"അവിടെ സംഭവിച്ചതൊന്നുംപുറത്തുവന്നിട്ടില്ല Dr Robin അനുഭവിച്ചത് ഭീകര ഹരാസ്മെന്റാണ്";Sobha | Big Boss

Поділитися
Вставка
  • Опубліковано 4 тра 2024
  • പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ റിയാലിറ്റി ഷോയിൽ റിയാലിറ്റി ഇല്ല എന്ന മുൻ ജേതാവിന്റെ ആരോപണമാണ് ഇപ്പോൾ വിവാദമാകുന്നത്. കാസ്റ്റിംഗ് കൗച്ച് എന്ന വലിയ ആരോപണം ഉന്നയിക്കുമ്പോൾ കരിനിഴലിൽ ആയത് ആ Big Boss Showയിൽ പങ്കെടുത്ത എല്ലാ സ്ത്രീകളുമാണ്. കൃത്യമായ പേര് എടുത്ത് പറയാതെയുള്ള ആരോപണത്തിൽ സൈബർ ഇടങ്ങളിൽ വലിയ ആക്രമണം നേരിടുകയാണ് മത്സരാഥികളായ ഓരോ സ്ത്രീകളും. അതിനൊപ്പം, കള്ളവോട്ടും കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ കൂടി ഉന്നയിക്കപ്പെടുമ്പോൾ ഷോയിലെ മത്സരാർഥികളായിരുന്നവർ തന്നെ മനസ് തുറക്കുകയാണ്. Bigg Boss Season 1 winner Sabumonഉം Season 5 Finalist Sobha Viswanathമാണ്. #biggboss #shobhavishwanath #sabhumon #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 82

  • @bbreviews4261
    @bbreviews4261 Місяць тому +128

    Dr റോബിനെ bb അപമാനിച്ചു വിട്ട timel അണിയറ videos വന്ന കൂട്ടത്തിൽ അവിടെ ഇരിക്കുന്ന സാബുമോനെയും കണ്ടിരുന്നു. റോബിനോട് സാബുമോനുള്ള വൈരാഗ്യം നമ്മൾ കണ്ടിട്ടുള്ളതാണ്. ഞാൻ ആ time മനസിലാക്കിയത് robin ന്റെ fame ഇടിച്ചു താഴ്ത്തുക എന്നുള്ളത് ചാനലിന്റെ ആവശ്യം ആയിരുന്നു. അഖിൽ മാരാർ bbyil കയറിയത് പോലും റോബിനെ അപമാനിച്ചു കൊണ്ടാണ്. So മാരാർ ജയിക്കുക എന്നുള്ളത് ചാനലിന്റെ ആവശ്യമാണ്‌ എന്ന് തോന്നിയിട്ടുമുണ്ട്. എല്ലാ കാര്യത്തിലും മാരാറിനെ ചാനൽ support ചെയ്തിരുന്നു winner also ആയി. റോബിന് guest ആയി വിളിച്ചത് പോലും degrade ചെയ്യാൻ ആയിരുന്നു. അന്ന് സാബുമോനും അണിയറയിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ശോഭയോട് personal കാര്യം കൂട്ടികുഴക്കല്ലേ എന്ന് പറയുന്നത്.

    • @smithabiju9001
      @smithabiju9001 Місяць тому +19

      Daivam undu athukondu anu ayalu thannae annakkil koduthu 😅😅😅karma bb teams

    • @aslamafreed653
      @aslamafreed653 Місяць тому

      Marar jayichthu ayalu avide content indakiyathu kondanu mathram ella robin physical task okke jayikkandu onnum ella. Bb kanda ettavum nalla mind gamer aayirunnu marar. Veruthe robin robin ennu paranju nikkanda. Marar jayichathu mararufe kazhivu kondanu. Ithe aalkaru thanne robin purthirangi kayinjappam robine nishedhichavaru ivarokke.

    • @smithabiju9001
      @smithabiju9001 Місяць тому +14

      Purethakkathae niruthi jayipichu ennu parayu😅😅

    • @amaljoajay6683
      @amaljoajay6683 Місяць тому +6

      👍👍

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому

      ​@@aslamafreed653marar enth task aahnu nallonam cheythittullath

  • @Ponnampadi
    @Ponnampadi Місяць тому +111

    Dr Robin Radhakrishnan ❤️❤️❤️❤️❤️

  • @DML-2024
    @DML-2024 Місяць тому +34

    ദ്രോഹിക്കാൻ പറ്റുന്ന അത്രയും Dr. Robin നെ അവർ ദ്രോഹിച്ചു.. Dr നെ തെറി വിളിച്ച മാരാർ നെ അവർ bb ലേക്ക് ക്ഷണിച്ചു.. Full സപ്പോർട്ടും കൊടുത്തു.. Dr നെ വിളിച്ചു വരുത്തി അപമാനിച്ചു. മാറാരെ വിജയിപ്പിച്ചു.. Last കൊടുത്തില്ലേ മാരാർ ബിഗ്ഗ്‌ബോസിനിട്ട് 8 ന്റെ പണി.. സന്തോഷം മാത്രേ ഉള്ളൂ.. ബിഗ്ഗ്‌ബോസ്സിന് ഇതൊന്നും കിട്ടിയാ പോരാ.. നാറണം.. പെണ്ണ് കേസ് വരെ ആയി 😅.. അടിപൊളി... കർമ്മ..

  • @shaanip6319
    @shaanip6319 Місяць тому +77

    Dr Robin❤️

    • @Miakunji
      @Miakunji Місяць тому

      Pune Cheriya Vedi valiya vedi

  • @Monisha-ji8zk
    @Monisha-ji8zk Місяць тому +76

    Dr അനുഭവിച്ചത് കുറെ ഒക്കെ ഞങൾ കണ്ടത് ആണ് .അത് കൊണ്ട് തന്നെ മറക്കില്ല pigg boss um Asianet teams neeyum 😡

  • @smithabiju9001
    @smithabiju9001 Місяць тому +65

    Dr robin ❤❤❤unnimukundanae matter oru evidence illathae marar drkku ethirae kalicha kali anu bbyil chance kittan ennittu eppol nanmamaram 😅eyalum same allae dr❤

    • @Miakunji
      @Miakunji Місяць тому

      Aaru parannu thelyu ellannu . Avan paissa kodutha pillerude theliyum clear aayie koduthitta Maraar channel vannu parannath.
      Robin pune pennu pidichum... kore Thallachu maareyum vachu Kaamam theerkkunna branthan shavam🤬🤮Evan otta thadhakku undayath aanekil kerala thile aathelum hospitel job keriyaal jail kidathum naattukaar.

  • @sanubiju392
    @sanubiju392 14 днів тому +12

    Dr, suport ചെയ്തു സംസാരിച്ചതിൽ സന്ദോഷം 🥰

  • @Sami-Mk
    @Sami-Mk Місяць тому +22

    മറക്കില്ല ആരും റോബിനെ ❤️❤️

  • @eeshoappa6356
    @eeshoappa6356 Місяць тому +47

    Dr❤❤❤❤❤❤

  • @sumasuma8649
    @sumasuma8649 Місяць тому +38

    Dr❤

  • @waheedasaleem2723
    @waheedasaleem2723 Місяць тому +35

    Dr Robin ❤️👍🏻

  • @sindhusayi9350
    @sindhusayi9350 Місяць тому +32

    Dr❤❤❤❤

  • @adarshsnair5670
    @adarshsnair5670 Місяць тому +37

    Dr Robin ❤❤❤

  • @user-oz2bq2uu1l
    @user-oz2bq2uu1l Місяць тому +22

    Dr റോബിൻ രാധാകൃഷ്ണൻ ❤❤❤

  • @fasnasuhair
    @fasnasuhair Місяць тому +28

    Dr is truth ❤❤❤❤

  • @ansonka5966
    @ansonka5966 Місяць тому +53

    Dr robin

  • @sreedevis2981
    @sreedevis2981 Місяць тому +26

    Oru paavathine chathichathinu Mararude kail ninnu BB ku kittiyille. Ithanu Daivom undennu parayunnath.. Dr.... ❤️🥰

  • @smithabiju9001
    @smithabiju9001 Місяць тому +38

    Oru pavam manushanae illathakkan maraea vechu kalicha cooperate company eppol narikkondirikkunnu 😅😅😅karma

  • @BinduMp-zp6lr
    @BinduMp-zp6lr Місяць тому +23

    Dr robin bro❤❤❤❤

  • @sindhusayi9350
    @sindhusayi9350 Місяць тому +32

    Pavam Dr Endokke anubhavichu

  • @jumailarafi2168
    @jumailarafi2168 Місяць тому +22

    ഡോക്ടർ ♥️♥️♥️♥️♥️♥️

  • @vipinvlogdrr
    @vipinvlogdrr Місяць тому +25

    Dr robin❤❤❤

  • @ShamlaZain
    @ShamlaZain Місяць тому +33

    അതിനുള്ളത് അഖിലിന്റെ കയ്യിൽ നിന്ന് തന്നെ bigboss നു കിട്ടിയല്ലോ.. ഒരു മനുഷ്യനെ എത്രത്തോളം degrade ചെയ്യാൻ പറ്റോ അതൊക്കെ ചെയ്തു..ഉണ്ടാക്കിയ fame പോകുമ്പോഴുള്ള വിഷമം മാരാരും ഒന്നറിയട്ടെ..

  • @Pr_ay_ag
    @Pr_ay_ag Місяць тому +15

    Dr one and only king 🤴

  • @jyothirajeevan7580
    @jyothirajeevan7580 Місяць тому +15

    Dr Robin radhakrishnan❤❤❤❤❤❤❤❤❤❤

  • @VineethTVineeth
    @VineethTVineeth Місяць тому +15

    Dr Robin❤🔥

  • @seemaps6716
    @seemaps6716 Місяць тому +15

    Dr Robin Radhakrishnan 🔥🔥🔥❤❤❤❤

  • @smithabiju9001
    @smithabiju9001 Місяць тому +47

    Marar bbyil chance kittan peyadinae vechu kalla kali kalichu ennittu eppol mattullavarkku kuttam anyway drkku neethi kitti ❤❤❤karma daivam undu 😅😅

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Місяць тому +1

      എടാ പൊട്ടാ...പേയാടിൻ്റെ ക്ലേ വേണോ...അങ്ങേരുടെ റേഞ്ച് അനുസരിച്ചുള്ള ഒരു കണ്ടെസ്റ്റൻ്റിനെ കിട്ടിയാൽ ചാനൽ വിടില്ല...അവിടെ രണ്ടോ മൂന്നോ പേര് മാത്രമാണ് അങ്ങേർക്കെതിരെയെന്നും...അവരാണ് എല്ലാ വേലയും ചെയ്യുന്നത് എന്നാണ് മാരാർ പറഞ്ഞത്...😂

    • @smithabiju9001
      @smithabiju9001 Місяць тому +4

      ​annanu bbyil chance enganae kitti😅unnimukundan issue peyad.....something fishy....😅😅😅

  • @mayasubash3636
    @mayasubash3636 Місяць тому +8

    Dr❤❤❤❤❤❤❤❤❤❤❤
    Nammude muthhu aanu.
    Dr ennum jayikkum 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @dr.sruthykurup613
    @dr.sruthykurup613 19 днів тому +6

    Dr robin❤❤❤❤❤❤❤

  • @dreamslight8600
    @dreamslight8600 26 днів тому +5

    Dr💙💙💙💙യുടെ കർമമ

  • @leejavr4646
    @leejavr4646 Місяць тому +8

    സത്യം അത് എന്നായാലും പുറത്തുവരും

  • @renjithkumarkumar4187
    @renjithkumarkumar4187 Місяць тому +18

    Dr😍

  • @Roseroseeee860
    @Roseroseeee860 13 днів тому +3

    സീസൺ 4കണ്ടു മാനസ്വീകമായി ഞാൻ അന്നൊക്കെ ആകെ തകർന്നുപോയിരുന്നു, അതുകൊണ്ട് സീസൺ 5ഞാൻ ഒരു ദിവസം പോലും കണ്ടിട്ടില്ല

    • @gowrigowri1152
      @gowrigowri1152 11 днів тому

      സത്യം ശെരിക്കും മാനസികമായി ഞാനും തകർന്നു. ആ സീൻ എപ്പോ ചിന്തിച്ചാലും സഹിക്കാൻ പറ്റില്ല. പാവം Dr. ന്റെ കണ്ണിൽ നിന്ന് വന്ന കണ്ണീർ ഒരിക്കലും മറക്കാൻ പറ്റില്ല dr🥰🥰🥰🥰

  • @manisheduchary-xh3lq
    @manisheduchary-xh3lq 20 днів тому +4

    Dr❤❤❤

  • @naturalworld1569
    @naturalworld1569 14 днів тому +3

    ജിന്റോ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് പാവം ജിന്റോ ഞങ്ങൾ ജെനങ്ങൾ uണ്ടു ikoode

  • @chillupoovathikkal-km1fw
    @chillupoovathikkal-km1fw 11 днів тому +3

    പാവം dr എന്തൊക്കെ അനുഭവിച്ചു... ഒക്കെ ഇപ്പൊ കിട്ടിയല്ലോ.. Dr നോട് അസൂയ ആണ് mararkum സാബു നോക്കെ... അന്നും ഇന്നും ennumഎല്ലാർക്കും dr ഇഷ്ടം മാത്രം ഉള്ളു

  • @jayasreemohan9032
    @jayasreemohan9032 15 днів тому +2

    Dr.Robin❤❤❤

  • @joicyantony5356
    @joicyantony5356 Місяць тому +5

    Dr. Robine mathramanu ellavarum koodi ettavum adikam drohichath. Mararku bb yude full supportum kittiyathanu.

  • @linujoseph6848
    @linujoseph6848 Місяць тому +4

    ശോഭ ചേച്ചി 👍🏻👍🏻♥️♥️

  • @saliniyesudas7266
    @saliniyesudas7266 Місяць тому +7

    𝔻𝕣❤❤❤❤❤❤

  • @najmashaj8762
    @najmashaj8762 13 днів тому +3

    റോബിൻ പുറത്തു ആക്കി യ പോൾ തന്നെ ബിക് ബോസ് പൊയി കിട്ടി അതാ സംഭവി ച ത്

  • @ammuz2142
    @ammuz2142 5 днів тому +1

    Dr Robin radhakrishnan❤

  • @ArunOlivia
    @ArunOlivia Місяць тому

    ശോഭയുടെ പ്രവീൺ ചേട്ടൻ വേറെ ഒന്നും പറയാൻ ഇല്ല

  • @maheshmahiz
    @maheshmahiz 9 днів тому

    Sobha akkaye vijayippikan maximum nokki asianet.
    But nadannillaa

  • @drusiat.g4073
    @drusiat.g4073 Місяць тому

    Degrading kaiyilirupp kondd

  • @ArunOlivia
    @ArunOlivia Місяць тому +1

    കേൾക്കില്ല ശോഭയുടെ പ്രവീൺ ചേട്ടൻ ശോഭയെ വിന്നർ ആക്കാൻ ആകുന്ന നോക്കി

  • @meenakashi9715
    @meenakashi9715 9 днів тому

    Kàŕçt

  • @user-oz2bq2uu1l
    @user-oz2bq2uu1l Місяць тому

    പ്രിയ രെ ഈ പറയുന്നവർ ഒക്കെ ഫേമസ് ആയതു ഈ ഷോ തന്നെ ആണ്

  • @merlinsharmila5136
    @merlinsharmila5136 Місяць тому

    What stupid talk by sobha

  • @edachenakunkannairthamburan707
    @edachenakunkannairthamburan707 Місяць тому +6

    *ശോഭ വെളഞ്ഞ വിത്താണ്...റോബിൻ്റെ പത്തിരട്ടി വരുന്ന പിള്ളാരുടെ സപ്പോർട്ട് കിട്ടാൻ ഒരു ചിന്ന വേലൈ...ഹിഹിഹി...😂😂😂*
    *വിഷം...എന്നും വിഷം തന്നെ...🥴*

    • @sindhusayi9350
      @sindhusayi9350 Місяць тому +12

      Appol Rinosh paranjatho

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 Місяць тому +2

      @@sindhusayi9350 റിനോസർ ഹൗസിൽ മാരാർക്ക് സപ്പോർട്ട് ആയിരുന്നോ...ശോഭയും റിനോഷും എല്ലാം മാരാർക്ക് ഇതിരല്ലായിരുന്നോ അന്നും...അങ്ങനെയുള്ളവൻ പുറത്ത് മാരാരേ സപ്പോർട്ട് ചെയ്യുമോ... നാദിറ വരെ കുറ്റം പറഞ്ഞ്...പിന്നാ റിനോഷ്...🥴

    • @smithabiju9001
      @smithabiju9001 Місяць тому

      Appol njangal kandatho😅😅😅​@@edachenakunkannairthamburan707

    • @FaitZ276
      @FaitZ276 Місяць тому +1

      Shobha paraunnathil sathyngal orupad und.

  • @blossom8000
    @blossom8000 Місяць тому +15

    Dr❤

  • @jijic1872
    @jijic1872 Місяць тому +13

    Dr❤❤❤❤

  • @nesara1506
    @nesara1506 7 днів тому +1

    Dr. Robin❤❤❤

  • @sumithashabu3205
    @sumithashabu3205 Місяць тому +14

    Dr❤❤❤❤

  • @ajithasaju6671
    @ajithasaju6671 13 днів тому +2

    Dr❤

  • @SindhuAswanikumar
    @SindhuAswanikumar 15 днів тому +2

    Dr❤❤❤❤❤