ഉസ്‍താദ് അവതരണം നല്ല മനസ്സിൽ ആവുന്നു നല്ല രീതിയിൽ തന്നെ കാര്യം പറഞ്ഞു കൊടുക്കുന്നു പഴയ കാലത്തു ഉള്ള ആളുകൾ വരെ മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു കേൾക്കാൻ തന്നെ രസം ഉണ്ട്
നല്ല ഒരു ക്ലാസ്സ് . എനിക്ക് ഒരു ചെറിയ സംശയം വന്നത് , ക്ലാസിൻ്റെ തുടക്കത്തിൽ എട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സാധാരണ വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരത്ത് ചെല്ലുന്ന പ്രാർഥന " ബിസ്മില്ലാഹി തവക്കൽ തുഅലള്ളാഹ്!ലാ ഹൗല വലാ ഖുവത്ത ഇല്ലാബില്ലാഹ്! എന്ന് ചൊല്ലി വലത് കാൽവെച്ച് ഇറങ്ങുക " എന്നാണ് മൗലവി പറഞ്ഞത്. ആയത് ഇടത് കാൽ മുന്നിൽ വെച്ചല്ലേ ഇറങ്ങേണ്ടത്? ( നമ്മൾ സാധാരണ പള്ളിയിൽ നിന്ന് പുറത്തേക്ക് പോകുന്നത് പോലെ . ) ഏതാ ശരി?
ഈ ക്ലാസ് ഞാൻ മുഴുവൻകേട്ട്..മാഷാഅള്ളാ..ഹജ് ചെയ്യാനുള്ള ഭാഗ്യം അള്ളാഹു നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ😥
Ellam manassilakki thanna oru clas mashaallah
അൽഹംദുലില്ലാഹ്. നല്ല ഒരു class വ്യക്ത മാക്കി തന്നു
ഉസ്‍താദ് അവതരണം നല്ല മനസ്സിൽ ആവുന്നു നല്ല രീതിയിൽ തന്നെ കാര്യം പറഞ്ഞു കൊടുക്കുന്നു പഴയ കാലത്തു ഉള്ള ആളുകൾ വരെ മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു
കേൾക്കാൻ തന്നെ രസം ഉണ്ട്
جزاك الله خيرا
alhamdhulilla veryvery good class jazakaallahukhair ameen ameen yarabalalameen
Masha Allah…Jazakallah khair….Excellent class
Makhboolum.mabroorumaya.hajjum.umrayum.cheyanullha.thoufheeknayi.dhua.vasiyathodhe.exelent.class
Assalamu.alaikum
Masha allah
Jazakallahu kaira
Barakallahulaka
Alhamdulilla nalla class
ما شاء الله، تبارك الله، شكرا، جزاكم الله خيرا.
Assalamu alaikum wa rahmathullahi vabara kathuhu.
Jazakallahu hir
Barakallahu feek
mashaallah alhamdhulilla jazakaallahukhair
നല്ല ഒരു ക്ലാസ്സ് . എനിക്ക് ഒരു ചെറിയ സംശയം വന്നത് , ക്ലാസിൻ്റെ തുടക്കത്തിൽ എട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സാധാരണ വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരത്ത് ചെല്ലുന്ന പ്രാർഥന " ബിസ്മില്ലാഹി തവക്കൽ തുഅലള്ളാഹ്!ലാ ഹൗല വലാ ഖുവത്ത ഇല്ലാബില്ലാഹ്! എന്ന് ചൊല്ലി വലത് കാൽവെച്ച് ഇറങ്ങുക " എന്നാണ് മൗലവി പറഞ്ഞത്. ആയത് ഇടത് കാൽ മുന്നിൽ വെച്ചല്ലേ ഇറങ്ങേണ്ടത്?
( നമ്മൾ സാധാരണ പള്ളിയിൽ നിന്ന് പുറത്തേക്ക് പോകുന്നത് പോലെ . ) ഏതാ ശരി?
Usthadeendokeyan pdichitt povandiyad
Alhamdulillah
🤲🤲🤲
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
👍
بارك اللَّهُ 👍👍💛💛
BarakAllahFeek
Jazak allah hair
മാഷാഅല്ലാഹ്. 👍👍👍
Maasha allah nalla claas enikhum hajjum umraum cheyaan agramund allah thuofeeq cheyyatte
ആമീൻ
Aameen 🤲🤲
Amein
🔥🔥🔥
ഞാൻ 2024 ഹജ്ജിന് പോകുന്നു... ഈ ക്ളാസ് ഈ വർഷം ഉണ്ടാകുമോ
Und..kannur l
Jauhar auditorium
മാഷാ അല്ലാഹ്..
Hajj manasik book evide ninnan vangikkan kittuka .kondotty bagathullavark
Assalaamu alaikkum
തവാഫിന് ഏകദേശം എത്ര മണിക്കൂർ വേണം
Total എത്ര കല്ലാണ്
എറിയേണ്ടത്?
ما شاء الله
ഇബ്റാഹീം നബിയുടെ വിളിക്കുത്തരം ചെയ്തവർ ആണ് അവർ എന്ന് പറഞ്ഞാൽ ശിർക് ആവുമോ ?
Mina,muzdalifa,അറഫ ട്രെയിൻ സൗകര്യമുണ്ട്
സ്ത്രീകളോട് മുടി മുറിച്ച് ക്ലോസറ്റ് ഇലു ഇടാൻ പറയല്ലേ ഉസ്താത്...ക്ലോസറ്റ് ക്ലോസ് ആയിപ്പോകും.പിന്നെ അത് ക്ലീൻ ആക്കാൻ ബുദ്ധിമുട്ട് ആവില്ലേ..
മക്കയിൽ ഉള്ളവർക്ക് മിനയിലോ അറഫയിലോ പോകാന്നൊരു പ്രശ്നവുമില്ല
👌👌👌
മഅദിൻ പഠിപ്പിക്കാൻ വേണ്ടി കഅബയുടെ രൂപം ഉണ്ടാക്കിയപ്പോൾ ap കൾ ഹജ്ജ് ഇപ്പോൾ അവരുടെ സ്ഥാപനത്തിലേക് ആക്കി എന്ന് പറഞ്ഞു കളിയാക്കിയവരാണ്
Endh ക്ലാസ് ആടെ
താങ്കൾക് എന്തോ പ്രശ്നം ഉണ്ട് അതാ പ്രശ്നം
ഹാജിമാർക്ക് റൂമിൽ നിന്ന് മിനായിലേക്കു പോവാൻ ട്രെയിൻ സൗകര്യം ഇല്ല ഇത്തരം ക്ലാസ്സ് എടുക്കുമ്പോൾ മക്കയിൽ വന്ന് പരിചയം ullavare കൊണ്ട് ചെയ്യിക്കുക
കഷ്ട്ടം
Alhamdulillah