പഴയകാല തറവാടുകളുടെ രീതിയിൽ ചെയ്ത വീട്, ഓർമ്മകളെ പിന്നിലേക്ക് നടത്തിക്കൊണ്ടു പോകുന്നു.. മനോഹരമായിരുന്നു വീടും, അവതരണവും.. വടക്കൻ കേരളത്തിലെ നിഷ്കളങ്കമായ ഭാഷയും മനോഹരം..👌😍👍
This is my dream house. I love antique furniture and traditional building style. I have seen many house where design is traditional but furniture and inside of the house is modern future made of steel.
It's my dream home. Beautiful. I designed it same. Who is the engineer? How can I contact the engineer. And don't mind, may I know the cost spent on the construction of this house
പഴയ ചെറുതും വലുതുമായ എല്ലാ മുസ്ലിം വീടുകളിലും ആ സ്റ്റേജ്, അതായത് ഞങ്ങളതിന് കരാത്തണ എന്നാണ് പറയുന്നത്. പൂമുഖത് രണ്ടു വശത്തും, അതുകഴിഞ്ഞ് കയറുന്ന സാളയുടെ ഇരുവശത്തുമായും ഈ വിധം തണകൾ പണിയുണ്ടായിരുന്നു. ഒരുപാടുപയോഗങ്ങൾ ഇത്കൊണ്ട് സാധിക്കും. ഫങ്ങ്ഷാനൊക്കെ നടക്കുമ്പോൾ ഭക്ഷണത്തിനായുള്ള സുപ്ര വിരിക്കാനും, വീട്ടിൽ ആളുകൾ തങ്ങാനിടവന്നാൽ കിടക്കാനുള്ള ഇടമായും, വീട്ടുകാർ ജോലി കഴിഞ്ഞു ഒന്ന് നടു ചായ്ക്കാനും, പ്രാർത്ഥിക്കാനും മറ്റുമൊക്കെ പക്ഷേ ഇപ്പോൾ പണിയുന്ന പുതിയ വീടുകളിൽ നിന്നും ഇതെടുത്തെറിയപ്പെട്ടു.
Indoor corner plant വളരെ ഡെയ്ഞ്ചറസ് ആയിട്ടുള്ള ഒരു ചെടിയാണത് എന്നാണ് അറിവ്.... പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ് കാരണം അതിൻറെ ഇലകളിൽ നിന്ന് ഒരുതരം poison ഗ്യാസ് എമിറ്റ് ചെയ്യുന്നു എന്നാണ് അറിവ്... അന്വേഷിക്കുന്നത് നല്ലതാണ്
Your sound has no balance at all.... At some point, it has very high sound which is scary. People talking at some points cannot hear in between. Please balance the sound...
കോടികൾ മുടക്കി വീടുകൾ പണിയുന്നവർ ചെറിയ മുതൽ മുടക്കിൽ പാവ പെട്ടവർക്ക് ചെറിയ വീടും പണിയാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും ഓർത്താൽ നന്ന് മുകളിലേക്കു പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല
പണി എടുത്തു ഉണ്ടാക്കാൻ പറ അങ്ങനെ ഉള്ളവരോട് ആർക്കും ഇങ്ങോട്ട് വരുമ്പോൾ ഒന്നും കൊണ്ട് വരാൻ ഒക്കുനില്ലല്ലോ അതുപോലെ പോകുമ്പോളും കൊണ്ട് പോകില്ല എന്ന് താൻ പറഞ്ഞിട്ട് അറിയണോ കഷ്ടപെട്ട് കാശ് ഉണ്ടാക്കിയവർ അവരുടെ ഇഷ്ടത്തിന് ജീവിക്കും കണ്ണ് കടിക്കുന്നുണ്ട് എങ്കിൽ മേൽ അനങ്ങി മൊബൈൽ കുത്തി ഇരിക്കാതെ വല്ല പണിക്കും പോകു MR
പഴയകാല തറവാടുകളുടെ രീതിയിൽ ചെയ്ത വീട്, ഓർമ്മകളെ പിന്നിലേക്ക് നടത്തിക്കൊണ്ടു പോകുന്നു..
മനോഹരമായിരുന്നു വീടും, അവതരണവും..
വടക്കൻ കേരളത്തിലെ നിഷ്കളങ്കമായ ഭാഷയും മനോഹരം..👌😍👍
👍
❤❤❤❤❤❤❤
അടിപൊളി വീട് എന്ടെ സ്വപ്നത്തിലുള്ള വീടിന്ടെ മോഡൽ.
👍👍👍
@@TINYWORLDMEDIAOFFICIAL old movies old movies
Sounds quality
Music 100%
Information 10%
കൊള്ളാം അടിപൊളി വീട് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
👍
Ithil ippo sharikkum aaranu youtuber ..alla chechiyaanu motham paranjathu.super .
❤
ഓണർ ചേച്ചി സൂപ്പർ
This is my dream house. I love antique furniture and traditional building style. I have seen many house where design is traditional but furniture and inside of the house is modern future made of steel.
👍
വളരെ നന്നായിട്ടുണ്ട് ഇത്തരം വീടുകൾ എന്നും നമ്മെ പഴമയിലേക്ക് കൊണ്ടുപോകും
👍
super❤❤❤
❤
നീർമാതളം പൂത്തപ്പോൾ അടിപൊളി
🙏
Beautiful house🏠🏠🏠🏠🏠🏠🏠🏠
❤
beautiful ! In how many cents land was this house built ?
20cent
Good house
❤
Very Nice house 🏠 👌 Brilliant selection of Furnitures and other accessories. What I felt as a drawback is the ventilation of bedrooms.
🙏
Yes. Windows of bed rooms are very small. Anyhow Nalukettu is very....,👍
Adipoli🥰
❤
Full amount onn parayavo
Supper aayi . Nostalgic house
🙏
Good presentation....home adipoli 🥰🥰🥰🥰🥰🥰🥰🥰
👍
E veedintea plan onnu kittumo
Wow.. nice home
👍
Beautiful home 👌👌😍😍
👍
Very Nice 🥰
❤
Beautiful house 👌👌
Good design 👌
👍
അടിപൊളി വീട് 👍🏻👍🏻
❤
nice house
👍
When you put a video you are supposed to provide all details like total land area, total sqft of the house & cost.
❤
It's my dream home. Beautiful. I designed it same. Who is the engineer? How can I contact the engineer. And don't mind, may I know the cost spent on the construction of this house
Please reply?
See description, contact owner
Contact owner
Guest room poli
👍
Old style cheyumbole safety koode cover cheyyanam ayirunnu central open oru grill kodukkamayirunnu
👍
Ee veedinte plan kitumo❤
സൂപ്പർ വീട്
👍
കൊള്ളാം spr
🙏
Valareyadhikam ishtamayi
Thanks
Nice. Ithinte nadumuttom size correct onnu parayavo
Contact owner
See description
ഈ വീട് എത്ര സെന്റ് സ്ഥലത്താണ് അതു പോലെ എത്ര ചെലവ് വന്നു വീടിന്
ഈ വീട് നിർമിക്കാൻ എത്ര ആയി കാണും. സ്ഥലത്തിന്റേത് അല്ല ഈ വീടിന് മാത്രം?
പ്രശംസനീയം👍
👍
മനോഹരം
👍
Nice
🙏
സുധീഷ് മാഷ്❤
❤
🌹🌹🌹....
❤
Nalla veed
👍
പഴയ ചെറുതും വലുതുമായ എല്ലാ മുസ്ലിം വീടുകളിലും ആ സ്റ്റേജ്, അതായത് ഞങ്ങളതിന് കരാത്തണ എന്നാണ് പറയുന്നത്. പൂമുഖത് രണ്ടു വശത്തും, അതുകഴിഞ്ഞ് കയറുന്ന സാളയുടെ ഇരുവശത്തുമായും
ഈ വിധം തണകൾ പണിയുണ്ടായിരുന്നു.
ഒരുപാടുപയോഗങ്ങൾ ഇത്കൊണ്ട് സാധിക്കും.
ഫങ്ങ്ഷാനൊക്കെ നടക്കുമ്പോൾ ഭക്ഷണത്തിനായുള്ള സുപ്ര വിരിക്കാനും, വീട്ടിൽ ആളുകൾ തങ്ങാനിടവന്നാൽ കിടക്കാനുള്ള ഇടമായും, വീട്ടുകാർ ജോലി കഴിഞ്ഞു ഒന്ന് നടു ചായ്ക്കാനും, പ്രാർത്ഥിക്കാനും മറ്റുമൊക്കെ
പക്ഷേ ഇപ്പോൾ പണിയുന്ന പുതിയ വീടുകളിൽ നിന്നും ഇതെടുത്തെറിയപ്പെട്ടു.
🙏
Athe sariyanu kannur thalassery il eante oru paadu muslim friends marude veedukalil njanum kandirikkunnu❤
Bahyankaram thanne.....
😄
My dream home👌👌👌👌
❤
May I know the total cost including interiors..btw nice home
Pls contact owner. See description
Wowww ❤❤❤❤
❤
Masa allaa super veed
🙏
🥰❤️....Ee veedinte square feet koodi parayuvo?
Descriptionil number undu. Pls contact owner
പ്ലാനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നു കാ നന്നായേനേ.... 👍👍👍
പ്ലാൻ കിട്ടാൻ description ബോക്സിൽ നൽകിയ ഓണറെ കോൺടാക്ട് ചെയ്യുക
ownerde number illallo 😢@@TINYWORLDMEDIAOFFICIAL
What is the total land size and built up area?
Cost ethre vannu… nice house🎉
❤
ഇത് കണ്ടിട്ടുണ്ട് വേറെ വീഡിയോയിൽ
❤
അടിപൊളി
👍
Interial design aanu kooduthal kanichathu rooms oke evide aanu varunathu enu onum correct ayi kanichitilla
👍
Camar man sheri ayilla nalla veedu
🙄
Indoor corner plant വളരെ ഡെയ്ഞ്ചറസ് ആയിട്ടുള്ള ഒരു ചെടിയാണത് എന്നാണ് അറിവ്.... പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ് കാരണം അതിൻറെ ഇലകളിൽ നിന്ന് ഒരുതരം poison ഗ്യാസ് എമിറ്റ് ചെയ്യുന്നു എന്നാണ് അറിവ്... അന്വേഷിക്കുന്നത് നല്ലതാണ്
🙏
🙏
How much cost for this home
Contact owner, number in description
Hi ,ee veedinte owner de number kittan chance undo
Super...... 👍🏻👍🏻👍🏻
👍👍
Sqft എത്രയാ??
Plan kittumo
Pls contact owner, numbet given in description
Infrienf of the chair suppet
👍
ഇത് കംപ്ലീറ്റ് wrk കഴിഞ്ഞപ്പോൾ total amount എത്ര ആയി എത്ര സെന്റിൽ ആണ് ഈ വീട് നിൽക്കുന്നത് pls ഒന്ന് പറയാമോ
Contact owner
Number in description
Woww
👍
Nice
എത്ര സ്കോയർ ഫീറ്റാണ്
Contact owner
Contact owner
How @@TINYWORLDMEDIAOFFICIAL
ഈ സ്ഥലം എവിടെ? ഈ വീടിൻറെ പ്ലാൻ കിട്ടാൻ ചാൻസ് ഉണ്ടോ
Calicut,meppayur,narakkod
Adipoli
👍
എത്ര ചെലവായി?
Pls contact owner
ഓണ തുമ്പി പാടു ഓരോ രാഗം നി💚😍
❤
കേരളീയ ഭവനം...
👍
Supr👍
👍
Nice house👌.Total cost koodi parayamayrunnu.
See description
@@TINYWORLDMEDIAOFFICIALhai
Adipoli veed, ഇതിൻ്റെ sq.ft ethraya
Contact owner, number in description
ഒരു ഒരു കോടി ആയിട്ടുണ്ടാകും അല്ലേ.
ദൂർത്താണ് പാരമ്പര്യഹോബിയ
Ithu aara shoot chyithe avasanam oke etha udeshiche ....
😎
Your sound has no balance at all.... At some point, it has very high sound which is scary. People talking at some points cannot hear in between. Please balance the sound...
👍👍👍
Cost?
Contact owner
See description
Total ethra square feetanu?
കോൺടാക്ട് owner
കോടികൾ മുടക്കി വീടുകൾ പണിയുന്നവർ
ചെറിയ മുതൽ മുടക്കിൽ പാവ പെട്ടവർക്ക് ചെറിയ വീടും പണിയാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും ഓർത്താൽ നന്ന്
മുകളിലേക്കു പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല
പണി എടുത്തു ഉണ്ടാക്കാൻ പറ അങ്ങനെ ഉള്ളവരോട് ആർക്കും ഇങ്ങോട്ട് വരുമ്പോൾ ഒന്നും കൊണ്ട് വരാൻ ഒക്കുനില്ലല്ലോ അതുപോലെ പോകുമ്പോളും കൊണ്ട് പോകില്ല എന്ന് താൻ പറഞ്ഞിട്ട് അറിയണോ കഷ്ടപെട്ട് കാശ് ഉണ്ടാക്കിയവർ അവരുടെ ഇഷ്ടത്തിന് ജീവിക്കും കണ്ണ് കടിക്കുന്നുണ്ട് എങ്കിൽ മേൽ അനങ്ങി മൊബൈൽ കുത്തി ഇരിക്കാതെ വല്ല പണിക്കും പോകു MR
പാവപ്പെട്ടവൻ അദ്വാനിക്കാതെ ഇരുന്നാൽ എന്ത് ചെയ്യും,
Aru paranju mashe kodikal mudaki ennu 😀
Kodikal ennu തോന്നുന്നുണ്ടെങ്കിൽ മുടക്കിയ പണം ഏറെ മൂല്യമുള്ളതായി 😎 ക്രെഡിറ്റ് to engineer also
Oru panikkum പോകാത്തവരാണ് ഇന്നത്തെ പാവങ്ങൾ.
ഏകദേശം എത്ര cost
Contact owner
See desvription
Discription l ellallo
👌👌👌
🙏
@@TINYWORLDMEDIAOFFICIAL
Ente samayam anu nadumuttattil mazayil vellam vann nirayilley
Drain kodukkanam
Enjoy the temporary Maya
👍
👍👍
👍
നടുമുറ്റത്തേക്ക് ഓട് കയറി ഇറങ്ങിവരാല്ലോ. അത് സേഫ്റ്റി കുറവല്ലേ?🤔🤔
🙄
Total cost ethraya...?
Contact owner
Square feet ethraya
Description
Sq ft എത്ര
ചെലവ് എത്ര
കോൺടാക്ട് owner
😍😍
👍
ഈ നാലുകെട്ട് വേറൊരു ചാനലിൽ ഇപ്പോൾ വന്നിട്ടുണ്ട്...
Ssss
Nice but safety issues
😎
No
@@Sid_photography_KeralaWhy?
@@cksham1 enna alla
കേരള തനിമയുള്ള, ഒരു നാലുകെട്ടു അവതരിപ്പിക്കുമ്പോൾ കാതടപ്പിക്കുന്ന സംഗീതം..ചെവി പൊത്തി പിടിക്കേണ്ട അവസ്ഥ.
🙄
💖💖💖
👍
25 മത്തെ വാടക വീടാ... എന്നെങ്കിലും ഒരു സ്വന്തം വീട്.. സ്വപ്നം മാത്രം
🙄
🥲
, ദൈവം നിങ്ങളാഗ്രഹിച്ച പോലൊരു വീട് നല്കട്ടെ. ദുആ...
Krishnashila ഒരുപാട് expensive ആണോ എങനെ ആണ് amount വരുന്നേ
Contact owner
@@TINYWORLDMEDIAOFFICIAL how can
Camera പോരാ. വീട് super
🙏
Ente veed ekadesam ingineyaanu...exact alla... interior Kure difference und...
🙏
വീടിന്റെ വിഡിയോ ഉണ്ടോ ? ലൊക്കേഷൻ എവിടെയാണ് ?
Total cost
സൗണ്ട് തീരെ ഇല്ല. വീട് അടിപൊളി. 🙂👍🏻
😎