ഇത്രയും ആത്മാർത്ഥമായി തെയ്യം കെട്ടാൻ കാസർഗോഡ് ഭാഗത്ത് വേറെ ആളുണ്ടോ എന്ന് സംശയം ആണ്, മാണിയമ്മയുടെ മകൻ ആണ്, എൻ്റെ അയൽക്കാർ ആണ് ഇവരുടെ കുടുംബം ,സച്ചിൻ, വിഷ്ണു സാവിത്രി ചേച്ചി❤❤ മക്കൾ ഒന്നാന്തരം തെയ്യക്കാരായി വളർന്ന് വരുന്നുണ്ട്,,❤😊
അവരുടെ വീട്ടില്‍ ഒരു അംഗത്തെ പ്പോലെ ആയിരുന്നു ഞാന്‍ അവിടെ എല്ലാവരും കെട്ടിയാടുന്ന തെയ്യങ്ങ ല്‍ കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആണ് ആ കുടുംബവും, ആ പ്രദേശത്തു കാരും 🙏
എന്റെ തറവാട്ടിൽ എല്ലാ കളിയാട്ടത്തിലും ചുളിയാർ ഭഗവതിയമ്മയെ കെട്ടുന്നത് ഇദ്ദേഹമാണ് ശരിക്കും ഒരു അമ്മയെ പോലെ തന്നെ തോന്നാറുണ്ട് എന്ത് ഭംഗിയാണെന്നറിയാമോ ❤❤❤
അദ്ദേഹത്തിന്റെ വിനയവും, ചെയ്യുന്ന കർമ്മത്തിനോടുള്ള പൂർണ്ണമായ സമർപ്പണവും. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത
Nammale naatile theyyam kalakaaran🙏🏻🙏🏻🙇♀️🙇♀️
ഇത്രയും ആത്മാർത്ഥമായി തെയ്യം കെട്ടാൻ കാസർഗോഡ് ഭാഗത്ത് വേറെ ആളുണ്ടോ എന്ന് സംശയം ആണ്, മാണിയമ്മയുടെ മകൻ ആണ്, എൻ്റെ അയൽക്കാർ ആണ്
ഇവരുടെ കുടുംബം ,സച്ചിൻ, വിഷ്ണു സാവിത്രി ചേച്ചി❤❤ മക്കൾ ഒന്നാന്തരം തെയ്യക്കാരായി വളർന്ന് വരുന്നുണ്ട്,,❤😊
അവരുടെ വീട്ടില്‍ ഒരു അംഗത്തെ പ്പോലെ ആയിരുന്നു ഞാന്‍ അവിടെ എല്ലാവരും കെട്ടിയാടുന്ന തെയ്യങ്ങ ല്‍ കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആണ് ആ കുടുംബവും, ആ പ്രദേശത്തു കാരും 🙏
സൂപ്പർ നന്നായി ചെയിതു
Ingane ula kolodharikalude interview eniyum cheyu❤
ഇദ്ദേഹത്തിന്റെ മൊഴിപറയൽ 👌🏻
Background music കുറച്ചാൽ നന്നായിരുന്നു.
എന്റെ തറവാട്ടിൽ എല്ലാ കളിയാട്ടത്തിലും ചുളിയാർ ഭഗവതിയമ്മയെ കെട്ടുന്നത് ഇദ്ദേഹമാണ്
ശരിക്കും ഒരു അമ്മയെ പോലെ തന്നെ തോന്നാറുണ്ട്
എന്ത് ഭംഗിയാണെന്നറിയാമോ ❤❤❤
കൂടാതെ 10 വർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന ചേണിച്ചേരി ഭഗവതിയും കെട്ടിയിരുന്നു, ഈ വർഷമുണ്ട് ഇദ്ധേഹമാണോ എന്നറിയില്ല
കൂടാതെ 10 വർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന ചേണിച്ചേരി ഭഗവതിയും കെട്ടിയിരുന്നു, ഈ വർഷമുണ്ട് ഇദ്ധേഹമാണോ എന്നറിയില്ല
നന്നായിട്ടുണ്ട്
Music vanda ayirinnu 😊😊
ಧನ್ಯವಾದ ಮೀಡಿಯಾದವರಿಗೆ ಇಂಥ ಒಂದು ಕಾರ್ಯಕ್ರಮ ಮಾಡಿದಕ್ಕೆ😍
😍❤️❤️🙏🙏🙏🙏
അരവത്ത് പൂബാണം കുഴി ചൂളിയാർ ഭഗവതി കെട്ടി... കിടിലം❤❤❤
അവിടെ ഇനി എന്നാണ് തെയ്യം
Background music കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ ഒന്നുകിൽ background music full volumeil ഇടുക അല്ലെങ്കിൽ Music sound കുറക്കുക
🙏👌
🙏🙏🙏
ನಮ್ಮ ಊರಿನವರ್🙏
🙏🙏🙏🤜
❤❤❤❤
കാണാൻ ആഗ്രഹിച്ച വീഡിയോ , BGM വേണ്ടായിരുന്നു ...
Nxt time video cheyumbol sradikkam...
🙏🏻🙏🏻🙏🏻😍🥰
Nxt video cheyumbol sradikkam
Song onnu off cheyyamo
Pattano atho samsaram ano kekkandath?
Should decrease the background voice😇
Onnukil interview edukk, allel music mathram idoo, nthinanu budhimuttane
Padarkullanghara bhaghavathi kadagathund
മ്യൂസിക് കുറച്ചാൽ നന്നായിരുന്നു
Worst back ground music
*Promo SM*
അനുഷ്ടാനകലകൾക്ക് ഇന്ന് പലേ പ്രകാരത്തിലും
ക്ഷയം വന്നുകൊണ്ടിരിക്കുന്നു
നീലേശ്വരത്തിനു തെക്ക്
കണ്ണൂരിന് വടക്കും പലയിടങ്ങളിലും ഷോ ആയിമാറി
🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏