ഈ വർഷം ഇറങ്ങിയത് 199 ചിത്രങ്ങൾ... നഷ്‌ടം 700 കോടി ! |movies
Вставка
- Опубліковано 6 лют 2025
- താരങ്ങൾ ഇങ്ങനെ പ്രതിഫലം ചോദിക്കരുതേ ....തലയിൽ കൈവച്ച് നിർമ്മാതാക്കൾ |producers
#malayalammovies #producers
#ReelLoad #CineNews #FilmIndustry #Entertainment #Malayalamfilm #FilmyNews #EntertainmentNews
പുതു മുഖങ്ങളെ കൊണ്ട് വരണം അപ്പൊ പ്രതിഫലം കൂടുതൽ വാങ്ങിക്കുന്നവരുടെ അഹങ്കാരം കുറച്ചു കൊറയും.പിന്നെ പുതു മുഖങ്ങൾക്ക് പൈസ കൂടുതൽ വാക്കുന്ന സൂക്കേട് വരുമ്പം അവരെയും മാറ്റി പിന്നേം പുതിയ ആൾക്കാരെ എടുക്കണം.ഇത് തുടർന്ന് കൊണ്ടേ ഇരിക്കു.ടിങ് ടി ഡിങ് 😁😅
ആർക്ക് വേണം ഇവന്റെയൊക്കെ സിനിമ കൊണ്ടുപോയി കള