമായിരുന്നല്ലൊ. അതു തന്നെയാണ് ആവശ്യപ്പെടുന്നത്. കൂദാശവചനം അൾത്താരയിലേക്ക് തിരിഞ്ഞ്. അവിടെയാണു ദൈവസാന്നിദ്ധ്യം.

  • @sebastiankt2421
    @sebastiankt2421 3 місяці тому +1

    ഇടയൻമാരാണുപോലും🤔ഓരോന്നിനെകശാപ്പുചെയ്തുതീർക്കുംഎല്ലാറ്റിനേയും

  • @PambuVelayudhan
    @PambuVelayudhan 3 місяці тому

    U mean synod..hear rebels....
    But rebels have no obligation to syro Malabar rite,pope and synod...???

  • @jomonjoseph72
    @jomonjoseph72 3 місяці тому +4

    ചെക്കാ നുണ പറച്ചിൽ നിർത്തു

    • @jittoputhuva8916
      @jittoputhuva8916 3 місяці тому +7

      നുണ ആണോ എന്ന് കാത്തിരുന്നു കാണാം

  • @daitho9856
    @daitho9856 3 місяці тому

    മാർച്ചാപ്പ നേരിട്ടിടപെട്ട് ശരിയാക്കിത്തരാൻ കുര്യാപ്പിയെ ഒന്നുകൂടി വത്തിക്കാനിലേക്കു വിടായിരുന്നില്ലെ?

  • @bibinjoseph4502
    @bibinjoseph4502 3 місяці тому +3

    പോട്ടെ...... നമുക്ക് പുതിയ സഭ ഉണ്ടാക്കാം

    • @sebastiankt2421
      @sebastiankt2421 3 місяці тому

      ഉണ്ടാക്കിക്കോ മോനേ നല്ലൊണംആക്കിക്കോ

    • @jittoputhuva8916
      @jittoputhuva8916 3 місяці тому +1

      ഉണ്ടാക്കും