പന്തലൂർ കാരനിക്ക് പഴയ കാലം ചരിത്രം അറിയാതത് കൊണ്ടോ.... അതോ മനഃപൂർവം മുക്കിയതാണോ....... സമസ്ത കാസറഗോഡ് മൊഗ്രാൽ പുത്തൂരിലുള്ള തരീകത്തിനെ കുറിച്ച് ഫത്വവ പറയുകയും പിനീട് കുറച്ച് കഴിഞ്ഞ് തിരുത്തുകയും ചെയ്തിട്ടുണ്ട്....... കണടച്ച് ഇരുട്ടക്കണ്ടാ കാസറഗോഡ് കാർക്ക് അറിയാം.....
വഹാബികൾ യഥാർത്ഥ മുസ്ലിമല്ല എന്ന് ഈട അടുത്ത് ഒരു സുന്നി പണ്ടിതൻപറഞ്ഞപ്പോൾ എന്തായിരുന്നു പുകിൽ 🤭 മുത്തുനബി (സ്വ..)തങ്ങളെ ചോദ്യം ചെയ്യണം അവിടന്ന് എന്ത് പറഞ്ഞാലും. അല്ലങ്കിൽ തങ്ങളെ ദൈവീകത കൽപ്പിക്കലാവുമത്രേ. ഖുർആനിൽ (സൂറത്ത് അന്നജ്മിൽ )റബ്ബ് പഠിപ്പിച്ചത്. അവിടന്നു സ്വന്തപ്രകാരം ഒന്നും പറയാറില്ല ❤️വഹ്യ് കൊണ്ടു മാത്രമേ സംസാരിക്കയൊള്ളു. ആ തിരു കലാമിനെ ചോദ്യം ചെയ്യണം എന്ന വഹാബി പുരോഹിതന്റെ പ്രസംഗം ഇന്ന് മീഡിയകളിൽ labyamanallo
സത്താർ സാഹിബ് സമസ്ത യുടെ മുത്താണ്... സമസ്ത യുടെ കൂടെ പാറ പോലെ അടിയുറച്ചു നിൽക്കുകയാണ്
നിങ്ങൾ ധൈര്യം ആയി പറയു
സുന്നികൾ പിന്നിൽ ഉണ്ടാവും
നല്ല പ്രസംഗം.. എല്ലാവരും കേൾക്കണേ
സത്താർ സാഹിബ്♥️ മുത്താണ്❤ പറയേണ്ടത് യുക് തിയോടെ പറയുക തെന്നെ ചെയ്യും❤👍
ماشاءالله very true
ഇത്തരം കുത്തിതിരുപ്പുകാർ ഇന്നത്തെ കാലത്ത് സമൂഹത്തിന് ആവിശ്യമാണ്.
സമസ്തയുടെ സുന്നി പോരാളികളിൽ ഉള്ള പുലി കുട്ടി🥰🤝💪
ക്രിസ്ത്യാനികൾക്ക് വടി കൊടുക്കേണ്ടായിരുന്നു സുഹൃത്തേ.
Alhemdulillah 👍🤲
ആൺകുട്ടി 🥰🥰🥰🥰
👍
Satthar bhai💚
അവരെ. കൈയിൽ എന്ടെങ്കിലും. അധികാരം. കിട്ടിയാൽ. എന്താകും. അവസ്ഥ
Maasha Allha ☝🏼☝🏼👌👌👌
Mabrook
👍🏻
നി പൊന്നാനിയിൽ കുറെ ഉണ്ടാക്കി
ശശികല ടീച്ചറുടെ കൂടെ സെല്ഫി എടുത്ത ആളാണോ ഇയാൾ
ഉഗ്രൻ പ്രസംഗം
പൂർവ്വ ചരിത്രം പഠിക്കാത്തവർ
ധൈര്യമായി മുന്നോട്ട് പോവുക.
മുസ്ലിം സമുദായത്തെ പറയിപ്പിക്കാൻ ഇവനെപ്പോലത്തെ ആൾക്കാരെ സമസ്തയിൽ ആവശ്യമില്ല
Neeyara athu parayan
Whhabbi Terarisum
എന്ന് വഹാബി തീവ്ര വാദി ഒപ്പ് 😂😂😂😂😂😂😂
ഞമ്മളെ കൈ വെട്ട് സാഹിബ് അല്ലെ ഇത് 🤔
നിന്നെ പോലെ തീവ്രവാദി പ്രസ്ഥാനത്തിന്റെ ആളല്ല
പന്തല്ലൂരെ പൊന്നാനിയിൽ നീയും അമ്പലകടവും മുക്കത്തെ കാരണവരും കൂടി വിജയിപ്പിച്ച ഹംസക്ക് സുഖമല്ലേ
പന്തലൂർ കാരനിക്ക്
പഴയ കാലം ചരിത്രം അറിയാതത് കൊണ്ടോ.... അതോ മനഃപൂർവം മുക്കിയതാണോ.......
സമസ്ത കാസറഗോഡ് മൊഗ്രാൽ പുത്തൂരിലുള്ള തരീകത്തിനെ കുറിച്ച് ഫത്വവ പറയുകയും
പിനീട് കുറച്ച് കഴിഞ്ഞ് തിരുത്തുകയും ചെയ്തിട്ടുണ്ട്.......
കണടച്ച് ഇരുട്ടക്കണ്ടാ
കാസറഗോഡ് കാർക്ക് അറിയാം.....
ഹോ... പോ ചെങ്ങായി.. എങ്കിൽ അത് വിശദീകരിക്ക്.
ഇതൊക്കെ കുറെ വൈകി
മുത്ത് ❤
വഹാബികൾ യഥാർത്ഥ മുസ്ലിമല്ല എന്ന് ഈട അടുത്ത് ഒരു സുന്നി പണ്ടിതൻപറഞ്ഞപ്പോൾ എന്തായിരുന്നു പുകിൽ 🤭
മുത്തുനബി (സ്വ..)തങ്ങളെ ചോദ്യം ചെയ്യണം അവിടന്ന് എന്ത് പറഞ്ഞാലും.
അല്ലങ്കിൽ തങ്ങളെ ദൈവീകത കൽപ്പിക്കലാവുമത്രേ.
ഖുർആനിൽ (സൂറത്ത് അന്നജ്മിൽ )റബ്ബ് പഠിപ്പിച്ചത്.
അവിടന്നു സ്വന്തപ്രകാരം ഒന്നും പറയാറില്ല ❤️വഹ്യ് കൊണ്ടു മാത്രമേ സംസാരിക്കയൊള്ളു.
ആ തിരു കലാമിനെ ചോദ്യം ചെയ്യണം എന്ന വഹാബി പുരോഹിതന്റെ പ്രസംഗം ഇന്ന് മീഡിയകളിൽ labyamanallo
മനുഷ്യൻ എന്ന നിലക്ക് റസൂലുള്ളക്ക് ചില പിശുവുകൾ വന്നിട്ടുണ്ട് എന്നാണ് പറഞ്ഞതിന്റെ അർത്ഥം അതിന് ഉദാഹരണം ഖുർആനിലും കാണാം
മാങ്ങ ഉള്ള മാവിനെ എ റിയാറുള്ളു മാങ്ങഇല്ലാത്ത മാവിന് ആ ര് എ റിയാൻ
Eyal musleengalk apavadam aan yethartha musleengalk samoihathil naamakkedundakkum
തമ്മിൽ തല്ലും പല്ലിന്റിട കുത്തി മണപ്പിക്കലും മേത്തന്മാരിൽ മാത്രം കണ്ട് വരുന്ന സ്വഭാവം
എന്നാലും ആർക്കും ഐത്തം കല്പിക്കാറില്ല.ജാതി തിരിക്കാറും സവർണർക്ക് മുൻഗണന കൊടുക്കാറും ഇല്ല
@@lionfromhind മം പരസ്പരം കൽപ്പിക്കാം പിറകെ നിന്ന് നിസ്കരിക്കരുതെന്നും വെള്ളം വാങ്ങി കുടിക്കരുതെന്നും സലാം പറയരുതെന്നും
❤
❤
👍👍👍👍
❤❤❤