@@prajithkarakkunnel5482 bro ഇത്തരത്തിലുള്ള കഴുത്തിൽ കത്തി കേറ്റുക എന്നതുപോലുള്ള മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആക്കുന്ന കാര്യങ്ങളൊന്നും ഒരു മതത്തിലും ചെയ്യാൻ ആവശ്യപ്പെടുന്നില്ല ഈ ശൂലം കേറ്റുക എന്നതുപോലുള്ള ആചാരങ്ങൾ അവരുടെ ഭക്തി കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം ആണ് ചെയ്യുന്നത് ഇത് നൂറ്റാണ്ടുകളായി അനുഷ്ട്ടിച്ചു വരുന്നതുമാണ് കൂടാതെ ഇത് മനുഷ്യന് ഗുരുതരമായുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു മില്ല. പിന്നെ ഒരാൾക്ക് ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യങ്ങൾ നിഷേധിക്കാൻ നമുക്ക് അവകാശവും ഇല്ലല്ലോ
@@prajithkarakkunnel5482എടോ ശൂലം കുത്തുന്നത് പ്രത്യേകം സ്ഥലങ്ങൾ ഉണ്ട് അത് പ്രകാരമുള്ള സ്ഥലങ്ങളിലാണ് കുത്തുക നിങ്ങൾ പറയുന്ന സ്ഥലങ്ങളിൽ കുത്തിയാൽ ആള് മരിച്ചുപോകും
അതെ പ്രജിത്ത് കറ ഖുണ്ണേൽ.... മുന്നോട്ട് പൊക്കാൻപറ്റുന്നവൻ അത് ചെയ്യും... പറ്റാത്തവൻ അവൻ്റെ മുന്നിൽ പോയി കുനിഞ്ഞു നിന്നാലും മതി എന്നിട്ട് ഇതുപോലെ ആശ്ചര്യപ്പെട്ടു ചിരി.... @@prajithkarakkunnel5482
@@sonrakkrigan1074 roadilaarado para virikkunnath chumma Angu thallaanu trainil enikk oru sleeper undel athinte seating enikk niskarikkam because that seat only belongs to me
മലയാറ്റൂർ പോയി.... മക്കക്ക് പോയി .... ഇതിനെ ഒന്നും ആരും ആക്ഷേപിക്കില്ല.... കാവടി എടുത്തു ശുലം കുത്തി.... ആക്ഷേപം ഉറപ്പാണ്... ഇതാണ് ഹിന്ദുവിന്റെ കുഴപ്പം....
ദൈവ വിശ്വാസി ആണെങ്കിലും ഇല്ലെങ്കിലും ഒരു മനുഷ്യ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒരു അനുഭൂതിയാണത്. കാവടി എടുത്തോ എടുക്കാതെയോ തുള്ളുമ്പോൾ കിട്ടുന്ന ദൈവികാനുഗ്രഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ഗീതയിൽ പറയും പോലെ ശരീരത്തിന് മേൽ ആത്മാവിന് ആധിപത്യം കിട്ടുന്ന അവസ്ഥ.🙏
എന്തിനാണ് താങ്കൾ കാവടിയെടുത്ത് ആൾക്കാർ നെഗറ്റീവ് പറയുന്നത്.. കാർത്തി താൻ തന്റെ വിശ്വാസത്തെ മുറുക്കെ പിടിക്കുന്നു അത്രമാത്രം. അതിന്റെ ശാന്തിയും സമാധാനവും എപ്പോഴും താങ്കളുടെ ജീവിതത്തിന് തുടർച്ചയായി കിട്ടും
This is the beauty of our culture, why are we not embracing our rich roots. All this fasting aligns our chakras and put us through a beautiful alignment with the very existence with this world. Everything is getting modernised these days, being a person living overseas, I love what Karthik surya exposed us to for his 21 days of fasting, in fact I actually hope and pray that this tradition lives past us, our children and up ahead without any scrutiny of the social media.
കാർത്തിക്, ഓളത്തിന് പറഞ്ഞതാവും... എന്നാലും വള്ളക്കാർ ആചാരമനുസരിച്ച് കറികൾ പാട്ടിൽ കൂടി ചോദിച്ചു മേടിക്കുന്നു എന്നേയുള്ളു... എന്തും ആവശ്യത്തിനനുസരിച്ച് വള്ളസദ്യയിൽ എങ്ങനെ ചോദിച്ചാലും കിട്ടും കേട്ടോ 😊
ഞാനും കുട്ടിക്കാലത്ത് വ്രതം എടുത്തു കാവടി എടുത്തിട്ടുണ്ട്.......! അന്നൊക്കെ ഇതുപോലെ അനുഗ്രഹം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.......! കുറച്ചുകൂടി മുതിർന്നപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി ഞാൻ ഇനി എത്രനാൾ വ്രതം എടുത്തിട്ട് പോയാലും ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ എത്തില്ല എന്നുള്ളത്........!
എത്ര. കാലമായെടോ നിന്റെ നബി അടിമകൾ കല്ലെറിയുന്നു. എന്നിട്ടും എന്തേ സാത്താൻ വളർന്നു വരുന്നു.? വളർന്നു വരാൻ പാടുണ്ടോ ത്താണ് താണ് പോവുകയല്ലേ വേണ്ടത്?? അത് തന്നെയാണ് വ്യത്യാസം. 😂🤣😂
The best part of social media is Anyone can be have financial success or become celebrity if they put some effort. The bad side of it is we have to watch whatever all worst things they do.
ഒരാളുടെ ആത്മീയത അയാൾ ഒഴികെ മറ്റാർക്കും ബാധ്യത ഉണ്ടാക്കുന്നില്ല എങ്കിൽ, അയാളെ വെറുതെ വിട്ടു കൂടെ.. അതു അയാളുടെ വ്യക്തിപരമായ കാര്യം ആണ്. അതായത്, മറ്റൊരാൾക്കും, ആ ഒരാൾക്ക് വേണ്ടി ആത്മീയമായ യാതൊന്നും ചെയ്യാനില്ല എഞ്ചിരിക്കെ എന്തിനാണ് ഈ ചർച്ച തന്നെ. ആഹാരം ഉറക്കം ദൈനംദിന ക്രിയകൾ അറിവ് സമ്പാദനം ആരോഗ്യ സംരക്ഷണം സാമ്പത്തീക ഉന്നമനം ദാന ധർമ്മാദികൾ ഔഷധസേവ മൈഥുനം ഇവ ഒൻപതും പോലെ ആത്മീയതയും തികച്ചു വ്യക്തിപരമാണ്.. ഒരാൾക്ക് ഈ പത്തു കാര്യങ്ങളും അവനവനു വേണ്ടിയല്ലാതെ മറ്റൊരാൾക്ക് വേണ്ടി ചെയ്യാൻ ആവില്ല എങ്കിൽ എന്തിനാണ് ഹേ അഭിപ്രായം പറയുന്നത്.. അങ്ങേരായി അങ്ങേരുടെ പാടായി.
Ee lokam visvaasikalde maathram alla avisvaasikalde maathram alla... Lokam aane... Lokam ennum ingane aane... Onnilekk churungunna divasam undo?? Am a 90's kind I am not sure I can see that... Be with the present lokam... Bcz wat we only have is present... Please accept the present...
ഇന്ന് പലരും വിശ്വാസി ആണോ എന്ന് ചോദിച്ചാൽ ആണ്ണെങ്കിൽ പോലും അല്ല എന്നാണ് പറയുന്നത് but bro തുറന്നുപറഞ്ഞതിന് ബിഗ് salute❤❤❤
എന്തു കൊണ്ട് വയറ്റിൽ കൂടി കുത്തി ഇറക്കുന്നില്ല കഴുത്തിൽ കൂടി കുത്തി കേറ്റുന്നില്ല എന്താ അത് അവന്റെ pure body അല്ലേ 🤣🤣🤣😂😂
@@prajithkarakkunnel5482 bro ഇത്തരത്തിലുള്ള കഴുത്തിൽ കത്തി കേറ്റുക എന്നതുപോലുള്ള മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ആക്കുന്ന കാര്യങ്ങളൊന്നും ഒരു മതത്തിലും ചെയ്യാൻ ആവശ്യപ്പെടുന്നില്ല
ഈ ശൂലം കേറ്റുക എന്നതുപോലുള്ള ആചാരങ്ങൾ അവരുടെ ഭക്തി കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം ആണ് ചെയ്യുന്നത് ഇത് നൂറ്റാണ്ടുകളായി അനുഷ്ട്ടിച്ചു വരുന്നതുമാണ്
കൂടാതെ ഇത് മനുഷ്യന് ഗുരുതരമായുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു മില്ല. പിന്നെ ഒരാൾക്ക് ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യങ്ങൾ നിഷേധിക്കാൻ നമുക്ക് അവകാശവും ഇല്ലല്ലോ
😂😂😂@@prajithkarakkunnel5482
@@prajithkarakkunnel5482എടോ ശൂലം കുത്തുന്നത് പ്രത്യേകം സ്ഥലങ്ങൾ ഉണ്ട് അത് പ്രകാരമുള്ള സ്ഥലങ്ങളിലാണ് കുത്തുക നിങ്ങൾ പറയുന്ന സ്ഥലങ്ങളിൽ കുത്തിയാൽ ആള് മരിച്ചുപോകും
@@prajithkarakkunnel5482 It depends on their believe u should criticize all religions too. Not only in Hindu others also has like this
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് സ്വന്തം വിശ്വാസം മറച്ചു വെക്കുന്ന ആളല്ല കാർത്തിക് സൂര്യ. വിശ്വാസം മുറകെ പിടിച്ചു മുന്നോട്ട് പൊക്കുക
മുന്നോട്ട് പൊക്കുക 🤣അല്ലേ. 🤣🤣🤣
അതെ പ്രജിത്ത് കറ ഖുണ്ണേൽ....
മുന്നോട്ട് പൊക്കാൻപറ്റുന്നവൻ അത് ചെയ്യും... പറ്റാത്തവൻ അവൻ്റെ മുന്നിൽ പോയി കുനിഞ്ഞു നിന്നാലും മതി എന്നിട്ട് ഇതുപോലെ ആശ്ചര്യപ്പെട്ടു ചിരി.... @@prajithkarakkunnel5482
കാർത്തിക് കാവടിയെടുക്കുന്നത് മുഴുവൻ വിഡിയോയും കണ്ടു എല്ലാവരും ഒത്തുചേരുന്നതിന്റെ ഒരു സന്തോഷ നിമിഷവും ഒരു പോസിറ്റീവ് എനർജിയും 🙏🏻❤️
കാർത്തിക് സൂര്യ ഫുൾ സപ്പോർട്ട് 👍👍👍👍
ഭക്തി ഓരോരുത്തരുടെ സ്വകാര്യ കാര്യം.. കാർത്തിക് പൊളി 😍🥰
കാർത്തിക്കിനോട് ഇഷ്ട്ടം കൂടി 🙏❤️
😂😂😂😂😂😂😂😂
Ulla ishtam poyi😂
😂😂😂
😂😂😂😂
@@പ്രേംayoo avane iny ethu cheyum onnu poda athu Avante ishtam
സ്വാന്തം വിശ്വാസം ആർക്കുവേണ്ടിയും മറച്ചു വേക്കേണ്ടതില്ല
Ellavarum athu thannrya cheyyunnu including muslims
@@seasmeathinu aarelum thangalod cheyyanda nnu paranjo...?? Pakshe aalukalku budhimuttundaaki cheyaruth nnu mathram..😅
Road lu paaya virichu niskarikua... Trail lu paa virichu niskarikua.. enna polathe mandatharangal cheyyaruth.. baaki ningal cheytho..😅👍
@@sonrakkrigan1074 roadilaarado para virikkunnath chumma Angu thallaanu trainil enikk oru sleeper undel athinte seating enikk niskarikkam because that seat only belongs to me
@@seasme
ua-cam.com/users/shorts5Z7LAeupluY?si=zKqvNP-0taHJxaql
Ellaarum kan kulirkke kaanu.... 😂😆
@@seasme ethrela nee padikane...??? Nee youtube lu adichu noku...😅 Njn ninte veetilu vannonnum kaanichu tharilla.... Road lu paa virichum ... Train lu UR compartment lu aalukal nadakunna sthalathu varikku irunnu niskarikunundu.... 😂 Sleeper seating lu nee engane niskarikkum... Athrem sthalam avide illa... Nee aarum illel cheytho... Allel coupe aayi yathra cheyyumbo niskaricho... But nee allathem ninte vishwasam nokunna kure pottanmaaru undu....😅 Avarde karyama njn paranje.... Sheri njn thanne link ayakaam... Ini nee nyaayikarikaruth....😂 Mugalil undu link...👆👆👆👆👆
Ente msg okke delete aakunundu
So search " namaz in train " youtube lu....
മലയാറ്റൂർ പോയി.... മക്കക്ക് പോയി .... ഇതിനെ ഒന്നും ആരും ആക്ഷേപിക്കില്ല.... കാവടി എടുത്തു ശുലം കുത്തി.... ആക്ഷേപം ഉറപ്പാണ്... ഇതാണ് ഹിന്ദുവിന്റെ കുഴപ്പം....
Hindukalku nattallu ella bro waist aanu hindus😂😂😂😂
Edooo e malayattoorum makkayilum oke poakunnor bodykknonnum varuthunnillaa ordom shoolavo onnum kuthunnuvilla
മുരുകന് വേണ്ടി ഈ വർഷവും ആരുമുഖം ആടിയവൻ ആണ് ഞാൻ. വൃതം എടുത്താൽ അതിന്റ ജീവൻ വേറെ ആണ്
❤❤❤❤❤
കാർത്തിക്ക് സൂര്യ നിങ്കൾ ഏദാർത്ത ഭാരതിയാൻ നിങ്കൾക്ക്❤❤❤❤❤❤🙏🙏🙏🙏
വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം വിശ്വാസമില്ലാത്തവർ മാറിനിൽക്കുക
ഒന്നും ആരെയും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് അത്രയേ ഉള്ളൂ ❤
വിശ്വാസം, അതാണ് വലുത്. കാർത്തിക് surya 👍👍👍
ദൈവ വിശ്വാസി ആണെങ്കിലും ഇല്ലെങ്കിലും ഒരു മനുഷ്യ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒരു അനുഭൂതിയാണത്.
കാവടി എടുത്തോ എടുക്കാതെയോ തുള്ളുമ്പോൾ കിട്ടുന്ന ദൈവികാനുഗ്രഹം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഗീതയിൽ പറയും പോലെ ശരീരത്തിന് മേൽ ആത്മാവിന് ആധിപത്യം കിട്ടുന്ന അവസ്ഥ.🙏
കാർത്തിക് മോനേ ഉമ്മ് 😘😘😘എന്റെ കണ്ണൻമോനും വൃതം എടുത്തു മുരുകസ്വാമിയുടെ ശൂലം കുത്തിയുണ്ട് ഭഗവാന്റെ അനുഗ്രം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏❤❤❤❤❤❤🚩🚩🚩🚩🔱🔱🔱🔱🔱
Huge respect ❤❤❤
എന്തിനാണ് താങ്കൾ കാവടിയെടുത്ത് ആൾക്കാർ നെഗറ്റീവ് പറയുന്നത്.. കാർത്തി താൻ തന്റെ വിശ്വാസത്തെ മുറുക്കെ പിടിക്കുന്നു അത്രമാത്രം. അതിന്റെ ശാന്തിയും സമാധാനവും എപ്പോഴും താങ്കളുടെ ജീവിതത്തിന് തുടർച്ചയായി കിട്ടും
ആണോ
ആൾക്കാർ അല്ല...ചില നിരീശ്വരവാദി ഇടത് നാറികളും പിന്നെ ചില തൽപ്പരകക്ഷികളും ആണ് ഇതിന് പുറകിൽ😊
athe@@girimvk1740
ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ.... 🥰🥰
കാർത്തിക് ❤️❤️❤️🎉🎉
കാർത്തിക് തമിഴൻ അല്ല
@@sujithsuji507 ആണെന്ന് ആര് പറഞ്ഞു?
❤❤ വെട്രിവേൽ, വീരവേൽ. !!
ഹര ഹരോ മുരുകാ ഹര ഹരോ ഹര.!!
അവരവരുടെ വിശ്വാസത്തെ ചേർത്തുപിടിക്കാനും തുറന്ന് പറയാനും മടിക്കേണ്ട ഒരു കാര്യവും ഇല്ല 👍🏻
തമിഴൻ
@@sujithsuji507താൻ എന്താ ഉദ്ദേശിക്കുന്നത് ?
കാർത്തി പൊളി ❤️❤️❤️
It shows your devotion is greater than the pain..🙏🏻
കാർത്തിക് ❤❤
God bless you karthik ❤❤
ഇതാര് നമ്മുടെ കാർത്ഥിയ്ക്കു സൂര്യ അല്ലേ.? 👍🙏🙏🙏
കാർത്തിക് സൂര്യ 😍👍
കേരളത്തിൽ മതേതരം പറയുന്ന എല്ലാ മുഴുത്ത വ്യക്തികൾ പോലും അഞ്ച് നേരം പള്ളിയിൽ പോകും
This is the beauty of our culture, why are we not embracing our rich roots. All this fasting aligns our chakras and put us through a beautiful alignment with the very existence with this world. Everything is getting modernised these days, being a person living overseas, I love what Karthik surya exposed us to for his 21 days of fasting, in fact I actually hope and pray that this tradition lives past us, our children and up ahead without any scrutiny of the social media.
Karthik🔥🔥
Good decision
Respect karthik surya👌👍
Dare to dream ❤❤❤
Aranmula valla sadhya....... yaa mwone kidu ❤😊
God bless you. Bhakti is selfless love. It is internal and the true enjoyment is in the heart. Perform karma without attachment.
Correct bro💯❤️❤️
Love you karthik chetta...... ♥️♥️
Super...🖤👏
Pwo Pwoli man Kartik.
കാർത്തിക്, ഓളത്തിന് പറഞ്ഞതാവും... എന്നാലും വള്ളക്കാർ ആചാരമനുസരിച്ച് കറികൾ പാട്ടിൽ കൂടി ചോദിച്ചു മേടിക്കുന്നു എന്നേയുള്ളു... എന്തും ആവശ്യത്തിനനുസരിച്ച് വള്ളസദ്യയിൽ എങ്ങനെ ചോദിച്ചാലും കിട്ടും കേട്ടോ 😊
Karthik❤❤❤
❤❤❤
അമ്പലത്തിൽ പോയാൽ പോലും ഇപ്പോൾ ട്രോള് 😊
❤❤
❤❤❤❤❤❤❤
😍😍😍😍
Karthik surya❤❤❤❤❤❤
Viswasam ororutharude ishtam anu.
Iyal mattu madhangale kuttamparayathe swanatham madhathe viswasikunn athinentha kuzhapam chilark🙄
നീ പോളിക്ക് മുത്തെ..
നമ്മലുണ്ട് കട്ടക്ക് കൂടെ
Hara hara harahara🙏🙏🙏🙏♥️♥️♥️♥️
കാർത്തി മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
മുരുകാ 🙏🙏🙏
Full support man💪
ഹര ഹരോ ഹര മുരുക
ഞാനും കുട്ടിക്കാലത്ത് വ്രതം എടുത്തു കാവടി എടുത്തിട്ടുണ്ട്.......!
അന്നൊക്കെ ഇതുപോലെ അനുഗ്രഹം ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.......!
കുറച്ചുകൂടി മുതിർന്നപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി ഞാൻ ഇനി എത്രനാൾ വ്രതം എടുത്തിട്ട് പോയാലും ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ എത്തില്ല എന്നുള്ളത്........!
വിനാമം പിടിച്ചു അവിടെ ചെന്ന് കുത്ത് നവികിട്ടു കല്ലെറിയുന്നത് ഒരു കുഴപ്പവുമില്ല😂
എത്ര. കാലമായെടോ നിന്റെ നബി അടിമകൾ കല്ലെറിയുന്നു. എന്നിട്ടും എന്തേ സാത്താൻ വളർന്നു വരുന്നു.? വളർന്നു വരാൻ പാടുണ്ടോ
ത്താണ് താണ് പോവുകയല്ലേ വേണ്ടത്?? അത് തന്നെയാണ് വ്യത്യാസം. 😂🤣😂
5:30-5:58❤️🔥
Nalla kariyam.keep it up.
🙏🏻 KARTHIK SOORYA 🙏🏻
പളനി മുരുഗൻ എന്റെ കുടുംബത്തിന്റെ കൺകണ്ട ദൈവം. എന്റെ ഭാര്യ അഗ്നി കാവടി എടുത്തു മല കയറിയിട്ടുണ്ട് 🌹🙏🙏🙏🙏🙏🙏🙏
Hare hare harei hara hara
Tvpm
❤❤❤
The best part of social media is Anyone can be have financial success or become celebrity if they put some effort. The bad side of it is we have to watch whatever all worst things they do.
You don't need to. You can choose to ignore them and not watch their content.
"We have to watch " you r such a clown ,Noone is forcing u to watch
ജിഹാദിക്കു നൊന്തോ? പകരം ഇവൻ മതം മാറി പൊട്ടി തെറിച്ചു ചാവാൻ പോയാൽ ആഹാ അല്ലെ? ബല്ലാത്ത ചമധാന മതം തന്നെ
No you dont have to watch it.
Yeah some muslims celebrities do😢 some worse things
🕉️🕉️🕉️🕉️🕉️🕉️🕉️🔥
അല്ല കാവടിയെടുക്കുന്നത് അവരുടെ ഇഷ്ടമല്ലേ... നമ്മുടെ നാട്ടിൽ ഉത്സവം നടക്കുമ്പോൾ ഇതൊക്കെ കാണാറുണ്ട്.... അവരുടെ വിശ്വാസം....
❤#karthiksurya❤
Ishttam bro❤
🕉️🕉️❤️🔥❤️🔥🔱🔱🗿⚔️⚔️🇮🇳🦾🦾
Always D2D ❤
🙏🙏🙏👍👍👍
🥰🧡
👍👍👍👍👍
കേരളത്തിൽ ഒരു വിശ്വാസി ആണെന്ന് പറഞ്ഞാൽ ഇത്രയും പ്രേശ്നങ്ങൾ ഉണ്ടാവുമോ ? അതെന്ന ചില ആളുകളോട് ഇങ്ങനെ ?
ഹിന്ദുവിശ്വാസികൾക്ക് മാത്രം' 😂
communism അങ്ങനെയാക്കി തീർത്തു
ഒരാളുടെ ആത്മീയത അയാൾ ഒഴികെ മറ്റാർക്കും ബാധ്യത ഉണ്ടാക്കുന്നില്ല എങ്കിൽ, അയാളെ വെറുതെ വിട്ടു കൂടെ.. അതു അയാളുടെ വ്യക്തിപരമായ കാര്യം ആണ്.
അതായത്, മറ്റൊരാൾക്കും, ആ ഒരാൾക്ക് വേണ്ടി ആത്മീയമായ യാതൊന്നും ചെയ്യാനില്ല എഞ്ചിരിക്കെ എന്തിനാണ് ഈ ചർച്ച തന്നെ.
ആഹാരം
ഉറക്കം
ദൈനംദിന ക്രിയകൾ
അറിവ് സമ്പാദനം
ആരോഗ്യ സംരക്ഷണം
സാമ്പത്തീക ഉന്നമനം
ദാന ധർമ്മാദികൾ
ഔഷധസേവ
മൈഥുനം
ഇവ ഒൻപതും പോലെ ആത്മീയതയും തികച്ചു വ്യക്തിപരമാണ്..
ഒരാൾക്ക് ഈ പത്തു കാര്യങ്ങളും അവനവനു വേണ്ടിയല്ലാതെ മറ്റൊരാൾക്ക് വേണ്ടി ചെയ്യാൻ ആവില്ല എങ്കിൽ എന്തിനാണ് ഹേ അഭിപ്രായം പറയുന്നത്.. അങ്ങേരായി അങ്ങേരുടെ പാടായി.
❤🔥
Ente Devan 😍murugan😍
നെഗറ്റീവ് ഒന്നും ഇല്ല ചുമ്മാ വ്യൂസ് കൂടാൻ ഓരോന്ന് chothikkunnu
❤🕉️
Hi👌👌👍👍😢😢🎉
വിശ്വാസി അന്ന്. 🙏
D2D❤
3:11 സോറി.... ഫ്ലാറ്റ് മാറി പോയി
❤❤❤❤❤❤❤𝗻𝗮𝗹𝗹𝗮 𝗼𝗿𝘂 𝗸𝗮𝗿𝘆𝗺🎉
Anchor nannay enjoy cheythu
ഓം സുബ്രമണ്യ നമഃ ❤
He got an extra spine that doesn’t have a regular Hindu’s back
എൻറെ മകനും ഈ വർഷം കാവടി എടുത്തു ❤❤❤
Not Hindu namadhari...real Hindu.. like you..
കൊല്ലക്കാർക്കും മനസ്സിലാവും ബ്രോ ❤
🙏🙏🙏🙏🙏🙏❤️❤️❤️👍👍👌👌🤝
Nalla karyem anu bro
റീച് കിട്ടാൻ ദെയ്‌വതെ കൂട്ടുപിടിച്ചാൽ അധികം youtoub ചാനൽ മുന്നോട്ടുപോകില്ല. ഇതു സത്യമുള്ളതാണ്. കളിയാക്കുന്നപോലെ ഫീൽ ചെയ്തു കാണുന്നവർക്ക്
LIFE STYLE VLOGER 😂😂😂
പാലം കടക്കുന്നവരെ നാരായണ പാലം കടന്നൽ കൂരായണ അതായത് ആരോഗ്യംവും സമ്പത്തും പേരും പ്രശസ്തതിയും ഉള്ളപ്പോൾ കൂരായണ അത് ഇല്ലാത്തപ്പോൾ നാരായണ
❤❤👌👌🫡🫡🫡🫡🫡🙏🙏
ഹര ഹരോ ഹര ഹര 🔥
🤣enik ang chiri veruva.. Purathoke science tech inu purave pokumbo ivde velum kuthi nadakua😂😂😂😂
Nee ang chirichond irunno😂
Pub il poy Vellam adichu thulliyal aaha
Daiva vishvasthinte peril kavadi thulliyaal oho.
Best naadu
Ee lokam visvaasikalde maathram alla avisvaasikalde maathram alla... Lokam aane... Lokam ennum ingane aane... Onnilekk churungunna divasam undo?? Am a 90's kind I am not sure I can see that... Be with the present lokam... Bcz wat we only have is present... Please accept the present...
❤ U Bro👍
Ithu viswasam alla andha viswasam anu...pinne ithokke nattukare kanikkaruth...
Ath ayalde ishtamalle
രണ്ട് തലമുറ മുൻപ് അമ്പലത്തിൽ കേറാൻ അവകാശം ഉണ്ടായിരുന്നോ എന്ന് തിരക്ക് എന്നിട്ട് ഹിന്ദു ആകാൻ നടക്ക്