ഉസ്താദേ ഞാൻ ഉസ്താദിന്തേ ദുആ മജ്ലിസ് കേൾക്കാറുണ്ട് 12വർഷം ആയി കാലിൽ ചൊറിച്ചിൽ വന്നിട് ഉസ്താദ് പ്രേതെകിച്ചു രോഗം മാറാൻ ദുആ ചെയ്യണം tamil നാട്ടിൽ നിന്ന് ഒരു സഹോദരി 🤲🤲🤲🤲
കുട്ടികൾ പരീക്ഷകളിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ ശരീര അസുഖങ്ങളും മാറാൻ വേണ്ടി ദുആചെയ്യുന്നേ ഭർത്താവിന്റെ ജോലി ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
മഷാഅളള 🕋🕌💚ഉസ്താദെ ഞങ്ങളുടെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ റബ്ബറിന്റെ കാവൽ ഉണ്ടകടെ എപ്പോഴും ഉസ്താദിന് കുടുംബത്തിന്.ഉണ്ടാകട്ടേ ആമീൻ 🤲🕋🕋🕋🕋🕋🕋🕋🌹🌹🌹❤❤❤
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരണപ്പെട്ടു ഇന്ന് 38 ദിവസമായി ദുആ ചെയ്യണം എനിക്ക് പത്തു വയസ്സുള്ള മോനും നാലു വയസ്സുള്ള മോളു ഉണ്ട് മോനിക്ക ഇപ്പോൾ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു അവന്റെ ശരീര സുഖത്തിനു വേണ്ടിയും ദുആ ചെയ്യണം
അല്ലാഹഉ എന്തൊക്ക തീരുമാനിച്ചിട്ടുണ്ടോ അതവൻ നടപ്പാക്കുക തന്നെ ചെയ്യും ശിഷ്ട്ടാ ജീവിതം ഹൈറും ബാരക്കതുമുള്ളുത്താക്കട്ടെ മക്കളെ സാലിഹയങ്ങളും ഹാഫിളിങ്ങളുമാക്കട്ടെ അമ്മീൻ
എന്റെ 2, പേരകുട്ടികളും സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണം പേര കുട്ടി ക കരിച്ചിലും വാശിയും ആണ് പേടി യും ഉണ്ട് മാറാൻ ദുആ ചെയ്യണം വിഷമത്തിൽ ആണ് ആയിഷ കുറ്റ്യാടി
ഉസ്താതെ എന്റെ മോന്റെ യൂണിവേഴ്സിറ്റിഇൽ പീസ് അടക്കാൻ താമസിച്ചതിന് സ്റ്റുഡന്റ് റിക്കോർഡ് ക്ലോസ് ചെയ്തു ക്ലാസ്സിൽ കയറാആൻ പറ്റുന്നില്ല ഇന്നലെ പീസ് അടച്ചു എന്റെ മോന് അക്കൗണ്ട് തുറന്നു തുടർന്ന് പഠിക്കാൻ കഴിഉന്നതിന് ദുഃആ ചെയ്യണേ ഉസ്താതെ
ഉസ്താദിന്റ ആയുസിനെ നീട്ടി തരണേ ഈ മജ് ലിസ് എന്നും നിലനിർത്തണേ
Kadaghal vidanum rogham maranum d😂
Kadaghal vidanum rogham maranum duhhachyyanne
എ ല്ലാ ഹലാലായ മുറാദ് ഹാസിലാക്കുവാൻ ദുആ ചെയ്യണം ഉസ്താദ്
😊😊
Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen
Ameen ameen ameen ameen ameen ameen ameen ameen ameen ameen
ഉസ്താദേ ഞാൻ ഉസ്താദിന്തേ ദുആ മജ്ലിസ് കേൾക്കാറുണ്ട് 12വർഷം ആയി കാലിൽ ചൊറിച്ചിൽ വന്നിട് ഉസ്താദ് പ്രേതെകിച്ചു രോഗം മാറാൻ ദുആ ചെയ്യണം tamil നാട്ടിൽ നിന്ന് ഒരു സഹോദരി 🤲🤲🤲🤲
അസ്സാലാമു അലൈയ്ക്കും.
ബഹുമാനപ്പെട്ട ഉസ്താദിന് ,
മരണപ്പെട്ട ഞങ്ങളുടെ മാതാപിതാക്ക
ൾക്കും , സ്വന്തക്കാർക്കും , ഒരു
tracheostomy patient - യായ എന്റെയീ അസുഖത്തിൽ നിന്നുള്ള
മോചനത്തിനും , ചികിത്സയ്ക്കും, കട
ത്തിനും , ദുബായിൽ എനിക്കുള്ള നഷ്ടപരിഹാരത്തിനും , ഇൻഷുറൻ
സിനും വേണ്ടി ദു:ആ ചെയ്യണമെന്ന്
അഭ്യർത്ഥിക്കുന്നു.
jazakallah khair... jazakallah khair...
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤️
Usthad mon salihavan duah cheyyanam
യാലതീഫ് ഉസതാദ് ദുആയിൽ ഉൾപേതണേ മകന് ജേലീ കിട്ടാൻ ദുആയീൽ ഉൾപേടഥേണേ
ഉസതാദ് എല്ലാ ശർൽനിനം പൃയാസ എല്ലാ വിഷമങളുമറാൻഉസത് ങീഉർ
കുട്ടികൾ പരീക്ഷകളിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദ് എന്റെ ശരീര അസുഖങ്ങളും മാറാൻ വേണ്ടി ദുആചെയ്യുന്നേ ഭർത്താവിന്റെ ജോലി ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ എൻ്റെ മകന് സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ
❤️❤️❤️❤️❤️👌
Alhamdulillah. Usthath antawiifenta. Kanninu. The miritathinta. Aarambavanu ദുആ ചെയ്യണം insha allah. Allahu thoufeek cheyyatea ameen
Ustade dua cheyyanmee
അൽ ഹഠ ദുലില്ലാഹ്
അസ്സലാമു അലൈക്കും ഉസ്താദ് മക്കളുടെ സ്വഭാവം നന്നാവാൻ നല്ല നിലയിൽ നടക്കാൻ വേണ്ടി പ്രാർത്ഥിക്കുക
എനിക്ക് ധാരാളം കടങ്ങൾ ഉണ്ട് ഉസ്താദേ എനിക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😭😭
Duayil ulpeduthanam Usthade sihrkond prayasathilan dua cheyyanam Usthade
അസ്സലാമു അല്ലെയെക്കും ഉസ്താതെ എന്റെ കുടുംബത്തിനും എന്നെ സഹായിക്കുന്ന എല്ലാ മൂഹിനിമിയകൾക്കും എല്ലാവിധ മുറാതുകളും വീടാൻ ദുഃആ ചെയ്യണേ
😊
S
ഉസതാദ് ദുഅയീ
ൽഉൾപേടതേണ
മുറാദ് ആസിലാക്കാൻ ദുഹാ ചെയ്യൂ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
മഷാഅളള 🕋🕌💚ഉസ്താദെ ഞങ്ങളുടെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ റബ്ബറിന്റെ കാവൽ ഉണ്ടകടെ എപ്പോഴും ഉസ്താദിന് കുടുംബത്തിന്.ഉണ്ടാകട്ടേ ആമീൻ 🤲🕋🕋🕋🕋🕋🕋🕋🌹🌹🌹❤❤❤
🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽ ഹംദു ലില്ലാഹ ആ മിൻ🤲🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲😭🏠🏠🏠🏠🤲e🕋🕋💚💚🤲ആമീൻ 🤲
Usthathe duayil peduthanam valare vishamathilan
ഉസ്താദ് ദുഹാ ചൈയ്യണം
സ്വല്ലല്ലാഹു..... 🤲❤️
അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു 🤲
Dhuhacheyyane
അസ്സലാമു അലൈകും ഉസ്താതെ എന്റെ ഉമ്മ ശ്വാസം മുട്ടയിട്ടു icu ആണ് ഇന്നു 11ദിവസം ആയി ദുഅഃ യിൽ ഉൾപെടുത്തുക 😢
Duaayil annayum anda kudumthaum duaayil ulpaduthna ustada
ഉസ്താദേ..ലാം ഹം ല: :ചൊല്ലിയതിൽ വലിയമ്പറക്കത്താണ് സദക്ക ചെയ്യാനും ബാഗ്യം തന്നു. അല്ലാഹു സികരിക്കട്ടേ. നിലനിർത്ത ട്ടെ ദുആ ചെയ്യണേ ന ഫിസ മറ്റത്തർ
Alhamdulillah
അസ്സലാമു അലൈകും ഉസ്താദ് തെ എന്റെ മകൾ ഷാനിദ 19 വയസ്മരണപ്പെട്ടു മകൾക്ക് വേണ്ടി ദുഖാ ചെയ്യണം
Aameen 🤲🤲🕋🕋
Asmasha duachayan a Ameen yara baalameen Ameen Amee Ameer
അൽഹംദുലില്ലാഹ് ആമീൻ duayilulpeduthane usthade
Ustade duail ulpedu tAne aameen
Vishamangal maran duhacheyanam usthad
Assalamu alaikum. Usthade ente makhante padippil barkathavan duacheyyanam
Assalamualaikum usthathaadhuacheyyanam shareerasughathinum kadamveedanum maranapettavarkuvendiyum kudumbathilninnum
ദു ആയിൽ ഉൾപ്പെടുത്തണ ഉസ്താരെ.
Duayil ulpeduthane
എന്റെ മകളുടെ മനസിന്റെ പ്രശ്നം മാറാൻ ദുആ ചെയ്യണം ഉസ്താദ് വിഷമത്തിൽ ആണ് ആയിഷ കുറ്റ്യാടി
Vishamangal maran duhacheyanam
Mon nalla visa rediyavan deergayusum aafiyathum undavanum kadangal veedan duaa cheyyanam
ഉസ്താദ് രോഗം മാറാൻ ദുഹാ ചൈയ്യണം
Duhail ulpeduthanne 🤲🤲🤲🤲
Halalaayi onnikkanum santhoshathil kudumbangal onnich rahath aayi onnilkkan dua cheyyane usthathe
Duayilulpedutthanam
അസ്സലാമു അലയ്ക്കും റം ഹെബയാൻ കുടുബങ്ങളെ Pന്നെ എന്താ ക്കവർത്തമാനം എല്ലാവർക്കും സുഖം അല്ലേ അല്ലാഹ നമുക്കും നമ്മുടെ ഉസ്താതിനും ആഫിയതുള്ള ധിർഖ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമ്മൻ
Ameen 🤲
ആമീൻ
Muradugal hasilavan duacheyyane ameen yarabalalameen
Usthadhinu dheergayussumarogavum undavate amee n
Entesoubhavam nannavan dua Cheyenne
Namaskarathil shradha kittan dua Cheyenne
Eemankttan
Alhamdulillh assalamualaikum
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരണപ്പെട്ടു ഇന്ന് 38 ദിവസമായി ദുആ ചെയ്യണം എനിക്ക് പത്തു വയസ്സുള്ള മോനും നാലു വയസ്സുള്ള മോളു ഉണ്ട് മോനിക്ക ഇപ്പോൾ ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു അവന്റെ ശരീര സുഖത്തിനു വേണ്ടിയും ദുആ ചെയ്യണം
അല്ലാഹഉ എന്തൊക്ക തീരുമാനിച്ചിട്ടുണ്ടോ അതവൻ നടപ്പാക്കുക തന്നെ ചെയ്യും ശിഷ്ട്ടാ ജീവിതം ഹൈറും ബാരക്കതുമുള്ളുത്താക്കട്ടെ മക്കളെ സാലിഹയങ്ങളും ഹാഫിളിങ്ങളുമാക്കട്ടെ അമ്മീൻ
ആമീൻ 🤲🏻
Duha vasiyyatode 🤲🤲
ഉസ്താദെ അസ്സാലമു അലൈകും .എൻ്റെ ഒരു മോൻ നന്നായി ജിവീകൻ വേണ്ടി ദുആ ചെയ്യണം...
Ente veedu pani vegathil poorthiyaki thamasam thudanganulla anugraham kittan dua cheyyane. Thuddangiyitt 2kollam kazhinju kadam theernnu kittanum manassamadhanam kittanum dua cheyyane
Ustha monmon nannavan duha cheyyanay
ആമീൻ 🤲🏻
അൽഹംദുലില്ലാ🤲🤲🤲
Dua cheyyane usthade ellarkum swergem kittanum duacheyyane ustade maklk hidaayathu kittanum duacheyyane ustade
Aishanivas വയൽക്കര അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲🤲
എന്റെ 2, പേരകുട്ടികളും സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണം പേര കുട്ടി ക കരിച്ചിലും വാശിയും ആണ് പേടി യും ഉണ്ട് മാറാൻ ദുആ ചെയ്യണം വിഷമത്തിൽ ആണ് ആയിഷ കുറ്റ്യാടി
Asmash. Suk prasavam nadakan Swalhaya makdal..ak Nanum A. All a mura dulat m basiakuv num theel nalk haameen amen amee
അസ്സലാമു അലൈകും ഉസ്താദ് ഒരു വട്ടമെങ്കിലും പുന്നാര നബിയുടെ ഹലുരത്തിൽ eathan onnu ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲😭😭😭
Swalihathaya makkalakan dua cheyyanam
എന്റെ ഭർത്താവ് സമയത്തു നിസ്കാരം നിലനിർത്താൻ ഉസ്താദ് ദുഹാ ചെയ്യണം
As mash daduachaya saameen ameen yarabalalameen ameen
ഞങ്ങൾക്കൊരു വീടും മോന്റെ വിസ പെട്ടന്ന് ശെരിയായിക്കിട്ടനും വെഷമം കടം തീർന്നു സമാദാന ജീവിതത്തിനായി നാളെ പരലോക ജീവിതം സമാദാനത്തിനായും ദുആ ചെയ്യണേ ഉസ്താതെ
Kadamund kadam veedanum Rookam sukhamaavn dua chayyanam Ustaada
Rahumath 6:25
usthade veedu pani poorthiyakkan dua cheyyanam
Usthaday halalayamuradukalhasilakuvan duhachayyanam
duhacheyyanam ustade
മനസ്സിലുള്ള എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണേ
എന്റെ മകൾക് ഖത്തറിൽ ജോലി യും വിസയും ശരിയായി കിട്ടാൻ ദുആ ചെയ്യണം ബി, എ സി നൈസാ ണ് ആയിഷ കുറ്റ്യാടി
Mon joliyil promoshan kittanum kadangal veedan deergayusum aafiyathum undavanum duaa cheyyanam
ഉസ്താദ് എന്റെ ഭർത്താവിനോട് ഒരു വിസയുടെ കാര്യം ശരിയായി കൊണ്ടിരിക്കുന്നു
അൽഹംദുലില്ലാഹ് ആമീൻ
എല്ലാവർക്കും അസ്സലാ അലൈക്കും വറഹ്മത്തുള്ള ഹിവബറക്കാത്തു ഹു
Kadangal veedanum rogangal maranum monke swasam muttalmaran alarj imaranum dua cheyyanam Usthade sihrkond prayasathilan dua cheyyanam Usthade
Ameen, alhamdulillaj
Ameen. 🤲🤲🤲🤲🤲🤲🤲🤲😭
മാഷാ അല്ലാഹ്
നല്ല സ്വാലിഹായ കുട്ടി ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം
Veed uddavan usthad duhachayyanam
Ma sha allah
അതുപോലെ ഉസ്താദേ എന്റെ മക്കൾക്ക് രണ്ടാൾക്കും കുറെ കടങ്ങളുണ്ട് ദുആ ചെയ്യണം
Inshaallah
Molk kalliyanam vegathil akan dua cheyyane.... Usthde
ഉസ്താദേ ഞാൻ രുഹെ ഭയാൻ കാണാറുണ്ട് ഞാൻ കുറച്ചു പൈസ ഒരാൾക് കൊടുത്തു ആ പൈസ തരുന്നില്ല പൈസ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
ഉസ്താതെ എന്റെ മോന്റെ യൂണിവേഴ്സിറ്റിഇൽ പീസ് അടക്കാൻ താമസിച്ചതിന് സ്റ്റുഡന്റ് റിക്കോർഡ് ക്ലോസ് ചെയ്തു ക്ലാസ്സിൽ കയറാആൻ പറ്റുന്നില്ല ഇന്നലെ പീസ് അടച്ചു എന്റെ മോന് അക്കൗണ്ട് തുറന്നു തുടർന്ന് പഠിക്കാൻ കഴിഉന്നതിന് ദുഃആ ചെയ്യണേ ഉസ്താതെ
Dua cheyyane usthathe
ഫർത്താവിന്റെ എല്ലാ രോഗങ്ങൾ മാറാനും ദുനിയാവും അഹിരവും കൊണ്ട് വിജയിക്കുന്ന മക്കളാവനും ദുആ ചെയ്യണേ ഉസ്താദേ
🤲🤲....... KVK.....ആമീൻ🤲
Ameen... 🤲🤲🤲
Duag chayyana ustada pratakam
ആമീൻ
ആമീൻ
ആമീൻ 🤲🏻