കുഞ്ഞുങ്ങളിലെ സംസാരം വൈകുന്നതിനുള്ള കാരണങ്ങൾ -Amrita Hospitals

Поділитися
Вставка
  • Опубліковано 12 січ 2022
  • കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങാൻ വൈകുന്നതിന് പല കാരണങ്ങളുണ്ട്. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വ്യാപകമായതോടെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമെല്ലാം സദാസമയവും ലാപ്‌ടോപ്പും മൊബൈൽ ഫോണുമെല്ലാം ഉപയോഗിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളെക്കൂടി ബാധിക്കുന്നുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ വരെ കളിപ്പിക്കാനായി മൊബൈൽ ഫോൺ നൽകുന്നവരുണ്ട്. ഇങ്ങനെയുണ്ടാകുന്ന സ്‌ക്രീൻ അഡിക്ഷൻ കുഞ്ഞുങ്ങളിൽ സംസാരം വൈകാൻ കാരണമായേക്കാം.
    കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വീടിനു പുറത്തുള്ള ഒത്തുകൂടലുകളും യാത്രകളുമെല്ലാം കുറഞ്ഞത് കുട്ടികൾക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരങ്ങൾ കൂടിയാണ് നഷ്ടമാക്കിയത്. ബന്ധുക്കളുമായോ അല്ലെങ്കിൽ സമീപത്തുള്ള വീടുകളിലെ കുട്ടികളുമായോ ഉള്ള ആശയവിനിമയം കുഞ്ഞുങ്ങളുടെ സംസാരം ആരംഭിക്കുന്നതിൽ പ്രധാനമാണ്.
    കുഞ്ഞുങ്ങളിലെ സംസാരശേഷി വൈകുന്നത് മറ്റ് സംസാരവൈകല്യങ്ങൾ കൊണ്ടുമാകാം. കുഞ്ഞുങ്ങൾ സംസാരിച്ചു തുടങ്ങാൻ വൈകുന്നതിനുള്ള കാരണങ്ങളെപ്പറ്റിയും ഇവ പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് കൊച്ചി അമൃത ആശുപത്രിയിലെ (Amrita Hospital Kochi) സ്പീച്ച് പത്തോളജി ആന്റ് ഓഡിയോളജി (speech pathology and audiolgy) വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അർച്ചന മറിയം വർഗീസ് (Archana Mariam Varghese) വിശദീകരിക്കുന്നത്.
    Too much screen time leads to delay in picking up communication skills

    Of late parents have been visiting experts taking up the case of their late-talking children. The number of such cases has increased since the outbreak of Covid-19. The pandemic has created a situation where children spend much of their time onscreen. If children in the age group of 0-3years are exposed to too much screen time, it could lead to delayed speech and communication skills. The American Academy of Pediatrics recommends that children under the age of 2 should not be exposed to electronic screens. Excessive screen time has adverse effects on children’s social participation and behavior. It is also pointed out that too much screen time in children is positively correlated with autism-like symptoms in children. Parents should not hesitate to consult a Speech-Language Pathologist if their child displays signs of delayed speech.
    #AmritaHospitals #CompassionateCare #ExceptionalTechnology

КОМЕНТАРІ • 7

  • @geenapeter3187
    @geenapeter3187 2 роки тому +2

    Thank you Dr.Archana.

  • @sirajunnisata1868
    @sirajunnisata1868 2 роки тому

    Thank you mam.. It's indeed an eye opener.. Keep going

  • @jijojose1845
    @jijojose1845 2 роки тому

    Congrats.. well explained

  • @sofiajames2897
    @sofiajames2897 2 роки тому

    Relevant Topic👍

  • @aswathikrishna
    @aswathikrishna 2 роки тому

    Very informative

  • @shinusac
    @shinusac 2 роки тому

    Congrats

  • @leelaluka1978
    @leelaluka1978 2 роки тому +1

    Archana Madam, thanks for the presentation, good to know these things, we can help the children. 👍👍