നെല്ലിക്കയുടെ പോഷകങ്ങളും ഔഷധ ഗുണങ്ങളും ഒട്ടും ചോരാതെ സൂപ്പർ നെല്ലിക്ക വൈൻ // Gooseberry Wine

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 164

  • @aamynandanam4799
    @aamynandanam4799 3 роки тому +7

    നല്ല വിവരണം.. എല്ലാ കാര്യങ്ങളും കൃത്യമായും വ്യക്തമായും പറഞ്ഞ് തന്നതിന് നന്ദി.. All the very best...

  • @anujoseph9343
    @anujoseph9343 4 роки тому +2

    വളരെ നല്ല ഒരു receipe. എന്തായാലും തയ്യാറാക്കി നോക്കാം.

  • @bindus9915
    @bindus9915 2 роки тому +1

    Super 😍👏🏻👏🏻👏🏻 വെള്ളം ഒഴിക്കുന്നത് ആദ്യത്തെ അറിവാണ് 👌🏻👍🏻👍🏻👍🏻ചെയ്യാം

  • @parimalamtm1728
    @parimalamtm1728 4 роки тому +3

    Endayalum undakum..ennit cooment idam..thank u chechi for the recipie

  • @sissymathew6281
    @sissymathew6281 4 роки тому +2

    Dear sister ngan kanan agrahichirunna receipe ayirunnu. Thanks. Ee cooking channnel enik valare ishtamanu. Njan mikavarum cheyarundu. Enik estamulla vibhavangal cheyanamennudagi adym cook with sophy channel anu nokarullathu. Thanks sister. God bless you.

    • @cookwithsophy
      @cookwithsophy  4 роки тому

      Thank you so much for your support and encouragement.. God bless you more

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 Рік тому +1

    Nellika chatachittal kollamo

  • @monicadsouza2537
    @monicadsouza2537 Рік тому +1

    By English comments, I understand that this wine recipe is excellent. But if English titles for procedure was given, I would be very thankful to follow it. Help please.

    • @cookwithsophy
      @cookwithsophy  Рік тому

      This is an old video..
      Thank you for your support and encouragement...
      God bless you 🙏

  • @lekshmilechu2366
    @lekshmilechu2366 4 роки тому +2

    ആന്റി ഞാൻ ഇതുവരെ വൈൻ കഴിച്ചിട്ടില്ല.. ഇതുപോലെ ഉണ്ടാക്കി നോക്കാം.. thanks 👍👍👍

  • @kichukichzz7838
    @kichukichzz7838 4 роки тому +1

    Hi mam nalika wine tri chaithu eni erupathonu divasam kazhiju arichadukam alla mamThanku

  • @sheejanarayanan
    @sheejanarayanan 3 роки тому +1

    Hi how long can store wine once prepared.If yes it should keep a darker place.?

    • @cookwithsophy
      @cookwithsophy  3 роки тому +1

      Yes keep it in a darker place, it can be stored upto one year. Thank you

  • @kannan3836
    @kannan3836 3 роки тому +1

    Aunty njan aadyamayiyttannu vine edunnath athinte melil padapole kanumo

    • @cookwithsophy
      @cookwithsophy  3 роки тому

      Pada pole undavan karanamilla. Thilappich aaricha vellavum, unangiya bharaniyum ayirikkanam.

    • @kannan3836
      @kannan3836 3 роки тому +1

      @@cookwithsophy Thank you Aunty

  • @ajeeshm2765
    @ajeeshm2765 4 роки тому +2

    Engane undakiya wine etra Day kedukoodathe erikkum?

    • @cookwithsophy
      @cookwithsophy  4 роки тому

      ഈർപ്പം തട്ടാതെ വെച്ചാൽ 1 year

  • @sijosamuelplathanam8743
    @sijosamuelplathanam8743 3 роки тому +1

    Hello madam, video ഇഷ്ടപ്പെട്ടു. ഇതു നോക്കി ഞാനും wine ഇട്ടു. ഇന്ന് 30 ദിവസമായി.ഒരു സംശയം chodikkanayirunnu,നെല്ലിക്ക ഇതുവരെയും നല്ലതുപോലെ അഴുകി ചേർന്നില്ല,കുഴപ്പമുണ്ടോ? അരിച്ചു കഴിഞു വരുന്ന നെല്ലിക്ക കൊണ്ട് എന്തേലും ഉപയോഗം ഉണ്ടോ?കുറച്ചു ഇഫക്ട് കിട്ടുന്നതിന് വിസ്കി ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @cookwithsophy
      @cookwithsophy  3 роки тому +1

      നെല്ലിക്ക കൂടുതൽ അഴുകി ചേരില്ല..
      അത് ഉണങ്ങിയും അല്ലാതെയും കഴിക്കാം. ( Fridge ൽ വെച്ച് പച്ചക്കും കഴിക്കാം.)
      Whisky ചേർത്തു നോക്കിയിട്ടില്ല.

    • @sijosamuelplathanam8743
      @sijosamuelplathanam8743 3 роки тому

      @@cookwithsophy , thanks mam,

  • @valsammathomas9122
    @valsammathomas9122 3 роки тому +1

    irumb kathik pakaram steel kathi upayogichal kayyil kara patilla.

  • @dhanyakp9470
    @dhanyakp9470 2 роки тому +1

    ഒന്നരാടം.... ഒന്നര ദിവസം ആണോ

    • @cookwithsophy
      @cookwithsophy  2 роки тому +1

      അതു ഞങ്ങളുടെ നാടൻ പ്രയോഗമാണ്🥰🥰🥰 ഒന്നിടവിട്ട ദിവസങ്ങളിൽ എന്നാണ്

  • @vimalrajvr526
    @vimalrajvr526 4 роки тому +1

    Hiii aunty ഈ ബാക്കി വരുന്ന മട് കൊണ്ട് എന്തേലും ചെയ്യാൻ പറ്റുമോ കുറെ വേസ്റ്റ് വരുന്നുണ്ട് അതാ tku

    • @cookwithsophy
      @cookwithsophy  4 роки тому +2

      ഉണങ്ങി സൂക്ഷിക്കാം.
      പിന്നീട് കുതിർത്ത് കഴിക്കാം.

  • @sitharageorge2553
    @sitharageorge2553 4 роки тому +1

    Great recipe aunty! Undakki kazhiyumbo ethra litre undavum?

  • @remyavs4756
    @remyavs4756 4 роки тому +2

    Aunty super aannu. Aunty ye orupadu ishttam. Love you aunty

  • @sherin4568
    @sherin4568 4 роки тому +1

    Uppilita barani Thane clean chytu wine undakmo

    • @cookwithsophy
      @cookwithsophy  4 роки тому +1

      Njan cheythittilla. Wine ready aayi varumbol (21days) uppurasam undavum ennu parayunnu.

  • @renjithk4723
    @renjithk4723 4 роки тому +1

    ശർക്കര ഉപയോഗിക്കുന്നതിന് പകരമായി പനം കൽക്കണ്ടം, കരിപ്പെട്ടി ഉപയോഗിക്കാമോ ...

  • @kiranpgangadharan6750
    @kiranpgangadharan6750 4 роки тому +1

    Chechi, vellam ozichlngl kuzapndo.

    • @cookwithsophy
      @cookwithsophy  4 роки тому

      Kuzhappamilla.. 45 days vekkanam, wine alavum kurayum.

    • @kiranpgangadharan6750
      @kiranpgangadharan6750 4 роки тому +1

      @@cookwithsophy thanks, ശർകരക്ക് പകരം പഞ്ചസാര ഇട്ടാൽ കുഴപ്പമില്ലല്ലോ

    • @cookwithsophy
      @cookwithsophy  4 роки тому

      കുഴപ്പമില്ല.

    • @kiranpgangadharan6750
      @kiranpgangadharan6750 4 роки тому +1

      Wine ഫ്രിഡ്ജിൽ വെച്ചാൽ പൊളിച്ചു പോകുന്നത് തടയാൻ patumo

    • @cookwithsophy
      @cookwithsophy  4 роки тому

      Fridgil velkenda.

  • @satheeshkumar2236
    @satheeshkumar2236 4 роки тому +1

    thanks for nellikka vine

  • @vidyavijayan9783
    @vidyavijayan9783 4 роки тому +1

    Aunty sharkara k pakaram vellam upayogikamo???

    • @cookwithsophy
      @cookwithsophy  4 роки тому

      Vellam (chakkara) use cheyyam

    • @vidyavijayan9783
      @vidyavijayan9783 4 роки тому +1

      Manpathrathil undakumbol steel adapp kond adach vachal kuzhapam indo ??

    • @cookwithsophy
      @cookwithsophy  4 роки тому

      Cotton cloth kond murukke kettiya sesham moodi vechal mathi

    • @vidyavijayan9783
      @vidyavijayan9783 4 роки тому

      K... thank you

  • @kiranpgangadharan6750
    @kiranpgangadharan6750 4 роки тому

    Vellam ozichlngl kuzapmndo

  • @raveendranravi1282
    @raveendranravi1282 2 роки тому +1

    Suppar

  • @jessy5411
    @jessy5411 4 роки тому +1

    Pregnent ladies nu nallathano?

  • @eliajoy3659
    @eliajoy3659 Рік тому +1

    Super 👍

  • @mollyjose1212
    @mollyjose1212 4 роки тому +2

    Hai chechi, definitely i will make. I kept pineapple for wine. Once it us r ready i will let you know. Thank you. Have a good day

  • @gopakumargopinath3239
    @gopakumargopinath3239 4 роки тому +1

    കരുപ്പെട്ടി ചേർത്ത് ഉണ്ടാക്കാമോ

  • @shanimaneeshshani2142
    @shanimaneeshshani2142 3 роки тому +1

    wheat must ano

  • @merabalaji6665
    @merabalaji6665 4 роки тому +1

    Pragency ladies can drink this aunty??

  • @Jisha.antony
    @Jisha.antony 4 роки тому +1

    Adipoli chechi tanks

  • @nandhanatemplepm881
    @nandhanatemplepm881 7 місяців тому +1

    Nant🙏🙏🙏

  • @nikiskitchen2226
    @nikiskitchen2226 2 роки тому

    നെല്ലിക്ക വൈനും നെല്ലിക്ക അരിഷ്ടവും ഒന്നാണോ? എന്താ വ്യത്യാസം?

    • @cookwithsophy
      @cookwithsophy  2 роки тому

      വ്യത്യാസമുണ്ട്

  • @jaicyjacob94
    @jaicyjacob94 3 роки тому +1

    1kg nellikka kku 1L water venno

    • @cookwithsophy
      @cookwithsophy  3 роки тому

      Ingredients list nokkumo, njan onnara kg nellikka kku 1 litre eduthittund.

  • @anijathomas5391
    @anijathomas5391 3 роки тому +1

    Normal yeast engane cherkanam

    • @cookwithsophy
      @cookwithsophy  3 роки тому +1

      Cheru choodu vellam 2 tbsp, +1 tsp sugar + yeast cherthu 10 minutes vechu pongiyittu cherkkam

    • @anijathomas5391
      @anijathomas5391 3 роки тому +1

      @@cookwithsophy thanks aunty.

    • @anijathomas5391
      @anijathomas5391 3 роки тому +1

      Njn wine ittu innu 17 days aayi. Ini ulla 4 days ilakathirunnal prblm undo. Ithuvare onnidavitta divasam ilakkiyathanu.

    • @cookwithsophy
      @cookwithsophy  3 роки тому +1

      Kuzhappamilla

    • @anijathomas5391
      @anijathomas5391 3 роки тому +1

      @@cookwithsophy thanks aunty

  • @sajikn9400
    @sajikn9400 2 роки тому +1

    മൺചട്ടിയേൽ ഇടാമോ

  • @nishafaisal3094
    @nishafaisal3094 3 роки тому

    Adipoleeee

  • @mathewlookose3850
    @mathewlookose3850 4 роки тому +1

    Is necessary put seed together?

  • @geethaprakash8494
    @geethaprakash8494 4 роки тому +2

    Hai sophy ഭരണി തുറക്കുന്നത് ആകാംഷയോടെ നോക്കിയിരുന്നു super wine ✌

  • @gracybenby6277
    @gracybenby6277 3 роки тому +2

    👍

  • @sandeepvpsandeepvp7961
    @sandeepvpsandeepvp7961 4 роки тому +4

    മൺപാത്രം ഉപയോഗിക്കാമോ ചേട്ടത്തി

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 роки тому +1

    Orupaadishtamayi chehi

  • @kunjumonkunju4701
    @kunjumonkunju4701 2 роки тому +1

    വീര്യം കിട്ടാൻ എന്തു ചെയ്യണം

    • @cookwithsophy
      @cookwithsophy  2 роки тому

      വൈൻ താരതമ്യേന വീര്യം കുറഞ്ഞതാണ്.
      ഗോതമ്പും Spices ഉം അല്പം കൂടുതൽ ചേർത്ത് നോക്കു

  • @jeemonakg1157
    @jeemonakg1157 Рік тому +1

    നെല്ലിക്ക ഉണ്ടാക്കിയപ്പോൾ ശർക്കര കുറഞ്ഞുപോയി ചവർപ്പാണ് നീ രണ്ടാമത് ശർക്കരഇടാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  Рік тому +1

      ശർക്കര ഉരുക്കി തണുത്ത ശേഷം ചേർക്കാം

  • @bonyp1455
    @bonyp1455 4 роки тому +1

    ഉണക്കമുന്തിരി ചേർക്കാമോ

    • @cookwithsophy
      @cookwithsophy  4 роки тому +1

      ചേർക്കാം

    • @bonyp1455
      @bonyp1455 4 роки тому +1

      @@cookwithsophy രണ്ടുദിവസം കഴിഞ്ഞിട്ടും ഗോതമ്പ് ചേർക്കാമോ

    • @cookwithsophy
      @cookwithsophy  4 роки тому +1

      Cherkkam..

  • @mayasanthosh1950
    @mayasanthosh1950 4 роки тому +3

    Good morning Aunty ! Whoa ! Gooseberry wine.👌👌👌💞

  • @jayaomanakuttan470
    @jayaomanakuttan470 4 роки тому +1

    Njan undakkiyappol kayppu vannu athu enthukondanu

    • @cookwithsophy
      @cookwithsophy  4 роки тому

      NELLIKKA yude oru kamarpp varam
      Jaggery kuranju poyo, atho quality bad ano, mosam NELLIKKA ayirikkam,
      Allathe kayppu varan vazhiyilla.

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 роки тому +2

    Very good idea

  • @shinyjose6899
    @shinyjose6899 4 роки тому +1

    Ee vellom ozhikamenkil pinne vellom thodaruthu ennu parayunnathinte udesham entha?

    • @cookwithsophy
      @cookwithsophy  4 роки тому

      Thilappichu aarichu edutha vellavum sadharana vellavum thammil vyathyasamund. Ordinary vellam cherthal pooppal undavum.
      Thank you

  • @anunaijo1321
    @anunaijo1321 2 роки тому +1

    കഴുകാതെ ഇടാമോ നുറുക്ക് ഗോതബ് പ്ലാസ്റ്റിക് ഭക്കറ്റിൽ ഇട്ടാൽ പ്രേശ്നമുണ്ടോ നെല്ലികയിൽ വെലം ഉണ്ടായിരുന്നു നുരുക്കിയപ്പോൾ അതു തുടക്കത്തെ ഇട്ടാൽ ചിത്താ ആവുമോ

    • @cookwithsophy
      @cookwithsophy  2 роки тому

      നുറുക്ക് ഗോതമ്പു കഴുകി നന്നായി വെക്കലത്ത് ഉണക്കി ഇടാം. നെല്ലിക്ക കഴുകി തുടക്കണം. അതു കഴിഞ്ഞ് നുറുക്കി തുടക്കേണ്ട..Plastic bucket കൊള്ളില്ല.

    • @anunaijo1321
      @anunaijo1321 2 роки тому +1

      കഴുകിയില്ല

    • @cookwithsophy
      @cookwithsophy  2 роки тому

      കുഴപ്പമില്ല. കഴുകിയാൽ വെയിലത്ത് ഉണക്കണം.

  • @sadiquali4994
    @sadiquali4994 4 роки тому +1

    What about diabetes?

  • @latesteditsbyjin
    @latesteditsbyjin 4 роки тому +1

    ചേച്ചി, ഗർഭിണികൾക്ക് ഇത് ഉപയോഗിക്കാമോ?

  • @amalkannur3202
    @amalkannur3202 4 роки тому +2

    മെലിഞ്ഞ ശരീരം തടി വെക്കാനുള്ള ലേഹ്യം ഉണ്ടാകുമോ

    • @cookwithsophy
      @cookwithsophy  4 роки тому +1

      വിളർച്ച മാറാനും ശരീരം നന്നാവാനും ഉള്ളിലേഹ്യം നല്ലതാണ്.
      തടി വെക്കാൻ ബദാം ലേഹ്യം വീഡിയോ ഉടനെ ഇടുന്നതാണ്

  • @KrishnaKumar-js2nx
    @KrishnaKumar-js2nx 3 роки тому +1

    വൈൻ എത്ര നാൾ കേടാകാതെ ഇരിക്കും.

    • @cookwithsophy
      @cookwithsophy  3 роки тому +1

      1 വർഷം വരെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

    • @KrishnaKumar-js2nx
      @KrishnaKumar-js2nx 3 роки тому

      @@cookwithsophy thanks

  • @bonyp1455
    @bonyp1455 4 роки тому +1

    ചേച്ചി 21 ദിവസം കൊണ്ട് നെല്ലിക്ക ആയില്ലെങ്കിൽ28 ദിവസം വെക്കാമോ

  • @nishafaisal3094
    @nishafaisal3094 3 роки тому

    Enikk naatil poyittu undaakkaanaanu

  • @fasilundodiyil8772
    @fasilundodiyil8772 4 роки тому +1

    3മാസംopen aakathe വെക്കാൻ പറ്റോ

    • @cookwithsophy
      @cookwithsophy  4 роки тому

      പറ്റും

    • @fasilundodiyil8772
      @fasilundodiyil8772 4 роки тому

      plastic പാത്രത്തിൽ ആണ് വെച്ചത് എന്തേലും കുഴപ്പം ?

    • @cookwithsophy
      @cookwithsophy  4 роки тому

      Wine ചില്ലു .കുപ്പിയിൽ സൂക്ഷിക്കണം.

  • @sarojag6226
    @sarojag6226 4 роки тому +1

    Super wine

  • @suniltmp2010
    @suniltmp2010 4 роки тому +1

    Colour onu maatan enthengilum...

  • @shajipappan4732
    @shajipappan4732 4 роки тому +1

    ഭരണിയും നെല്ലിക്കയും തിളപ്പിയാറിയ വെള്ളത്തിൽ കഴുകിയാൽ ഉണകേണ്ട ആവശ്യം ഇല്ലല്ലൊ,

    • @dhanyakp9470
      @dhanyakp9470 2 роки тому

      നനവ് തുണി കൊണ്ട് തുടച്ചു കളയണം.... വെള്ളത്തിന്റെ നനവ് ഉണ്ടായാൽ പൂപ്പ് വരും... തിളപ്പിച്ചാറിയ വെള്ളം ചേർക്കുന്നത്.... ബാക്കി ചേച്ചി പറയും ☺️

  • @nishafaisal3094
    @nishafaisal3094 3 роки тому

    Plzzzz ayachu thaaaayo

  • @BG-ug6nf
    @BG-ug6nf 4 роки тому +1

    Superb ma'am 👌👍

  • @valsalaasok9248
    @valsalaasok9248 2 роки тому +1

    Very good 😊

  • @ammu19822
    @ammu19822 4 роки тому +1

    Super aunty

  • @prabhavathis4850
    @prabhavathis4850 4 роки тому +1

    Super 👍🥰

  • @achuthanastraachu3243
    @achuthanastraachu3243 4 роки тому +1

    👍 Super

  • @mohanankesavan7654
    @mohanankesavan7654 7 місяців тому +1

    T

  • @mammadolimlechan
    @mammadolimlechan 4 роки тому +1

    സംഗതി കൊള്ളാം

  • @mohanankesavan7654
    @mohanankesavan7654 7 місяців тому +1

    T